ശിശിര പുഷ്പം 6
shishira pushppam 6 | Author : SMiTHA | Previous Part
hÀ¤lm`]psX foänwPv Njnªv Nq«pNmt^msXm¸w bp_t¯¡v k^nN]m]n^p¶p, sgÃn.
At¸mjm\v– Smsj fnWn Wn¡p¶Sv N*Sv.
Smsj, DUymW¯nWXp¯v, NmämXnf^§Ä¡v, Nmän`p`]p¶ bq¡apsX Wn_knhvf]§an`m\v AkapsX N®pNÄ.
Uqs^]pw A^nsN]pw AkapsX tItSmi^ewPn tNm^n¡pXn¨psNm*v B¬Np«nNÄ Wn¶n^p¶p.
Wn_sk]n`n Sp¼nNÄ sb]vSn_§n.
{b\]¯n³s_ tfmimtklw KWn¸n¨v hnÂkÀ Hm¡pNapsX lnO^§sa CawNmäv SjpNns¡m*n^p¶p.
“”t^tO, H^p fnWntä. Mm³ Um k¶p,””
sgÃn b_ªp.
t^O Smtj¡v tWm¡n. DUymWSnWXp¯v fnWn Wn¡p¶Sv N*p.
“”sWW¡v tks_ b\ns]m¶pfntà sgÃn?””
NXp¯ Wo^ht¯msX AkÄ tImUn¨p.
“”tNmtaKn H^p Np«ntbm`pfnÃ, AkÄ Wns¶ HmXn¨n«v– sS_n b_]p¶ Nm^yw A_n]m¯Sm]n«v. F¶n«m Wo…””
“”G]v– Akav sS_n H¶pw b_ªnsÃXo,””
“”CÃ AtÃ?””
t^O b^nimht¯msX tImUn¨p.
“”Hm..At¸mÄ AkÄ Wà Np«n]m\tÃm. Fs¶ l`ys¸Xp¯^pSv F¶v- b_ªtS]pÅq. F³s_ bn¶ms` WX¡^pSv, Wm\fntà C§sW F³s_ km]o¶v- tNÄ¡m³ Fs¶ms¡ b_ªtS]pÅq. Mm³ {bn³hn¸man³s_]Xp¯v Nw¹]n³äv sI¿pw. tbm`ohnsWs¡m*v Wns¶ bnXn¸n¡pw. bmÀ«o¶v- Wns¶ sbm_¯m¡n¡pw F¶v- kas^ hvtWit¯msX b_ªtS]pÅq. sS_n b_ªnÃtÃm. F´v Wà Np«n. ÌpsZ³äv Hmcv U C]À!””
“”Wo tbmXo fm¡m¨o…””
Sn^nªv AkapsX sWt^w sNmªWwNp¯n¡m\n¨v tNm_ntZmÀ NX¶v- tÌ]ÀtNhn_§n sgÃn Smtj¡v tbm]n.
AkapsX sSm«pbn¼ns`¯vSn]t¸mÄ sgÃn H¶v- Wn¶p.
Nmän AkapsX ewPn]pÅ CXSqÀ¶fpXn CaNp¶p.
sbÀcyqfn³s_ Caw shu^eyw Ak³s_ Wmhm^{Ô§sa frUpkm]n hvbÀln¨p.
Ct¸mÄ At§m«p tbmNt\m? F{S B¬Np«nNam\v b`]nX¯pw Wn¶v- AkapsX Wn_ shuµ^yw N®pNan Wn_]v¡p¶Sv? Aks^Ãmk^pw tWm¡n WnÂt¡ fnWn ko*pw H^p hoWp*m¡n]mÂ?
t^O b_ªSp tbms` CWn sS_n, tUi¯v ssNsk¡Â SpX§n]k fm{Stf dm¡n]pÅq.
ASv ^*pw C¶v- b^hyfm]n hwekn¡ptfm Cutlmt]?
F´m]m`pw C¶v- H^n¡Â¡qXn hwhm^n¡\w.
F´v hwekn¨m`pw tk*nÃ.
Ss¶ tNmtaKnÂWn¶v- bp_¯m¡s«.
Fhv Fcv tN Ss¶ bXn]X¨p bnÞwsk¡s«.
sb¬Np«nNsa l`ys¸Xp¯p¶p F¶ Npä¯nWv tbm`ohv Ss¶ t`m¡¸n`nXs«.
H^n¡Â¡qXn hwhm^n¡\w SWn¡v.
sbs«¶v- sgÃn fsäm^p Nm^yw NqXn¡*p.
Uqs^ Wn¶pw A^nsN Wn¶pw BapNÄ Ss¶]pw tWm¡p¶p*v.
In`^psX N¼nNp«³.sWäv
ആരെടാ അവിടെ എന്റെ കാമുകിയോട് ഉമ്മ ചോദിക്കുന്നത്.. നേരെ ചൊവ്വേ എനിക്കൊരെണ്ണം തരുന്നില്ല അപ്പോഴാ അതിന്റെ ഇടയിൽ ഒരു പാഷാണത്തിൽ കൃമി…. ഹ… ഹഹ.. ഹ. ഒരു ആത്മാവിനെകൊണ്ട് പ്രേമിക്കാനും സമ്മതിക്കല്ലു കേട്ടോ…? ആത്മാവിനോടാ കളി… ???by ആത്മാവ് ??.
പിന്നല്ലാതെ …
അല്ല പിന്നെ…. ?????
നന്നായി എഴുതി സ്മിത ചേച്ചീ,വായിക്കാൻ നല്ല ഫീൽ ഉണ്ടായിരുന്നു,കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം,ഇൗ ഭാഗം വേഗം വായിച്ചു തീർന്ന പോലെ തോന്നി, ആ ഒരു നിരാശ മാത്രം, അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു,
പ്രിയ പ്രിയംവദ…
എന്ത് നല്ല അഭിപ്രായമാണ് പ്രിയംവദ പറഞ്ഞിരിക്കുന്നത്! വേഗം വായിച്ചു തീര്‍ന്നപോലെ എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കുണ്ടാവുന്ന ആഹ്ലാദമൊന്നും പറഞ്ഞറിയിക്കാന്‍ വയ്യ.താങ്ക്യൂ സോ സോ മച്ച്
ഈ ഭാഗവും വളരെ മനോഹരമാണ് , ലാപ് കേടായിട്ടുപോലും നിങ്ങൾ ഇത് എഴുതാൻ കഷ്ടപെട്ടതിനെ ആലോചിക്കുമ്പോൾ ഒരു ബിഗ് ക്ലാപ് , എനിക്ക് എഴുതാനിരിക്കുമ്പോൾ മടിയാണ് അത് ഒന്ന് ഒഴിവാക്കാൻ ഞാൻ കുറെ കഷ്ടപ്പെടുന്നു ,അതിലും പ്രതികൂല സാഹചര്യമായിട്ടുകൂടി നിങ്ങളുടെ ഈ കഴിവിനെ എന്തുപറഞ്ഞാണ് അഭിനന്ദിക്കേണ്ടത് എന്ന് എനിക്കറിയില്ല
താങ്ക്യൂ രേഖേ, കാത്തിരിക്കുകയായിരുന്നു രേഖയുടെ കമന്റ്റിന്. മനോഹരമായി എന്ന്‍ പറഞ്ഞത് വളരെ സന്തോഷിപ്പിക്കുന്നു. പറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും വളരെ വളരെ നന്ദി.
എന്റെ സ്മിത കൊച്ചേ, ഈ ലൗ സ്റ്റോറിയിലെങ്കിലും ഒരു ഹാപ്പി എൻഡിങ് ഉണ്ടാക്കി തരണേ. ഇതൊരു അപേക്ഷയാണ്. ദിവ്യ രാജകുമാരിയെ പോലെ തന്നെ, അശ്വതിയെ പോലെ തന്നെ ഒരു തരം പ്രണയം തോന്നുന്നു, ഷാരോണോടും, മിനിയോടും. അതിന് ദുഃഖ പര്യവസാനം നൽകി എന്റെ ഹൃദയത്തെ വേദനിപ്പിക്കരുത്. പ്ലീസ്, ഞാനൊരു ലോല ഹൃദയനാണ്. കോബ്ര ഹിൽസിനും, ശിശിര പുഷ്പത്തിനും ഉടനെ ഒരു നെക്സ്റ്റ് പാർട്ട് ഉണ്ടാകും എന്ന ശുഭ പ്രതീക്ഷയോടെ ഞാൻ നിർത്തട്ടെ.
പ്രണയത്തിന്‍റെ ഉപാസകരോക്കെ ലോലഹൃദയരാണ്. താങ്കളുടെ ഇഷ്ട്ടം പോലെ ആവതും ചെയ്യാന്‍ ശ്രമിക്കാം.
എന്നാലും ലൈഫ് ആണ്. അതില്‍ പുഞ്ചിരി മാത്രമല്ല കണ്ണുനീരും ഉണ്ട് എന്ന്‍ ഒരു എഴുത്തുകാരന്‍ കൂടിയായ താങ്കള്‍ക്ക് ഞാന്‍ പറയാതെ തന്നെ അറിയാം.
സ്മിത കൊച്ചെ…കഥ നന്നായിട്ടുണ്ട്,
ഇൗ ഭാഗവും അടിപൊളി,പേജ് കുറഞ്ഞു പോയി,അത് സാരമില്ല അടുത്ത ഭാഗത്തിൽ നികത്തിയാൽ മതി,
ജസ്റ്റ് ഒന്ന് ഓടിച്ചു വായിച്ചതെ ഉളളൂ.. ഹോസ്പിറ്റലിൽ ആണ്..വിശദമായ കമൻറ് ഒന്നും കൂടെ വായിച്ചിട്ട് എഴുതാം..വൈകിയതിന് ക്ഷമിക്കുമല്ലോ??
ഹോസ്പിറ്റല്‍ ബെഡില്‍ വെച്ചു ശിഷിരപുഷ്പ്പം വായിച്ചു എന്നറിഞ്ഞ് സന്തോഷിക്കുന്നു, ഒപ്പം ആയുരാരോഗ്യങ്ങള്‍ നേരുകയും ചെയ്യുന്നു. പെട്ടെന്ന്‍, വളരെ പെട്ടെന്ന് തന്നെ ആശുപത്രി വിടാന്‍ കഴിയട്ടെ എന്ന്‍ പ്രാര്‍ഥിക്കുന്നു.
താങ്ക്സ്
ഈ ഭാഗം ഇന്നാണ് വായിച്ചത്. നേരത്തെ വായിക്കേണ്ടതായിരുന്നു. ഷാരോണിന്റെ നിഷ്കളങ്കമായ ഒരേ ഒരു നോട്ടം ഷെല്ലിയുടെ മനസ്സിലെ കാമ പിശാചിനെ വധിച്ചതും, വരാന്തയിൽ വെച്ചു മിനിയെ കണ്ടപ്പോൾ ഉണ്ടായ വിങ്ങലും, മനോഹരമായി വായനക്കാരെ ഫീൽ ചെയ്യിപ്പിക്കും വിധം അവതരിപ്പിച്ചതിനു ഒരു സല്യൂട്ട്.
താങ്ക്യൂ. ഞാന്‍ ഫീല്‍ ചെയ്ത് എഴുതിയ ഭാഗങ്ങള്‍ താങ്കള്‍ക്കും ഇഷ്ട്ടപെട്ടതില്‍ വളരെ സന്തോഷം.
സല്യൂട്ട് സ്വീകരിച്ചിരിക്കുന്നു. തിരിച്ചും തന്നിരിക്കുന്നു.
ബാക്കിയുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു….. വളരെ നന്നായിട്ടുണ്ട്.. സ്മിത എന്ന എഴുത്തുകാരിൽ നിന്നും ഇനിയും ഒരുപാട് പ്രദീക്ഷിക്കുന്നു.. അശ്വതി മുതൽ ഓരോ കഥാപാത്രവും ഇന്നും മനസ്സിൽ നിന്നും മായാതെ കിടക്കുന്നു… alla the best chechii
താങ്ക്യൂ രാഹന്‍. വളരെ സന്തോഷമായി. പ്രതീക്ഷപോലെ നന്നായിഎഴുതാം.
Page 6 &7 wow
താങ്ക്യൂ വൈഗേ..പിന്നെ കണ്ടിട്ട് ഒത്തിരി നാളായല്ലോ
ഹ… ഹഹ.. ഹഹ.. dear പ്രിയതമേ… താൻ പറഞ്ഞ ഒരു കാര്യം തെറ്റാണ്.. സ്റ്റെബിലിറ്റി…ഹ.. ഹഹ ഞാൻ ആത്മാവാണ്, ശരീരം ഇല്ലാത്തവന് എന്ത് സ്റ്റെബിലിറ്റി..? പിന്നെ പറഞ്ഞ കാര്യങ്ങൾ അത് എന്നും അങ്ങനെ തന്നെയായിരിക്കും…. അതായത് നീ എന്റെ കാമുകി തന്നെ ???ഹ… ഹഹ. By പ്രിയതമയുടെ സ്വന്തം ആത്മാവ് ??.
ഉം..ഉം…ഓക്കേ ഓക്കേ…
ഉം ഉം എന്നൊന്നും വേണ്ടാ ചിപ്പീ(സ്മിത)…
ആ ജോ സാർ എങ്ങാനും കണ്ടാൽ മ്മാ… മ്മാ… എന്ന് അടുത്ത് രണ്ടക്ഷരം കൂടിയിട്ട് വായിക്കും! എന്നിട്ട് സ്വയമങ്ങു പറയും.
“ആ എഴുത്ത് കാരി സിമിത എനിക്ക് പിടിച്ചു മുത്തം തന്നു. എന്റെ നവവധു അത്രക്ക് ഇഷ്ടമായത് കൊണ്ടാണ്! എനിക്ക് പണ്ടേ അറിയാമായിരുന്നു അവൾക്ക് അത് ജീവൻ ആകുമെന്ന്!”
സ്വയം പൊങ്ങിയാലും ജോ സാർ ഓനൊരു വല്ലാത്ത സാർ ആണ്!!!!
ഹ.. ഹഹ.. ഹ ??.
അതെന്നാ എനിക്ക് ഉമ്മ കിട്ടിയാൽ പുളിക്കുവോ??? എന്തായാലും ആത്മാവിന് കൊടുത്തത്തിൽ ഞാൻ കേറി പൂരിപ്പിക്കുന്നില്ല.
(എനിക്ക് എന്നേലും കിട്ടും ഒരു ഉം…അന്ന് ഞാനത് പൂരിപ്പിക്കും… ഹും എന്നോടാ കളി???)
ഏതായാലും പിള്ളേരൊക്കെ എന്നെക്കാളും ഒത്തിരി പ്രായം കുറഞ്ഞവരാണ് എന്നുറപ്പാണ്. അപ്പോ ഒരുമ്മ കൊടുക്കുന്നത് കൊണ്ട് അത്ര വലിയ കുഴപ്പമൊന്നുമില്ല.
…..മ്മ
ഓ, ഒരുമ്മയല്ലേ, അതത്ര വലിയ കാര്യമൊന്നുമല്ല. പിന്നെ ജോയ്ക്കല്ലേ? വവവധുപോലെ ഒരു കഥയെഴുതിയിട്ട് വെറുതെ അഭിപ്രായം പറഞ്ഞത്കൊണ്ടു മാത്രം സന്തോഷം തീരില്ല.
അടിച്ചു മോനേ…
(പങ്കു അമ്മാവാ ഇങ്ങള് മുത്താണ്… ചുളുവിൽ ഒരുമ്മ ഒപ്പിച്ചു തന്നതിന് എന്റെവക ഒരു ഫുള്ള് എടുക്കട്ടേ???)
ആ കാരണം പറഞ്ഞ് ഇനി വെള്ളമടിച്ചോണം!! ഇതുങ്ങടെ ഒക്കെ ഒരു കാര്യം!!
പുള്ളി അടിക്കുന്നെങ്കിൽ മേടിച്ചു കൊടുക്കാമെന്നാ പറഞ്ഞത്…ഞാൻ മദ്യപാനം കുടിക്കാറില്ല… ഹിഹി…
വലിയും കുടിയും പ്രണയവുമില്ലാത്ത ഒരു പാവം…???
(കേരളത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരിൽ ഒരാൾ ഒരുമ്മ തരാമെന്നു പറയുമ്പോൾ ആ സന്തോഷത്തിൽ ഒരെണ്ണം അടിക്കാനും ഞാൻ തയ്യാറാ…)
എന്‍റെ ഈശ്വരാ…അറിയില്ല അല്ലേല്‍ ഉഗ്രന്‍ ഒരു ഡാന്‍സ് അങ്ങ് ചെയ്യാരുന്നു. സന്തോഷം വരുമ്പോള്‍ ഡാന്‍സല്ലേ സാധാരണ…
കേരളത്തിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരില്‍ ഒരാള്‍…
വൌവ്!!!
പേജ് കുറഞ്ഞു പോയി എന്നാ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു. അത് ഈ പാർട്ട് വായിച്ചു കഴിഞ്ഞപ്പോൾ തീർന്നു. നിങ്ങൾ പോളിയാണ് ചേച്ചി. ഈ കഥയുടെ ഓരോ പാർട്ടും വല്ലാത്തൊരു ഫീൽ ആണ് തരുന്നത്. ഒരു ഡൌട്ട് ശെരിക്കും ഷാരോണിന്റെ അനിയൻ ആണോ ഷെല്ലി. മിനി അത്ര പെട്ടന്ന് മാറുമോ. ആ ഇതെല്ലാം നിങ്ങടെ കൈയിൽ അല്ലയോ. അപ്പൊ എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുക.
പേജൂ കുറഞ്ഞുപോയി എന്ന്‍ പലരും പറഞ്ഞു. അതൊക്കെ എന്‍റെ കഥയോടുള്ള ഇഷ്ടമായി ഞാന്‍ കണക്കാക്കുന്നു. അടുത്ത തവണ എന്തായാലും പേജ് കൂട്ടാം.
ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ കഥയിലൂടെ സ്നേഹത്തോടെ മറുപടി തരാം.
താങ്ക്യൂ വെരി മച്ച്
Prayas the Lord ,ente mutha thakarthu .kidu avatharanam thanna ..shally mininya nannakkiyaduthu swanthamakkumo avo ..atho sathruvinte makal akumo ee mini ..anthayulum adutha bhagathinayee kathirikkunnu smitha madam …
വിജയകുമാറിന്‍റെ കമന്റ്റ്കളെ എപ്പോഴും ആവേശത്തോടെയാണ് ഞാന്‍ സ്വീകരിക്കാറ്. എല്ലാ ചോദ്യങ്ങള്‍ക്കും സ്നേഹത്തോടെ ഞാന്‍ കഥയിലൂടെ മറുപടി പറയാം. താങ്ക്യൂ വെരി മച്ച്
ദേ ബല്യ എഴുത്തുകാരിയൊക്കെയാണ്…സമ്മതിച്ചു… എന്നുവെച്ച് എന്റെ പെണ്ണിന്റെ സെക്‌സ് വർണ്ണിച്ചാലുണ്ടല്ലോ… കൊല നടക്കും ഇവിടെ കൊല.
അവനാ മിനിയെയും കെട്ടി വല്ല ധ്യാനകേന്ദ്രവും നടത്തി ജീവിച്ചാ പോരെ??? എന്റെപാവം പെണ്ണ്.. സഹോദരനെപ്പോലെ കണ്ടപ്പോ അവൻ നോക്കിയത് നോക്കിക്കേ. …കൊല്ലും ഞാനാ കോപ്പനെ.
(എന്റെ കൊച്ചുള്ളത് കൊണ്ടുതന്നെ കഥ കിടുക്കിയെന്ന് പ്രത്യേകം പറയണ്ടല്ലോ അല്ലെ. … അല്ല ലാപ്പ് കേടായത് കൊണ്ടു കഫേയിൽ പോയിരുന്നാ എഴുതിയത് എന്നുകണ്ടു.. അതേ ഈ മൊഫൈലിൽ ടൈപ്പിയാൽ പോരെ??? ഞാൻ അതാ ചെയ്യുന്നത്…. പേപ്പറിൽ എഴുതാറുമില്ല. ലാപ്പുമില്ല. മനസ്സിൽ തോന്നുന്നത് നേരിട്ട് മൊബൈലിലേക്ക് ടൈപ്പിംഗ്…. മിക്കവാറും എല്ലാ കഥകളും 2 മണിക്കൂർ കൊണ്ട് ആലോചിച്ചു ടൈപ്പ് ചെയ്ത് പോസ്റ്റുന്നതാ…)
ഷാരോണിന് ഉത്തരവാദത്തമുള്ള ഒരു ഗാര്‍ഡിയനെ കിട്ടിയതില്‍ ഞാന്‍ അനല്പ്പമായി സന്തോഷിക്കുന്നു. ഷെല്ലിയ്ക്ക്, ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അങ്ങനെ ഒരു ചിന്തയുണ്ടായി. ചോരയും നീരുമുള്ള. ബാക്കിയെല്ലാ ശാരീരിക ഫങ്ങ്ഷനും പെര്‍ഫെക്റ്റായി നടക്കുന്ന ഒരു ആണ്‍കുട്ടിയല്ലെ അവനും?
മൊബൈലില്‍ എഴുതുക വലിയ പ്രോബ്ലമാണ്. വാര്‍ധക്യ സഹജമായ അസ്ക്കിതകള്‍ ഏറെയുണ്ടെങ്കിലും രാജ പറഞ്ഞതുപോലെ വെള്ളെഴുത്ത് ഒന്നുമില്ല.
പിന്നെ അടുത്ത അക്ഷരങ്ങളെ കുന്നുകൂട്ടാന്‍ തുടങ്ങിയോ?
പുഷ്പ്പസൌരഭ്യത്തോടെ അവയെ ഞങ്ങളിലേക്ക് എപ്പോഴാണ് അയക്കുന്നത്?[ജോമോന്‍, കൊല്ലരുത്, പ്ലീസ്!]
ദൈവമേ എന്‍റെ ഷെല്ലിയെ കൊല്ലുമെന്നോ…ബ്ലാക്ക്ക്യാറ്റ് ചാത്തന്മാരെ ഷെല്ലിക്ക് ചുറ്റും അണി നിരക്കു…
രാജാ,
പ്രായം കുറച്ചധികമായി. ചുമ, വാതം, പിത്തം, കഫം…ഒക്കെ കുറച്ചധികമാണ്. പക്ഷെ വെള്ളെഴുത്ത് തീരെയില്ല കേട്ടോ. അതുകൊണ്ട് കള്ളത്തരങ്ങള്‍ ചെയ്യുന്നതൊക്കെ ഞാന്‍ വ്യക്തമായി കാണുന്നുണ്ട്.
ഒന്ന്‍ അടങ്ങി ഒതുങ്ങി..ഒരു പൊടിയ്ക്ക്…
ശരി…
ചേച്ചി ആ കിളവൻ സ്വന്തം കാര്യം പറഞ്ഞതാണ്. കണ്ടില്ലേ കണ്ണാടി വെച്ചോണ്ട് ഇരിക്കുനത്
ഹഹ
കണ്ണാടി ഒക്കെ തട്ടിപ്പാ തമാശക്കാരാ. ആളൊരു ചുള്ളന്‍ പയ്യനാ. സൈറ്റിലെ പെണ്ണുങ്ങള്‍ പുറകെ കൂടാതിരിക്കാന്‍ ചുമ്മാ കണ്ണട വെചെക്കുവാ.
മെച്യുരിറ്റി കാണിക്കാൻ ആയിരിക്കും ഈ കണ്ണട വെച്ചിരിക്കുന്നത് ….. ഹിഹിഹി ….
പഞ്ചാരകുഞ്ചു….. ??
പിന്നല്ലാതെ…
ഹഹ
അതേ…ബാര്‍ബര്‍ ബാലന്‍റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ അശോക് ‘രാജാ’….
എന്റെ കർത്താവേ, 2 മണിക്കൂറുകൊണ്ട് ഒരു കഥയോ?!???? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ കഥയെഴുതാൻ നേരം ഇങ്ങള് തലയിലെ settings ഒന്ന് മാറ്റിയിട്ട് എഴുതികഴിഞ്ഞ് തിരിച്ച് അതേപോലെ reset ചെയ്തേയുള്ളോ ജോ ബ്രോ.
ജോ ആരാന്നാ വിചാരം ജോര്‍ദ്ദാന്‍? രാവണനാ രാവണന്‍. കമ്പിക്കുട്ടന്‍ സൈറ്റിലെ ഏറ്റവും പ്രസിദ്ധമായ രണ്ടു കഥകളിലൊന്ന്‍ ജോയുടെയാ….ആളെ അത്രയ്ക്കങ്ങട് അറിയില്ലാന്നു തോന്നുന്നു…
രാവണൻ സോറി, രാവണത്തി എന്ന പേര് ഞാൻ സ്മിതയ്ക്ക് ചാർത്തിതന്നുപോയി. ഓരോ തലകളിൽ നിന്ന് ഓരോ കഥയാണല്ലൊ.
ഇത് രജനീകാന്ത്!
Chitti ദ് യെന്തിരൻ
Activating Writing Mode!
Back to Normal Mode ???
എന്നാലും ഈ രണ്ടുമണിക്കൂറ് കൊണ്ടൊക്കെ എഴുതുന്ന കഥയ്ക്ക് എനിക്ക് തോന്നുന്നത് വായനക്കാരേക്കാൾ എൻജോയമെന്റ് കിട്ടുന്നത് ജോയ്ക്കാവുമെന്ന്. കാര്യം അത്രമാത്രം involved ആയിരിക്കും പുള്ളി. കഥാപാത്രങ്ങളുടെ അടുത്തിരുന്ന് അവർ പറയുന്നത് കേട്ടെഴുതുന്നപോലൊരു അനായാസത കാണും. കാണണം.???
“കഥാപാത്രങ്ങളുടെ അടുത്തിരുന്ന് അവർ പറയുന്നത് കേട്ടെഴുതുന്നപോലൊരു അനായാസത കാണും. കാണണം.”
നല്ല വരികള്‍.
താങ്കള്‍ നല്ല ഒരു എഴുത്തുകാരന്‍ തന്നെ ജോര്‍ദ്ദാന്‍.
ഹഹ.. ആ പറഞ്ഞ ഫ്ലോയിൽ അങ്ങു പറഞ്ഞുപോയതാ. കഥയെഴുതുമ്പോൾ തലകുത്തി നിന്നാലും കിട്ടാത്ത ചില വാചകങ്ങൾ ഇടയ്ക്ക് കമന്റ് ഇടുമ്പോൾ കേറിവരും. ചിലപ്പോൾ ഞാൻ മറുപടി കൊടുക്കേണ്ടവരുടെ സ്റ്റാന്‍ഡേര്‍ഡിനുസരിച്ച് ദൈവം തന്നെ എങ്ങനെയോ വരുത്തിക്കുന്നതാവും ആ sentence. എന്തായാലും വീണതു വിദ്യയാക്കിയേക്കാം.. അല്ലേ.. ?
ഹഹ രണ്ടു മണിക്കൂർ …?? അടിപൊളി… Ente ഒക്കെ മൂന്നു പേജ് ആയാൽ തന്നെ ഭാഗ്യം ആ രണ്ടുമണിക്കൂറിൽ …. ???
ജോർദ്ദാൻ ബ്രോ… എന്തോ…എനിക്കങ്ങനെയാണ്…മൂഡ് വരുമ്പോൾ ടൈപ്പ് ചെയ്യാനിരിക്കും. അപ്പൊ മനസ്സിലുള്ള ത്രെഡ് ഒന്നോർത്താൽ ഡയലോഗൊക്കെ താനേ വരും…ഒന്ന് ടൈപ്പ് ചെയ്യുന്ന പാടേ ഒള്ളു
സ്മിതാ മാഡം… പൊക്കല്ലേ പൊക്കല്ലേ… ഒന്നാമത് ആ അമ്മാവൻ തെണ്ടി ഇവിടെയെവിടെയോ ഒണ്ടേ… സ്വയംപൊങ്ങി എന്നൊരു പേര് പണ്ടേ ചാർത്തിക്കിട്ടിയതാ… അതോണ്ട് കൊല്ലിക്കരുത് പ്ലീസ്
അഖിൽ മോനെ… ഉള്ളതാണ് പറഞ്ഞത്…ഏറ്റവുമധികം സമയമെടുത്തത് എഴുതിയത് നവവധുവിന്റെ ക്ലൈമാക്സാ…3 മണിക്കൂർ. അത്രയും പേജ് ഇല്ലായിരുന്നോ…
(ഞാൻ ആകെ എഡിറ്റിങ് നടത്തിയ കഥയും അതാണ്. ബാക്കിയെല്ലാത്തിലും അക്ഷരത്തെറ്റ് മാത്രമേ നോക്കിയിട്ടൊള്ളു…ബാക്കിയെല്ലാം മടിയായിരുന്നു)
കണ്ണുവെച്ചു കൊല്ലും ഞാന്‍…
ജോർദാൻ ബ്രോ…സത്യം. ആ അനായസത ഞാൻ അനുഭവിക്കാറുണ്ട് എന്നുളളത് സത്യം.
എന്റെ സിംപിൾ ഭാഷയുടെ രഹസ്യവും അതാ…ഹിഹി… അവര് അവരുടെ ഭാഷയിലല്ലേ പറയൂ…
ഹഹ.. ജോ ബ്രോ എഴുതുന്നത് വായിക്കുമ്പോഴേ ഊഹിക്കാൻ കഴിയും അതെഴുതുമ്പോഴുള്ള താങ്കളുടെ വികാരം എന്താവുമെന്ന്. കാരണം എനിക്കും ചില സെക്കന്‍ഡ് നേരത്തേക്കുമാത്രം ആ ഒരു ഫീൽ അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചില സെക്കന്‍ഡുകളിലേക്ക് മാത്രം! നൂറുപേജ് എഴുതിയാൽ ഒരു പേജിൽ മാത്രം. തലയ്ക്ക് പിടിക്കുന്ന ഒരു വല്ലാത്ത ലഹരിയാണ് എഴുത്തിന് തിരിച്ചറിയുന്ന അപൂര്‍വം നിമിഷങ്ങൾ. വായനക്കാരേക്കാളുപരി എഴുത്തുകാരൻ ആസ്വദിക്കുന്ന നിമിഷങ്ങൾ. കൂടുതലും ഡയലോഗുകൾ എഴുതുമ്പോഴാണ് അങ്ങനെ വരിക. അപ്പൊ വികാരങ്ങളും ഡയലോഗുകളും ഒരുപാട് പ്രവഹിക്കുന്ന ചെയ്യുന്ന ബ്രോയുടെ എഴുത്തിൽ എന്തായാലും ആ അനായാസത കാണുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ രണ്ടുമണിക്കൂർ സത്യമാണെന്ന് വിശ്വസിച്ചേപറ്റു. ആ വിശ്വാസത്തിൽ ഊന്നി നിന്നുകൊണ്ട് പറയട്ടെ.
അടുത്ത നവവധു കൊണ്ടുവാ… ?? no excuse for you now onwards. Please give us something. Anything.. ?
ജോർദ്ദാൻ ബ്രോ.. ഇങ്ങളെന്നെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു…
ഒരിടവേള എടുക്കാനിരുന്നതാ… താങ്കളുടെ കമന്റുകളും അഖിൽ മോന്റെ കഥയും…!!!
(നവവധു ആകില്ല…രാധികാസ്വയംവരം ആയേക്കും…ഒരെണ്ണം എഴുതാനുള്ള ത്രഡ് മനസ്സിലുണ്ട്…നോക്കട്ടെ.???…)
ജോ ഇതുവരെ സ്വയം പൊക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവര്‍ പൊക്കുന്നതും കണ്ടിട്ടില്ല. ജോയുടെ എഴുത്തിലെ ഭംഗി തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥമായി അഭിപ്രായം പറയുന്നത് കാണാറുണ്ട്. അതിനെ “പൊക്കല്‍” ആയി കാണുന്നത് ജോ എന്ന എഴുത്തുകാരനിലെ നന്മയെ കാണിക്കുന്നു. എളിമയെയെയും.
“അമ്മാവന്‍ തെണ്ടി?” അതാരാ?
യ്യോ അങ്ങേരെ അറിയില്ലേ???
അതെന്നെ…അങ്ങേര് തന്നെ. നിങ്ങളൊക്കെ ഓർത്ത ആ ലെവൻ തന്നെ…
അയ്യേ…പങ്കാളിയെ ആണോ അമ്മാവന്‍ തെണ്ടി എന്ന്‍ വിളിച്ചേ? അതിനുമാത്രം പ്രായം ഒക്കെയുണ്ടോ പങ്കാളിക്ക്?
എന്തായാലും എന്നെക്കാൾ പ്രായം കാണുമല്ലോ…ഹ ഹ… എനിക്കിപ്പോഴും 22 ആയല്ലേ ഒള്ളു..
(ആരോ പണ്ട് അമ്മാവൻ എന്നു വിളിച്ചത് കണ്ട് ഞാനും വിളിക്കുന്നതാ)
ഡിയർ ചിപ്പി(സ്മിത)!
പണ്ടൊരിക്കൽ എന്നേ കുട്ടൻ സഖാവ് ഇവിടെ കയറ്റില്ല എന്ന് പറഞ്ഞു. കമ്പി എഴുതണം എങ്കിൽ പതിനെട്ടു ബയസ്സ് ആകണം എന്ന്. ബാല്യം കഴിഞ്ഞതിനാലും യവ്വനം ആകാത്തതിനാലും പകച്ചത് എവിടെയാണ് എന്ന് ഒരു പിടിയുമില്ല. പോടി മീശ എന്ന് പറയാൻ പറ്റുന്നത് തന്നെ ഉമിക്കരി കൊണ്ടു പല്ല് തേക്കുമ്പോൾ ആണ്!
മുഖം കഴുകിയാൽ പൊടിമീശ വരാൻ പിറ്റേന്ന് കാലത്ത് വരെ വെയിറ്റ് ചെയ്യണം.
എനിക്ക് ആണേൽ കമ്പി കഥ എഴുതിയെ മതിയാകൂ! ഓടി നടന്നു വയസ്സ് തിരുത്തി. അന്ന് തന്നെ ഉച്ചക്ക് ഒരു പച്ച മുപ്പത്തിയാറ് വയസ്സ് വെച്ചു. അപ്പോൾ പിന്നെ ഞാൻ അമ്മാവൻ അല്ലെ? ഹഹഹ ജോ സാർ കുട്ടിയാ….
puthiya novel kandu athil comedy roll undel pazhaya pankanu kodukkanam pankuammava evening varum
അതിൽ ഇവിടുള്ള സകലരും ഉണ്ട് പൈലിച്ച… അതിന്റെ തുടർ ഭാഗങ്ങൾ തകർക്കുന്നു…. കുട്ടൻ ഡോക്ടർനു ഒരു മെയിൽ അയച്ചിരുന്നു പുള്ളി ഈ ജില്ലയിൽ എങ്ങും ഇല്ലേ ?
ഹേയ് ഇതിൽ സ്മിതേച്ചി സെക്സ് ചേർകൂല ജോയെ ഷാരോനും മിനിയും നമ്മുടെ മുത്തോണി എഴുതുന്ന കഥയിലെ മുതല്ലേ
പ്രിയതമേ…. പൊളിച്ചു.. വളരെ വളരെ ഇഷ്ട്ടമായി കേട്ടോ..? ഇങ്ങനെ പോയാൽ ഞാൻ നിന്നെ പ്രേമിച്ചു പ്രേമിച്ചു….. നിനക്കൊന്നും പറ്റില്ല പക്ഷെ എന്റെ കാറ്റുപോകുമെന്നാതോന്നുന്നെ ഹ… ഹഹ.. ഹ. നിങ്ങളുടെ ഭാവനയും, ചിന്താ ശക്തിയും വളരെ പ്രെശംസ അർഹിക്കുന്ന ഒന്നാണ്. നമ്മൾ ദൈവം എന്ന് പറയുന്നതേ നമ്മുടെതന്നെ ബ്രെയിൻ ആണ്… എന്താണെന്നോ ? ഒരു അമ്പലത്തിലോ, പള്ളിയിലോ, മറ്റ് ഏത് ആരാധനാലയങ്ങളിൽ ആയാലും അവിടെ ചെല്ലുമ്പോൾ ഇവിടെ തൊഴണമെന്നും, പ്രാർത്ഥിക്കാം എന്ന് നമ്മളെ തിരിച്ചറിവ് തരുന്നത് ബ്രെയിൻ ആണ്.. സത്യം അല്ലേ ? ഒരു ഭ്രാന്ത് ഉള്ള ഒരു വ്യക്തിക്ക് ഈശ്വരനോ, പള്ളിയോ, അമ്പലമോ ഉണ്ടോ ? അപ്പോൾ പറഞ്ഞു വന്നത് ഭൂരിപക്ഷം ആളുകൾക്കും ഭ്രാന്ത് ഇല്ലാത്തവരാണ് പക്ഷെ അതിൽ കുറച്ചു പേർക്കേ നിങ്ങളെ പോലെ ഇത്തരം കഥകൾ രചിക്കാൻ സാധിക്കൂ.. മനസ്സിലായോ…? നോർമൽ ആളുകളുടെ ബ്രയിനെ ദൈവം എന്ന് പറയാം അപ്പോൾ അവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നിങ്ങളെയും, നിങ്ങളുടെ ബ്രെയിനേയും ഞങ്ങളെ പോലുള്ളവർ എന്ത് വിളിക്കും…? ഹ.. ഹഹ.. ഹ. തുടരെ തുടരെ വെടിക്കെട്ട് കഥകളും അതിന്റെ ഭാഗങ്ങളും ഞങ്ങൾക്കായി തരുന്ന dear ചങ്കെ… തനിക്ക് ഒരായിരം നന്ദി അറിയിച്ചുകൊള്ളുന്നു. By കാമുകിയുടെ സ്വന്തം പ്രിയതമൻ ? ആത്മാവ് ??
ആത്മാവേ, ഞാന്‍ ഒരു അഞ്ചു തവണ വായിച്ചു. അടൂര്‍ ഗോപാലകൃഷ്ണനെ വിളിച്ചിട്ടുണ്ട് മുഴുവന്‍ മനസ്സിലാക്കാന്‍. ഒന്ന്‍ മനസ്സിലായി. എന്‍റെ ബ്രയിന്‍ ചില വിശേഷപ്പെട്ട സാധനങ്ങള്‍കൊണ്ട് ഉണ്ടാക്കിയതാണ് എന്ന്‍.
അത് എനിക്ക് ഇഷ്ട്ടപ്പെട്ടുകേട്ടോ.
പിന്നെ ആത്മാവിന്‍റെ പ്രേമത്തില്‍ എനിക്ക് വിശ്വാസമില്ല. ആത്മാവിനു സ്റ്റബിലിറ്റിയില്ല. ചിലപ്പം പ്രേമം ആണ് എന്ന്‍ പറയും. പിന്നെ ഒരൊറ്റ മുങ്ങു മുങ്ങും. അതുകൊണ്ട് ഞാന്‍ വേറെ പലരെയും പ്രേമിക്കാന്‍ തുടങ്ങി. എന്നാലും ആത്മാവ് തന്നെയാണ് എന്‍റെ പ്രിയതമന്‍.
പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി.
അയ്യോടി അങ്ങനെ എന്റെ ആത്മാവിനെ അല്ലാതെ പ്രേമിക്കുന്നുണ്ട് എങ്കിൽ അതവന്റെ ചങ്ക് പങ്കുവിനെ ആയിരിക്കണം. പറഞ്ഞത് കേട്ടല്ലോ….????
ഹ… ഹഹ.. ഹഹ.. ??.
തീര്‍ച്ചയായും, അതൊരു ബഹുമതിയാണ്
വായിച്ചിട്ട് വരാം…
ഇനി വായിച്ചിട്ടെ വരൂ..
ഡ ലുട്ടാപ്പി ?
എന്തോ
കുന്തോമ് കൊണ്ട് ആരെ കുത്താൻ വന്നത ?
പടം കൊള്ളാം ?
കുന്തം കൊണ്ട് കുത്താൻ മാത്രമല്ല അതിൽ കയറി പറക്കാനും പറ്റും സ്വർഗ്ഗ ലോകത്തേക്ക് ????
ആരെയും കുത്താനല്ല..ചുമ്മാ പേടിപ്പിക്കാൻ വന്നതാ…
പാവം ഞാൻ
പേടിപ്പിക്കാൻ ആണേൽ ഈ അര ഇഞ്ച് കുന്തം പോരാ…????
ഹഹഹ
കുന്തത്തിന്റെ അളവൊന്നും ഞാനിപ്പോ ഇവിടെ പറയുന്നില്ല..
ഈ പടം കണ്ടാൽ പേടിയല്ല ചിരിയാണ് വരുക?
നീ പാവം ഒന്നും അല്ല ഇവിടുത്തെ വില്ലൻ ആണ് നീ ?
ആര്‍ ഡി എക്സെ ..ലുക്ക് അങ്ങനെ ആണേലും ജിന്ന്‍ പാവമാ
ജിന്നേ..
വായിച്ചിട്ട് വരണം. ഇവിടെ നോക്കിയിരിക്കും ഞാന്‍.
പ്രൈസ് ദി ലോർഡ് സ്മിതേച്ചി അങ്ങനെ മിനിയും കരിസ്മാറ്റിക് വർഷിപ് നു പോയി അല്ലെ അവിടെ ഇനി മിനി ഉടക്ക് ഉണ്ടാക്കുമോ?പുതിയ ഒരു കഥാപാത്രം കൂടി വന്നല്ലോ റോബിൻ.ഷെല്ലിയുടെ മമ്മി യുടെ കഥ ഒന്നു വിശദീകരിക്കണം..
ലാപ് പണിമുടക്കിയത് കൊണ്ടാണ് പേജ് കുറച്ചതെന്ന് തോന്നുന്നു അല്ലേ.ഒരിക്കലും ശിശിരപുഷ്പം ഇങ്ങനെ സസ്പെൻസിൽ നിർത്തിയിട്ടില്ല സ്മിതേച്ചി. മിനി നന്നാകുമോ? ഷെല്ലിയുമായി ഇനി പ്രേമത്തിലാകുമോ?ഇന്നലെ സൈറ്റിൽ നിറയെ popups കേറിവരുവായിരുന്നു. സൂപ്പർ സ്റ്റോറി അധികം ഒന്നും പറയാനില്ല.അപ്പോൾ പ്രൈസ് ദി ലോർഡ്.
അനു
താഴെ ഉള്ള കമെന്റിസിൽ നിന്നും കമ്പ്യൂട്ടർ കഫേയിൽ പോയി എഴുതിയ കഥയാണെന്നു കണ്ടു കഫേയിൽ പോയി വരമൊഴി ഇൻസ്റ്റാൾ ചെയ്തു കഷ്ട്ടപ്പെട്ടു എഴുതി ഞങ്ങൾക്ക് സമർപ്പിച്ച ആ വലിയ മനസ്സിന് എന്റെ ഒരു ബിഗ് സല്യൂട്ട്
താങ്ക്യൂ സോ മച്ച്. വീടിനടുതാണ് കഫെ. കഫെ ഓണര്‍ ഇന്ത്യാക്കാരന്‍ അല്ലെങ്കിലും സുഹൃത്താണ്. അപ്പോള്‍ അതൊരു വലിയ കാര്യമല്ല. വീട്ടിലിരുന്ന് എഴുതുന്ന പോലെ തന്നെയേ തോന്നിയുള്ളൂ.
പ്രേയിസ് ദ ലോഡ്…പിന്നെ അനു പറഞ്ഞ കാര്യങ്ങള്‍ എല്ലാം എഴുത്തുകാരി എന്ന നിലയില്‍ എന്നെ ആവേശം കൊള്ളിക്കുന്നു. ഷെല്ലിയുടെ മമ്മിയുടെ കാര്യം വിശദമായി വരുന്ന ഒരു അധ്യായത്തിലുണ്ട്.
ഇനി പേജുകള്‍ കൂട്ടാം. അഭിനന്ദനത്തെ ഹൃദയത്തോട് ചേര്‍ക്കുന്നു.
പ്രെയ്സ് ദ ലോഡ്.
സ്മിത മേഡം നന്നായിട്ടുണ്ട്??ഷെല്ലിയുടെയും ഷാരോണിന്റെയും സ്നേഹബന്ധത്തെ നിങ്ങൾ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു??മിനിയെ ആ പരിപാടിക്ക് ക്ഷണികുന്ന രംഗം രസകരമായിട്ടുണ്ട്??
ഫഹദ് സലാം, ഷെല്ലിയുടെയും ഷാരോണിന്‍റെയും സൌഹൃദത്തെ ഇഷ്ട്ടപ്പെട്ടത്തില്‍ വളരെ സന്തോഷം. മിനിയെ ഷെല്ലി പ്രെയര്‍ ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്ന ഭാഗവും ഇഷ്ടമായി എന്നറിഞ്ഞ് സന്തോഷിക്കുന്നു.
തുടര്‍ന്നും സപ്പോര്‍ട്ട് ചെയ്യുക.
താങ്ക്യൂ.
ഈശ്വര….
ഈ കോച്ച് കമ്പ്യൂട്ടർ കഫേയിൽ പോയി ഇരുന്ന് എഴുതിയ കഥയാണ്…
എങ്കിലും നമിച്ചു മുത്തേ….
ചാര്‍ലിച്ചായാ, അതത്ര വലിയ കാര്യമൊന്നുമല്ല. അടുത്ത്തന്നെയാണ്. വീട്ടിലിരുന്ന് എഴുതുന്ന ഫീല്‍ തന്നെയാണ്.കഫെ ഓണര്‍ സുഹൃത്താണ്. സോ….
ഒരു ഡൗട്ട് ചോദിച്ചോട്ടെ… ഒരു കഥയെഴുതുമ്പോൾ ആദിമധ്യാന്തം മനസ്സിലുണ്ടാവുമോ? ഉദ്ദാഹരണത്തിന് അഞ്ചാമത്തെ ഭാഗം എഴുത്തുമ്പോഴേ പന്ത്രണ്ടാം ഭാഗത്തിൽ വരുന്ന സീൻ മനസ്സിലുണ്ടാവുമോ? ത്രെഡ് കാണുമെന്നറിയാം, സീനും ഡയലോഗുകളുടെ ഏകദേശം രൂപവുമൊക്കെ മനസ്സിലുണ്ടാവുമോ? ഉണ്ടാവുമെങ്കിലും ഇല്ലെങ്കിലും എന്റെയൊരു hats off.
ഓരോന്നും പ്രസിദ്ധീകരിച്ചുകഴിഞ്ഞാ അടുത്തിടുന്നതെങ്കിൽ അതിന് അപാരമായ കോൺഫിഡൻസ് വേണം. ഇനിയൊരിക്കലും മാറ്റം വരുത്തേണ്ടിവരില്ല എന്നരീതിയിലുള്ള ഒരു കോൺഫിഡൻസ്.
ഇനി അതല്ല, ഓരോന്നും ആദ്യമേ പ്ലാൻ ചെയ്താ ഇടുന്നതിൽ അത് അതേപോലെ പ്രാവർത്തികമാക്കാൻ ഒരു മനസാന്നിധ്യം വേണം. കാരണം ഇതുപോലൊക്കെ ഒരു കഥ ക്രിയേറ്റ് ചെയ്യാനറിയാവുന്നവർക്ക് ധാരാളം പുതിയ ആശയങ്ങൾ വന്നുകൊണ്ടേയിരിക്കും.ആദ്യഭാഗങ്ങൾ എഴുതിയിട്ടതുകൊണ്ടു മാത്രം നടപ്പിലാക്കാൻ കഴിയാത്ത ആശയങ്ങൾ. ആദ്യഭാഗത്ത് ചില്ലറ മാറ്റങ്ങൾ വരുത്തിയായിരുന്നെങ്കിൽ അതൂടെ ചേർത്ത് ഒന്നുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നും. അതിനെയൊക്കെ അതിജീവിച്ച് അത്ഭുതപ്പെടുത്തുന്ന കൈയടക്കത്തോടെ ഒരു തുടർക്കഥയിടുക എന്നുപറയുന്നത് unbelievable എന്ന ഒറ്റ വാക്കിലെ വിശേഷിപ്പിക്കാൻ കഴിയൂ. ഇതിന്റെയും കുരുതിമലക്കാവിന്റേയും മൊക്കെ ആരാധകനായതിന് main റീസൺ എഴുത്തിന്റെ മഹിമയ്ക്കൊപ്പം ആ എഴുത്തുകാരുടെ കോൺഫിഡൻസിൽ ആകൃഷ്ടനായാണ്. (കുറേ തുടർക്കഥകൾ ഇനിയും വായിക്കാൻ കിടക്കുന്നു. അതാ പല പ്രശസ്തമായതിന്റെയും പേര് പറയാഞ്ഞത്)
സ്മിതയെ പറ്റി അറിയില്ലല്ലേ…
സ്മിത ആദ്യം ഒരു കഥ മുഴുവൻ അങ്ങ് എഴുതും പിന്നെ കമ്പി ചേർക്കും….
ഇപ്പൊ മനസ്സിലായോ… അപ്പൊ കഥ മുഴുവൻ കയ്യിൽ ഉണ്ടാവും അല്ലോ…
അറിയാത്ത കൊണ്ട് പറഞ്ഞു തന്നത…
സ്മിത ആരാ മുതല്…
മുത്തോണി അല്ലെ….
മുത്തോണി അല്ല, തങ്ക തോണി
വെറുതെയാ ജോര്‍ദ്ദാനെ. ചാര്‍ലിച്ചായന്‍ ചുമ്മാ ഓരോന്ന് പറയുന്നതാ
ആണല്ലേ.. ?? അപ്പൊ ഇതിന്റെ എൻഡിംഗൊക്കെ ഓൾറെഡി കയ്യിലുണ്ടല്ലെ. അത് കൊള്ളാം.. ?
സോറി എല്ലാവരുടേയും രീതികളൊക്കെ ഒന്ന് പരിചയപ്പെട്ടു വരുന്നതേയുള്ളൂ. ?
കയ്യിൽ ഇല്ല. കഥ അപ്പോൾ എഴുതുന്നത് ആണ് എനിക്ക് ശീലം! അപ്പോൾ വരുന്ന രീതിക്ക് എഴുതും. അതാകുമ്പോൾ പഴയതും വായിക്കേണ്ട. തലയും പുകയില്ല
ശരിക്കും എന്‍റെയും എഴുത്തുശീലം അതാണ്
ഹലോ പങ്കാളി ബ്രോ.. അങ്ങനെ പങ്കാളി ബ്രോയും എനിക്ക് റിപ്ലേ തന്നേ!! ???
അപ്പോൾ തോന്നുന്ന രീതിയ്ക്ക് എഴുതിയിടുന്നവരാണ് ശരിക്കും കൂടുതൽ ധൈര്യശാലികൾ. കാരണം അവർക്ക് പിന്നെയൊരിക്കൽ തിരുത്താം എന്നൊരു ഓപ്ഷനില്ലല്ലൊ. അടുത്ത പാർട്ട് കൂടുതൽ നന്നാക്കാമെന്നല്ലാതെ.
എന്തായാലും പൊണ്ടാട്ടി പൊക്കിയതിന് എന്റെ അനുശോചനങ്ങൾ രേഖപ്പെടുത്തിക്കൊള്ളുന്നു. ?? എന്റെയെല്ലാം ഒന്ന് ഹൈഡ് ചെയ്തിടട്ടെ എന്തായാലും.. ???
ജോർദാൻ….
ഹൈഡ് ചെയ്തു ഒരു കടുക് മണിക്കുള്ളിലാക്കി, അതിനെ ഒരു കടൽത്തീരത്തെ മണ്ണിലേക്ക് പൂഴ്ത്തിയിട്ട്, അതിനെ മണലോടു കൂടി ഒരു കുടത്തിൽ നിക്ഷേപിച്ച്, ഏഴാം കടലിന്റെ അടിത്തട്ടിൽ പളുങ്ക് കഷ്ണങ്ങൾക്കടിയിൽ കൊണ്ടു വെച്ചാലും… മറ്റൊരാൾ കാണാൻ സമയം ആകുമ്പോൾ ആരും അറിയാതെ ആ കടുക് മണിയും അതിനുള്ളിലെ ഹൈഡ് ചെയ്യപ്പെട്ട വസ്തുവും ആ ആളുടെ കണ്ണിലേക്കു നിറഞ്ഞു നിൽക്കും! അത് വേറെ ഒന്നുമല്ല പ്രകൃതിയുടെ ഒരു വികൃതി!
പിന്നെ എഴുതുന്നത്…:
മനസ്സിൽ തോന്നുന്നത് അങ്ങ് ടൈപ്പ് ചെയ്തു വെക്കും. നേരെ പോയി submit ചെയ്യും. ആ കഥ ഇങ്ങനെ ആക്കിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു എന്ന് തോന്നുമ്പോൾ ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ടാകും.
ഒരുപാട് ഹെൽത്ത് issues എനിക്ക് ഉണ്ടായിട്ടുണ്ട്. പിന്നെ വേറെ കുറേ പേർസണൽ problems. എന്റെ ആരോഗ്യമാണ് കൂടുതൽ സമയം ജീവിതത്തിൽ കവർന്നത്. അല്ലേൽ കഥകളുടെ എണ്ണത്തിൽ രാജാക്ക് മുകളിൽ പോയേനെ ഞാൻ. സാരമില്ല ഇപ്പോൾ സാഹചര്യം എനിക്ക് അനുകൂലമാണ്. അപ്പോൾ നമുക്ക് കാണാം. ഇവിടെ ഉണ്ടാകും ഇനിയങ്ങോട്ട്…
അയ്യോ, എന്നാലും സാരമില്ല.. ഇനിയങ്ങോട്ട് കാണുമെന്ന് ഉറപ്പു തന്നല്ലൊ. ഇനി മുതൽ നമ്മളും കാണും ഫുൾ സപ്പോര്‍ട്ടുകൊണ്ട്. ആവശ്യം കാണില്ലേലും ഒരാളുടെ കൂടെയിരിക്കട്ടെ പങ്കാളി ബ്രോ… ഇങ്ങള് പൊളിക്ക് മാഷേ.. താങ്കളുടെ ഇതിന് മുമ്പുള്ള കഥകളൊന്നും വായിക്കാൻ കഴിയില്ലല്ലൊ എന്നൊരു വിഷമമേയുള്ളു. ???
എനിക്ക് ഏറ്റവും ആഗ്രഹം ആയിരുന്നു എല്ലാ ടാഗും ഉൾകൊള്ളിച്ചു ഒരു നോവൽ…
അതാണ് നീല ഞരമ്പ് തുടങ്ങിയത്. അത് വേറൊരാൾ തുടരുന്നു..
പിന്നേ സൈറ്റ് വെച്ച് എഴുതുന്നത്. എന്റെ മെയിലിൽ കിടന്നു. അത് പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് തുടർന്ന് എഴുതുന്നു.
പിന്നെ നമ്മുടെ akh നെ വെച്ച് എഴുതിയ സ്റ്റോറി കാമഭ്രാന്തൻ അതിന്റെ നാലു പാർട്ട് ആയിരുന്നു.. ബാക്കി തുടങ്ങി.
കൂത്തിച്ചി വില്ല രണ്ട് പാർട്ട് ഉണ്ടായിരുന്നു അതും മെയിലിൽ ഉണ്ട്.
ബാക്കി ഒക്കെ പോയി…
ചന്തിത്തലച്ചി
അമ്മേ മാപ്പ്
അങ്ങനെ കുറേ ഉണ്ടായിരുന്നു.
പിന്നേ മാസ്റ്റർ എഴുതിയ സാദിയ അനുജന്റെ ഭാര്യ എന്നതിന്റെ 3 ഭാഗങ്ങൾ. അതൊക്കെ പ്രശ്നം വന്നപ്പോൾ റിമൂവ് ചെയ്തപ്പോൾ നഷ്ടമായി.
കയ്യിൽ ഉള്ളത് അയക്കും. ബേജാർ ആകേണ്ട വായിക്കാം. താങ്കൾക്ക് ഇഷ്ടമാകുമോ എന്നറിയില്ല. നീല ഞരമ്പ് 1st പാർട്ട് പൂർണ്ണമായും എന്റെ വരികളാണ്. ഇപ്പോൾ അതും മറ്റൊരാളുടെ ആണ്….
എന്നാലും സാരമില്ല ക്ഷത്രിയ രക്തം ആയിപ്പോയില്ലേ… പുതു രാജ്യങ്ങൾ വെട്ടി പിടിക്കണം.
ധർമ്മത്തിൽ എല്ലാ ടാഗും ഉൾപ്പെടുത്തും!
എന്തായാലും എനിക്ക് ഒരു സന്തോഷം ഉണ്ട്. എല്ലാ ടാഗും ഉൾപ്പെടുത്തി കൊണ്ടു ഒരു നോവൽ എന്ന് ചിന്തിച്ചത് ഞാൻ ആണ്!! അല്ലേൽ അതിന് ശ്രമിച്ചത്! ഇനി മറ്റൊരാൾ എഴുതിയാലും അതിലൊരു പങ്ക് എനിക്കും ഉണ്ട്!
എന്റെ ഒരാഗ്രഹം എന്നതാ എന്ന് അറിയുമോ ജോർദാൻ ബ്രോ…?
1.ഒരുപാട് കഥകൾ എഴുതണം. മാസ്റ്റർന്റെ ടാഗിനേക്കാളും നിറയണം എന്റെ ടാഗ്. കഥകൾ കൊണ്ട്.
അതിനേക്കാൾ വലിയൊരു ആഗ്രഹം ചിലപ്പോൾ ഇതൊക്കെ ദുരാഗ്രഹവും ആകാം..
ഏത് കാറ്റഗറി വേണേലും എഴുതാൻ പറ്റുന്ന തരത്തിൽ എഴുത്ത്കാരൻ ആകണം.
പലരും പറഞ്ഞു കേട്ടിട്ടുണ്ട്… പ്രണയം പറ്റില്ല, ഫെറ്റിഷ് പറ്റില്ല, അത് പറ്റില്ല, ഇത് പറ്റില്ല എന്നൊക്കെ.
എനിക്ക് റെക്കോർഡ് ലൈക്ക് കമന്റ് ഒന്നും വേണ്ടാ… വായനക്കാര് ഇത്രയും പറയണം
“പങ്കാളി!!! ഓൻ വല്ലാത്തൊരു പഹനായ അവന് പറ്റാത്ത ഒരു ടാഗില്ല. ഏത് ടാഗ് വേണേലും എഴുതും.”
ഈ ഒരു വാക്ക് അതാണ് എന്റെ ലക്ഷ്യം. എല്ലാ ടാഗിലും കഥ വന്നാൽ ഉറപ്പായും വായനക്കാർ അത് മനസ്സിലാക്കും.
കഥകളുടെ രാജാവായ മന്ദൻരാജ പോലും ഒരുപാട് ടാഗുകകൾ ഒഴിവാക്കുന്നു. അപ്പോൾ എന്റെ ഈ ആഗ്രഹം ദുരാഗ്രഹം ആകാം അല്ലെ?
ചിലപ്പോൾ ഞാൻ കൈ വെക്കുന്നത് ഫ്ലോപ്പ് ആകാം. എല്ലാ ടാഗും ഒരുപോലെ എഴുതാൻ പറ്റില്ലല്ലോ?
ഒന്ന് ഫ്ലോപ്പ് ആയാൽ അടുത്തത്. അങ്ങനെ ലക്ഷ്യം കണ്ടിരിക്കും ഞാൻ.എന്തായാലും ഇനി ലക്ഷ്യം കണ്ടിട്ടേ പോകൂ….
അപ്പോൾ മേല്പറഞ്ഞത് ആണ് എന്റെ മുന്നിലേക്കുള്ള വെളിച്ചം!!!
എന്‍റെ ഈശ്വരാ…എന്തൊരു എഴുത്ത്…!!!
കോബ്രാഹില്‍സ് ..അതിന്‍റെ ഏന്‍ഡ് മാത്രമേ കൈയിലുള്ളൂ
ബാക്കിയൊക്കെ എഴുതുമ്പോള്‍ തീരുമാനിക്കും
ജോര്‍ദ്ദാന്‍,
മൂന്നാമത്തെ പ്രാവശ്യമാണ് ഞാന്‍ ശ്രമിക്കുന്നത് താങ്കള്‍ക്ക് മറുപടി തരാന്‍. രണ്ടു പ്രാവശ്യവും പോസ്റ്റ് ആയില്ല. അക്ഷരങ്ങള്‍ എന്നോട് എന്തുകൊണ്ടാണ് ഇന്ന്‍ പിണങ്ങുന്നത് എന്ന്‍ എനിക്ക് മനസ്സിലാകുന്നില്ല.
താങ്കള്‍ ചോദിച്ച ചോദ്യത്തിലേക്ക് വന്നാല്‍, കോബ്രാഹില്‍സ് മുഴുവനും പേപ്പറില്‍ എഴുതിയിരുന്നു, വളരെ മുമ്പ്.അതുനോക്കി ടൈപ്പ് ചെയ്താണ് സൈറ്റിലേക്ക് അയക്കുന്നത്. ഒരു അക്ഷരം പോലും കൂട്ടാതെ, കുറയ്ക്കാതെ. ബാക്കിയെല്ലാ കഥകളും മനസ്സില്‍ വരച്ചിട്ടിരിക്കുന്നു. സംഭവങ്ങള്‍, ആളുകള്‍ എല്ലാം. പിന്നെ രാജി ടൈപ്പ് ചെയ്യുമ്പോള്‍ പോലും മനസ്സ് ശുദ്ധശൂന്യമാണ്. മനസ്സില്‍ വരുന്നത് എഴുതുകയാണ്….
ഞാന്‍ അവസാനം പറഞ്ഞത് അത്ര വലിയ കാര്യമൊന്നുമല്ല. മാത്രമല്ല വായനക്കാരോട് ഉത്തരവാദിത്തമുള്ള എഴുത്തുകാര്‍ നന്നായി ഹോം വര്‍ക്ക് ചെയ്യണം എന്ന അഭിപ്രായവുമുണ്ട് എനിക്ക്. എഴുതുന്നത് പോണ്‍ ആയിരിക്കാം, സെക്സിന്റെ അതിപ്രസരമുള്ള കഥകലായിരിക്കാം സഭ്യതയുടെ സകല അതിരുകളെയും ലംഘിക്കുന്ന എഴുത്തുകള്‍ ആയിരിക്കാം. പക്ഷെ എഴുത്തുകാര്‍ക്ക് വായനക്കാരോട് ഇപ്പോഴും ഉത്തരവാദിത്തവും ബഹുമാനവും വേണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എഴുത്തുകാരിലുള്ള വായനക്കാരുടെ പ്രതീക്ഷകളെ നമ്മള്‍ ബഹുമാനിച്ചേ മതിയാവൂ. താങ്കളടക്കമുള്ള ഞാന്‍ ബഹുമാനിക്കുന്നവരുടെ എഴുത്തുകള്‍ കാണുമ്പോള്‍ എനിക്ക് തോന്നാറുണ്ട് നിങ്ങളുടെ മനസ്സിലുള്ള ബഹുമാനം, വായനക്കാരോട്.
ഭാഗ്യവശാല്‍ നമ്മുടെ സൈറ്റിലെ ഭൂരിഭാഗം എഴുത്തുകാരും ആ ഉത്തരവാദിത്തത്തിന്‍റെ പതാക വാഹകരാണ്. മലയാളത്തിലെ ഏറ്റവും മികച്ച പോണ്‍ സൈറ്റ് ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം വിരല്‍ ചൂണ്ടി നമുക്ക് പറയാന്‍ കഴിയും ഡോക്റ്റര്‍ പൈലിയും കുട്ടന്‍ ഡോക്റ്ററും നേതൃത്വം നല്‍കുന്ന ഈ സൈറ്റാണ് എന്ന്‍. ഏറ്റവും മികച്ച എഴുത്തുകാരും ക്രിയാത്മകമായി പ്രതികരിക്കുന്ന വായനക്കാരും ചേര്‍ന്ന് സമ്പന്നമാക്കുന്ന ഈ സൈറ്റ് കേരളത്തിലെ മറ്റു മാനവിക നേട്ടങ്ങളുടെ കൂടെ തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുവാന്‍ സാധിക്കും.
വളരെ നന്ദി സ്മിതാ.. ഒരു കമന്റ് മൂന്നുവട്ടം ടൈപ്പുന്നപോലെ മടുപ്പിക്കുന്ന പരിപാടിയില്ല. അത്രയും ബോറിംഗ് സഹിച്ച് റിപ്ലേ തന്നതിന് വളരെ താങ്ക്സ്. വലിയ കമന്റ് ആണെങ്കിൽ ഒരു മുൻകരുതലെന്ന രീതിയിൽ ഞാനിപ്പൊ കോപ്പി ചെയ്തുവയ്ക്കാൻ തുടങ്ങി അതുകൊണ്ട്.
ഞാൻ ചോദിച്ചതിന്റെ ഉദ്ദേശം, ‘ചിലർ’ [വേറാരാ, ഞാൻ തന്നെ] ഒരു കഥയെഴുതുമ്പോൾ ഒരു തെഡ്രിൽ നിന്നാവും തുടങ്ങുന്നത്. ആദ്യമേ എത്ര ശ്രമിച്ചാലും ആ തെഡ്രിൽ നിന്ന് വിട്ടുപോവരുതെന്ന ദൃഢനിശ്ചയത്തിലൂടെയാവും തുടങ്ങുന്നത്. എന്നാലും എഴുതിയെടംവരെ പോസ്റ്റ് ചെയ്യാനുള്ള കോൺഫിഡൻസും കാണില്ല. ഒരിക്കൽ എഴുതിയിട്ടാൽ പിന്നെ മാറ്റം വരുത്താൻ പറ്റില്ലല്ലൊ എന്നൊരു വിഷമമായിരിക്കും മനസ്സിൽ. അതിനെ സാധൂകരിക്കും വിധം കഥ അങ്ങോട്ടട്ടോട്ട് കടക്കുന്തോറും. പുതിയ ഐഡിയകൾ കിട്ടിക്കൊണ്ടിരിക്കും (കൂടുതൽ നന്നാക്കാനുള്ള ശ്രമമാണ്, കൂടുതലും back fire ചെയ്യുകയാണ് പതിവ്.അതറിയുന്നത് കുറേയങ്ങ് ചെല്ലുമ്പോഴും) ആദ്യ ഭാഗം അതിനനുസരിച്ച് ട്വിസ്റ്റ് ചെയ്തു കൊടുത്തുകൊണ്ടേയിരിക്കും. ഒരുപാട് എഴുതിതെളിഞ്ഞതാണെന്നറിയാം വ്യക്തിയാണ് താങ്കളെന്നറിയാം. എങ്കിലും അതിനെ എങ്ങനെയാണ് അതിജീവിക്കുന്നത് എന്നറിയാനൊരു കൗതുകം.
ഇതിൽതന്നെ ഷെല്ലിയുടേയും ഷാരോണിന്റെയും ബന്ധത്തിലെ ഇത്തരമൊരു വെളിപ്പെടുത്തൽ/വഴിത്തിരിവ് താങ്കൾ ആദ്യമേ മനസ്സിൽകണ്ട് എഴുതിയതാണോ അല്ലെയോ എന്നറിയാൻ പറ്റിയില്ല. രണ്ടായാലും നല്ലൊരു ബ്രെയിൻ വേണം താനും. എന്റെ ഇതുവരെയുള്ള വായനയിൽ ഒന്നും ചിന്തിക്കാതെ എഴുതുന്ന ഒരാളല്ല താങ്കൾ. കഥാപാത്രങ്ങൾ കയ്യിൽ നിന്ന് പോയിട്ടേയില്ല ഇതിൽ. ഓരോ ലെയർ ആഡാവുന്നേയുള്ളു.
എന്തായാലും വളരെ ഉപകാരപ്രദമായ ഈ കമന്റിനും അതിനെടുത്ത മൂന്ന് ശ്രമങ്ങൾക്കും വളരെ നന്ദി.
ചില കാര്യങ്ങള്‍, നേരത്തെ ആലോചിച്ചതില്‍ നിന്ന്‍ ഭംഗിയുള്ളതായി തോന്നിയാല്‍ കൂട്ടിചേര്‍ക്കാറുണ്ട്. പക്ഷെ ഷെല്ലിയുടെയും ഷാരോണിന്‍റെയും ബന്ധത്തിലേ നൈര്‍മ്മല്യം വെളിപ്പെടുത്തുന്ന ഈ അദ്ധ്യായം നേരത്തെ തന്നെ മനസ്സില്‍ പതിഞ്ഞതാണ്. അത് ആകസ്മികമായി സംഭവിച്ചതാണ്. ഇതില്‍ ആ കുപ്പി പൊട്ടിച്ചു തകര്‍ക്കുന്ന കാര്യം എഴുതിവന്നപ്പോള്‍ സംഭവിച്ചതാണ്. പഴയ ഒരു കാര്യം ഓര്‍ത്തപ്പോള്‍. ആ പഴയ കാര്യം അഖിലിന് കൊടുത്ത മറുപടിയില്‍ ഉണ്ട്.
മിക്ക എഴുത്തുകാര്‍ക്കും ഇത് പോലെയുള്ള അക്ഷരവഴികള്‍ സ്വാഭാവികമാണെന്നാണ് എനിക്ക് തോന്നുന്നത്. താങ്കള്‍ക്കും.
എന്നാ പിന്നെ എന്റെ കാര്യം കാര്യമായ ആലോജനയോ ഒന്നും ഉണ്ടാവില്ല ഒരു തീം മാത്രം പിന്നെ ഒരു ലക്കും ലഗാനുമില്ലാതെ ഒരു പോക്ക് ആണ് ….
ഒരേ ഒരു കാര്യം മാത്രം എനിക്കെന്തു തോന്നുന്നുവോ അത് ഞാൻ കുറിക്കും ഇഷ്ടപ്പെടുന്നവർ വായിക്കും….
എഴുതുമ്പോ എന്താണോ ചിന്തിക്കുന്നത് അതാണ് എന്റെ കഥ അതുകൊണ്ട് കഥകളിലെല്ലാം ട്വിസ്റ്റ് ഓട് ട്വിസ്റ്റ് ആണ്… പാവം ഞാൻ….
പിന്നെ ഇതുവരെ പറയാത്തതോര് സത്യം ഞാൻ ഇവിടെ പറയാം…
എന്റെ കഥകൾക്ക് തീം സാഹചര്യം ആണ് എന്റെ സാഹചര്യം….
ഭയങ്കരാ… അപ്പൊ അതിൽ നടന്നതൊക്കെ ഉള്ളതുതന്നെയാണല്ലേ… ?? മിടുക്കാ. എന്തായാലും അങ്ങനെയെഴുതാൻ ഒരപാര ധൈര്യം വേണം കേട്ടോ..
ങേ….
ഇതെപ്പോ ഞാൻ അറിഞ്ഞില്ലല്ലോ….
ഐ മീൻ കണ്ടതും കേട്ടതും അതാണ് സാഹചര്യം പിന്നെ അപ്പോഴത്തെ ഒരു മൈന്റും….
മുഴുവനായി വായിച്ചു അഭിപ്രായം നല്കുന്നതുവരെ ഒരു ചെറിയ വിട , വായിച്ചു കഴിഞ്ഞു കാണാം
പ്രിയ രേഖേ…
രേഖയുടെ അഭിപ്രായത്തിന് കൊതിച്ചുകാത്തിരിക്കുന്നു.
വേഗം വരണേ.
സ്മിത കൊച്ചേ…..
പിണക്കമാണോ ഇപ്പോഴും…
അന്ന് ഷാജ്‌നാ ദേവി ആണെന്ന് സംശയം പറഞ്ഞതിന് എന്നെ പ്രാകി മുടിപ്പിച്ചു അല്ലെ? എന്നെ കമ്പി എഴുതിയതിനു പൊക്കി!!!! ഏത് അമ്പലത്തിലാ തേങ്ങ ഉടച്ചത്…
കഥകൾ എഴുതി നിറയ്ക്കാൻ പറ്റുന്നതിന് വേണ്ടിയിട്ട് ഒരു തേങ്ങ ഉടക്കാൻ പറ്റുമോ ????
കരിനാക്കുള്ള എഴുത്ത്കാരി… അതാണ് ഇനി ഇങ്ങടെ വിശേഷണം!
പ്രാകി ഇല്ലാതാക്കി കളഞ്ഞു ???
പിന്നെ പങ്കാളി പാവമാണ് അവനോട് പിണങ്ങരുത് എന്ന് പറയാൻ പറഞ്ഞു…. ദോ ലെവൻ മാച്ചോ (ദൃഷ്ടാദൃമ്നൻ)?
പലരും ലവന്‍ ലവന്‍ എന്ന്‍ പറയുന്നയാള്‍ മാച്ചോയാണോ? റിയലി? മാച്ചോയാണോ ദൃഷ്ടദ്യുമ്നന്‍?
അപ്പോള്‍…??
ലവൻ ലവൻ എന്ന് പറയുന്നത് മാച്ചോ അല്ല. ആ ലവനാണ് ലോ ലിവൻ പങ്കാളി ?????.
ധൃഷ്ടദൃമ്നൻ
മാച്ചോ ആണെന്ന് എനിക്ക് തോന്നി. അവൻ ആകാൻ സാധ്യതയില്ല. ഞാൻ വെറുതെ പറഞ്ഞതാ
മാച്ചോ ഇവടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്.സുഷുമ്ന അർജ്ജുൻ ആണോന്നാ ന്റെ സംശയം
?
പങ്കാളി….
ഞാന്‍ താഴേന്ന് മുതല്‍ പ്രതികരണം നല്‍കി വരികയായിരുന്നു. വെറുതെ ഒന്ന്‍ സ്ക്രോള്‍ ചെയ്ത് നോക്കിയപ്പോളാണ് താങ്കളുടെ കമന്റ്റ് കാണുന്നത്. കുറെ നേരം ഒന്നും ചെയ്തില്ല. സ്ക്രീന്‍ കണ്ടില്ല. കണ്ണുകള്‍ നിറഞ്ഞിട്ട്….
പിണക്കം തുല്യരോടോ തമ്മില്‍ താഴെയുള്ളവരോടോ മാത്രമേ എനിക്ക് സാധിക്കൂ. താങ്കളും മറ്റുചിലരും എത്രയോ ഉയരത്തിലാണ് ഞാന്‍ പ്രതിഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് സങ്കടം വന്നു എന്നത് സത്യമാണ്. പിണക്കം ഒരിക്കലും എനിക്കുണ്ടാവില്ല. ദേഷ്യമുണ്ടായി, ഷാജ്നാദേവിയോട്. ഒരിക്കലെങ്കിലും അവര്‍ വരും വന്നു ഒരു കമന്റ്റിടും സ്മിതയല്ല ഷാജ്നാദേവിയെന്ന്‍ പറഞ്ഞ്. അത് ഉണ്ടായില്ല. അങ്ങനെ സംഭവിക്കാത്ത കാലത്തോളം എന്‍റെ വ്യക്തിത്വം അവരുടെ പേരുമായി കലര്‍ന്നിരിക്കും.
കഥയെഴുതിയത്തിനു പൊക്കി എന്ന്‍ പറഞ്ഞാല്‍? സൈബര്‍ കേസ്? അയ്യോ? ആരെങ്കിലും അക്കൌന്റ് ഹാക്ക് ചെയ്തോ? താങ്കള്‍ ഏതെങ്കിലും ഇസ്ലാമിക രാജ്യത്താണോ? എനിട്ട് ? പിന്നെയെന്ത ഉണ്ടായേ? ഇവിടെ പറയാവുന്നതാനെങ്കില്‍ അറിയ്ക്കാമോ?
അയ്യേ എന്‍റെ നാക്ക് കരിനാക്കൊന്നും അല്ല. ആരെയും പ്രാകിയിട്ടും ഇല്ല. പ്രത്യേകിച്ചും താങ്കളെ.
ഒരിക്കലും
ഒരുപാട് നന്ദി.
ആ പൊക്കൽ അല്ല! എന്റെ പൊണ്ടാട്ടി പൊക്കി അതിനേക്കാൾ വലിയ സൈബർ കേസ് ഉണ്ടോ? ഇതിലൊരു പ്രശ്നം ഉണ്ടായത്. എന്റെ കൂത്തിച്ചി വില്ല എന്ന അമ്മ കഥയുടെ രണ്ടാം ഭാഗം കണ്ടിട്ട്! അവൾ എന്റെ ഒരു അനുജത്തിയോട് സങ്കടം പറഞ്ഞു. അവളും കൂടി വന്നു കാര്യം ചോദിച്ചപ്പോൾ ന്റെ കിളി പറന്നു!
എന്റെ അമ്മയുടെ സഹോദരിയുടെ മകൾ ആണേലും അവൾ അമുൽ ബേബിയെ പോലെ ആയിരുന്നു എനിക്ക്! അവൾ അറിഞ്ഞപ്പോൾ ഒരു ക്ഷതം മനസ്സിൽ എവിടെയോ!
അല്ല ഇപ്പോൾ കേരളത്തിൽ തന്നെ ഞാൻ ഉണ്ട്! ലൂസിയയേയും എന്റെ സാനി മോളെയും വിട്ട് ഞാൻ പോകില്ല ഒരിടത്തേക്കും..! എവിടേക്ക് പോയാലും അവരും ഉണ്ടാകും കൂടെ.., മരണം എന്ന അനശ്വര യാത്ര ഒഴികെ!
ഇനി റിസ്ക് എടുത്തു എഴുതണ്ട,വെല്ലപ്പോഴും കഥകൾ വായിച്ചിട്ട് ഇവരെ ഒക്കെ പ്രോത്സാഹിപ്പിച്ചാൽ മതി ??
എഴുതും…. rdx.
എഴുതാതെ ഇരിക്കാൻ പറ്റുന്നില്ല!
കൈ വിറയ്ക്കുന്നു. ഉള്ളിന്റെ ഉള്ളിൽ ഒരു ഒരു അസ്വസ്ഥത. എന്തൊക്കെയോ നീറിപുകയുന്നു. എഴുതും ഉറപ്പായും എഴുതും. കാരണം എഴുതുന്നതിന്റെ കിക്ക് ഇപ്പോഴാണ് അറിയുന്നത്! 3 മാസക്കാലം കമ്പിക്കുട്ടനിൽ കയറാതെ ഇരുന്നപ്പോൾ ആണ് അത് മനസ്സിലാകുന്നത്! പൂർത്തിയാക്കിയ കഥയുമായി ഉടനെ കാണാം!
ഇനിക്ക് ആണ് കാമഭ്രാന്തൻ മാത്രം മതി വേറെ ഒന്നും വേണ്ട അത്രയ്ക്ക് ഇഷ്ടം ആണ് ആണ് കഥ ??
അത് തരും rdx….. കമ്പിക്കുട്ടനിലെ ആരെയും ഞാൻ പറ്റിച്ചിട്ടില്ല! എഴുതാൻ തുടങ്ങുമ്പോൾ ഒക്കെ ഓരോ പ്രശ്നങ്ങൾ വന്ന് മാറി പോകുന്നത് ആണ്. ആ പ്രശ്നങ്ങൾ സൈറ്റിൽ നിന്നുള്ളതും അല്ല. എല്ലാം എന്റെ പേർസണൽ problems ആണ്…
അത് കൊണ്ട് എന്റെ പ്രിയ വായനക്കാരോട് കൂറ് പുലർത്തിയെ പറ്റുള്ളൂ…. ഞാൻ ഇവിടെ ഇല്ലാതിരുന്നപ്പോൾ പോലും എന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് കമന്റ് കണ്ടപ്പോൾ ആണത് മനസ്സിലായത്! ഓരോ കഥയും അതിന്റെതായ സമയത്ത് വളരെ വേഗം പൂർത്തിയാക്കും!
ഇനി ഒരു കാര്യം പൂർണ്ണമാക്കിയിട്ടേ ഇടുള്ളൂ… ഒരിക്കലും കഥ പാതി വഴിയിൽ നിൽക്കില്ല! പെട്ടെന്ന് എഴുതുകയും ചെയ്യും. ഉടനെ കാണാം…
പഴയതിലതികം കരുത്തോടെയും സ്നേഹത്തോടെയും പങ്കു!
പങ്കാളി ഈ മൊബൈലിൽ പെട്ടെന്ന് മലയാളം ടൈപ്പ് ചെയ്യാൻ ഏത് ആപ് ആണ് ഉപയോഗിക്കുന്നത്?
മംഗ്ലീഷ് കീ ബോർഡ്… എന്ന് ടൈപ്പ് ചെയ്തു കൊടുത്താൽ മതി…. സൂപ്പർ ആയിട്ട് മലയാളം വരും.
താങ്ക്സ്
സ്പീഡിൽ ടൈപ്പ് ചെയ്യാൻ ആണ് ഉദ്ദേശിച്ചത് എങ്കിൽ… എന്ത് ഉണ്ടായിട്ടും കാര്യമില്ല. നിന്റെ കൈ വിരലുകൾ മനസ്സിനേക്കാൾ വേഗത്തിൽ ചലിക്കണം അത്രേ ഉളളൂ….
കമ്പിക്കുട്ടൻ ഇടയ്ക്കിടെ എന്നോട് പറയും…
You are posting comments Too fastly…
ഞാൻ എന്തോ കൊലപാതകം ചെയ്യുന്നത് പോലെയാണ് പറയുന്നത്.?
അതെ ഞാൻ ഇതുവരെ അല്ലാതെ ആണ് ടൈപ്പ് ചെയ്തിരുന്നത് അത് കൊണ്ട് ഭയങ്കര സ്ലോ ആയിരുന്നു റിപ്ലൈ തരാൻ ഒക്കെ ഇപ്പോൾ എല്ലാം ശരി ആയി ?
സ്പീഡിൽ ടൈപ്പ് ചെയ്യാൻ വേറൊന്നും വേണ്ടാ… എന്റെ കൂടെ ഒരഞ്ചു ദിവസം അടി ഇട്ടാൽ മതി…..
പിണങ്ങി പോകരുത്… റിപ്ലൈ തരണം. എങ്കിൽ പിന്നെ പടാന്ന് കമന്റ് ചെയ്യാം!!!
പ്രേയിസ് ദ ലോഡ്…
മിനിയുടെ മാനസാന്തരം വഴിയെ അറിയാം. പക്ഷെ രാജാ, ഈ സൈറ്റിലെ ഏറ്റവും നല്ല, നന്മയുള്ള, സുശീലയായ, ശുഭ്രജ്യോത്സ്ന പുളകിതയാമിനിയായ ഞാന്‍ എന്തിനു മാനസാന്തരപ്പെടണം?[ജോമോനെ, കൊല്ലരുത്, പ്ലീസ്!]
പിന്നെ ഒരു ഡൌട്ട്. ആരാ ഈ സുഷുമ്ന? സുഷമയെന്നത് എഴുതിയപ്പോള്‍ ടൈപ്പിംഗ് മിസ്റ്റെയ്ക് ആയതാണോ? സുഷമ എന്നൊരാള്‍ പണ്ട് സൈറ്റില്‍ എഴുതിയിരുന്നതായി ഓര്‍മ്മയുണ്ട്.
നെറ്റ് കഫേയില്‍പ്പോയി, മലയാളം ഫോണ്ട് ഡൌണ്‍ലോഡ് ചെയ്ത് ആണ് ഈ അദ്ധ്യായം പോലും പൂര്‍ത്തിയാക്കിയെ. ലാപ് ഇങ്ക്വിലാബ് സിന്ദാബാദ് വിളി നിര്‍ത്തട്ടെ. പേയ്ജ് കൂട്ടാം.
ഷെല്ലിയുടെ അമ്മയുടെ മരണം, മറ്റുകാര്യങ്ങളുടെ വിശദാംശങ്ങള്‍ വഴിയെ അറിയിക്കാം.
പ്രെയ്സ് ദ ലോഡ്.
സുഷുമ്‌ന ആണ് ധൃഷ്ടദ്യുമ്നൻ
പ്രെയിസ് ദി ലോർഡ്. ഇങ്ങനത്തെ സിംഗിൾ പേജ് കഥ ദയവായി പ്രസിദ്ധികരിക്കാതിരിക്കുക. പിന്നെ രണ്ടാമത് ഒന്ന് സൂക്ഷ്മമായി നോക്കി അപ്പോഴാണ് മനസ്സിലായത് പേജുകൾ ഉണ്ടായിരുന്നു പക്ഷെ ആ വായനാസുഖം കാരണം പേജുകൾ തീർന്നത് അറിഞ്ഞേ ഇല്ല. എന്താ ഒരു ഫീൽ. ബാക്കി കൂടി പെട്ടന്ന് പോരട്ടെ.
പ്രെയിസ് ദ ലോഡ്,
സിംഗിള്‍ പേജ് എന്ന്‍ കേട്ടപ്പോള്‍ ഒന്ന്‍ പകച്ചുപോയി കേട്ടോ. വായനാ സുഖം എന്നൊക്കെ പറയല്ലേ. പലരും നല്ലത് പറഞ്ഞു കണ്ണുകളൊക്കെ ഈറനണിഞ്ഞിരിക്കുകയാണ്. വായിച്ചു നന്മയോടെ അഭിപ്രായം പറയുമ്പോള്‍ കിട്ടുന്ന ഒരു അനുഗ്രഹമുണ്ടല്ലോ അതിന്‍റെ പവറിലാണ് എഴുത്ത്.
താങ്ക്യൂ…
അയ്യോ തീർന്നു. എന്ത് പണിയാണ് സ്മിതേച്ചി ഇതു. ഷോ ഇത്ര പെട്ടെന്ന് നിർത്തണ്ടയിരുന്നു. ഇനി അടുത്ത പാർട് വരെ കാത്തിരിക്കണം. കുറച്ചൂടെ ഏഴുതിട് നിർത്തിയ പോരായിരുന്നോ???
അഭിരാമീ, ലാപ് ശരിയായിട്ടില്ല. കമ്പ്യൂട്ടര്‍ കഫേയില്‍ പോയാണ് എഴുതിയത്. പേജുകള്‍ കുറയാന്‍ കാരണം അതാണ്.
അടുത്ത തവണ പേജുകള്‍ കൂട്ടാം.
താങ്ക്യൂ.
ഇത് വരെ ആലോചിക്കാത്ത ട്വിസ്റ്റ് ആണല്ലോ കഥയിൽ വരുന്നത്.ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ ഉഷാറാവാണ്.
ഷെല്ലീം ഷാരാണും തമ്മിലുള്ള സീനൊക്കെ അടിപൊളിയായിരുന്നു.കഥ പെട്ടെന്ന് തീർന്ന് പോവുന്നതുപോലെ തോന്നി തിരക്കില്ലെങ്കിൽ അടുത്ത ഭാഗം കുറച്ചുകൂടി പേജ് കൂട്ടുമോ
അജ്ഞാതവേലായുധാ, ട്വിസ്റ്റ് ഒഴിവാക്കാന്‍ സാധിക്കുന്നതായിരുന്നില്ല. കഥയുടെ ഒരു ക്ലൈമാക്സിനു അത് അത്യാവശ്യമായിരുന്നു.
ഷാരോണ്‍ ഷെല്ലി സൌഹൃദത്തെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് നന്ദി.
പേജുകള്‍ കൂട്ടാം.
Nannayi…Kurachukoodi erotic aakkaam ennoru suggestion undu…
ഈറോട്ടിക് ആവണ്ട എന്ന്‍ പലരില്‍ നിന്നും ഉപദേശം കിട്ടിയതനുസരിച്ചാണ് നമ്മുടെ സൈറ്റിന്‍റെ രീതിക്ക് വിപരീതമായി ഞാന്‍ ഇങ്ങനെ എഴുതാന്‍ തുടങ്ങിയത്. പ്രകാശ് അങ്ങനെ പറയുകയാണ് എങ്കില്‍ അടുത്ത അദ്ധ്യായം മുതല്‍ ശ്രമിക്കാം. താങ്ക്യൂ.
Ee storyude..first part vayichapol…ashwathiyude katha..pole oru katha ayirikum ennu thonnal undaki…athu kondu paranjatha kto…no prblm…smitha g yude talparyam pole..
Saramilla..njn aswathiye marakkam..ithu veroru twist akum ennu expect cheyunu…good luck
താങ്ക്യൂ ..അല്ല റിയലി അല്‍പ്പം ഈറോട്ടിക് ആകാം.
ഷെല്ലി മുത്തേ…..
ഒൻപതു പേജുകളിലെ നിറവസന്തം… നൈസ് ഫീലിംഗ്…..
ഇന്നലെ ഒരു മൂവി കണ്ടാരുന്നു അതിന്റെ ഹാങ്ങോവർ മാറുനതിനു മുൻപ് ദേ മറ്റൊന്നു ഇവിടെ സ്നേഹപുഷ്പം ആയി….
ഞാൻ കണ്ട സിനിമ പോലെ തന്നെ ഇതും ശാന്തമായി ഒഴുകുന്നു ….
ആദ്യ ഭാഗത്തെ ഷെല്ലി യുടെ ഡയലോഗ് സ് വായിച്ചിട്ടു എന്നിക്ക് ചിരി വന്നു ….നല്ല രസം ഉണ്ടായിരുന്നു…
ഷെല്ലി ആ കുപ്പി പൊട്ടിക്കണ്ടായിരുന്നു…. ഇനി മിനി യെ കാണാൻ ആ കുപ്പി കൂടിച്ചേരേണ്ട ????
മിനി യുടെ എല്ലാം മാറി ഷെല്ലിയും മിനിയും ഒന്നാവുന്നതിനു ആയി കാത്തിരിക്കുന്നു….
പിന്നെ ചേച്ചി പാർത്ഥന ഇന്നാണോ അതോ നാളെയോ … എനിക്ക് വായിച്ചപ്പോൾ ഡൌട്ട് വന്നു അതാ … ആദ്യം വെള്ളിയാഴ്ച ഇന്ന് ennu പറയുന്നു പിന്നിട് നാളെ ennu പറയുന്നു….
ഇതെവിടെന് വന്നു റോക്കി ????
ഇനി അവനെ കണ്ടുപിടിച്ചു പ്രതികാരം തീർക്കണം അല്ലോ…. അതുവരെ മിനി കാത്തിരിക്കും അതുകൊണ്ട് കൊഴപ്പം ഇല്ല….
ഏറ്റവും ഇഷ്ടായത് ഷെല്ലിയുടെയും ഷാരോൺ ന്റെയും സ്നേഹബന്ധം ആണ് … അതു വളരെ ഭംഗിയായി വരച്ചു കാട്ടി..
മൊത്തത്തിൽ കഥ നൈസ് ഫീലിംഗ്….
അപ്പോ അടുത്തത്?????
അഖില്‍,
ഒന്‍പത് പേജുകളിലെ നിറവസന്തം…
അഖിലിന്‍റെ വാക്കുകള്‍ ആണിത്. ഉള്ളുലഞ്ഞുപോയി കേട്ടോ അത് വായിച്ചപ്പോള്‍. ഷാരോണിനെപ്പോലെ ചെറിയ ഒരു ഈര്‍പ്പം കണ്ണുകളില്‍ പടര്‍ന്നു. എന്താ അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാതെ ഇമോഷണല്‍ ആകുന്ന ശീലമാണ്. ഞാന്‍ ആരാധിക്കുന്ന ഒരു എഴുത്തുകാരനില്‍ നിന്ന്‍ കേട്ടതുകൊണ്ടു മാത്രമല്ല…
എഴുത്തില്‍ അല്‍പ്പം കോമിക് എലെമെന്റ് കണ്ടെത്തിയതില്‍ സന്തോഷം. പക്ഷെ ഷെല്ലി വളരെ സീരിയസ് ആയി, പറഞ്ഞ വാക്കിന്‍റെ ദൃഡത കാണിക്കുവാനാണ് കുപ്പി തല്ലിപ്പോട്ടിച്ചതെങ്കിലും.
അത് എഴുതുമ്പോള്‍ ഞാന്‍ യതാര്‍ത്ഥമായി നടന്ന ഒരു സംഭവം ഓര്‍ത്തു. അമിതമായി മദ്യപിക്കുന്ന ഒരു കുടുംബ സുഹൃത്തുണ്ടായിരുന്നു. ഒരു രാത്രി ഉപദേശിച്ചുപദേശിച്ചു അയാളെ ബോറടിപ്പിച്ചു ഞാന്‍. യാത്ര പറയുമ്പോഴും ഗേറ്റിലെത്തിയപ്പോഴും ഉപദേശം തുടര്‍ന്നു. ഗേറ്റിലെത്തിയപ്പോള്‍ അയാള്‍ നിലത്തു കിടന്ന ഒരു കുപ്പിയെടുത്ത് മതിലില്‍ ഒറ്റയടി. കുപ്പി ചിതറി നാലുഭാഗത്തേക്കും വീണു. എന്നിട്ട് ഇന്ത്യന്‍ ജനറല്‍ അതിര്‍ത്തിയില്‍ നിന്ന്‍ പാക്കിസ്ഥാനെ നോക്കി പറയുന്നപോലെ ധീരമായ ഒരു പ്രഖ്യാപനം നടത്തി,
“ഈ കുപ്പിചില്ലുകള്‍ പഴയതുപോലെ കുപ്പിയായി മാറാതെ ഞാന്‍ ഇനി കുടിക്കയില്ല,”
പ്രാര്‍ത്ഥന ദിവസത്തിന്‍റെ കാര്യത്തില്‍ തെറ്റു സംഭവിച്ചോ? ഒന്ന് കൂടി നോക്കട്ടെ.
റോക്കി…അതിന്‍റെ രഹസ്യം ഉടനേ വരും.
പിന്നെ ഷെല്ലിയെയും ഷാരോണിനെയും പോലെ ശുദ്ധസ്നേഹത്തില്‍ കഴിയുന്ന ഒരുപാട് സുഹൃത്തുക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. വ്യക്തിപരമായി അത്തരം ബന്ധങ്ങള്‍ എനിക്കുമുണ്ട്. അവരെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് നന്ദി.
അടുത്തത്….
വെയിറ്റ് ആന്‍ഡ് വാച്ച് …അല്ല റീഡ്..
ആദ്യം ലാപ് ഒന്ന് ശരിയാക്കണം.
നെറ്റ് കഫേയില്‍ പോയാണ് സ്റ്റോറി പൂര്‍ത്തിയാക്കിയത്.
പോസ്റ്റ് ചെയ്തതും.
ശരി…
ഹഹ കൊള്ളാല്ലോ…
ചേച്ചിയുടെ ഉപദേശം കേൾക്കുന്നതിനേക്കാൾ സുഖം കുടി നിർത്തുക ആണെന്ന് ആ ബന്ധു വിനു തോന്നി കാണും …. ഹിഹിഹി…. ചുമ്മാട്ടോ….
ചേച്ചിയുടെ സ്നേഹ തോടെ ഉള്ള കരുതലിൽ ആയിരിക്കും ആദ്ദേഹം കുടി നിർത്തി യത്….
അതുപോലെ ഷെല്ലി യുടെ കരുതലും സ്നേഹവും ലഭിക്കുമ്പോൾ മിനിയും ശെരി ആകും…. ???
വേഗം ലാപ് റെഡി ആവട്ടെ…..
ക്രിസ്മസ് വിഷു മാത്രം ഒള്ളു… ഹിഹിഹി…
???????????
ക്രിസ്തുമസ്സിനും വിഷൂനും ….
എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത്!!!
പണ്ട് ഇന്റർനെറ്റ് കഫേയിൽ പോയിരുന്നു വാണം അടിച്ചു കീബോർഡിൽ തെറിപ്പിച്ച ഒരു ഫ്രണ്ട് ഉണ്ടായിരുന്നു. അവനെ അന്ന് പൊക്കി . സ്മിതയുടെ കമന്റ് കണ്ടപ്പോൾ ആ രസകരമായ സംഭവം ഓർമ്മ വരുന്നു!????
അയ്യേ …നേര്??
അതെ ചിപ്പി(സ്മിത)??????
സത്യം! ദേ ന്റെ ചിപ്പിയാണെ സത്യം!
കലക്കീട്ടോ… അടുത്ത ഭാഗം പേജ് കൂടുതൽ ഉൾപ്പെടുത്തണെ ?
താങ്ക്യൂ ആര്‍ ഡി എക്സ്.അടുത്ത ഭാഗം പേജുകള്‍ കൂട്ടാം. ലാപ് ഇപ്പോഴും ശരിയായിട്ടില്ല. അതാണ് പേജുകള്‍ കുറയാന്‍ കാരണം.
ചേച്ചി inn ravile 5 manithottu part 1 muthal vaayichu thudagiyatheullu… ippo theernnu
Nice going… Nice work
ഒരുപാട് നന്ദി, അനിയാ ആദ്യം മുതല്‍ വായിച്ചതിന്. നല്ല അഭിപ്രായം അറിയിച്ചതിനും നന്ദി.
സ്മിത ചേച്ചി നിങ്ങ പൊളി ആണ്. ഈ ഭാഗം തകർത്തു. ഷാരോണുമായുള്ള ഷെല്ലിയുടെ റിലേഷന്റെ വിവരണം കലക്കി. മിനി നല്ല കുട്ടി ആയി വരുന്നത് കാണാൻ wait ചെയ്യുന്നു.
റഷീദ്, ഷാരോണ്‍, ഷെല്ലി ഇവരുടെ ബന്ധത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതിന് വളരെ നന്ദി. കാത്തിരിക്കുന്നതിനും നന്ദി.
, ???
താങ്ക്യൂ അഖില്‍