ശിൽപ്പേട്ടത്തി 5 [MR. കിംഗ് ലയർ ] 2037

ശിൽപ്പേട്ടത്തി 5

Shilpettathy Part 5 | Author : Mr. King Liar | Previous Part



നമസ്കാരം കൂട്ടുകാരെ….,

വീണ്ടും ഒത്തിരി വൈകി അല്ലെ.. ഒന്നും മനഃപൂർവം അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഇപ്പോഴും ആ ഓട്ടം തുടരുന്നു. എങ്കിലും അതിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എഴുതിയ ചെറിയൊരു ഭാഗം ഞാൻ സമർപ്പിക്കുകയാണ്. തെറ്റും കുറ്റവും ക്ഷമിക്കുക.

സ്നേഹപൂർവ്വം

MR. കിംഗ് ലയർ

____________________________________

ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…

നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…

____________________________________

തുടരുന്നു…….

____________________________________

“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.

അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.

“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.

“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.

ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

284 Comments

  1. എന്തായി ബ്രോ പോയ പോക്ക് പോയോ kathirunne ഒരു പരുവം ആയി

  2. സനു മോൻ

    വരുവോ ???

  3. അവൻ വരും…
    ബിസി ആയതുകൊണ്ടാണ്…

    1. Urappano bro ?

    2. Broyude enna varunne

  4. Ithinte bakki eppozha waiting

  5. Bro Ippozengilum varo myru

  6. Waiting any to ippoyum❤

  7. Mwonee.. vellapozhum oru sathyam paranjalee.. nuna okke work aakolluu athukondee.. nxt part ettukazhinattu oru nuna parayan chance thara.. ?

  8. January 26 paraju കഥ അടുത്ത ഭാഗം ഉടൻ തന്നെ വരും എന്ന്. എഴുതി കൊണ്ട് ഇരുകുകയാണ്..

  9. ബാക്കി പാർട്ട്‌

  10. Valla vivarom undo pls reply me

  11. Next episode

    1. അടുത്ത പാർട്ട്‌

  12. Mwonee… സമ്മതിക്കണം നിന്നേ.. ???

  13. 2 month ayiii. waiting ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു …..

    1. Ivade kooduthal wait chyanda bro
      nunayan backi tharanda time okkay kayinju 5month ayi ee kadha upload chaythitu pinne oru update thannu pinne onnum illa
      Appo thanne manasilakkam
      nunayan
      Thechu guys nammale thechu

  14. ശില്പേട്ടത്തിയുടെ അടുത്ത ഭാഗം ഉടൻ പ്രസിദ്ധീകരിക്കില്ലേ. കാത്തിരിക്കുന്നു

  15. അന്തസ്സ്

    നെക്സ്റ്റ് പാർട്ട്‌ ചാൻസ് ഉണ്ടോ

  16. നല്ലൊരു കഥ ആരുന്നു… നിർത്തിയോ.. ബാക്കി വരുമോ???

  17. Bros ara e pankaj action puthiya author aano

  18. Da nirthiyo ne

    1. Entha bro next part varathe
      Etra day ayiii

  19. എന്ന് വരും

  20. Bro adutha part tharumo….

  21. കർണ്ണൻ

    Bro adutha part enna varuka

  22. വിശാഖ്

    Nirthiyo ? Ini kathirikkano ? “ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് “രാജനുണയൻ… Ingottu kanunnilla thangalude vishamangal okke mariyo ?

  23. Bro endhayi

    1. Athepole marar enna authorneeyum kanunnillalla

  24. Adutha part

  25. അടുത്ത പാർട്ട്‌

Comments are closed.