ശിൽപ്പേട്ടത്തി 5
Shilpettathy Part 5 | Author : Mr. King Liar | Previous Part
നമസ്കാരം കൂട്ടുകാരെ….,
വീണ്ടും ഒത്തിരി വൈകി അല്ലെ.. ഒന്നും മനഃപൂർവം അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഇപ്പോഴും ആ ഓട്ടം തുടരുന്നു. എങ്കിലും അതിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എഴുതിയ ചെറിയൊരു ഭാഗം ഞാൻ സമർപ്പിക്കുകയാണ്. തെറ്റും കുറ്റവും ക്ഷമിക്കുക.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
____________________________________
ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…
നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…
____________________________________
തുടരുന്നു…….
____________________________________
“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.
അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.
“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.
“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.
ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.
Entha bro patti next part evide?
Iniyum vazhukumo ?
എന്തായി.
നുണയ …..പേര് പോലെ തന്നെ ..നല്ല അസ്സൽ കള്ളം പറഞ്ഞു ….ഇതിലും നല്ലത് അപ്ഡേറ്റ് തരാതിരിക്കുന്നതായിരുന്നു ………
രാജ നുണയ… സുഖല്ലേ, അടുത്ത ഭാഗം ready ആയോ
തെറി വിളിക്കാതെടെ ……. എല്ലാവർക്കും അവരവരുടെതായ തിരക്കുകൾ ഇല്ലേ. ഇതിനൊക്കെ ഇടയ്ക്ക് അരി മേടിക്കലും നടക്കണ്ടേ
ബാക്കി എവിടെ
Varumayirikkum
Mr king lair thankal 26/01/2022 nne reply thannu poyathannalo inne enkilum onnu update chayythude backi ullore enganne post akkamo
Part 6 submit akumbol parayanee
Submit akumbol parayanee
Entha bro etra days ayi?. Entha next part idathe
Update message ഇട്ടിട്ട് ഒരു മാസം തികഞ്ഞില്ല അതിന്മുൻപേ തെറി വിളിക്കാതെടേയ്, ഈ മാസം കൂടി Time കൊടുക്ക്?
നുണയാ… ഇട്ടേച്ചും പോയോ… ???????
Enthayi bro odane kanuvo
Enthayi bro
Ennu post cheyum
Date parayamo.mass katha
Katta waiting ????
Date parayamo plss
tharumbol kurachu kanathil aayikkotte ……oru 60-80 pages….
കട്ട വെയ്റ്റിംഗ്
ശിൽപ്പേട്ടത്തിയുടെ വരവിനായി കാത്തിരിക്കുന്നു!
എഴുതി തുടങ്ങി അല്ലെ നുണയാ
Waiting ❤️
Please bro……. Pettannakkuuuuu….,
ഗയ്‌സ്…,
ആദ്യമേ വലിയൊരു സോറി. പകുതിക്ക് വെച്ച് ഇട്ടിട്ടും പോയതല്ല. എഴുതാൻ ഉള്ളൊരു ഗ്യാപ് കിട്ടിയില്ല. അത്രക്കും തിരക്കിൽ ആണ്. ഒരുപാട് ദിവസങ്ങൾക്കു ശേഷം ആണ് സൈറ്റ് പോലും എടുത്തു നോക്കുന്നത്.
അടുത്ത ഭാഗം എഴുതി തുടങ്ങി… വൈകാതെ എത്തിക്കാം… എന്റെ പ്രിയ കൂട്ടുകാർ ദയവായി കാത്തിരിക്കുക.
സ്നേഹത്തോടെ
കിംഗ് ലയർ
Vannullee… Avasanam ??.. E varavum nammale pattichu kadannu kalayan ellannu vicharikkunnu… ✌??. Shilpedathiye.. Eshtayondu wait cheyyan oru madiyum ella.. Take your time ????????
Bro onnu fast akk too???
താങ്ക്സ് മച്ചാനെ കാത്തിരുന്നു മടുത്തു വേഗം തരണമെന്ന് പറയുന്നില്ല
മച്ചാൻ ടൈം എടുത്ത് എഴുതിക്കോ
നോക്കി വായിക്കാൻ അല്ലാതെ ഇതുവരെ ഒരു വരി പോലും എഴുതാൻ എന്നെ കൊണ്ട് ആവില്ല
Thanks ☺️☺️☺️
Vegam next partumaai varane
Mr. Nunayan,
how are you? how long to wait for the next part?
ബ്രോ ഇത് നല്ല ചതിയായിപ്പോയി ഇത്രയും ടെൻഷൻ അടിപ്പിച്ചു നിർതിയിട്ട് കഥ തുടരാൻ ഇനിയും വൈകരുത് plzz
Any updates?
മച്ചാനെ ബാക്കി പാർട്ട് എന്താണ് ഇത്രയും താമസിക്കുന്നത് ?
next part waiting
????? ???????? ????????? ??? ?????? ???????? ??????? ??????? ???????????. ????? ???????? ???????????? ??? ????????, ??????? ????????? ???? ?????? ????????????????? ??? ????????. ?????????? ????? ???? ??? ???? ???? ??????? ????????? ??????? ??????? ?????? ?????????? ???????? ??? ?????????????? ?
Next part അടുത്തു എങ്ങാനും വരുമോ?
എത്രയും പെട്ടെന്ന് ബാക്കി ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു !!!
Entha nunaya tension adipichitt balance evide pakuthi kk veche nirthi poyathano
Ini ezhuthenda bro.. thirak anel ath cheyu.. Ithrm nannayi konduvannit ending kolam akkiyille. Mood poyi.ini continue cheyenda