ശിൽപ്പേട്ടത്തി 5
Shilpettathy Part 5 | Author : Mr. King Liar | Previous Part
നമസ്കാരം കൂട്ടുകാരെ….,
വീണ്ടും ഒത്തിരി വൈകി അല്ലെ.. ഒന്നും മനഃപൂർവം അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഉള്ള നെട്ടോട്ടത്തിൽ ആയിരുന്നു. ഇപ്പോഴും ആ ഓട്ടം തുടരുന്നു. എങ്കിലും അതിനിടയിൽ കിട്ടിയ ചെറിയൊരു ഇടവേളയിൽ എഴുതിയ ചെറിയൊരു ഭാഗം ഞാൻ സമർപ്പിക്കുകയാണ്. തെറ്റും കുറ്റവും ക്ഷമിക്കുക.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
____________________________________
ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…
നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…
____________________________________
തുടരുന്നു…….
____________________________________
“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.
അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.
“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.
“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.
ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.
Same name
ബാൻ കിട്ടുന്ന സൈറ്റിൽ ബാക്കി വരും??
Waiting
കാത്തിരുന്നു പ്രാന്തായി ഇനി king lier വടി ആയോ????!!!
King Lear കുറച്ച് തിരക്കിൽ ആണ്…
എന്തായി ബ്രോ ഈ അടുത്തെങ്ങാനും വരുവോ????
എന്തായി bro അടുത്തെങ്ങാനും വരുമോ
Please reply
ശിൽപ്പേട്ടത്തി ഓടിപ്പോവില്ല എന്നുമുണ്ടാകും മനസിൽ
കുറച്ചു നാളുകളായി ഞാൻ ഇതിന്റെ പുറകെ ആണ്…. ഇനി എന്നന്ന് അടുത്ത പാർട്ട് വരുന്നത്
ബ്രോ കഥഒരുപാട് ഇഷ്ട്ടായി ❤️
കുറച്ചുപേർ പാതിവഴിയിൽ കഥ ഉപേക്ഷിച്ചു പോയി നീയും അങ്ങനെ പോവില്ലെന്ന് വിശ്വസിക്കുന്നു.
അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രസിദ്ധീകരിക്കില്ലേ!!!!
MR. കിംഗ് ലയർ പറഞ്ഞു കഥ മുഴുവൻ ആകും. പക്ഷേ ഇപ്പൊൾ ജീവിതത്തിൻ്റെ രണ്ട് അറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ നോക്കുകയാണ്…
കാത്തിരിക്കുക…
BRO orupadu nalayi kaathirikkunnu. Eppozha varunne
Bro etra ayi kathunilkunn
Bro etra ayi kathunilkunne