ശിശിര പുഷ്പ്പം 3 [ smitha ] 894

ശിശിര പുഷ്പം 3

shishira pushppam 3 | Author : Smitha | Previous Part

ഷെല്ലി മലയാളം ഡിപ്പാര്‍ട്ട്മെന്‍റ്റില്‍ നിന്ന്‍ സ്റ്റെയര്‍കേസിലൂടെ താഴേക്കിറങ്ങി വരുമ്പോള്‍ ബുക്ക് സ്റ്റാളിന്‍റെ മുമ്പില്‍ മിനി നല്‍ക്കുന്നത് കണ്ടു.
“ഹായ്,”
അവളെക്കണ്ട് അവന്‍ സൌഹൃദത്തോടെ പുഞ്ച്രിച്ചു.
“മിനിക്ക് ഈ അവര്‍ ക്ലാസ്സില്ലേ?”
“ഉണ്ട്,”
കനത്ത അസന്തുഷ്ട്ടിയോടെ അവള്‍ പറഞ്ഞു. പിന്നെ വരാന്തയിലൂടെ നടന്നകന്നു.
“സ്കിപ് ചെയ്തു,”
“ഫ്രീയാണോ? ഫ്രീയാണോ ഇപ്പോള്‍?”
“ഫ്രീയാണ്. പക്ഷെ എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ല,”
ഷെല്ലി ആ ഉത്തരം പ്രതീക്ഷിച്ചില്ല. തന്‍റെ സംസാരത്തിലെ അപാകത എന്താണ് എന്ന്‍ എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല. സൌഹൃദഭാവതിലല്ലാതെ താന്‍ ആരോടും സംസാരിച്ചിട്ടില്ല. മറ്റാരെങ്കിലും തന്നോട് അപമര്യാദയായി പെരുമാറിയതായും അവന് ഓര്‍മ്മ വന്നില്ല. രാഷ്ട്രീയ എതിരാളികള്‍ പോലും വിദ്വേഷമോ അനിഷ്ടമോ കാണിച്ചിട്ടില്ല.
ഷെല്ലിയ്ക്ക് ദേഷ്യം വന്നു. അവന്‍ അവളുടെ പിന്നാലെ ചെന്നു. അവള്‍ ഗാര്‍ഡന്‍റെ മുമ്പിലൂടെ കെമിസ്ട്രി ലാബിനു നേരെ നടക്കുകയാണ്.
ഷെല്ലി അവളുടെ മുമ്പില്‍ കയറി നിന്നു.
“നില്‍ക്ക്!”
ഷെല്ലി കൈ ഉയര്‍ത്തി.
അവളുടെ മുഖം ഏറ്റവും വെറുപ്പും അനിഷ്ടവും നിറയുന്നത് അവന്‍ കണ്ടു.
“നീയാരാ?”
ഷെല്ലി ദേഷ്യത്തോടെ ചോദിച്ചു.
“എവിടുത്തെ സംസ്ക്കാരവാടീ ഇത്? നീയൊക്കെ ഏത് ആഫ്രിക്കന്‍ രാജ്യത്തിന്‍റെ സന്തതിയാ? ഒരു മര്യാദയുമില്ലാതെ!”
“മിസ്റ്റര്‍ ഷെല്ലി അലെക്സ്!”
അതെ കോപതീവ്രതയില്‍ അവള്‍ തിരിച്ചടിച്ചു.
“എന്താണ് എന്നിലെ മര്യാദയില്ലായ്മ? ഒന്നറിഞ്ഞാല്‍ കൊള്ളാം. നിങ്ങള്‍ എന്നോട് ചോദിച്ചു, ഫ്രീയാണോ? ഞാന്‍ പറഞ്ഞു, അതെ. എന്നോട് സംസാരിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്നറിഞ്ഞു അതില്‍ താല്‍പ്പര്യമില്ല എന്ന്‍ പറഞ്ഞു. ഇതില്‍ ഏതാണ് മര്യാദകേട്?”
ഷെല്ലി ദേഷ്യം നിയന്ത്രിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

88 Comments

Add a Comment
  1. ഇവിടെ ഞാനൊരു കമന്റ് ഇട്ടിരുന്നു …എവിടെപ്പോയോ ആവോ????

  2. ജിന്ന് ??

    നനനായിരിക്കുന്നു സ്മിത..
    വായിക്കാൻ അൽപം വൈകി പോയി.
    കുറച്ച് തിരക്ക് ആയിരുന്നു..എത്ര വൈകിയാലും എന്റെ കമൻറ് വന്നിരിക്കും..
    അടുത്ത ഭാഗം പെട്ടൊന്നായിക്കൊട്ടെ.

    1. എന്‍റെ കഥകള്‍ക്ക് ആവേശപൂര്‍വ്വം അഭിപ്രായം പറയുന്നയാള്‍ ആണ് ജിന്ന്‍. എത്ര വൈകിയാലും കുഴപ്പമില്ല. അടുത്തുണ്ട് എന്ന്‍ ഫീല്‍ ചെയ്യിച്ചാല്‍ മതി.സുഖമല്ലേ?

      1. ജിന്ന് ??

        സുഖമായിരിക്കുന്നു സ്മിത…
        സ്മിതക്കു സുഖം ആണെന്ന് വിശ്വസിക്കുന്നു

  3. നസീമ

    ഞാൻ ഇതിലെ കമന്റുകൾ വായിച്ച് നോക്കുമ്പോള്‍ കണ്ടത്, നന്നായെന്നു പറഞ്ഞവരോടൊക്കെ ചേച്ചി റിപ്ലൈ കൊടുത്തത് ഇഷ്ടം ആയെങ്കിൽ അടുത്ത ഭാഗം വേഗം ഇടാമെന്നാ. അത് കൊണ്ട്‌ ഞാൻ നന്നായി എന്ന് പറയില്ല. കാരണം ആദ്യം കോബ്രാ ഹിൽസ് എഴുതിയിട്ട് മതി, ഇതിന്റെ അടുത്ത ഭാഗം. അല്ല പിന്നെ ദിവ്യ അവിടെ ഡെല്‍ഹി ക്ക് പോയിട്ട് എന്തായി എന്ന് ടെൻഷൻ അടിച്ചു നില്‍ക്കുമ്പോളാ ഒരു ഷെല്ലിയും ഷേക്സ്പിയറും..ഹും!!
    സംഗതി നല്ല രസമുള്ള അവതരണം ആണ്, കഥാപാത്രങ്ങളെ ഒക്കെ നന്നായി ബിൽഡപ് ചെയ്തിട്ടുണ്ട്‌. എന്നാലും ഞാൻ നന്നായെന്നു പറയില്ല. We want cobra hills..

    1. രണ്ടും വന്നാല്‍ എന്താ വല്ല കുരുവും ഉണ്ടോ നസീ ? ഹി ഹി ……രണ്ടും വരും കോബ്രയും വരും പൂവും വരും ….വരണേ……

      1. നസീമ

        എന്നാലും ആദ്യം കോബ്രാ വന്നാ മതീന്നാ

      2. പൈലിച്ചായാ,
        എന്‍റെ ഒരേയൊരു സന്തോഷമാണ് ഈ സൈറ്റ്. വായിക്കുക, എഴുതുക. ഇതുരണ്ടുമില്ലേല്‍ ഞാന്‍ പിന്നെ ഇല്ല.

        1. ഇത് കാണും സ്മിത ….നമ്മള്‍ ഉണ്ടല്ലോ കൂടെ 🙂 ബഹുബലി സത്യം പോലെ ഇന്നേക്ക് മരണം അനൈക്കും നാള്‍,…..

    2. നസീമേ…
      ഞാന്‍ നസീമയുടെ കഥയ്ക്കിട്ട കമന്‍റ്റ് ഇതെഴുതുന്ന വരെ പോസ്റ്റ്‌ ആയിട്ടില്ല. അതുപോട്ടെ, അത് ഡോക്റ്റര്‍ കുട്ടനും പൈലിച്ചായനും അതതു സമയത്ത് മുമ്പിലെതിക്കും. പിന്നെ ശിശിരം, കോബ്രാ ഇവ രണ്ടും സമയാസമയം ഞാന്‍ അയക്കും. കോബ്രായെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ക്ക് നന്ദി കേട്ടോ.
      അവസാനത്തെ വരികള്‍ക്ക് ഒരു പഞ്ചാര മുത്തം.

  4. അപർണ അപ്പു

    Kidu… kalakki smitha chechi

    1. അപര്‍ണ്ണ അപ്പൂ,
      നല്ല കിടുക്കന്‍ താങ്ക്സ്

    1. വൈഗക്കുട്ടീ താങ്ക് യൂ…

  5. പാപ്പൻ

    Smitha… Kalakkkitund….. Keep continue

    1. താങ്ക്യൂ പാപ്പച്ചായാ …

  6. Wow…!
    Smithaaaa super..
    Waiting next part..

    1. സൂപ്പര്‍ ആണെങ്കില്‍ വൈകാന്‍ പാടില്ല. ഉടന്‍ വരാം അടുത്ത ഭാഗവുമായി. നന്ദി.

  7. ബഹുമാനത്തോടെ രാജാ സാറിന്,
    ഈ കഥ താങ്കള്‍ വായിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ്. അടുത്ത ഭാഗം വേഗം ഇടാം.

  8. പ്രിയതമൻ

    സ്മിതമോളെ വളരെ നല്ല കഥ… വളരെ ഇഷ്ട്ടപ്പെട്ടു… താങ്ക്സ്…

    1. ഇഷ്ട്ടപ്പെട്ട കഥയുടെ തുടര്‍ച്ചയുമായി വീണ്ടുമെത്താം. നന്ദി.

  9. smitha

    adipoli

    i know mini is not taking drugs ??

    1. Hi, Jith…
      Thank you for the comment. It is quite interesting to know that you are making guesses which have substance and vitality.

  10. സ്മിത ചേച്ചി നല്ല ഫീൽ ഉള്ള story വളരെ അതികം ഇഷ്ട്ടായ്. അവസാനത്തെ വരികൾ സൂപ്പർ ആയ്.

    1. ജോസ്‌ രാജ്,
      ഫീല്‍ കിട്ടിയതില്‍ സന്തോഷം. വരികള്‍ ഇഷ്ടമായതിലും.

  11. “ഇത് ജസ്റ്റ് റിഹെഴ്സലാ. ശരിക്കൊള്ള ഡയലോഗ് വരുന്നതേയൊള്ളപ്പീ. ഡ്രാമാ സ്റ്റെജേ കേറുമ്പം ഇതൊന്നുവല്ല. നല്ല മണിമണിപോലെ വരും മുത്തുമൊഴികള്‍. എന്‍റെ വായീന്ന്. അത് വരെ അവള്‍ പറയട്ടെ. യാങ്കീ ഇംഗ്ലീഷ്!”

    Opps കട്ട വെയിറ്റിംഗ്

    1. ഇംതിയാസ്,
      കഥയിലെ സംഭാഷണങ്ങള്‍ ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം.അധികം കാത്തു നില്‍ക്കാതെ അടുത്തത് വരും.

  12. Athinte PDF dealakkan pattumo

  13. Smitechi ethranganum ideasa polichu ippo ethra kadhaya ezhuthi eezhuthi thakark
    Pinne oru vishamam : aswathiyude kadha 13 vaaykkan pattanilla open cheyyumbol smitha profile pic mathram varum veronnum illa pani pali kidakkuva njan Dr.paranjarnnu

    1. എന്‍ ടി എസ്…
      ഞാന്‍ പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. വേഗം അഡ്മിന്‍ അത് പരിഗണിക്കും എന്ന്‍ കരുതുന്നു. സൈറ്റ് റിപ്പയറിംഗ് എന്തോ ആണ്. അഭിപ്രായത്തിന് നന്ദി.

  14. ഇനിയും മേലാൽ ആവർത്തിക്കരുത് ഇവിടെ വെച്ച് നിർത്തി കൊണം. കേട്ടല്ലോ?????. അല്ല ഇനിയും തുടരാനാണ് ഭാവം എങ്കിൽ സബ്ടൈറ്റിൽ കൂടി വേണം????. അല്ലേൽ ഇത് ഒന്നും മനസിലാകില്ല.ഇവിടുത്തെ അഡ്മിനും മലയാളീസ് എഴുത്തുകാരും മലയാളീസ് വായനക്കാരും മലയാളീസ്. അപ്പൊ പിന്നെ നമ്മക്ക് മലയാളം പോരെ.

    കഥ ചൂപ്പർ ആയിട്ട് പോകുന്നു. ലാസ്റ്റ് പേജ് എത്തിയത് അറിഞ്ഞില്ല. ഈ കഥയിൽ പഞ്ച് ഡയലോഗ് മാത്രം ഉള്ളല്ലോ. Waiting.

    1. തമാശക്കാരാ, ആദ്യം ഒന്ന്‍ കിടുങ്ങിപ്പോയി കെട്ടോ. കഥയിലെ ആ ഡയലോഗ് കേട്ടപ്പോഴാ ശ്വാസം ഒന്ന്‍ നേരെ വീണത്. മിനി ഒരു മറുനാടന്‍ മലയാളിയല്ലേ, കൊച്ച് ചുമ്മാ യാങ്കീ ഇംഗ്ലീഷ് പറയട്ടേന്നേ. ചെക്ക് വെക്കാന്‍ ഷെല്ലി ഉണ്ടല്ലോ.

      1. engleesh ariyatha pailyepolullavarkku vayikkan bracketil athinte malayalam kodukkumo smitha koche ? karanam numma keralam enna rajyam vittu porathottonnum poyittilla athukonda

        1. പൈലിച്ചായാ വേണ്ട വേണ്ട…
          ശരിക്കും ഞാനൊക്കെ സുല്ലിടുന്ന ഇംഗ്ലീഷ് ഒക്കെ പറയുന്ന ആള്‍ ആണ് പൈലിച്ചായന്‍ എന്ന്‍ എനിക്കറിയാം.

  15. smitha polichutttoooo

    1. ഇനിയും പൊളിക്കണ്ടേ? സപ്പോര്‍ട്ട് ഇതുപോലെ തുടര്‍ന്നാല്‍ അത് തന്നെ സംഭവിക്കും പ്രിയ വിപി

  16. ഗൗരി നന്ദന

    സ്മിതയുടെ കഥകൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു…
    നബി:താങ്കളുടെ പ്രായം അറിയാതെ ചേച്ചി എന്നു വിളിക്കുന്നതിൽ അർഥമില്ല;തൂലിക നാമത്തിന്റെ ഉടമ ആരെന്നറിയില്ലല്ലോ!

    1. എനിക്കിഷ്ടമുള്ള ഒരു തറവാടി പേരാണ് ഗൌരി നന്ദന. കാത്തിരിക്കുന്നതിനു നന്ദി. ചേച്ചി എന്ന്‍ ധൈര്യപൂര്‍വ്വം വിളിക്കാം. അത് ഉറപ്പ് തരുന്നു. സ്വന്തം പേരില്‍ ഈ കഥ ആളുകള്‍ വായിക്കണം എന്നാണ് താല്‍പ്പര്യം. പക്ഷെ ഈ സൈറ്റിന്‍റെ നേച്ചര്‍ അറിയാമല്ലോ. അതുകൊണ്ട് സ്മിത മാത്രമേ പറ്റൂ.
      പിന്നെ കമന്‍റ്റില്‍ എന്താ ഒരു “നബി ” എന്ന്‍ എഴുതിയിരിക്കുന്നേ?

      1. അതു മലയാളത്തിൽ ടൈപ്പ് ചെയ്ത് കാണും മലയാളത്തിൽ നബി,english.Nb.

  17. സ്മിത ചേച്ചി കലക്കി, ഷാരോണിന്റെം ഷെല്ലിയുടേം ഇടയിൽ friendship മതി ട്ടോ. ഒരു അഭിപ്രായം ആണ്. അടുത്ത ഭാഗം വേഗം വരട്ടെ.

    1. ഇങ്ങനെ ഒരു കമന്‍റ്റ്, പ്രിയ റഷീദ്, വല്ലാതെ സ്പര്‍ശിക്കുന്നു.

  18. ഒന്നും പറയാൻ ഇല്ല

    1. അത് പറ്റില്ല . എന്തെങ്കിലും പറയണം

  19. ഒന്നും പറയാൻ എല്ല

    1. അത് പറ്റില്ല . എന്തെങ്കിലും പറയണം

  20. Thanks Smitha. Awaiting next parts. Page kootti exhuthikoode?

    1. പേജ് കൂട്ടാന്‍ മാക്സിമം ശ്രദ്ധികാം ലീനാ. അടുത്ത ഭാഗവും ഉടനേ സെന്റ്‌ ചെയ്യാം

  21. അജ്ഞാതവേലായുധൻ

    കഥ പൊളപ്പനായിട്ടുണ്ട്.. കഥാപാത്രങ്ങൾ ഒരുപാട് ഉള്ളതോണ്ട് കയ്യീന്ന് പോവാതെ നോക്കണം.

    1. വേലായുധാ, ശരിയാ ആളുകള്‍ കൊറച്ച് കൂടീട്ടോണ്ട്. മാക്സിമം എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കാം. സപ്പോര്‍ട്ട് കുറയ്ക്കരുത്. അതുണ്ടേല്‍ എല്ലാം സാദ്ധ്യമാ.

  22. Ente smitha kutty polikkukayanallo …orginalitya vallunna avatharanam..keep it up and continue smithakutty ..

    1. ഒറിജിനാലിറ്റിയൊക്കെ നിങ്ങളുടെ പ്രോത്സാഹനം കൊണ്ടു വരുന്നതല്ലേ വിജയകുമാര്‍? എപ്പോഴും എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് നിങ്ങള്‍ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതൊക്കെ സ്വാഭാവികമായി സംഭവിക്കും.

  23. നല്ല ഫീൽ ഉണ്ട് വായിക്കാൻ. മിനി ഡ്രഗ് അബ്യൂസിനെ ഗ്ലോറിഫൈ ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയം. ഒരു പാട് കഥാപാത്രങ്ങൾ ഉണ്ട് ഇതിൽ. കൈയിന്ന് പോകാതെ സൂക്ഷിക്കണം.

    1. അവള്‍ ഗ്ലോറിഫൈ ചെയ്യട്ടെ അസുരന്‍ ചേട്ടാ. കൊളംബിയയെ ചെക്ക് ചെയ്യാന്‍ എപ്പോഴും അമേരിക്കയുണ്ടല്ലോ.
      അവസാനം പറഞ്ഞത് ഒരു നല്ല താകീത് ആണ്. ഞാന്‍ പരമാവധി സൂക്ഷിക്കാം.

  24. smitha chechy…ee kathayum gambheeramakkanam….avashyatinu samayam edutholu..kathirikkan ready anu…orupadu pratheeksha arpikkunnu..

    1. പ്രിയ പ്രകാശ്‌,
      കഥ മനസ്സില്‍ പൂര്‍ണ്ണമാണ്. ടൈപ്പ് ചെയ്‌താല്‍ മാത്രം മതി. അധികം സമയമെടുക്കില്ല. ഇടയ്ക്ക് എമര്‍ജെന്‍സികള്‍ ഉണ്ടായില്ലെങ്കില്‍.
      നന്ദി.

  25. സ്മിത സ്റ്റോറി പൊളിച്ചു ഓരോ പേജു സൂപ്പർ

    1. പ്രിയ ബാബൂ,
      അഭിപ്രായത്തിന് വളരെ നന്ദി.

    1. പ്രിയ ആര്‍ ഡി എക്സ്,
      നന്ദി.

  26. സുന്ദരമായ എഴുത്ത്. Need we say more??

    1. പ്രിയ ഋഷി,
      ഈ സൈറ്റില്‍ ഞാന്‍ ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്ന രണ്ട് എഴുത്തുകാരില്‍ ഒരാള്‍ താങ്കള്‍ ആണ്. സുന്ദരമാണ് നിങ്ങളുടെ എഴുത്ത് എന്ന്‍ താങ്കള്‍ പറയുമ്പോള്‍ അത്ര പെട്ടെന്ന്‍ എനിക്കത് മറക്കാന്‍ കഴിയില്ല. കൈകള്‍ കൂപ്പുന്നു.

  27. സ്മിത ചേച്ചി കിടുക്കി കളഞ്ഞു . നൈസ് പാർട്ട്‌.

    ഷെല്ലിയും മിനിയും ആയിട്ടുള്ള ലാസ്റ്റ് കോൺവെർസേഷൻ കിടു . ആ ഭാഗത്തെ അവതരണം എനിക്ക് വളരെ അധികം ഇഷ്ടായി നല്ല ഫീലിംഗ് ആയിരുന്നു ആ ഭാഗത്തു . അങ്ങനെ പറഞ്ഞെന്നു കരുതി ബാക്കി ഭാഗത്തു ഫീലിംഗ് നു കുറവ് ഒന്നും ഉണ്ടായില്ല കേട്ടോ . എനിക്ക് കൂടുതൽ ഇഷ്ടം ആയതു ആ ഭാഗം ആണ് .

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. പ്രിയ അഖില്‍,
      കഥയിലെ പ്രധാനഭാഗത്തെപ്പറ്റിപ്പറഞ്ഞ ആഖിലിന്‍റെ അഭിപ്രായം വളരെ സന്തോഷം തരുന്നു. വളരെ നന്ദി, ആഖില്‍. അടുത്ത ഭാഗവുമായി വരാം.

  28. Smithachi kalakki

    1. അസ്ലം ഭായ്,
      നന്ദി.

Leave a Reply

Your email address will not be published. Required fields are marked *