“”””ഒന്നുല്ലാന്ന് ഞാൻ പറഞ്ഞില്ലേ….””””.. ഇനിയും അവിടെ നിന്നാൽ എന്തെങ്കിലും അതിക്രമം ഞാൻ ചെയ്‌തു പോകുമെന്ന് പേടിച്ചു ഞാൻ ഏട്ടത്തിയോട് അതും പറഞ്ഞു നേരെ റൂമിലേക്ക് നടന്നു.
ഡ്രെസ്സ് മാറി ബാത്‌റൂമിൽ കയറി ഷവർ ഓൺ ചെയ്‌ത് വെള്ളം ദേഹത്ത് വീണപ്പോൾ ആണ് എവിടെയൊക്കെ മുറിഞ്ഞിട്ടുണ്ട് എന്ന് വ്യക്തമായത്. എങ്കിലും അത് കാര്യമാക്കാതെ ദേഹം കഴുകി വൃത്തിയാക്കി ഒരു തോർത്തും ഉടുത്തു ഞാൻ തിരികെ റൂമിലേക്ക് ഇറങ്ങി.
ബാത്‌റൂമിൽ നിന്നുമിറങ്ങി മുഖം തിരിച്ചതും നോക്കിയത് ഏട്ടത്തിയുടെ മുഖത്ത്. ആ മിഴികയിലെ ഉറവ ഇനിയും വറ്റിയിട്ടില്ല.
“””എന്താ…?””””… പെട്ടന്ന് ഏട്ടത്തിയെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് ആദ്യമൊന്ന് പതറിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ ഗൗരവത്തിൽ ഏട്ടത്തിയെ നോക്കി തിരക്കി.
“””””ങ്ങുഹും….””””… ഏട്ടത്തി നിറഞ്ഞ മിഴികൾ ഒപ്പികൊണ്ട് എന്നെ നോക്കി ഒന്നുമില്ല എന്നർത്ഥത്തിൽ തലയാട്ടി.
“”””പിന്നെ….””””…. ഞാൻ ചോദ്യഭാവത്തിൽ ഏട്ടത്തിയെ നോക്കി പുരികം ഉയർത്തി.ഈയിടയായി എന്നോട് അകൽച്ച കാണിക്കുന്ന ഏട്ടത്തിയെ ദേഷ്യം വന്നാൽ കത്തി ജ്വാലിക്കുന്ന ഏട്ടത്തിയെ അല്ല ഞാൻ ഈ നിമിഷം എന്റെ മുന്നിൽ കാണുന്നത്. നിഷ്കളങ്കമായ എന്നോട് ഒത്തിരി സ്നേഹമുള്ള ഒരു പാവം പെണ്ണിനെ ആണ്.
“””അത്….അതെന്താ പറ്റിയെ….?””””… ഏട്ടത്തി വീണ്ടും തിരക്കി. എന്റെ ഗൗരവഭാവം കണ്ട് വേണോ വേണ്ടയോ എന്നപോലെ ആണ് ഏട്ടത്തി ചോദിച്ചത്.
“”””എല്ലാം നിങ്ങളോട് പറയാണോ….നിങ്ങളെന്റെ ആരാ അതിന്… ശല്യം ഒന്ന് പോയിതരോ….!””””… ഏട്ടത്തിയുടെ നനഞ്ഞ കോഴിയെ പോലുള്ള നിൽപ്പും ഭാവവും കണ്ടപ്പോൾ ഒരു രസം തോന്നി. ഒന്നുകൂടി അതിനെ വട്ടക്കാം എന്ന്.അതുകൊണ്ട് ഏട്ടത്തിയുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ നൽകിയത് കൃത്രിമ ദേഷ്യത്തിന്റെ അകമ്പടിയോടെ ആണ്.
“”””ഞാൻ… ഞാന്….””””… എന്നിൽ നിന്നും ഒരു പൊട്ടിത്തറി ഈയൊരു നിമിഷം ഏട്ടത്തി ഒട്ടും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അതിന്റെ എല്ലാ ഞെട്ടലും ഏട്ടത്തിയിൽ ഉണ്ട് ഒപ്പം ധാരയായി കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾ ഒഴുകിയിറങ്ങിനുമുണ്ട്.
ഏട്ടത്തി വാ പൊത്തി കരഞ്ഞുകൊണ്ട് റൂമിൽ നിന്നും ഇറങ്ങി ഓടി. ആദ്യമായി ആണ് ഏട്ടത്തിയെ ഞാൻ ഈയൊരു അവസ്ഥയിൽ കാണുന്നത് എന്ന് പറഞ്ഞാൽ കള്ളമായി പോകും പക്ഷെ ഇത്രയും പരിതാപകരമായി കാണുന്നത് ഇതാത്യം.
ഏട്ടത്തിയുടെ പോക്ക് കണ്ടതും ഞാനും അങ്ങ് വല്ലാതെ ആയി. ഒന്നും വേണ്ടിയില്ല. ആ പാവത്തെ എപ്പോഴും വിഷമിപ്പിക്കും ഞാൻ. ഒന്നുങ്കിൽ വാക്കുകൾ കൊണ്ട് അല്ലങ്കിൽ….!
ഓരോന്ന് ആലോചിച്ചു നിൽക്കാതെ ഏട്ടത്തിക്ക് പിന്നാലെ ഞാനും താഴേക്ക് ഇറങ്ങി.ഹാളിലും കിച്ചണിലും ഒക്കെ നോക്കി പക്ഷെ അവിടെയൊന്നും ആളെ കണ്ടില്ല. പിന്നെ ഞാൻ ഊഹിച്ചു റൂമിൽ കാണുമെന്നു.
ഏട്ടത്തിയുടെ മുറിയുടെ ചാരിയാ വാതൽ തള്ളി തുറന്നു അകത്തു കയറി ഞാൻ. മുറിയിൽ കയറി നോക്കിയപ്പോൾ കണ്ടത് ബെഡിൽ കമിഴ്ന്നു കിടന്നു തേങ്ങി
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne