ശിൽപ്പേട്ടത്തി 1 [MR. കിംഗ് ലയർ ] 1928

എന്റെയൊപ്പം അവളുടെ പിന്നാലെ നടക്കാൻ ഒട്ടനവധി പേരുണ്ടായിരുന്നു…

പീലികണ്ണുകൾ ഉള്ള… എന്നും അധരങ്ങളിൽ നിരസാന്നിധ്യമായ നറുപുഞ്ചിരിയുള്ള ആ അമ്പലവാസി കുട്ടിയോട് ആർക്കാണ് പ്രണയം തോന്നാത്തത്….

 

അവൾ സ്കൂളിൽ വരുന്ന ഓരോ ദിവസവും എനിക്ക് പൗർണമിപോലെ പ്രകാശപൂരിതമാണ്….അവൾ അവധി എടുക്കുന്ന ഓരോ ദിനങ്ങളും അമവാസി പോലെ ഇരുണ്ടതാണ്… അത്രത്തോളം ഞാൻ അവളെ പ്രണയിക്കുന്നു….

പക്ഷെ എന്നുള്ളിലെ ആ ഇഷ്ടം… ആ അനുരാഗം അവൾക്ക് മുന്നിൽ തുറന്ന് കാണിക്കാനുള്ള ഒരു ധൈര്യം എനിക്കുണ്ടായിരുന്നില്ല….. എല്ലാവരോടുടെയും പോലെ ഞാനും അവളെ വൺസൈഡ് ആയി പ്രണയിച്ചു….

അവളുടെ ഓരോ ചലനങ്ങളും അവളുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവഗങ്ങളും എന്നിൽ അവളോടുള്ള പ്രണയത്തിന്റെ ആഴം വർദ്ധിപ്പിച്ചു….

ഇന്നും ഞാൻ ഓർക്കുന്നു അവൾ എന്നോട് ആദ്യമായി സംസാരിച്ച ദിവസം…..

 

ഒരിക്കൽ അമ്മയുടെ നിർബന്ധം കാരണം അമ്മയുടെ കൂടെ അമ്പലത്തിൽ പോയൊരു ദിവസം….. ഞാൻ അന്ന് +2വിന് പഠിക്കുകയാണ്….അവൾ പത്തിലും…

 

ക്ഷേത്രത്തിൽ കയറി മഹാദേവവനെ പ്രാർത്ഥിച്ചു തിരിഞ്ഞതും കണ്ടത് പാർവതിയെയാണ്…..

കടുംപച്ച പട്ടുപാവാടയും ബ്ലൗസും ആണ് അവളുടെ വേഷം… അഞ്ജനം എഴുതിയ മയിൽ‌പീലി കണ്ണുകൾ….ചായം പുരളാത്ത ചുവന്ന അധരങ്ങൾ….ഇടതൂർന്ന കാർകൂന്തൽ….. കഴുത്തിൽ ഒരു നേരിയ സ്വർണമാല… കരിവളയണിഞ്ഞ കൈകളിൽ പ്രസാദമേന്തി അവൾ എന്നെ തന്നെ നോക്കുകയാണ്…

 

എന്നെ കണ്ട ആ നിമിഷം അവളുടെ മുഖം വിടർന്നു… അവളുടെ നുണക്കുഴികളിൽ നാണം നിറഞ്ഞു….മിഴികളിൽ പ്രത്യെകം തിളക്കം….അധരങ്ങളിൽ നാണത്തിൽ പൊതിഞ്ഞ ചെറുപുഞ്ചിരി പ്രത്യക്ഷമായി.

 

അവളുടെ നിൽപ്പും അവളിൽ നിറയുന്ന ഭാവങ്ങളും എന്നിൽ ഒരു പ്രത്യേക അനുഭൂതി നിറച്ചു…

ക്ഷേത്രത്തിൽ നിന്നും തൊഴുതിറങ്ങും വരെ ഞാൻ അവളെയും അവൾ എന്നെയും പലപ്രവിശ്യം നോക്കി… അവളുടെ മിഴികൾക്ക് എന്തോ ഒരു കാന്തിക

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

268 Comments

Add a Comment
  1. വിമർശകൻ

    നുണയൻ bro ?
    പെർഫെക്ട് ആയി ഒരാൾക്കും ഒന്നും എഴുതാൻ സാധിക്കില്ല ബട്ട് കുറച്ചു ശ്രദ്ധിച്ചാൽ കുറെ ഒക്കെ മിസ്റ്റേക്ക് ഒഴിവാക്കാം… പ്രതേകിച്ചും ശില്പയെ ഇൻട്രോടുസ് ചെയ്തതും പാർവതിയോട് പ്രൊപ്പോസ് ചെയ്തതും പറഞ്ഞുപോകുബോൾ കുറച്ചൂടെ ക്ലിയർ ചെയ്യാമെന്ന് തോന്നി. ബാക്കി എല്ലാം എഴുത്തുകാരന്റെ സ്വാതന്ത്ര്യം ??????

  2. കഥ നല്ല രസം ആയി വരുന്നുണ്ട് , വളരെ നന്നായിട്ടുണ്ട്.. വളരെ കുറച്ചേ ആയുള്ളൂ ഈ സൈറ്റ് ഇൽ വന്നു കഥകൾ വായിക്കാൻ തുടങ്ങിയിട്ട്. വായനക്കാരെ നല്ല രീതിയിൽ രസം പിടിപ്പിക്കുന്ന ഒരു കഥ ആയി മാറും എന്ന് തീർച്ച.. താങ്കളെ പോലുള്ള നല്ല ഭാവന ശേഷി ഉള്ള കഥാ കാരൻ മാരുടെ ഒരു ഫാൻ ആണ് ഞാൻ..

    അർജുൻ ദേവ് (വര്ഷെച്ചി, കൈകുടുന്ന നിലാവ്, എന്റെ ഡോക്ടർ കുട്ടി, വേണി മിസ്സ്‌, )
    Trollen (ആന്റി യിൽ നിന്നും തുടക്കം, എന്റെ സ്വന്തം ദേവൂട്ടി )ചാണക്യൻ (വശീകരണ മന്ത്രം ) Alby (ശംബു വിന്റെ ഒളിയമ്പുകൾ )
    ജോ (നവ വധു)
    Akshy -(എന്റെ കാട്ടുകുതിര കൾ
    Mr Romeo- വധു ടീച്ചറാണ്
    Anoop -സൗമ്യ ടീച്ചറെ ഊഴമിട്ടു കളിച്ച കഥ
    തുടക്കം വർഷയേച്ചിയിൽ നിന്നും
    നൈറ്റ്‌ സ്പെഷ്യൽ ട്യൂഷൻ
    ഇതൊക്കെ യാണ് fav കഥകൾ, ഇതാണ് നമ്മുടെ taste … ഇതുപോലുള്ള കഥകൾ കുറച്ചു suggest ചെയ്യാമോ???

    1. neyyaluva polulla mema

  3. Kolaam… Nalla Tudakam.
    Yinaanu kandath….. Apo tanne vaayikaan tudangi….

    ????

    1. MR. കിംഗ് ലയർ

      കഥ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരായിരം നന്ദി പൊന്നു… ?

  4. ♥️ദേവന്‍♥️

    devan

    1. MR. കിംഗ് ലയർ

      ???????

  5. കഥ ഒരു രെക്ഷ ഇല്ല bro അടിപൊളി.. സാധാരണ ഈ site ൽ കാണുന്നതിലും വ്യത്യസ്‌തതാ ഈ കഥക്ക് ഉണ്ട്.. നല്ല അവതരണം.. Keep going…. നിറഞ്ഞ സ്നേഹം,support, സന്തോഷം…

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ… ?

    2. MR. കിംഗ് ലയർ

      ????

  6. ചെകുത്താൻ

    സ്വന്തമായി നിലപാടില്ലാതെ ഇതിലെ അപ്പുവിനെപ്പോലൊരു കൂട്ടുകാരൻ എനിക്കുണ്ട്. സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാൻ കഴിയാതെ പോയൊരുവൻ. 9 വർഷത്തെ പ്രണയത്തിനു ശേഷം കെട്ടി മൂന്നാം മാസം ഭാര്യ ഉപേക്ഷിച്ചു പോയ അവന്റെ അവസ്ഥ കാണുന്നത് കൊണ്ടാവാം. സ്വന്തം അഭിപ്രായം തുറന്നു പറയാൻ കഴിയാത്തവരെ കാണുമ്പോൾ ദേഷ്യം വരുന്നത്. ഇപ്പൊ 39 പേജ് മാത്രമേ വായിച്ചിട്ടുള്ളു ബാക്കി വായിച്ചു അഭിപ്രായം പറയാം.

    1. MR. കിംഗ് ലയർ

      അപ്പുവിനെ പോലെ ഒരുപാട് പേരുണ്ട്.. ഈ ഭൂമിയിൽ…!

      പറയാൻ ഉള്ളത് പറയേണ്ട സമയത്ത് പറയണം… അല്ലാതെ പൂരവും കഴിഞ്ഞു കൊടിയിറങ്ങിയിട്ട് വെടിക്കെട്ട് നടത്തിയേട്ട് എന്തുക്കാര്യം..?

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ…. ?

  7. കഥയുടെ തുടക്കം വായിച്ചപ്പോൾ എംകെ ടെ എന്റെ ഏട്ടത്തി എന്നാ കഥ ആണ് ഓർമവന്നെ. കഥ ന്നായിട്ടുണ്ട് നല്ല തീം ??

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ….

  8. Arengilum ee kalathe makanode chodikathe kalyanam urapikumo? Kalyanam urapicha thanne arelum ishtam ille athine samatikumo. Angine samaticha pitte duvasam arelum olichidumo

    1. MR. കിംഗ് ലയർ

      നല്ല ചോദ്യങ്ങൾ ആണ്.

      ഞാൻ എഴുതുന്നത് ജീവചരിത്രം ഒന്നുമല്ല. എന്റെ ഭാവനയിൽ തെളിഞ്ഞൊരു കഥ. അതിൽ കഥയുടെ ഒഴുക്ക് എങ്ങിനെ വേണം എന്ന് എനിക്ക് തീരുമാനിക്കാം. ആൻഡ് നിങ്ങൾക്ക് എന്റെ കഥ ആസ്വദിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇവിടെ വെച്ചു നിർത്തിക്കോളൂ.ആരെയും നിർബന്ധിക്കുന്നില്ല.

      പിന്നെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം… അത് കഥയിൽ ഉണ്ട്…!

  9. ശിൽപ്പേട്ടത്തി ന്നു പേര് കണ്ടപ്പോ ഓർമ വന്നത് MK യെ ആണ് നിയോഗം…..
    വായിക്കാൻ പോകുന്നെ ഉള്ളു വായിച്ചു കഴിഞ്ഞു പറയാം പിന്നെ ഒരു റിക്വസ്റ്റ് ഉണ്ട് ദീപങ്ങൾ സാക്ഷി PDF ഇടാവോ…. Repeat വാല്യൂ ആയി ഞാൻ ഒരുപാട് വായിച്ചതാ…

    1. MR. കിംഗ് ലയർ

      സമയം പോലെ പറഞ്ഞാൽ മതി അഭി.
      ദീപങ്ങൾ സാക്ഷി കഥ ഇവിടെ ഇടണമെങ്കിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടി വരും.
      ഫ്രീ ടൈം കിട്ടുമ്പോൾ ശ്രമിക്കം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. Bruh ബാക്കി ഉള്ള കഥകളിൽ നിന്നും ഒരു variety ആണ് നിങ്ങടെ stry അത് കൊണ്ടാണ് കൊറച്ചു tym എടുത്ത് ആണെങ്കിലും തിരക്കിന്റെ ഇടയിൽ വായിച്ചു തീർത്തത് ബാക്കി വായിക്കാൻ ഉള്ള ആകംഷയോടെ ആണ് fst tym subscribe ഉം ചെയ്തത് ബാക്കി post ചെയ്യണം എന്തായാലും!!!കട്ടWAITING!!!

    1. MR. കിംഗ് ലയർ

      ബ്രോ….,,,

      തിരക്കുകൾക്കിടയിൽ എന്റെ കഥവായിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി.
      ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷവും… ??????

      അടുത്ത ഭാഗം ഉടനെ വരും ബ്രോ…

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  11. ന്റെ ബ്രൊ ഒന്നും പറയാനില്ല… അതി ഗംഭീരം ??

    ബാക്കി പറ്റിയാൽ വേഗം തന്നെ ഇട് പറ്റിയാൽ നാളെ തന്നെ ✌️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ….?

      ശാരീരികമായി കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ട്. കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയാണ്. പഴയ ഫ്ലോയിൽ എഴുതാൻ സാധിക്കുന്നില്ല. എങ്കിലും അടുത്ത ഭാഗം വേഗത്തിൽ തന്നെ നൽകാൻ ശ്രമിക്കാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  12. മച്ചാനെ പൊളിച്ചു അടിപൊളി ആയിട്ടുണ്ട് നുണയെന്റെ കയ്യിൽ നിന്നു അടുത്ത ഒരു epic സാനം പോരട്ടെ waiting for next part

    1. MR. കിംഗ് ലയർ

      അഭിജിത്ത്…,

      ഒത്തിരി സന്തോഷം… ഒപ്പം ഒത്തിരി നന്ദിയും കഥ വായിച്ചതിനും സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിനും. അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  13. ഒരുപാടങ്ങ് ഇഷ്ടപെട്ടുപോയി. ഇനി കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി. കഥയുടെ ഈ ഭാഗത്തിൽ കണ്ട ഹൈ സ്റ്റാൻഡേർഡും പഞ്ചും നിലനിർത്തികൊണ്ടുപോകുക അത്ര എളുപ്പമല്ല. താങ്കൾക്ക് അതിനു കഴിയും എന്നുതന്നെയാണ് എന്റെ വിശ്വാസം.

    1. MR. കിംഗ് ലയർ

      Soldier…,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ.?
      ഒന്നും പ്രതീക്ഷിക്കാതെ കഥ വായിക്കുന്നതാവും നല്ലത്.കഴിഞ്ഞ ഭാഗത്തിലെ ക്വാളിറ്റി വരും ഭാഗത്തിൽ മൈന്റൈൻ ചെയ്യാൻ ശ്രമിക്കാം.

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  14. Machaane ella dhibasavum vannu nookkum kore pravashyam pakshe vannittundaakilla

    Lag aakkand tharaan patto machane love it aayipoyi ee story

    1. MR. കിംഗ് ലയർ

      ബ്രോ… ഞാൻ കോവിഡ് പോസിറ്റീവ് ആയി ഇരിക്കുകയാണ്. ശാരീരിക പ്രശ്നങ്ങൾ കൊണ്ട് എഴുതാൻ സാധിക്കുന്നില്ല. എങ്കിലും ഉടനെ തന്നെ അടുത്ത ഭാഗം നൽകാം.

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  15. ☆☬ ദേവദൂതൻ ☬☆

    ബ്രോ ദീപങ്ങൾ സാക്ഷി edit ചെയ്ത് ഇവിടെ കൂടെ ഇടാമോ? ഒരു പാട് ഇഷ്ടപ്പെട്ട കഥയാണ് അത്. അത് ഇവിടെകൂടി ഇട്ട് pdf ആയി തന്നാൽ നന്നായിരുന്നു.

    1. MR. കിംഗ് ലയർ

      ശ്രമിക്കാം ബ്രോ….

      1. Machaane dheepangal saakshi ivide koode idane edit cheyth pdf aayit

        1. MR. കിംഗ് ലയർ

          അത് അവിടേക്ക് വേണ്ടി എഴുതിയതാണ്. എങ്കിലും സമയം കിട്ടുമ്പോൾ ശ്രമിക്കാം ബ്രോ.?

  16. Dark Knight മൈക്കിളാശാൻ

    നുണയാ, വണ വണക്കം.

    1. MR. കിംഗ് ലയർ

      ആശാനെ….,

      സ്നേഹം ?

  17. Mr.കിംഗ് നല്ല അവതരണം നല്ല തുടക്കം.കഥ വളരെ നന്നായിട്ടുണ്ട്.ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട് അങ്ങയുടെ ഒരു കഥ കൂടി വായിക്കാൻ സാധിച്ചതിൽ.മച്ചാനെ ഈ കഥ വളരെ നന്നായി തന്നെ മുന്നോട്ടു കൊണ്ടുപോകുവാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.പിന്നെ ശിൽപ്പ ഏട്ടത്തിയെ കൈവിടരുത് എന്നൊരു അപേക്ഷ ഉണ്ട്
    With ❤❤❤ Hari

    1. MR. കിംഗ് ലയർ

      ഹരി ബ്രോ…..,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ബ്രോ. ഏട്ടത്തിയെ കൈവിടത്തൊന്നും ഇല്ല..!
      സ്നേഹം നിറഞ്ഞ പിന്തുണക്ക് ഒരായിരം നന്ദി ബ്രോ ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  18. Bro next part eppol varum?❤️❤️❤️❤️.

    1. MR. കിംഗ് ലയർ

      ?????

  19. Bro next part eppol varum?❤️❤️❤️❤️

    1. MR. കിംഗ് ലയർ

      ഉടനെ ഉണ്ടാവും ബ്രോ… ❣️

  20. കൊള്ളാം നുണയ പൊളിച്ചു ?

    1. MR. കിംഗ് ലയർ

      ഒത്തിരി നന്ദി ആദി… ?

  21. Nxt part eppozha??

    1. MR. കിംഗ് ലയർ

      ഉടനെ…!

  22. Nalla thudakkam bro

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ… ?

  23. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനായില്ലാട്ടോ….തുടക്കം കൊള്ളാട്ടോ… പൊളിച്ചടുക്കി…..പെരുത്തിഷ്ടായി…..പിന്നെ ശിൽപേടത്തിയെയും പാറൂനെയും ഇഷ്ടായി….. എന്നാലും ഇത്ര പെട്ടെന്ന് പാറൂന്റെ അകൗണ്ട് ക്ലോസ് ആക്കണ്ടായിരുന്നു…… എന്തായാലും ഇനി ശിൽപേടത്തിക്ക് വേണ്ടി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ…..

    1. MR. കിംഗ് ലയർ

      ചാക്കോച്ചി….,

      ആദ്യമേ എന്നും നൽകുന്ന ഈ പിന്തുണക്ക് ഒരായിരം നന്ദി ഒപ്പം കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.

      അക്കൗണ്ട്സ് ഒന്നും ക്ലോസ് ആയിട്ടില്ല. ഇനിമേതാ ആരംഭം….!!!

      അടുത്ത ഭാഗം ഉടനടി…!

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ചാക്കോച്ചി

        കട്ട വെയ്റ്റിങ് ബ്രോ

        1. MR. കിംഗ് ലയർ

          അടുത്ത് തന്നെ ഉണ്ടാവും.

  24. പതിവ് പോലെ ഗംഭീരം

    1. ഇത് കണ്ണൻ്റെ അനുപമ എഴുതിയ കണ്ണൻ ആണോ?

      ???

      1. ജഗ്ഗു ഭായ്

        Athee

    2. MR. കിംഗ് ലയർ

      കണ്ണാപ്പീ….,

      എവിടെ നീയ്… ഒരുവിവരവും ഇല്ലാലോ..?

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  25. Next part eppola?

    1. MR. കിംഗ് ലയർ

      ഉടനടി ഉണ്ടാവും….. ?

  26. കാത്തിരിക്കാന് ഒരെണ്ണം കൂടി ആയി………..

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ….. ?

  27. Bro petann nxt waiting

    1. MR. കിംഗ് ലയർ

      ഉടനെ ഉണ്ടാവും ബ്രോ…. ?

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law