Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ] 1987

Kambi Views 1056384

ശിൽപ്പേട്ടത്തി 5

Shilpettathy Part 5 | Author : Mr. King Liar | Previous Part



നമസ്കാരം കൂട്ടുകാരെ….,

വീണ്ടും ഒത്തിരി വൈകി അല്ലെ.. ഒന്നും മനഃപൂർവം അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഇപ്പോഴും ആ ഓട്ടം തുടരുന്നു. എങ്കിലും അതിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എഴുതിയ ചെറിയൊരു ഭാഗം ഞാൻ സമർപ്പിക്കുകയാണ്. തെറ്റും കുറ്റവും ക്ഷമിക്കുക.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

____________________________________

ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…

നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…

____________________________________

തുടരുന്നു…….

____________________________________

“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.

അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.

“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.

“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.

ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

288 Comments

  1. എന്തായി.

  2. കോഴിക്കള്ളൻ

    നുണയ …..പേര് പോലെ തന്നെ ..നല്ല അസ്സൽ കള്ളം പറഞ്ഞു ….ഇതിലും നല്ലത് അപ്ഡേറ്റ് തരാതിരിക്കുന്നതായിരുന്നു ………

  3. രാജ നുണയ… സുഖല്ലേ, അടുത്ത ഭാഗം ready ആയോ

  4. തെറി വിളിക്കാതെടെ ……. എല്ലാവർക്കും അവരവരുടെതായ തിരക്കുകൾ ഇല്ലേ. ഇതിനൊക്കെ ഇടയ്ക്ക് അരി മേടിക്കലും നടക്കണ്ടേ

  5. ബാക്കി എവിടെ

  6. Mr king lair thankal 26/01/2022 nne reply thannu poyathannalo inne enkilum onnu update chayythude backi ullore enganne post akkamo

  7. Part 6 submit akumbol parayanee

  8. Submit akumbol parayanee

  9. Entha bro etra days ayi?. Entha next part idathe

  10. Update message ഇട്ടിട്ട് ഒരു മാസം തികഞ്ഞില്ല അതിന്മുൻപേ തെറി വിളിക്കാതെടേയ്, ഈ മാസം കൂടി Time കൊടുക്ക്🤷

  11. നുണയാ… ഇട്ടേച്ചും പോയോ… 🙄🙄🙄🙄😒😒😒

  12. Enthayi bro odane kanuvo

  13. Ennu post cheyum

  14. Date parayamo.mass katha
    Katta waiting 🔥🔥🔥🔥

  15. Date parayamo plss

  16. കോഴിക്കള്ളൻ

    tharumbol kurachu kanathil aayikkotte ……oru 60-80 pages….

  17. കട്ട വെയ്റ്റിംഗ്

  18. ശിൽപ്പേട്ടത്തിയുടെ വരവിനായി കാത്തിരിക്കുന്നു!
    എഴുതി തുടങ്ങി അല്ലെ നുണയാ
    Waiting ❤️

  19. Please bro……. Pettannakkuuuuu….,

  20. MR. കിംഗ് ലയർ

    ഗയ്‌സ്…,

    ആദ്യമേ വലിയൊരു സോറി. പകുതിക്ക് വെച്ച് ഇട്ടിട്ടും പോയതല്ല. എഴുതാൻ ഉള്ളൊരു ഗ്യാപ് കിട്ടിയില്ല. അത്രക്കും തിരക്കിൽ ആണ്. ഒരുപാട് ദിവസങ്ങൾക്കു ശേഷം ആണ് സൈറ്റ് പോലും എടുത്തു നോക്കുന്നത്.

    അടുത്ത ഭാഗം എഴുതി തുടങ്ങി… വൈകാതെ എത്തിക്കാം… എന്റെ പ്രിയ കൂട്ടുകാർ ദയവായി കാത്തിരിക്കുക.

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. Vannullee… Avasanam 😍🤗.. E varavum nammale pattichu kadannu kalayan ellannu vicharikkunnu… ✌🏻😇. Shilpedathiye.. Eshtayondu wait cheyyan oru madiyum ella.. Take your time 🙌🏻🙌🏻🙌🏻😇👍

    2. Bro onnu fast akk too💕💕💕

    3. ❤️😹

    4. മാക്രി മച്ചാൻ

      താങ്ക്സ് മച്ചാനെ കാത്തിരുന്നു മടുത്തു വേഗം തരണമെന്ന് പറയുന്നില്ല

      മച്ചാൻ ടൈം എടുത്ത് എഴുതിക്കോ

      നോക്കി വായിക്കാൻ അല്ലാതെ ഇതുവരെ ഒരു വരി പോലും എഴുതാൻ എന്നെ കൊണ്ട് ആവില്ല

    5. Thanks ☺️☺️☺️

    6. Vegam next partumaai varane

  21. ഇനിയും കുറേ വൈകുവോ 😪

  22. Mr. Nunayan,
    how are you? how long to wait for the next part?

  23. മിന്നിക്കുട്ടി

    ബ്രോ ഇത് നല്ല ചതിയായിപ്പോയി ഇത്രയും ടെൻഷൻ അടിപ്പിച്ചു നിർതിയിട്ട് കഥ തുടരാൻ ഇനിയും വൈകരുത് plzz

  24. Any updates?

  25. ലങ്കാധിപതി രാവണൻ

    മച്ചാനെ ബാക്കി പാർട്ട്‌ എന്താണ് ഇത്രയും താമസിക്കുന്നത് 😔

  26. next part waiting

  27. 𝙺𝚊𝚍𝚑𝚊 𝚒𝚝𝚑𝚛𝚎𝚢𝚞𝚖 𝚟𝚊𝚒𝚔𝚞𝚖𝚋𝚘𝚕 𝚘𝚛𝚞 𝚞𝚙𝚍𝚊𝚝𝚎 𝚒𝚍𝚊𝚗𝚞𝚕𝚕𝚊 𝚖𝚊𝚛𝚢𝚊𝚍𝚊 𝚎𝚗𝚔𝚒𝚕𝚞𝚖 𝚔𝚊𝚊𝚗𝚒𝚔𝚔𝚊𝚗𝚊𝚖. 𝙺𝚊𝚍𝚑𝚊 𝚝𝚑𝚞𝚍𝚊𝚛𝚊𝚗 𝚙𝚊𝚝𝚝𝚒𝚕𝚕𝚎𝚗𝚐𝚒𝚕 𝚊𝚝𝚑 𝚙𝚊𝚛𝚊𝚢𝚞𝚔𝚊, 𝚜𝚊𝚖𝚊𝚢𝚊𝚖 𝚒𝚕𝚕𝚊𝚝𝚑𝚊𝚝𝚑 𝚔𝚘𝚗𝚍 𝚎𝚣𝚑𝚞𝚝𝚑 𝚗𝚊𝚍𝚊𝚔𝚔𝚞𝚗𝚗𝚒𝚕𝚕𝚎𝚗𝚐𝚒𝚕 𝚊𝚝𝚑 𝚙𝚊𝚛𝚊𝚢𝚞𝚔𝚊. 𝙴𝚗𝚝𝚑𝚊𝚢𝚊𝚕𝚞𝚖 𝚒𝚟𝚒𝚍𝚎 𝚔𝚎𝚛𝚒 𝚘𝚛𝚞 𝚛𝚊𝚗𝚍 𝚟𝚊𝚛𝚒 𝚌𝚘𝚖𝚖𝚎𝚗𝚝 𝚒𝚍𝚊𝚊𝚗𝚞𝚕𝚕𝚊 𝚜𝚊𝚖𝚊𝚢𝚊𝚖 𝚎𝚗𝚔𝚒𝚕𝚞𝚖 𝚍𝚊𝚒𝚟𝚊𝚖 𝚝𝚑𝚊𝚖𝚋𝚞𝚛𝚊𝚊𝚗 𝚗𝚊𝚕𝚔𝚊𝚝𝚝𝚎 𝚎𝚗𝚗 𝚊𝚊𝚜𝚑𝚊𝚖𝚜𝚒𝚔𝚔𝚞𝚗𝚗𝚞 🙏

  28. Lucifer Morningstar

    Next part അടുത്തു എങ്ങാനും വരുമോ?

  29. എത്രയും പെട്ടെന്ന് ബാക്കി ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു !!!

    1. Entha nunaya tension adipichitt balance evide pakuthi kk veche nirthi poyathano

    2. Ini ezhuthenda bro.. thirak anel ath cheyu.. Ithrm nannayi konduvannit ending kolam akkiyille. Mood poyi.ini continue cheyenda

Comments are closed.

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: