ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ] 2037

ശിൽപ്പേട്ടത്തി 5

Shilpettathy Part 5 | Author : Mr. King Liar | Previous Part



നമസ്കാരം കൂട്ടുകാരെ….,

വീണ്ടും ഒത്തിരി വൈകി അല്ലെ.. ഒന്നും മനഃപൂർവം അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഇപ്പോഴും ആ ഓട്ടം തുടരുന്നു. എങ്കിലും അതിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എഴുതിയ ചെറിയൊരു ഭാഗം ഞാൻ സമർപ്പിക്കുകയാണ്. തെറ്റും കുറ്റവും ക്ഷമിക്കുക.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

____________________________________

ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…

നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…

____________________________________

തുടരുന്നു…….

____________________________________

“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.

അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.

“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.

“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.

ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

284 Comments

  1. Ezhuthe nunaya ettavum best aayi thanne ezhuthe enikk manasil thattiya katha pinne tette cheythe appu ane appol avan athine pariharam cheyatte angane alle nunayan vende

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ……. ?

  2. ꧁╼━━━❀ℙ??????❀━━━╾꧂

    ശിൽപ്പയുടെ പ്രതികാരം ഇവിടതുടങ്ങുന്നു….
    അവനോട് അവൻ പ്രതികാരം ചെയ്യുമ്പോൾ അതിൽ അറിയാതെയാണെങ്കിലും കരുവാകുന്നത് പാവം അമ്മയും…….
    ശിൽപ്പയുടെ പ്രതികാരാഗ്നിയെ ഈ അമ്മയും മകനും എങ്ങനെ നേരിടുമെന്ന് കണ്ടറിയണം…
    കാത്തിരുന്നു വായിക്കുക നിങ്ങളുടെ സ്വന്തം കമ്പികുട്ടനിൽ…….??

    (?????????)

    1. MR. കിംഗ് ലയർ

      മ്യാൻ….,

      ശില്പയുടെ പ്രതികാരം….!… അതിനവൾ ബാക്കി ഉണ്ടായിട്ട് വേണ്ടേ…!

      ഓടിയത് നന്നായി… ഇല്ലേൽ കാണായിരുന്നു…!

  3. Ente mone kidu item nxt part enna bro katta waiting❤⚡️

    1. MR. കിംഗ് ലയർ

      താങ്ക്സ് ബ്രോ ?

  4. Shilpa is pregnant, and Appu made her pregnant . She told that to his mother. Appu’s mother slapped on her face and told Shilpa that she is pregnant from someone else accusing Appu, and asked her to go out from the house.

    1. MR. കിംഗ് ലയർ

      ഓഫ്‌കോഴ്സ് ശില്പ പ്രെഗ്നന്റ് ആവും. പിന്നെ കഥയിൽ ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം…!.. ഒന്നും മുൻകൂട്ടി ഞാൻ പ്ലാൻ ചെയ്‌തിട്ടില്ല…!

      പിന്നെ കഥ ഫുൾ ക്ലിഷേ ആയിരിക്കും ബ്രോ… ഒരു ട്വിസ്റ്റും കഥയിൽ നിന്നും പ്രതീക്ഷിക്കണ്ട…..!

  5. കൊള്ളാം, super ആയിട്ടുണ്ട്, ഓരോന്ന് set ആയി വരുമ്പോ വേറെ ഓരോന്ന് ഉണ്ടാവുകയാണല്ലോ, ഇനി ശിൽപക്ക് എന്താ? ?

    1. MR. കിംഗ് ലയർ

      ശില്പ പോയി…..!…?

      1. നിന്റെ പേര് മനസ്സിരുത്തി വായിക്കുന്നത് കൊണ്ട് അത്ര വിശ്വാസം ഇല്ല നിന്നെ, ഇനി സത്യം ആണെങ്കി നിന്നെ തൂക്കി കൊല്ലും ഞാൻ തെണ്ടി

        1. MR. കിംഗ് ലയർ

          ഞാൻ അങ്ങിനെയൊക്കെ ചെയ്യോ എന്റെ ഇക്കൂസേ… ?

    1. MR. കിംഗ് ലയർ

      ????????

  6. രാജനുണയൻ,

    Ella. Kondum manassu niranju ini chooru venda

    1. MR. കിംഗ് ലയർ

      കഞ്ഞി ആയാലോ….? ?

  7. Entha parayende kayyum ഓടുന്നില്ല കാലും ഓടുന്നില്ല എന്താ eppol cheyya

    1. MR. കിംഗ് ലയർ

      സ്നേഹം മാത്രം ?

  8. Kanchanamala pole njan ningaleum kaathu evide unduakkum

    1. MR. കിംഗ് ലയർ

      ❤️❤️❤️❤️❤️❤️?

  9. Nammukku appuvine അങ്ങ് തീർത്ത കളഞ്ഞേക്കാം. എങ്ങനെ undu enthi ബുദ്ധി

    1. MR. കിംഗ് ലയർ

      ശില്പയെ തീർത്താൽ മതി…!

  10. Ente ponno thtilling katta waiting

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ബ്രോ ?

  11. Peru pole thanne lier???

    1. MR. കിംഗ് ലയർ

      ????

  12. MR. കിംഗ് ലയർ

    തീർച്ചയായും…..ബ്രോ…..!

  13. എന്ത് കുണ്ണക്കാണ് ഇത്രയും വലിച്ച് നീട്ടുന്നത്…?

    1. MR. കിംഗ് ലയർ

      പൂറ്റിൽ കേറ്റാൻ…!!!!..

      1. ꧁╼━━━❀ℙ??????❀━━━╾꧂

        ????

      2. ♨♨ അർജുനൻ പിള്ള ♨♨

        ????

      3. Hemme ijjathi annakkil adii??

        1. ലെ ഏട്ടൻ: ok bei
          ???

      4. രാഹുൽ പിവി ?

        കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി ?

  14. Thrilling…story… Katta waiting

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ ????

  15. Athikam neeti kond pokalle bro .plz

    1. MR. കിംഗ് ലയർ

      അടുത്ത പാർട്ടോടെ അവസാനിപ്പിച്ചാലോ….?… എന്ത് പറയുന്നു…?..

        1. MR. കിംഗ് ലയർ

          ❤️

      1. നല്ല തീരുമാനം bro.

        1. MR. കിംഗ് ലയർ

          പക്ഷെ എനിക്ക് അങ്ങിനെ തോന്നുന്നില്ല….!

  16. ❤️❤️❤️❤️

    1. MR. കിംഗ് ലയർ

      ഗോകുൽ ?

  17. Ohh ettathiyum….Aniyanum….nammale aangu….karyippikkuvannallo….bro …kalakki….bakki enthann ennariyan …..wait…pettan. Edu…

    1. MR. കിംഗ് ലയർ

      പെട്ടന്ന് ഇടാന്നെ…. പക്ഷെ കുറച്ചു സമയം വേണം… ?

      സ്നേഹം ബ്രോ… ?

  18. എടൊ കാലമാടാ താൻ അല്ലെ പറഞ്ഞത് ശില്പയും അപ്പുവും ഒന്നിക്കുമെന്ന് എന്നിട്ടതെന്തിനാടോ അവസാനം കൊണ്ട് വന്ന് ഒരുമാതിരി മറ്റേടത്തെ ട്വിസ്റ്റ്‌ ഇട്ടത്. ആശിച്ചു വന്ന് വായിച്ചപ്പോൾ അവസാനം എല്ലാം കൊണ്ട് തളർത്തി കളഞ്ഞില്ലെടോ താൻ. അടുത്ത പാർട്ട്‌ വരുന്നത് വരെ ഒരുതരം വിങ്ങൽ ആണ്?. അടുത്ത പാർട്ട്‌ ഇൽ ശില്പയെ തിരികെ കൊണ്ട് വരണേ ബ്രോ. ശില്പയും അപ്പുവുമാണ് ഒന്നിക്കേണ്ടത്. ബ്രോയുടെ കഥയാണ് എന്ത് എഴുതണം എന്നുള്ളത് ബ്രോ ടെ അവകാശം ആണ്. പിന്ന കമന്റ്‌ ഇടുക എന്നത് നമ്മളുടെ അവകാശം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളൂ.
    Anyway waiting For Next Part
    With Love❤
    പടയാളി?

    1. MR. കിംഗ് ലയർ

      Mr പടയാളി….,

      ഞാനോ…. ഞാൻ എപ്പോ പറഞ്ഞു…. അല്ലങ്കിലും ആരെങ്കിലും ഞാൻ പറയുന്നത് ഒക്കെ വിശ്വസിക്കോ…? ?

      അടുത്ത പാർട്ട്‌ കുറച്ചു കൂടി വൈകും… ?

      ശില്പ പോയി ബ്രോ… അവള് അപ്പൂനെ വിട്ട് പോയി…. ?

      സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒരായിരം നന്ദി ബ്രോ… ?

      സ്നേഹം മാത്രം ?

      1. Bro oru date parayamo kathirikan vaya .all days ethintta update undo ennu noki erikukaya .plss date parajal annu mathram nokia mathiyallo

  19. രൂദ്ര ശിവ

    സൂപ്പർ ബ്രോ

    1. MR. കിംഗ് ലയർ

      താങ്ക്യൂ ബ്രോ ?

  20. അടിപൊളി ബ്രൊ ♥️

    1. MR. കിംഗ് ലയർ

      ഒത്തിരി സന്തോഷം ?

  21. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നുണയാ ?.
    ഇജ്ജ് മൻസനെ ടെൻഷൻ അടുപ്പിച്ച് കൊല്ലൂലോ.മുൾമുനയിൽ കൊണ്ട് നിർത്തിയിട്ട് മുങ്ങിയാൽ നോക്കിക്കോ കിട്ടും?.ഈ ഭാഗവും ഒത്തിരി ഇഷ്ടായി ട്ടോ ♥️.

    അടുത്ത ഭാഗം തിരക്കുകൾ കഴിഞ്ഞ് മതി ട്ടോ. അതികം വയികില്ലല്ലോല്ലേ?

    സ്നേഹം മാത്രം???

    1. MR. കിംഗ് ലയർ

      മൈ യക്ഷി….. ?

      ടെൻഷൻ ഒന്നും അടിക്കേണ്ട ഓള് നാട് വിട്ടു… അത്രതന്നെ….!

      കഥ ഇഷ്ടായി എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം…
      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ… ?

      സ്നേഹം മാത്രം ?

  22. E part vayikkan ponollu… ?,vayichu kazhinjalum oru abhiprayam mathram anu parayan endakuka”?” .satharana prenayam category anallo e stry okke vararuu eppo aa category e site’l kanunilla .. ????
    Ningaldee okke stry’s crct ayi kanan vera vella vazhi endoo ?

    1. MR. കിംഗ് ലയർ

      Authors ലിസ്റ്റ് എടുത്തു നോക്കിയാൽ മതി..,.

  23. എരിയുന്ന തീകനലിൽ തള്ളിയിട്ടിട്ട് അങ്ങ് പോയല്ലേ ഇനി എന്നാണാവോ കരകയറ്റാൻ ഉള്ള വരവ്

    1. MR. കിംഗ് ലയർ

      ഉടനെ ഉണ്ടാവില്ല…. ????

  24. Bro katta waiting please fast aaku next part please ?

    1. MR. കിംഗ് ലയർ

      കഴിയുന്നതും വേഗത്തിൽ നൽകാം ബ്രോ… ?

      1. Suped…Super…സൂപ്പർ അടുത്ത പാർട് വൈകാതെ തരണേ page കുറക്കരുത്

        1. MR. കിംഗ് ലയർ

          ഒത്തിരി സന്തോഷം ?

  25. ❤❤❤

    1. MR. കിംഗ് ലയർ

      അക്ഷയ്….. ?

  26. അടിപൊളി ♥️?

    1. MR. കിംഗ് ലയർ

      ??????

  27. ഒന്ന് െപെട്ടന്ന് പോസ്റ്റ ടാ കട്ടെ വെയിറ്റി ഗ്

    1. MR. കിംഗ് ലയർ

      എനിക്കും ജീവിക്കണ്ടേ ബ്രോ….!

  28. നുണയാ…❤❤❤

    അപ്പോൾ കപ്പല് നീ അടുപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലല്ലേ…
    അപ്പുവിന്റെ രണ്ടു തോണിയിൽ ചവിട്ടി ഉള്ള പോക്ക് മാറിയപ്പോൾ തന്നെ ചെക്കന് കുറച്ചു പക്വത വന്നു.
    അതിനു പാവം ശിൽപയെ രണ്ടു പേര് വന്നു ഞൊണ്ടി തല്ലു മേടിക്കേണ്ടി വന്നത് വേറെ കാര്യം..
    ശില്പ അപ്പുവിനെ സ്നേഹിക്കുന്നതിനു ഈ പാർട്ട് തന്നെ ഒന്ന് ഇരുത്തി വായിച്ചാൽ മതി.
    എന്തായാലും വൈകി വന്ന ബോധോദയം ശെരിക്കും വൈകിയിട്ടില്ല എന്ന് കരുതാം..
    അപ്പുവും ശില്പയും തമ്മിലുള്ള മൊമെന്റ്‌സ് ഒന്ന് എന്ജോയ് ചെയ്ത് വന്നപ്പോഴേക്കും കുളത്തിൽ ചാടിച്ചല്ലോടാ മഹാപാപി…

    ഇനി അടുത്ത ഭാഗം വരും വരെ നെഞ്ചിൽ തീയലാ ?????

    സ്നേഹപൂർവ്വം…❤❤❤

      1. Iseeyou…???❤❤❤

    1. MR. കിംഗ് ലയർ

      ഊളെ…. ???

      കപ്പല് ദുഫായ് ടച്ച്‌ ചെയ്യാതെ കാലിഫോർണിയക്ക് പോവാ…!
      രണ്ടും നല്ല ബെസ്റ്റ് തോണി അല്ലായിരുന്നോ… അവന് യോഗമില്ല…!

      ശില്പ അപ്പുവിനെ സ്നേഹിക്കുന്നുണ്ടോ….. ???

      സോറി ഊളെ… എല്ലാത്തിനും പിന്നിൽ എന്നേക്കാൾ വലിയൊരു ഊളെയുണ്ട്…!

      തീയല് കൂട്ടി നന്നായി ഒന്ന് ചോറ് കഴിച്ചോ…..!

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. യോഗമില്ലാത്തതല്ലല്ലോ അങ്ങനെ ആക്കിയതല്ലേ…
        ബാക്കി നീ രാജമാണിക്യം കണ്ടൂഹിച്ചോ…

  29. നുണയാ…

    ഒരുമാതിരി മറ്റൊടത്തെ പണി കാണിക്കരുത്… കോപ്പ്…

    1. ഇതൊരു മാതിരി കോപ്പിലെ പരിപാടി ആയല്ലോ…. വല്ലാത്ത ഒരു സസ്പെൻസ് ആയിപ്പോയി…… ശില്പ അപ്പുവിന്റെ അല്ലേ? ആകില്ലേ.?

      1. ഈ നാറി അവന് രണ്ടു പേരെയും കിട്ടാതാക്കാൻ ഉള്ള പരിപാടി ആണ്…

        1. MR. കിംഗ് ലയർ

          ഞാനോ… എന്റെ നൊണച്ചിക്കാട്ടു മുത്തി കേക്കണില്ലേ ഇതൊക്കെ….!

      2. MR. കിംഗ് ലയർ

        ആവോ…. എനിക്കൊന്നും അറിയില്ല…!?

    2. MR. കിംഗ് ലയർ

      സാറി അളിയാ….. ?????

Comments are closed.