ശിശിര പുഷ്പ്പം 3 [ smitha ] 892

അത് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു.
വാതിക്കല്‍ നിന്നിരുന്ന നന്ദകുമാറിനെ നോക്കി പുഞ്ചിരിച്ചു.
“സാര്‍ ക്ഷമിക്കണം,”
എബി നന്ദകുമാറിനോട്‌ പറഞ്ഞു.
“കല്ലെറിയാനും നടയടിക്കാനും യോഗ്യതയുള്ള എത്ര പുണ്യാളന്‍മാര് ആ കൂട്ടത്തിലൊണ്ട് എന്നൊന്നറിയാന്‍…”

**********************************************

ഗാര്‍ഡന്‍റെ മുമ്പില്‍ ഷാരോണിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കേ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിന് തൊട്ടടുത്തുള്ള അശോകമരങ്ങളുടെ താഴെ നില്‍ക്കുന്ന മിനിയെ ഷെല്ലി കണ്ടു.
അശോകമരങ്ങളെ അമര്‍ത്തിപ്പുണരുന്ന കാറ്റില്‍ അവളുടെ ഇടതൂര്‍ന്ന മുടികള്‍ മനോഹരമായി ആടിയുലയുന്നു. വെളുത്ത സ്കര്‍ട്ടില്‍ വെളുത്തടോപ്പില്‍ അഭൌമ സൌന്ദര്യമുള്ള ഒരു മാലാഖയാണ് അവള്‍ എന്ന്‍ അവന് തോന്നി.
“മാലാഖ! ഹും! കൈയിലിരിപ്പ് അസ്സല്‍ രാക്ഷസീടേം!”
അവന്‍ മന്ത്രിച്ചു.
“എന്താടാ?’
ഷാരോണ്‍ ചോദിച്ചു.
“ഏയ്‌, ഒന്നുവല്ലെടീ,”
പിന്നെ അവന്‍ എന്തോ ഓര്‍ത്തു.
“ഷാരോണ്‍, നീയിവിടെ നിക്കേ. ഞാനിപ്പം വരാവേ,”
അവന്‍ ഫിസിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ്റിനു നേരെ തിരിഞ്ഞു.
“എങ്ങോട്ടാടാ?”
“എങ്ങോട്ടുവില്ലെടീ. ചുമ്മാ ഇങ്കിലാബ് സിന്താബാദും വിളിച്ച് നടന്ന പാവം എനിക്ക് നീ ഒരു ക്വട്ടേഷന്‍ തന്നില്ലേ? ഒരു ക്വട്ടേഷന്‍ ഏറ്റാല്‍ അത് നടത്തണ്ടേ?”
അവന്‍ ചിരിച്ചു.
അപ്പോഴാണ്‌ ഷാരോണ്‍ മിനിയെ കണ്ടത്.
“എന്‍റെ ഈശോയേ, എന്നാ രസവാടാ ആ കൊച്ചിനെ കാണാന്‍. കണ്ണു പറിക്കാന്‍ തോന്നുന്നില്ല.”
പുഞ്ചിരിയോടെ ഷാരോണ്‍ പറഞ്ഞു. അവളുടെ നോട്ടം മിനിയില്‍ത്തന്നെ തറഞ്ഞു.
“ഇതിപ്പം ഇവുടുത്തെ വായിനോക്കികളുടെ കൂടത്തി നീയും ചേര്‍ന്നോ? നീ പോടീ, അവള് അത്ര സുന്ദരി ഒന്നുവല്ല. കൊള്ളാം. കൊഴപ്പവില്ല … അത്രേയൊള്ളൂ. പ്രത്യേകിച്ച് മോളേ, നിന്‍റെ മുമ്പി…”
ഷാരോണ്‍ ഒരു നിമിഷം സ്വയം മറന്ന്‍ ഷെല്ലിയെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

88 Comments

Add a Comment
  1. മാച്ചോ

    ഇടമലയാർ ഡാം ?????

    ഷെല്ലിയും മിനിയും ജോഡി കൊള്ളാം. പഴുതുകൾ അടച്ചു കൊണ്ടുള്ള മിനീടെ ഡയലോഗ് അതാണ്‌ ഷെല്ലിയെ പ്രകോപിപ്പിക്കുന്നത്.

    എന്റെ ഒരു അഭിപ്രായം ഫ്രീ ആയിട്ട് :- വാക്കുകൾ കിട്ടാതെ സംസാരിക്കുന്ന ഭാഗം ഡബിൾ ഇൻവെർട്ടു കോമക്കകത്തു കുറച്ചു കുത്തൊക്കെ ഇട്ടു കുറച്ചു അക്ഷരം വിഴുങ്ങി എഴുതിയിരുന്നേൽ നന്നായേനെ.എന്റെ അഭിപ്രായം ആണേ. നീ ആരെടാ എന്റെ എഴുത്തിനെക്കുറിച്ച് അഭിപ്രായം പറയാൻ കഥയെക്കുറിച്ച് പറഞ്ഞാൽ മതി… അങ്ങനെ വല്ലോം ഉണ്ടേൽ പറയണം.

    ഡയലോഗുകൾ രഞ്ജിപണിക്കർ സാറിനെ അനുസ്മരിക്കും വിധം???

  2. മാച്ചോ

    എബി സ്റ്റീഫൻ, കഥക്കൊരു ആർജവം വന്നത് ഇപ്പോഴാണ്. കിടു പൊളി.

  3. മാച്ചോ

    എവിടത്തെ സംസ്കാരമാടി ഇത്?
    നീയൊക്കെ ഏതു ആഫ്രിക്കൻ രാജ്യത്തിന്റെ സന്തതിയാ?

    ???

    അത് പൊളിച്ചു. ഇതുപോലെയുള്ള ഡയലോഗ്സ് ഇനിയും പ്രതീക്ഷിക്കുന്നു.

    ഒരു പാർട്ടിൽ രാജാവ് ഇട്ട “പറയെടി പട്ടി പ്രെയ്‌സ് ദി ലോഡ്” ഈ ഡയലോഗ് ആണ് എന്നെ കൊണ്ട് കഥ വായിപ്പിക്കുന്നെ ?

    1. മാച്ചോ

      എന്റെ പൊന്നേ മിനീടെ റിപ്ലേ ഷെല്ലീടെ വാ അടപ്പിച്ചു. എന്നാലും ഇത്രേം വിവരവും സ്ഥലകാല ബോധവുമുള്ള കൊച്ചു ആണല്ലോ ഞരമ്പിൽ ഓരോന്ന് അടിച്ചു കയറ്റുന്നത്.

  4. അഭിരാമി

    ഹായ് സ്മിതേച്ചി എനിക് സ്മിതേച്ചിയോട് ഒരു രേഖസ്റ് ഉണ്ടാർന്നു. ഒരു കഥ ഏഴുത്തുന്നതിനെ പറ്റി. ചേച്ചീടെ മെയിൽ ഐഡി ഒന്നു ഷെയർ ചെയ്യുമോ?? അല്ലെങ്കിൽ ഡോക്ടറോട് ചോദിച്ചാൽ എൻറെ
    മെയിൽ ഐഡി കിട്ടുമല്ലോ?. ഒന്നു മെയിൽ അയക്കാൻ നോക്കുമോ

    1. മെയില്‍ ഐ ഡി കിട്ടി ബോധിച്ചു.

  5. T A r s O N Shafi

    ശെടാ പേജ് കഴിഞ്ഞല്ലോ …. മോശായി പോയി സ്മിത വളരെ മോശായി പോയി,, വായിച്ചു രസം പിടിച്ചു വരുക ആയിരുന്നു ഡയലോഗ് കോംബോ ,,, ഒന്നും പറയണ്ട, അടുത്ത ഭാഗം വേഗം ഇടണംട്ടോ പ്ളീസ്, കുറച്ചു തിരക്കുകൾ കാരണം വായിക്കാൻ താമസിക്കുന്നതാ… ക്ഷമിക്കണം, എത്ര താമസിച്ചാലും തേടി പിടിച്ചു വായിക്കും എല്ലാ ഭാഗവും, അപ്പൊ പറഞ്ഞ പോലെ, വേഗം പോന്നോട്ടെ നെക്സ്റ്റ് പാർട്ട്, കാത്തിരിക്കുന്നു,

    1. ഷാഫി ക്ഷമ ചോദിക്കേണ്ടത് ഞാന്‍ ആണ്. വൈകി റിപ്ലൈ തരുന്നതില്‍. താമസിച്ചതിനു നിര്‍വ്വ്യാജം ഖേദിക്കുന്നു. ഇനി അങ്ങനെ ഉണ്ടാവില്ല. കമന്റ് ഇടുന്ന സമയത്ത് തന്നെ റിപ്ലൈയും ഇടാം.

  6. കിരൺ. കെ

    റിപ്ലൈ പ്രദിക്ഷിക്കുന്നു

  7. കിരൺ. കെ

    ഹലോ സ്മിത ഒരു കാര്യം പറയട്ടെ സ്റ്റോറി pdf ആക്കുമ്പോൾ വായിക്കുന്നതിന്റെ ഇടയ്കുഎടയ്ക്കു ഓരോ കമ്പി പിക്ചർ കൂടി ചേർക്കമോ അപ്പോൾ സൂപ്പർ ആയിരിക്കും. പഴങ്ച്ചൻ എഴുതിയ ഒരു ഹൌസ് വൈഫെന്റെ കാമനകൾ എന്നാ കഥയിൽ അത് പോലെ ഉണ്ട് അടിപൊളി ആയിരുന്നു അത്. ഇനി സ്മിതയുടെ ശിശിര പുഷ്പം. രാജി ഇതിലൊക്കെ ഇടയ്ക്കു കമ്പി പിക്ചർ ഇടാമോ

    1. അങ്ങനെ ഇടുമ്പോള്‍ ഉണ്ടാവുന്ന ചില പ്രായോഗിക അസൌകര്യങ്ങളെ പറ്റി അഡ്മിന്‍സ് മുമ്പ് വിശദീകരിച്ചിരുന്നു, കിരണ്‍. ഒരു എഴുത്തുകാരി എന്ന നിലയില്‍ എനിക്ക് അത് പ്രശ്നമല്ല. സ്വാഗതാര്‍ഹം.

  8. ഇത് ഇതുവരെ വായിച്ചിട്ടില്ല……

    സ്മിത താൻ ഇങ്ങനെ കിഡോൾസ്‌കി കഥകൾ കൊണ്ട് ഇവിടം നിറക്കണം എന്നിട്ട് തന്റെ മാത്രം കഥകൾ കോർത്തിണക്കി ഒരു പിടിഎഫ് ഇറക്കണം മൊത്തത്തിൽ എനിക്ക് ഇരുന്നു വായിക്കാല്ലോ….

    ചുമ്മാ…

    ഇതൊക്കെ ഞാൻ ഇനി വായിച്ചു ഒരു അഭിപ്രായം ഒക്കെ ഇടുമ്പോ സ്മിത അശ്വതി രണ്ടാം ഭാഗവും എഴുതി തീർക്കും…

    1. കിഡോള്‍സ്ക്കി ചാര്‍ലി,
      എന്ത് രസമാണ് ഇങ്ങനെയൊക്കെ കേള്‍ക്കാന്‍! ഇവിടെ വന്നാണ് എന്തെങ്കിലും ഒക്കെ ആയി എന്ന ഒരു ഫീല്‍ ഉണ്ടാവുന്നത്. അതും നിങ്ങള്‍ കൂട്ടുകാര്‍ തരുന്ന സ്നേഹത്തില്‍ നിഗളിച്ചിട്ട്. ആ നിഗളം അങ്ങനെ തന്നെയുണ്ട്. പിന്നെ അശ്വതി രണ്ടാം ഭാഗമില്ല. അശ്വതി ഇനിയില്ല. ഇനി മറ്റുകഥകള്‍.
      പിന്നെ…വെറുതെ ഇരിക്കാതെ ലാപ്‌ എടുക്ക്. മരത്തിന്‍റെ ചോട്ടില്‍ പോയി ഇരിക്ക്. ആകാശം നോക്ക്. ആശയങ്ങളെ ആവാഹിച്ച് വരുത്ത്. അതൊക്കെ ഞങ്ങള്‍ക്ക് വിളമ്പ്. എത്ര നേരമായി വിശന്നിരിക്കുന്നു….

      1. T A r s O N Shafi

        അമ്പോ,ഹ ഹാ ഹ ഹാ,,,കൊള്ളാലോ, കല്യാണരാമനിൽ പറഞ്ഞ പോലെ മുട്ടയിലും ഉണ്ടോ സാഹിത്യം എന്ന പോലെ, നിങ്ങൾ എന്ത് പറഞ്ഞാലും ഡയലോഗ്സ് ആണല്ലോ …. സ്മിത ഞാനും വായിച്ചിട്ടില്ല, രണ്ടു ദിവസം കൊണ്ട് വായിക്കും,അത് കഴിഞ്ഞു പറയാംട്ടോ,

  9. കിരൺ. കെ

    സൈറ്റ് നെയിം കുട്ടൻ ഉണ്ട്

    1. ഓക്കേ…കിരണ്‍ എന്ന കുട്ടാ

  10. chechi ee part superayidundu shellyudeum miniyudeum dialoguesoru rekshayumilla . miniyude problems enthaanu ennaryian kaathirikunnu

    1. Bladwin,
      കഥ ഇഷ്ട്ടപെട്ടത്തില്‍ സന്തോഷം. മിനിയുടെ പ്രോബ്ലം ഇപ്പോള്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോകും. താങ്ക് യൂ.

  11. കിരൺ. കെ

    സ്മിത കഥ കൊള്ളാം ഇഷ്ട്ടപെട്ടു. അശ്വതി pdf ആക്കുമോ പിന്നെ രാജിയുടെ നെക്സ്റ്റ് പാർട്ട് ഉടൻ വരുമോ

    1. കിരണ്‍, അശ്വതിയുടെ കഥ പി ഡി എഫ് ആകാന്‍ ആഗ്രഹം ഉണ്ട്. രാജി ഉടന്‍ വരും. താങ്ക് യൂ.

      1. കിരൺ. കെ

        കുട്ടൻ കെ എന്നായിരുന്നു എന്റെ പ്രൊഫൈൽ നെയിം. അത് മാറ്റാൻ പറഞ്ഞു അത് കൊണ്ടാണ് കിരൺ ആക്കിയത്

  12. സെന്റ് ആയില്ല എന്നോർത്ത് വീണ്ടും ഇടുന്നു…..

    ഷാരോൺ…. നല്ലപേര്…. എന്റത്രേം വന്നിലേലും സ്വഭാവവും കിടു. ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്…. ലവളെ ഞാനങ്ങോട്ടു കെട്ടിയാലോ???? പാവം ഒറ്റക്കല്ലേ….????

    (ആ പേരുകൾ കണ്ടുപിടിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ… വെറൈറ്റി….. കഥയും കിടു ആവുന്നുണ്ട്… മ്മ്‌ടെ സാറിന്റെ സസ്പെൻസ് മാത്രം ഇനിയും ബാക്കി….)

    1. ജോ…താങ്ക് യൂ…
      അല്‍പ്പം കൂടി കാത്തിരിക്കാം..ആരും വരാന്‍ ഇല്ലേല്‍ ഓക്കേ. ഇനി ആരെങ്കിലും വന്നാല്‍ പിന്നെ ത്രികോണം ആയി. സെന്റി ആയി…
      ഷാരോണ്‍ എന്ന കഥാപാത്രത്തെ ഇഷ്ട്ടപ്പെട്ടത്തില്‍ ഒരു പാട് നന്ദി. സാര്‍ വരും. സസ്പെന്‍സ് എല്ലാം തീരും.

Leave a Reply

Your email address will not be published. Required fields are marked *