“”””ങ്ങുഹും….””””നിഷിദ്ധമായി ഒന്നു മൂളി എന്നോട് ഒന്നുകൂടി പറ്റിച്ചേർന്നു.
“”””ഞാൻ ഒരിക്കെ ചോദിച്ചതാണ്…എന്നാലും വീണ്ടും ചോദിക്കുവാ.. ഞാൻ കല്യാണം കഴിക്കട്ടെ ശിൽപ്പയെ…?… സമ്മതിക്കോ ഈ കഴുത്തിൽ എന്നെകൊണ്ട് താലികെട്ടാൻ…”””””…. അൽപ്പം ഭയത്തോടെ ആണ് ഞാൻ അത് ചോദിച്ചത്. കാരണം ഒരിക്കെ ചോദിച്ചതിന് ഏട്ടത്തിയുടെ മറുപടി എന്നെ ഒരുപാട് വേദനിപ്പിച്ചതാണ്.
പക്ഷെ ഏട്ടത്തിയുടെ ഒരനക്കവും ഇല്ല….. എന്നോട് ചേർന്ന് അതെ കിടപ്പ് തുടരുകയാണ്.ഇനി എന്നെ ഇഷ്ടമാണോ ഏട്ടത്തിക്ക്. ഇഷ്ടം അല്ലായിരുന്നു എങ്കിൽ ഇതിനോടകം ഞാൻ ചോദിച്ചതിനുള്ള മറുപടി ഏട്ടത്തി നൽകിയേനെ.
“”””പറ….ഞാൻ കെട്ടിക്കോട്ടെ ഈ പെണ്ണിനെ….”””””… ഏട്ടത്തിയെ ഇറുക്കി അണച്ചു കൊണ്ട് ചോദിച്ചു.ഈ പ്രാവശ്യം ചോദിക്കുമ്പോൾ എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട് ഏട്ടത്തി സമ്മതിക്കും എന്ന്.
“””””വേണ്ടാ…!””””…. ഏട്ടത്തി ഉറപ്പോടെ പറഞ്ഞുകൊണ്ട് എന്നെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു. ഞാൻ ആണെങ്കിൽ ഏട്ടത്തി പറഞ്ഞതും പറച്ചിലിന് ശേഷമുള്ള പ്രവർത്തിയും എന്ത് എന്ന് മനസിലാവാതെ കിടപ്പ് തുടർന്നു
“”””എന്താ… എന്താ പറഞ്ഞത്….?””””… ഞാൻ സംശയത്തോടെ തിരക്കി….
“”””എന്നെ നീ കല്യാണം കഴിക്കണ്ട….!…എനിക്ക് നിന്നെ ഇഷ്ടം അല്ല….!.”””””.. എന്നിൽ നിന്നും അടർന്നുമാറി ബെഡിൽ എഴുന്നേറ്റ് ഇരുന്നു എന്റെ മുഖത്ത് നോക്കി ഏട്ടത്തി കട്ടായം പറഞ്ഞു.ഒപ്പം കുനിഞ്ഞു എന്റെ ചുണ്ടിൽ ചുണ്ടുകൾ അമർത്തി ചുംബികുകയും ചെയ്തു.
ഏട്ടത്തിയുടെ പ്രവർത്തികൾ കണ്ട് ഞാൻ ആകെ പകച്ചു. സംസാരവും പ്രവർത്തിയും രണ്ടും രണ്ട്. ഒരുമാതിരി സൈക്കോകളെ പോലെ. ഈ അടുത്ത കാലത്ത് ഏട്ടത്തി ഒരുപാട് മാനസികമായ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് ഇനി അതിന്റെ എന്തെങ്കിലും… ഉള്ളിൽ വീണ്ടും സംശയങ്ങൾ.
“””””ഉം…..?””””..എന്റെ അന്തംവിട്ടുള്ള ഇരുപ്പ് കണ്ട് ചുണ്ടിൽ ചെറുചിരിയോടെ ഏട്ടത്തി എന്നെ നോക്കി പുരികം ഉയർത്തി.പക്ഷെ ഞാൻ മറുപടി ഒന്നും പറയാൻ സാധിക്കാതെ ഏട്ടത്തിയെ തന്നെ നിർവികാരതയോടെ നോക്കി ഇരുന്നു….
“”””ഞാൻ… ഞാൻ കല്യാണം….””””… ഏട്ടത്തിയുടെ ആ നോട്ടത്തിന് മുന്നിൽ ഞാനൊന്ന് പതറി. എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു.
“”””വേണ്ടപ്പു….നീയെന്നെ കല്യാണങ്കഴിക്കണ്ട….. എനിക്കിപ്പോ അതിഷ്ടമല്ല…..”””””…ഏട്ടത്തി എന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു കൊണ്ട് പറഞ്ഞു. ആ നിമിഷം ഏട്ടത്തിയുടെ മിഴികൾ നിറഞ്ഞൊഴുകി. ആ രക്തവർണമാർന്ന അധരങ്ങൾ വിറകൊണ്ടു. ഏട്ടത്തി ഒരിക്കൽ കൂടി എന്റെ ചുണ്ടിൽ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു ശേഷം എന്നെ തറപ്പിച്ചൊന്ന് നോക്കി.
“”””ഇറങ്ങടാ….എന്റെമുറീന്ന്…!””””… ഇത്രയും നേരം എന്നെ കെട്ടിപിടിച്ചും
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne