ശിശിര പുഷ്പ്പം 7 [ smitha ] 750

N¼nNp«³.sWäv {bNmlw! Fs´m^p emgm {bt]mPw! S³s_ DÅn`pw FknsXt]m H^p sbt¦m´Wp*v. Asæn Ss¶ b¨]v¡v Sn¶m³ WX¡p¶ CkÄ Ss¶ tWm¡n F¶pw tWm¡n]t¸mÄ AkapsX N®n Wn¶pw {bNmlw bp_s¸«p F¶pw SWn¡v tSm¶nÃm]n^p¶p.
tfQhvtcmXWs¯ skÃp¶ hz^So{kSt]msX AkapsX fVp^ lÐw D]À¶p]À¶v- tbm]n. Bt^mi\¯n³s_ f{´\w tNÄkn¡m^psX knhvf]¯n³s_ tkPS Nq«n.
bm«n³s_ knhvf]dnµpkn³s_ AkhmWw FÃmk^pw iÀgm^kt¯msX N¿Xn¨p. bp©n^nt]msX AkÄ bSns] S`NpWn¡p¶Sv– sgÃn N*p.
“”F§sW]p*v? Nt*m?””
{NnÌoW hnÌÀ tImUn¨p.
“”ASpl^n! fnWn bm«pNm^n]ms\¶v MmWtà hnÌt_mXv BUyw b_sª?’
sgÃn sImXn¨p.
bs£ AkWns` AUvepSw At¸mjpw fm_n]n^p¶nÃ. gmt^m¬ AkapsX bm«nsW¸än b_ªn^p¶p. WµNpfmÀ hm_n³s_ t{bm{Pmfn fäpÅk^psX NqsX, hwQfm]n«m\v fnWn bmXn]n^p¶Sv sNm*v hz^¯n³s_, hwPoS Pp\s¯ SWn¡v SnÀ¨_n]m³ Njnªn^p¶nÃ.
AkWp AkapsX tWs^ ssNNq¸\sf¶v- tSm¶n.
“”At¸mÄ fnWnt],””
hnÌÀ ko*pw fnWns] knan¨p.
fnWn bp©n^nt]msX ko*pw tWm¡n.
“”Sn^n¨p k¶p Njnªv F¶pw Nt*m\w CWn Im¸`n Nz]_nÂ. tNt«m? Ct{Sw Wà bm«v Nt^ms¡ D*m]n«m…e]¦^ CâÀWmg\ bm«pNms^ms¡ D*v. b_ªns«¶m c`w? Cutlm]v¡v tk*n bmXm³ AkÀs¡m¶pw tW^knÃ. C¦zn`mdnWp tk*n]mt\ sSm*sbm«n bmXpw GSp bmSn^m{So`pw!””
hnsÌÀ sgÃns] tWm¡n.
Nq«pNmÀ sgÃns] tWm¡n D¨¯n In^n¨p.
“”Hm..Mm³ Ct{Sw cvt`m¸v Bs\¶_nªnÃ. sgÃn, cvt`m¸mNm³ WnW¡v CWow K·w dm¡n,””
sgÃn BßPSfm]n D_s¡¸_ªp.
¢mÊv Njn]m_m] hf]w sgÃn gmt^m\nsW knan¨p. WX¶ Nm^y§Ä FÃmw H¶v tbm`pw f_¡msS Aksa V^n¸n¨p. A¸p_Sv BkÄ BhzUn¨p In^n¡p¶Sv Ak³ tN«p.
“”Wo]pw Fs¶ cvt`m¸v B¡pkmt\mXo?””
AkÄ tImUn¨p.
‘CÃ fpt¯,””
AkapsX f{´fVp^fm] hz^w Ak³ tN«p.
“”Wo]m\v iot_m. AsSms¡ WnW¡v fWÊn`mNpw. DXtW,””
UoÀQtW^s¯ hwhm^¯nWnX]n bn¼n Bt^m Wn¡p¶Sv Nps_ tW^w Njnªm\v sgÃn N*Sv.
kmSn¡ Wn¶m\v sgÃn gmt^m\ntWmXv hwhm^n¨psNm*n^p¶Sv. bn¼ns` hm¶nVyf_nªv Sn^nªptWm¡n]t¸mÄ fnWn]m\v. In`t¸mÄ kmSn¡ Wn¡mWm]n^n¡pw. Ak³ kmSn¡ Wn¶v- fm_n Wn¶p. ASnWp Nm¯pWn¶ns«¶tbms` fnWn kmSn¡ Wn¶v bp_t¯ NmjvINÄ Nm\pkm³ SpX§n.
fpO¯v hpirUemksfm«pfnÃ. Cu t`mN¯v N¼nNp«³.sWäv

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

110 Comments

Add a Comment
  1. മാത്തുകുട്ടി

    സ്മിതാജീ
    ഒന്നും പറയാനില്ല !!!
    പൊളിച്ചു മുത്തെ പൊളിച്ചു, അടുത്ത പാർട്ട് പെട്ടെന്നായിക്കോട്ടെ

  2. Dark knight മൈക്കിളാശാൻ

    ഷെല്ലി സഖാവിന്റെ കഥയെന്തായി സ്മിതകുട്ടീ…???

    1. വരുന്നു ആശാനേ

  3. അസുരവിത്ത്

    എന്താണ് njanithil കമൻറ് ആയിട്ടിടുക എന്ന് chindhikkukayayirunnu… പക്ഷേ ഇതു വായിച്ചു കഴിഞ്ഞപ്പോൾ anenikku മനസ്സിലായത് ചില feelings വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ലെന്ന്…അതരമോരവസ്ഥയിലാണ് ഞാൻ hats off to you ചേച്ചി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  4. അസുരവിത്ത്

    എന്താണ് njanithil കമൻറ് ആയിട്ടിടുക എന്ന് chindhikkukayayirunnu… പക്ഷേ ഇതു വായിച്ചു കഴിഞ്ഞപ്പോൾ anenikku മനസ്സിലായത് ചില feelings വാക്കുകൾ കൊണ്ടു വിവരിക്കാൻ കഴിയില്ലെന്ന്…അതരമോരവസ്ഥയിലാണ് ഞാൻ hats off to you ചേച്ചി…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. താങ്ക്യൂ അസുരവിത്ത്‌….സ്പര്‍ശിക്കുന്ന കമന്റ്റ്. കണ്ണുകള്‍ ഈറനണിയിക്കുന്ന കമന്റ്റ്….

  5. ഞാൻ എന്നും കേറി നോക്കും ബാക്കി വന്നോ എന്നു. ഒന്ന് പോസ്റ്റ് ചെയ്യൂ….

    1. അയ്യോ സോറി ..ഇനി വാക്ക് മാറ്റില്ല . രണ്ടു ദിവസം. ഉറപ്പ്.

  6. എന്റെ പൊന്നു സ്മിത ചേച്ച്യേ…ഞാൻ ആദ്യമായി ഒരു കഥ എഴുതി പോസ്റ്റ്‌ ചെയ്തപ്പഴാ ഇതിന്റെ ഒരു ബുദ്ധിമുട്ട് മനസ്സിലായത്….. ആകെ 3പേജ് മാത്രം…..
    ഇനി ഞാൻ പോസ്റ്റ്‌ ചെയ്യാൻ വൈകി എന്ന് പറഞ്ഞ് ഒരിക്കലും കമന്റ് ഇടില്ല…..
    മുൻപ് പറഞ്ഞിട്ടുണ്ട് ധാരാളം…..
    ക്ഷമ ചോദിക്കുന്നു….

    1. അയ്യേ..ക്ഷമയോ…അതൊന്നും വേണ്ട. പെട്ടെന്ന് തന്നെ ഇടാം ബാക്കി ഭാഗം

  7. സ്മിതേച്ചി ആദ്യം തന്നെ കഥ വായിക്കാൻ തമാസിച്ചതിൽ ക്ഷമ ചോദിക്കുന്നു .മനഃപൂര്വമല്ല.മിനിയുടെ അവസാനം ഉള്ള ആ പ്രസംഗവും എല്ലാം എട്ടു പറഞ്ഞു ആദ്യമായി ഷെല്ലിയെ സംബോധന ചെയ്തതും മണിയെ നന്ദകുമാർ സർ ന്റെ യും,ഷാരോണിനിന്റെ യും ഒക്കെ ഗ്രൂപ്പിൽ ചേർക്കാൻ ഷെല്ലി കളിച്ച പല നാടകങ്ങളും ഒടുവിൽ എറണാകുളത്തു കൊണ്ടുപോവാൻ നടത്തിയ ശ്രമങ്ങളും എല്ലാം തന്നെ കൊള്ളാമരുന്നു.ഇപ്പോൾ മിനി ഷെല്ലിയെ മിയുടെ ആദ്മിയാ ഗുരു ആയി കണ്ടുവോ സ്മിതേച്ചി കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ലമിനി ഷെല്ലിയെ നോക്കിയപ്പോൾ ഷെല്ലിക്കു അനുഭവപ്പെട്ടത് പോലെ

    അനു

    1. സോറി അനു. അനു എനിക്കേറ്റവും പ്രിയപ്പെട്ട വായനക്കാരിയും കൂട്ടുകാരിയുമാണ്. ഞാന്‍ മറുപടി തരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.

  8. സ്മിത കഥ വായയിക്കാൻ വൈകീയതിൽ ക്ഷമ ചോദിക്കുന്നു. നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ പ്രത്യേകിച്ചും മിനിയുടെ അവസാന പ്രസംഗം. ബാക്കി കൂടി പോരട്ടെ.

    സിനിമകൾ കാണിക്കുന്ന വികലമായ സംഘടന കമ്മിറ്റികൾ, individual heroism ഒഴിവാക്കാമായിരുന്നു. എനിക്ക് അറിയുന്ന സംഘടന കമ്മിറ്റി ഇങ്ങനെ അല്ല കൂടുക. SFK ഷെല്ലി വിഷയം ഇങ്ങനെ അല്ല സമീപിക്കുക എന്ന് എനിക്ക് നന്നായി അറിയാം.അത് കൊണ്ട് ആ ഭാഗം എനിക്ക് അത്രക്ക് അങ്ങോട്ട് പിടിച്ചില്ല.

    1. ക്ഷമ ഞാനും ചോദിക്കുന്നു, അഭിപ്രായത്തിന് നന്ദി പറയാന്‍ വൈകിയതില്‍. മീറ്റിംഗ് ഒക്കെ സങ്കല്‍പ്പിച്ച് എഴുതിയതാണ്. അതിന്‍റെ പോരായ്മ ഉണ്ടായിട്ടുണ്ട്.

  9. ചേച്ചി ……. ????

    എന്താ പറയുക … എല്ലാ പ്രാവിശ്യം വും പറയുന്ന പോലെ തന്നെ ഈ ഭാഗവും നല്ല ഫീൽ… ??

    ചേച്ചിയുടെ എഴുത്തിന്റെ ശക്തി ആണോ….. തീം മിന്റെ പവർ ആണോ …. അതോ എല്ലാം ഒത്തു ഇണങ്ങി വന്നൊണ്ട് ആണെന്ന് അറിയില്ല ഞാൻ ലയിച്ചു ഇരുന്നു പോയി…. ആ ഒഴുക്കിൽ തടസ്സങ്ങൾ ഒന്നും ഇല്ലാതേ അങ്ങ് അകലെ ആ സെന്റ് തെരേസാസിന്റെ ഹാളിൽ നീർ മിഴികളുമായി മൈക്കും പിടിച്ചു നിൽക്കുന്ന മിനിയുടെ യും അവളുടെ പുഞ്ചിരി യിൽ ലയിച്ചിരിക്കുന്ന ഷെല്ലിയെയും ഞാൻ നേരിൽ കണ്ടു…… ☺☺

    അവസാനത്തെ മിനി യുടെ പ്രസംഗം അതെന്റെ മനസ്സിൽ എത്ര ആഴത്തിൽ പതിച്ചു എന്ന് എനിക്ക് തന്നെ നിച്ഛയം ഇല്ല….. ??പിന്നെ ഷാരോൺ ന്റെ മുത്തവും… ?????

    ഷെല്ലി കഷ്ടപെട്ടതിനു ഒക്കെ ഫലം കിട്ടാൻ പോകുന്നു സന്തോഷം ആയി…… ഷാരോണും കൂടി ആ ഹാളിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോയിരുന്നു….

    ഫസ്റ്റ് പേജ് മുതൽ അവസാന പേജ് വരെ എനർജി നിലനിർത്തി…. എങ്ങനെ സാധിക്കുന്നു ഇതൊക്കെ …. ഇതൊക്കെ കണ്ടിട്ട് എനിക്ക് അസൂയ അല്ല ഉണ്ടായത് നേരെ മറിച്ചു വീണ്ടും വീണ്ടും ആരാധന കൂടുന്നു….

    ഓരോ ഭാഗങ്ങളുടെയും വിവരണം കിടു….

    ഷാരോൺ ഷെല്ലി ഡയലോഗ് സ് ഓഹ് ഒന്നും പറയാൻ ഇല്ല….

    ആദ്യത്തെ സഖാക്കളുടെ മീറ്റിംഗ് ഹാളിൽ നടന്ന രംഗങ്ങൾ ?????

    മിനിയെ ആ പാർട്ടിയിലേക്ക് പങ്കെടുപ്പിക്കാൻ ഉള്ള ഷെല്ലി യുടെ മിടുക്കു ആ ഭാഗങ്ങൾ ഒക്കെ കിടു…

    അധികം ഒന്നും പറഞ്ഞു ബുദ്ധിമുട്ടിക്കുന്നില്ല …. പറയാൻ കുറെ ഏറെ ഉണ്ട് … എത്ര യൊക്കെ പറഞ്ഞാലും എല്ലാം ഒന്നു തന്നെ അല്ലെ…… ????

    പിന്നെ ഒരു കാര്യം രണ്ടിടത്തു “അവൾ ” “അവൻ ” തമ്മിൽ മാറിപ്പോയി …. പിന്നെ ഒരിടത്തു ഷെല്ലി ഷാരോൺ ആയി….

    പിന്നെ എനിക്ക് ക്ലിയർ ആവാത്ത ഒരു ഭാഗവും ഉണ്ടായിരുന്നു…

    ഷെല്ലി യുടെ മനസ്സ് പറയുന്നത്…

    “”എടാ ഭാഗ്യവാനെ ഈ സുന്ദരി പെണ്ണിനെ നിന്റെ മാലാഖ ആക്കി നിന്റെ കൈയിൽ തരാൻ പോവുക യാ … കേട്ടു കഴിഞ്ഞു രണ്ടാളെയും കാണാൻ വരും…. “””””

    ഈ ഭാഗം എനിക്ക് ക്ലിയർ ആയില്ല…

    അത്ര മാത്രം…..

    പിന്നെ ട്രാൻസ്ഫർ ഒക്കെ ആയി പുതിയ സ്ഥലത്തു എത്തിയോ ??? അവിടെ എങ്ങനെ ഉണ്ട്….. ജോലി ഓക്കേ സെറ്റ് ആയോ….

    എല്ലാം ഓക്കേ ആണെന്ന് വിശ്വസിക്കുന്നു……

    അപ്പോ അടുത്തത് കോബ്ര ആണെന്ന് കരുതുന്നു….

    അപ്പോ എല്ലാം പറഞ്ഞപ്പോലെ ഇതുപോലെ മനസ്സ് നിറക്കുന്ന അടുത്ത ഒരു എപ്പിസോഡ് ന്നായി അക്ഷമയോടെ കാത്തിരിക്കുന്നു….

    സസ്നേഹം

    അഖിൽ…

    1. ഷെല്ലിയെയും മിനിയേയും മനസ്സില്‍ കണ്ടതിന് നന്ദി.

      പ്രസംഗത്തെപ്പറ്റി പലരും പറഞ്ഞു. എഴുതുമ്പോള്‍ അത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല.ക്ലിക്ക് ആവുന്ന കാര്യത്തില്‍. പക്ഷെ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഷാരോണ്‍ ഷെല്ലിക്ക് ഉമ്മ കൊടുക്കുന്നത് അല്‍പ്പം അവര്‍ ആയേക്കാം എന്ന്‍ പേടിച്ചിരുന്നു. ഇക്കാലത്ത് ഉമ്മ വെക്കുന്നതിന് ഒരര്‍ത്ഥമല്ലെയുള്ളൂ?

      സഖാക്കളുടെ മീറ്റിംഗ് ഇപ്പോഴും ഒരു ഓര്‍മ്മയാണ്. കോളേജില്‍ എസ് എഫ് ഐ ആക്റ്റിവിസ്റ്റ്റ് ആയിരുന്നു. കാസ്സുകള്‍. ഫോറിന്‍ ഡെലിഗേറ്റ്സ് വരെ വന്നിട്ടുണ്ട്.

      പിന്നെ ഷെല്ലി മനസ്സില്‍ പറയുന്നത് മിനിയെ കല്യാണം കഴിക്കാന്‍ പോകുന്ന ആളെ മനസ്സില്‍ കണ്ടിട്ടാണ്.അത് സൂചിപ്പിക്കാന്‍ വിട്ടുപോയി. അത് ഒരു ഫാള്‍ ഔട്ട്‌ തന്നെയാണ്.

      പിന്നെ സര്‍വ്വനാമങ്ങളും മറ്റും മറിപ്പോകുവാന്‍ പാടില്ലായിരുന്നു. എന്‍റെ പിഴ..എന്‍റെ വല്യ പിഴ.

      പുതിയ സ്ഥലം ഉഗ്രന്‍. നല്ല ആളുകള്‍. നമ്മുടെ നാടുപോലെ തന്നെ. ഉത്സവങ്ങള്‍. ആഘോഷങ്ങള്‍ ഉറങ്ങാത്ത തെരുവുകള്‍. മുങ്ങിയാല്‍ കഥകളേറെ കിട്ടും.

      അടുത്തത് രാജി/ ഇസബെല്ല

      സസ്നേഹം,
      സ്മിത.

      1. പേര് മാറിപോയത്തിൽ തെറ്റൊന്നും ഇല്ല ചേച്ചി … അതാർക്കും സംഭവിക്കാം… ഞാൻ ഒന്നു സൂചിപ്പിച്ചു എന്നെ ഒള്ളു…. ചേച്ചിയോട് തുറന്നു പറയാം എന്നുള്ള വിശ്വാസത്തിൽ പറഞ്ഞു എന്നെ ഒള്ളു നെഗറ്റീവ് അയി എടുക്കല്ലേ ട്ടോ….

        പിന്നെ ക്ലിയർ ആവാത്ത ഭാഗം പറഞ്ഞു തന്നതിന് താങ്ക്സ് ഉണ്ട്….

        അപ്പൊ അടുത്തത് രാജി /ഇസബെല്ല…. ഏതായാലും മതി .. ചേച്ചി അധികം വൈകാതെ കഥകളുടെ ഭാഗങ്ങൾ എല്ലാം ഞങ്ങളുടെ മുന്നിൽ എത്തിക്കും എന്നും അറിയാം അതുകൊണ്ട് ടെൻഷൻ ഉം ഇല്ല ….

        ??????

        1. രാജി, ഇസബെല്ല..ഉടനേ

Leave a Reply

Your email address will not be published. Required fields are marked *