“”””എന്താടാ… എന്ത് പറ്റി….?””””… വണ്ടി ഗ്രൗണ്ട് കടന്നു കുറച്ചു നീങ്ങിയതും അവൻ എന്റെ തോളിൽ താടി കുത്തികൊണ്ട് ചോദിച്ചു.
“”””ഏയ്… ഒന്നുല്ല…””””… ഞാൻ ഒഴിഞ്ഞു മാറികൊണ്ട് പറഞ്ഞു.
“”””എന്ത് ഒന്നുല്ലാന്ന്… കാര്യം പറ മൈരേ…!”””… അവൻ പെട്ടന്ന് ദേഷ്യപ്പെട്ടുകൊണ്ട് ചോദിച്ചു.
“”””എടാ… എനിക്കെന്തോ….ഏട്ടത്തിയെ ചതിക്കാൻ തോന്നുന്നില്ലടാ… ഞാനായിട്ട് ഏട്ടത്തിയുടെ ജീവിതം നശിപ്പിച്ചു. ഇനി പാർവതിയെ കൂടി വയ്യാ… ഇനിയും അത് മനസിലാക്കിയില്ലെങ്കിൽ ഞാൻ വെറും തായോളി ആയി പോകില്ലെടാ…!””””… വിങ്ങുന്ന മനസോടെ ഇടർച്ചയാർന്ന സ്വരത്തോടെ നിറയുന്ന കണ്ണുകളോടെ ഞാനവനോട് പറഞ്ഞു.
“”””എടാ.. ഞാൻ നിന്നെ കുറ്റപ്പെടുത്തുക അല്ല… ശരിക്കും ശിൽപ്പേച്ചിയുടെ ഭാഗത്താണ് ന്യായം. തെറ്റ് ഏട്ടത്തിക്കും പറ്റിയിട്ടുണ്ട് പക്ഷെ അതെല്ലാം നീ ചെയ്‌തത്തിന് മുന്നിൽ ഒന്നുമല്ലാതെ ആയി പോകും….”””””… അവൻ എന്നോട് പറഞ്ഞു.
“”””അറിയാം….കുറ്റബോധം ഉണ്ടായിരുന്നു എങ്കിലും ഏട്ടത്തിയോടുയുള്ള വാശിക്കാ ഞാൻ പാർവതിയുമായി അങ്ങിനെയൊക്കെ ആയത്… ഇനിയും ആ പാവം പെണ്ണിനോട് ഞാനത് തുടർന്നാൽ ദൈവം പോലും പൊറുക്കില്ല…””””അതും പറഞ്ഞു പുറം കൈകൊണ്ട് നിറഞ്ഞൊഴുകുന്ന മിഴികൾ ഞാൻ തുടച്ചു.
“”””ശിൽപ്പേച്ചിയെ നീ ഉപേക്ഷിച്ചാൽ നിനക്ക് ഈ ജീവിതത്തിൽ സമാധാനം കിട്ടില്ല.….സത്യം പറഞ്ഞാൽ നീ പറഞ്ഞതിലൂടെ മാത്രം എനിക്ക് ചേച്ചിയെ അറിയുള്ളു. അത് വെച്ചു പറഞ്ഞതാ. ചെറുപ്പം തൊട്ടേ ഒരുപാട് അനുഭവിച്ചിട്ടില്ലേ ആ പാവം…””””…. അവനും കാര്യമായി പറഞ്ഞതോടെ എനിക്കും അത് തന്നെയാണ് ശരിയെന്നു മനസിലായി.
ഒടുവിൽ അവനെ വീട്ടിൽ ഇറക്കി ഞാൻ വെറുതെ ലക്ഷ്യമില്ലാതെ വണ്ടിയൊടിച്ചു. ഉറച്ചൊരു തീരുമാനവുമായി ഇനി വീട്ടിലേക്ക് കയറു എന്ന് ഞാനെന്റെ മനസ്സിനോട് തന്നെ പറഞ്ഞിരുന്നു.
മുന്നിൽ കണ്ട വഴികളിലൂടെ ഒരു തോന്നലിന്റെ പുറത്ത് ഞാൻ വണ്ടിയൊടിച്ചു.പക്ഷെ പണി പട്ടിയുടെ രൂപത്തിൽ വരുമെന്ന് ഞാൻ സ്വപ്നത്തിൽ കൂടി കരുതിയതല്ല. എന്ത് ചെയ്യാം വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ..
ഒരു വലിയ വളവ് തിരിഞ്ഞതും പ്രതീക്ഷിക്കാതെ ആ നായിന്റെ മോൻ കുറുകെ ചാടി. വണ്ടിക്ക് വലിയ സ്പീഡ് ഇല്ലാത്തത് കൊണ്ട് വലിയ പരിക്കൊന്നും പറ്റാതെ റോഡിന്റെ ഒത്തനടുക്ക് സ്രാഷ്ടാംഗം പ്രണമിച്ചു. ഹെൽമെറ്റ് വെക്കാത്തത് കൊണ്ട് ഇന്നലെ പൊട്ടിയ നെറ്റിയിൽ നിന്നും തന്നെ ആദ്യം രക്തം വന്നു. പിന്നെ അവിടെ ഇവിടെയായി ചെറുമുറിവുകളും.
വീണോടുത്ത് നിന്നും എഴുന്നേറ്റ് വണ്ടിയും പൊക്കി ശരീരത്തിൽ പറ്റിയ പൊടിയും തട്ടി തിരിച്ചു വീട്ടിലേക്ക് വെച്ചു പിടിച്ചു.
വീട്ടിലേക്ക് ഉള്ള വഴിയിലേക്ക് തിരഞ്ഞതും പോക്കറ്റിൽ കിടന്ന ഫോൺ റിംഗ്
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne