ശിശിര പുഷ്പം 7
shishira pushppam 7 | Author : SMiTHA | Previous Part
ശിശിര പുഷ്പ്പം 6 [ smitha ] 464
ശിശിര പുഷ്പ്പം 5 [ smitha ] 511
ശിശിര പുഷ്പ്പം 4 [ smitha ] 707
ശിശിര പുഷ്പ്പം 3 [ smitha ] 410
ശിശിര പുഷ്പ്പം 2 [ smitha ] 190
ശിശിര പുഷ്പം 1 [Smitha] 202
sgÃn]psX N^nhvfmänNv {btklw Nm¼Ên k`n] IÀ¨mkng]fm]n. Nm¼Ên {bI^n¨ kmÀ¯ bs£ fsäm^p knV¯n`m]n^p¶p. fnWn]m\v BUyw s{b]À {Pq¸n tIÀ¶Sv. AkapsX bn¶ms` WX¡pkm³ tk*n sgÃn]pw NqXn. Fs¶ms¡.
GSm]m`pw Fhv Fcv tN AXn]´n^fm]n FN-vhnNyq«okv knan¨pNq«n. Fw F F¡t\mfnN-vhv {bokn]hv C]À `NvIÀ iman FN-vhnNyq«okv tIÀ¶p. BsN bSntWjwP§Ä FN-vhnNyq«okv N½nän]n`p*v. Nm¼hv ]qWnäv sh{N«_n “”Ìm`n³ kntWmUv”” F¶_n]s¸«n^p¶ kntWmUv NpfmÀ kng]fkS^n¸n¨psNm*v Fjpt¶äp.
“”hOmkv sgÃn,””
hztS]pÅ NmÀ¡ly hz^¯n kntWmUv sgÃns] knan¨p.
fäwP§Ä WnlÐ^m]n.
“”KnÃm¡½nän A{¸qkv sI]vS `nÌv B\nSv,””
H^p tb¸À D]À¯n¡m\n¨psNm*v kntWmUv SpXÀ¶p.
“”Nm¼hv C`£³s_ sscWÂ `nÌv. Cu `nÌns` BUys¯ BUys¯ sbmhngsâ tb^v hOmknW_n]mtfm?””
Ak³ sgÃnt]mXv tImUn¨p.
“”AsS´m hOmtk A§sW tImUn¡ps¶?””
sgÃn In^n¨p.
“”FWn¡_n]mSn^n¡ptfm? sI]Àfm³,””
“”Wà Nm^yw. hOmknWv bmÀ«n]pw bmÀ«n¡m^y§apw A_n]msf¶v A_nªSn ht´mgw. Bs«, B^psXs]ms¡ tb^pNam\v B ØmWt¯¡v Cu ]q\nän Wn¶v- KnÃm¡½nän]nt`¡v A]¨psNmXp¯sS¶v- hOmknW_n]mtfm?””
sgÃn WntgVmÀ°¯n S`]W¡n.
“”tbms« hm^fnÃ. FN-vhnNyq«okv foänwPv Aä³Zv sI¿p¶SntW¡mÄ k`n] D¯^kmUn¯§Ä hOmknWpÅSvsNm*v ASv A_n]msS tbm]Sn Npj¸fnÃ. Bs«, B tb^pNan Wn¶v- Bs^]m\v KnÃm¡½nän Sn^sªXpSsS¶v- hOmknW_n]mtfm?””
“”CÃ hOmtk,””
sgÃn Fanft]msX b_ªp.
“”l^n Mm³ b_]mw. ASv tNÄ¡pt¼mÄ hOmknWv {btSyNn¨v H¶pw tSm¶pN]nsæn`pw,””
sgÃn WnlÐfm]n kntWmUnsW tWm¡n.
“”KnÃm N½nän Sn^sªXp¯ tb^m\v….””
kntWmUv H¶v WnÀ¯n.
fmäwP§sa tWm¡n.
Ak^pw BNmw£]n`m\v. KmP^qNSt]msX Ak^pw kntWmUnsW tWm¡n.
sgÃn bp©n^n knXmsS WnÀ½fSWm]n C^p¶tS]pÅq.
“”sgÃn A`N-vhv,””
kntWmUv B tb^v bp_¯pkn«p.
fäwP§Ä N^tQmgw fpj¡n.
sgÃn bp©n^nt]msX NrSÚSt]msX kntWmUnsW]pw fäv FN-vhnNyq«okv AwP§sa]pw fm_n fm_n tWm¡n.
“”fq¶v- kÀgw fp¼v ks^ H³bSv tbmÌpNan Fhv Fcv tN]v¡v Nn«n]n^p¶Sv sk_pw Ht¶m ^t*m A{bVmW tbmÌpNam]n^p¶p. tKm]n³_v sh{N«_n. Asæn sskhv sI]Àfm³. bs£ hOmkv sgÃn Cu tNmtaKn tKm]n³ sI]vSSnWp tlgw hOmkn³s_ N¼nNp«³.sWäv
ചേച്ചി കഥ വായിച്ചിട്ടില്ല ….. വായിച്ചിട്ടു എന്റെ ചെറിയ അഭിപ്രായം അറിയിക്കാം…. ??
ആയിക്കോട്ടെ മഹാനുഭാവുലു…
Nice story.. How long should I wait to see the remake story of “avihithabandham” on this site
I would like to say: Is it not worth waiting for something good?
Oh GOD I hate episode…. Ithu ellam koodi orumichu post cheythoode
അജീഷേ, ആഗ്രഹമില്ലാഞ്ഞിട്ടല്ല. അറിയാമല്ലോ…തിരക്ക്, സമയക്കുറവ് എന്നീ സ്ഥിരം ക്ലീഷേകള്‍ പ്രയോഗിക്കാന്‍ ഇഷ്ടമില്ലാഞ്ഞിട്ടാണ്.
ആദ്യമായിട്ടാണ് ഇവിടെ ഒരു കഥ വായിച്ചു കണ്ണുനിറയുന്നത്.
ചില കമന്‍റ്റുകളും കണ്ണ്‍ നിറയ്ക്കും. ഇതുപോലെയുള്ള കമന്റ്റ്കള്‍….
താങ്ക്യൂ, മാലാഖയുടെ മനസ്സുള്ള ചെകുത്താനെ…
Cobra Chechi ee partum kidukki
താങ്ക്യൂ വെരി മച്ച്, ജോസഫ്.
സ്മിത ചേച്ചി തകർത്തു. മിനിയെ പ്രയർ സ്റ്റേറ്റ് മീറ്റിന് എത്തിക്കാൻ ഷെല്ലി നടത്തിയ കാര്യങ്ങളും, മിനിയുടെ പ്രസംഗവും എല്ലാം സൂപ്പർ ആയിട്ടുണ്ട്.അങ്ങനെ മിനി നന്നായി, ഇനി ഷാരോണിന്റെ ആഗ്രഹം പോലെ നന്ദകുമാർ സാറിനെ കൂടി ഒന്ന് നന്നാക്കിയാൽ സൂപ്പർ എന്നുള്ളത് സൂപ്പർ ഹിറ്റ് ആവും.
കഥയെക്കുറിച്ച് പറഞ്ഞ നല്ല കാര്യങ്ങള്‍ക്ക് വളരെ നന്ദി, റഷീദ്. ഷാരോണിന്‍റെ ആഗ്രഹങ്ങള്‍ സഫലമാകുമോ എന്ന്‍ അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്. അവസാനത്തെ വാക്കുകള്‍ ഒരുപാട് ഇഷ്ടമായി.
തുടക്കം , ട്രെയിനിലെ ഭാഗം മിനിയുടെ സ്റ്റേജിലേ പ്രസംഗം ഇവ ഉഗ്രന്‍. ഷെല്ലിയും ഷാരോണും തമ്മിലുള്ള സൗഹൃദം കിടുക്കി. നല്ല ആണ്‍ പെണ്‍ സൌഹൃദങ്ങള്‍ക്ക് മികച്ച മോഡല്‍. മിനിയുടെ പ്രസംഗം കരയിച്ചു.
ഒരു ചോദ്യം, എങ്ങനെ സാധിക്കുന്നു ഇതുപോലെ എഴുതാന്‍?
ഇനി കോബ്രായും ശിഷിരപുഷ്പ്പവും കഴിഞ്ഞ് മതി മറ്റു കഥകള്‍.
അര്‍ച്ചന, വളരെ ഇഷ്ട്ടപ്പെട്ട ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് ചൂണ്ടിക്കാട്ടിയതിന് ഒത്തിരി നന്ദി.അത്തരം സൌഹൃദങ്ങള്‍ ഇപ്പോഴും കാണാന്‍ കഴിയും. കാമ്പസ്സില്‍ മാത്രമല്ല, പുറത്തും.
എങ്ങനെ സാധിക്കുന്നു ഇത് പോലെയെഴുതാന്‍ എന്നതിന് സിമ്പിള്‍ ആയി ഉത്തരം തരാം. അര്‍ച്ചനയടക്കമുള്ള വായനക്കാരുടെ അകമഴിഞ്ഞ പിന്തുണ.
അടുത്തത് രാജിയാണ് ഉദ്ദേശിച്ചത്. പകുതി കഴിഞ്ഞു. ഇസബെല്ലയും ഏതാണ്ട് പകുതിയായി.
മന്ദന്‍ രാജയ്ക്ക് ഞാന്‍ പാര പണിയാനോ? പ്രെയിസ് ദ ലോര്‍ഡ്. ഒരിക്കലും ചെയില. നല്ല സൌഹൃദത്തില്‍ കഥകള്‍ പിറക്കും എന്ന്‍ തെളിയിച്ചല്ലോ ഋതുക്കള്‍ പറയാതിരുന്നതും നിലാവിലെക്കിരങ്ങിപ്പോയ ഇസബെല്ലയും. ഇനിയും നല്ല സൌഹൃദത്തില്‍ കഥകള്‍ പിറക്കട്ടെ. പിറക്കുന്ന കഥകളെ കൊഞ്ചിക്കാന്‍ ഞങ്ങള്‍ റെഡി.
നന്നായിട്ടുണ്ട് സ്മിത ചേച്ചീ,കഥ വായിച്ചു കരഞ്ഞു പോയി,ഞാനും ഒരു കഥ എഴുതുന്നുണ്ട്,എന്റെ ഇൻസ്പിറേഷൻ ചേച്ചി തന്നെയാണ്,
എനിക്കിഷ്ട്പ്പെട്ട, ഒരു കഥാപാത്രത്തിനിടാന്‍ ആഗ്രഹിക്കുന്ന പേരാണ് പ്രിയംവദ. കഥ വായിച്ച് കരഞ്ഞു പോയി എന്ന്‍ കേള്‍ക്കുമ്പോള്‍, അതില്‍പ്പരം ഒരു വലിയ അംഗീകാരം വേറെ എന്താണ്?
Priyamvada,
Write your story as fast as possible so that I can read it in the very first opportunity.
Smiths chechi isaballayude baakki evide
ഉടനെ ഇടാം. താങ്ക്യൂ
അടുത്ത ഭാഗത്തിന്നു ആയി കാത്തിരിക്കുന്നു ;
വലിയ ഒരു കഥാകാരി ആകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു
കാത്തിരിപ്പിനും ആശംസയ്ക്കും നന്ദി. ഷാജി പാപ്പന്‍
രാജാ,
നിങ്ങള്‍ ഒരു പൂവ് തരുമ്പോള്‍ അതിനെ ഒരു ഉദ്യാനമായി കാണാനും നിങ്ങള്‍ ഒരു ജലകണിക തരുമ്പോള്‍ അതില്‍ ഒരു മഹാസമുദ്രത്തെ കാണാനും എനിക്ക് കഴിയും. അതൊക്കെ വലിയ ഒരു ഭാഗ്യവും അനുഗ്രവും ആണെന്നും.
ചിപ്പി ഞാൻ ഒരു മുത്തം തന്നാൽ അതെന്തായി കാണും ? ഒന്ന് പറഞ്ഞേ…??????????
ബാക്ക്ഗ്രൗണ്ടിൽ : കള്ള ചിരിയുമായി പങ്കു
ഇങ്ങളെ കെട്ടിച്ചു വിട്ടതല്ലേ….???
പോയി ലോ ലവക്ക് കൊടുത്താ പോരെ അമ്മാവാ????
ഈശ്വരാ…. കോഴികളെ തട്ടിയിട്ടു സൈറ്റിലൂടെ നടക്കാൻ പോലും വയ്യാന്നായല്ലോ…
പശ്ചാത്തലത്തിൽ തലയിൽ കൈവെച്ചു നിൽക്കുന്ന ജോ
പേര് : ജോ
മാസ്റ്റര്‍ പീസ്: ഓഥര്‍, നവ വധു.
വിശേഷണം: ഈ സൈറ്റിലെ അപൂര്‍വ്വം ചില ജന്‍റ്റില്‍ മാന്‍മാരില്‍ ഒരാള്‍.
കണ്‍ക്ലൂഷന്‍ : വെറുതെയല്ല ഞാന്‍ ജോയുടെ ഒരു വലിയ ആരാധികയായത്.
എനിക്കറിയാമായിരുന്നെട ഊള ജോ… ഒരു തൂവലില്ലാത്ത വലിയ കോഴി ഇവിടെ പതുങ്ങി ഇരിപ്പുണ്ട് ഉണ്ട് എന്ന്. അത് കണ്ട് പിടിക്കാൻ തന്നെ ഇങ്ങനെ ഒരു കമന്റ്… നന്ദി എന്തായാലും
അതിപ്പോള്‍ പങ്കാളീ, കലിപ്പന്‍റെ ഒരു ഫ്രേസ് കടമെടുത്താല്‍ “യൂ ബ്ലഡി ഗ്രാം വാസി…”
അല്ലേല്‍ “കൊള്ളാം കേട്ടോ,”
ഇനി അതുമല്ലേല്‍ “ജണ്ട് ബാം എവിടെ?”
ഗുണപാഠം: മുത്തം പലത്. മൊത്തം പല എഫക്റ്റ്.
സോറി ചിപ്പീ അതൊരു കപട മുത്തം ആയിരുന്നു! ധർമ്മം കഥയിൽ സൈറ്റിലെ ഏറ്റവും വലിയ കോഴിയെ കണ്ടുപിടിക്കണം ആയിരുന്നു. എന്തായാലും കിട്ടി. അതിന് വേണ്ടി ഇട്ട കമന്റ് ആണ്… സോറി!
ബാക്ക്ഗ്രൗണ്ടിൽ : ആത്മാവിനെ or ജിന്നിനെ പ്രതീക്ഷിച്ചു വല വിരിച്ച പങ്കു വലയിൽ കുടിങ്ങിയ ഒട്ടകകോഴിയെ കണ്ട് കണ്ണ് മിഴിച്ചു തള്ളുന്നു.
ധർമ്മത്തിൽ ഇവന് എന്തൊക്കെ റോൾ? ഫെറ്റിഷ്, ഗേ, മസോക്കിസം, സാഡിസം പോരാത്തതിന് കോഴിയും… എന്റെ അമ്മോ ?
ഉവ്വുവ്വേ… രണ്ടുംകൂടി എനിക്കിട്ടാണല്ലോ…. വേണ്ട മോനെ വേണ്ട മോനെ….
(ഞാൻ എങ്ങാനും ജെന്റിൽമാൻ ആയിരുന്നെങ്കിൽ ഇന്നിവിടെ ചോരപ്പുഴ ഒഴുകിയേനെ…കോഴികളുടെ ചോരകൊണ്ടു സൈറ്റ് ഞാൻ ശുദ്ധീകരിച്ചേനെ…)
ആത്മഹത്യാ ചെയ്യേണ്ടി വന്നേനെ… ഒട്ടകക്കോഴി ??????
ഉം…കോഴിയാറാണെന്നൊക്കെ എല്ലാർക്കും മനസ്സിലായി പങ്കു….
പഞ്ചാര കുഞ്ഞുവല്ല…പഞ്ചാര പങ്കു….
(എന്നിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കാനുള്ള സൈക്കിളോടിക്കൽ
കാണുന്നുണ്ട് കാണുന്നുണ്ട്….. ധർമ്മത്തിൽ സ്മിതയുടെ പുറകെ ഒലിപ്പിച്ചു നടക്കുന്നതും…. അത് കണ്ടിട്ട് ചിലരുടെ രസകരമായ സംഭവങ്ങളും ഒക്കെ വരും ????
Ayyo…
Athinaarunno?
പിന്നല്ലാതെ…?
Eeshwaraa…
എന്തെ???
മിനിമം രണ്ടുമൂന്നു കോളേജ് പ്രണയവും രണ്ടുമൂന്നു ബെഡ്റൂം സീനും അഞ്ചാറു ബലാത്സംഗവുമൊക്കെ പ്രതീക്ഷിച്ചിരുന്ന എന്നെ വെറുമൊരു കാമുകനാക്കാൻ ശ്രമിച്ചാൽ….അമ്മാവാ.., അതിന്റെ പ്രത്യാഘാതം വലുതായിരിക്കും…ജാഗ്രതൈ…!!!
സ്മിതാ.. എന്താ പറയുക.. ശിശിരപുഷ്പത്തെപ്പറ്റി കൂടുതൽ പറയാനൊന്നുമില്ല എനിക്ക്. എത്രയെന്ന് വച്ചാ മൊത്തത്തിൽ ഇതിനെ പുകഴ്ത്തുക! Akhന്റെ മിഴിയറിയാതെയും ഇതും… ഒരുപാട് ഞാൻ കാത്തിരുന്ന് വായിക്കുന്ന നോവലുകളാണ്. ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ ഒ.വി വിജയന്റെയും എം.ഡി യുടേയും ഒപ്പം വേറൊരാളുടെ പേരുകൂടി എനിക്കു ചേർക്കാൻ തോന്നി.. ഹഹ.. ആരുടേതാണെന്ന് ഊഹിക്കാമല്ലൊ. ഒരുപാട് പുസ്തകങ്ങൾ വായിച്ചാൽ മാത്രം സമ്പാദിക്കാൻ കഴിയുന്ന പദശേഖരവും അത് പ്രയോഗിക്കേണ്ടിടത്ത് പ്രയോഗിക്കാനുള്ള പ്രാവീണ്യവും താങ്കളെ സൈറ്റിലെ വേറിട്ട എഴുത്തുകാരിയാക്കുന്നു.സ്റ്റാന്‍ഡേര്‍ഡ് എഴുത്തുകാരി. സ്മിതയ്ക്ക് തുല്യം സ്മിത മാത്രം. അതിനി ഇതിനേക്കാൾ നല്ല എഴുത്തുകൾ വന്നാലും അതങ്ങനെ തന്നെ നിലനിൽക്കും. ഏതെങ്കിലുമൊരു കാലത്തെ ഏറ്റവും നല്ല എഴുത്തുകാരൻ എന്ന പദവിയേക്കാൾ സ്വന്തമായി ഐഡന്റിറ്റിയുള്ള… അനുകരിക്കാൻ പറ്റാത്ത രചനാവൈഭവമുള്ള… മികച്ച എഴുത്തുകാരൻ എന്ന സ്ഥാനമായിരിക്കും എക്കാലവും ഓർക്കപ്പെടുന്നത്.
‘മേഘസ്ഫോടനത്തെ വെല്ലുന്ന സ്വരതീവ്രത’! ഇതൊക്കെ താങ്കൾ സ്വയം ക്രീയേറ്റ് ചെയ്ത ഉപമയാണോ?! ഉപമ മാത്രമല്ല ആ രണ്ടു വാക്കുകളും… ആസാധ്യം എന്നല്ലാതെ എന്തു പറയാൻ! അതുപോലെ പല പ്രയോഗങ്ങളും.
എനിക്ക് എറ്റവും ഇഷ്ടപ്പെട്ടത് സാഹിത്യത്തിൽ പുതിയ പ്രയോഗങ്ങളും ഉപമകളും സൃഷ്ടിക്കാനുള്ള താങ്കളുടെ ആരോടും ഉപമിക്കാൻ കഴിയാത്ത കഴിവാണ്. നല്ല തലച്ചോറുള്ളവർക്കേ ഇതിനൊക്കെ സാധിക്കൂ. കൂടുതലാളുകളും ഒരുപാട് ചിന്തിക്കാൻ ശ്രമിക്കാതെ ഉപയോഗിച്ച് പതിഞ്ഞ റിസ്കില്ലാത്ത പ്രയോഗങ്ങൾ കടമെടുക്കുകയാണ് പതിവ്.
എങ്കിലും ഇതിനെപ്പറ്റി മുമ്പൊരിക്കൽ പറഞ്ഞ ഒരുകാര്യം ഒന്നുകൂടി ആവർത്തിക്കട്ടെ. നാലു പേരും ഒരുപോലെ god-like അത്യുന്നതിയിൽ നിൽക്കുന്നത് കഥപാത്രങ്ങളുമായി വായനക്കാർക്ക് relate ചെയ്യാനുള്ള അവസരം കുറയ്ക്കാനിടയുണ്ട്. ഒരു കഥാപാത്രത്തിനുള്ള extraordinary കഴിവുകളുടെ എണ്ണം കൂടുംതോറും… മറ്റു കഥാപാത്രങ്ങൾ അവയെ എടുത്തുപറഞ്ഞ് പുകഴ്ത്തുന്തോറും തങ്ങൾ കഥയാണ് വായിക്കുന്നതെന്ന് വായനക്കാർ ഓർക്കാനിടയുണ്ട്.
ശിശിരപുഷ്പം എനിക്ക് ഈ സൈറ്റിൽ വന്നിട്ട് ഇതുവരെ വായിച്ചിട്ടുള്ളതിലെ എറ്റവും ഇഷ്ടപ്പെട്ട തുടർക്കഥയാണ്. ഒരുമിച്ചു വായിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്ന കഥകളിലൊന്ന്.
ജോര്‍ദ്ദാന്‍,
മിഴിയറിയാതെ എഴുതുന്ന അഖില്‍ ഈ സൈറ്റിലെ പ്രണയ കഥകളുടെ രാജകുമാരനാണ്. അദ്ധേഹവുമായുള്ള താരതമ്യം എനിക്കൊരു ബഹുമതി തന്നെയാണ്. ഓ വി വിജയന്‍റെ, എം ടിയുടെ ഒക്കെ പേരിനൊക്കെ എന്‍റെ പേര് ചേര്‍ത്തുവെച്ചാല്‍ സരസ്വതി ദേവിയുടെ ശാപം എനിക്കും ജോര്‍ദ്ദാനും ഒരു പോലെ കിട്ടും. സരസ്വതി ദേവിയുടെ പുത്രിയായ മലയാള ഭാഷയുടെ രണ്ടു നിത്യകാമുകന്മാരാണ് എം ടിയും ഓ വി വിജയനും. ഖസാക്കിലെ രവിയും മൈമുനയും അപ്പുക്കിളിയും ശിവരാമന്‍ നായരും കുഞ്ഞാമിനയും ഒക്കെ എന്‍റെ സ്വപ്നങ്ങളെ ഇടയ്ക്കിടെ ആലോസരമാക്കാറുണ്ട്. നമുക്ക് ദൈവങ്ങളാകാന്‍ സാധിക്കില്ല, അവരെ ആരാധിക്കാനേ പറ്റൂ.
പിന്നെ ജോര്‍ദ്ദാന്‍ ചൂണ്ടിക്കാണിച്ചത് പോലെയുള്ള ശൈലികള്‍. ‘ദില്‍സേ’ എന്ന സിനിമയിലെ ആ പാട്ട് പഠിച്ച് റഹ്മാന്‍റെ മുമ്പില്‍ പാടുവാന്‍ വേണ്ടി മാത്രം ഷക്കീര ചെന്നയില്‍ വന്നിട്ടുണ്ട്.[ഞാനീ വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ മറ്റൊരു വാര്‍ത്തയും വന്നിരിക്കുന്നു. പ്രസിദ്ധ ഗായില സെലീന ഗോമസിന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്‍ റഹ്മാന് വേണ്ടി പാടുക എന്നതാണെന്ന്!]ആ പാട്ട് മിനി പാടുമ്പോള്‍, ആരോഹണത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാവുന്ന ഒരു ഫീല്‍ വിവരിക്കുവാന്‍ അങ്ങനെ ഒരു ശൈലി ഉപയോഗിക്കുന്നത് നല്ലതാണ് എന്ന്‍ തോന്നി.
പിന്നെ കഥാപാത്രങ്ങള്‍ …അവര്‍ക്ക് ഒരു ചന്തു മേനോന്‍ ടച് അറിയാതെ വന്നിട്ടുണ്ട് എന്ന്‍ സമ്മതിക്കുന്നു. ഇന്ദുലേഖയ്ക്ക് അറിയാത്തതായി ഒന്നുമില്ല. മാധവനും. അങ്ങനെ ജോര്‍ദ്ദാന്‍ പറഞ്ഞ ആ “ഗോഡ് ലൈക്” പരാമര്‍ശം അവാസ്തവമല്ല. ജീവിതത്തിന്റെ ഭൂരിഭാഗവും കേരളത്തിന് വെളിയില്‍ കഴിയുന്ന ആളെന്ന നിലയില്‍ എനിക്ക് തോന്നുന്നത് കേരളത്തിലേ മൂന്നു കോടി ജനങ്ങളില്‍ ഒരു രണ്ടേമുക്കാല്‍ കോടിയോളം ആളുകള്‍ യേശുദാസിനെപ്പോലെ പാട്ട് പാടുന്നവരാണ് എന്നാണ്. ഇന്ത്യയില്‍ വേറെ ഒരു സംസ്ഥാനത്തും ഈ ഒരു പ്രത്യേകത കാണില്ല. ടി വിയിലെ റിയാലിറ്റി ഷോകള്‍ എത്ര എത്ര പുതിയ ഗായകരെയാണ് ദിവസവും പരിചയപ്പെടുത്തുന്നത്! എങ്കിലും താങ്കള്‍ ചൂണ്ടിക്കാണിച്ച ആ കാര്യം വളരെ ശരിയാണ്. പ്രധാന കഥാപാത്രങ്ങള്‍ എല്ലാവരും സൂപ്പര്‍ ഹ്യൂമന്‍ ഗുണങ്ങള്‍ ഉണ്ടായിരിക്കുമ്പോള്‍ ഒരു അസ്വാഭാവികത തീര്‍ച്ചയായും ഫീല്‍ ചെയ്യും. മറ്റു കഥാപാത്രങ്ങള്‍ അവരെ പുകഴുത്തുക എന്ന ജോലി മാത്രം ചെയ്യുമ്പോഴും.
ഇപ്പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മയില്‍ മുദ്ര വെക്കുന്നു. അവസാനം പറഞ്ഞതും.
ഹഹ.. അല്പം ആലങ്കാരികമായി പറഞ്ഞതാ.. വിട്ടേക്കുന്നേ.. ?
പിന്നെ ഇതിൽ മിനി മാനസാന്തരപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായ ട്വിസ്റ്റായിപോയി. അപ്രതീക്ഷിതമെങ്കിലും വായനക്കാരന്റെ (എന്റെ) സങ്കൽപ്പങ്ങളെ പൊളിച്ചടുക്കുന്നത്. ഞാൻ കരുതിയത് ഷെല്ലി കണ്ണീർ വാർക്കുന്നത് കണ്ടതുകൊണ്ടാ മിനി പ്രെയർ ഗ്രൂപ്പിൽ ചേർന്നതെന്നാ. ഒരിക്കലും ദൈവത്തോടുള്ള സ്നേഹമായിരിക്കില്ല.. ഷെല്ലിയോടുള്ള സ്നേഹമാവും മിനിയെ മാറ്റുകയെന്ന് കരുതി. എന്നാൽ എല്ലാ ക്ലീഷേകളേയും പ്രവചനങ്ങളേയും തകർത്തെറിഞ്ഞ് ഈ ഭാഗത്ത് ഇങ്ങനെയൊരു ട്വിസ്റ്റ് വന്നു. Well played. ☺️?
ജോര്‍ദ്ദാന്‍ പറഞ്ഞപ്പോഴാണ് കഥയില്‍ അങ്ങനെയും ഒരു സാധ്യത ഞാന്‍ കണ്ടത്. അതൊക്കെ പോകട്ടെ. ഇനി എന്താണ് താമസം, ഒരു കഥയ്ക്ക്?
Super….as usual……valare nannayitundu…smitha g powlichuu………ini nandakumar sir kallu kudi nirthiyitu paalum thenum okke kudikkunathu eppolanavo????
പ്രകാശെ, നന്ദകുമാര്‍ സാര്‍ എന്തായിത്തീരും എന്ന്‍ അറിയാന്‍ എനിക്കും ആകാംക്ഷയുണ്ട്.ഷാരോണിന്‍റെ ഉണ്ണാവ്രതം ഒക്കെ പാഴാവില്ല എന്ന്‍ വിശ്വസ്സിക്കാനാണ് എനിക്കും ഇഷ്ടം. പറഞ്ഞ നല്ല അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി. തുടര്‍ന്നും അഭിപ്രായങ്ങള്‍ പറയുമല്ലോ.
ആദ്യമേ ഒരു ക്ഷമ ചോദിക്കട്ടെ , കഴിഞ്ഞ പാർട്ട് ഞാൻ ഓടിച്ചിട്ടാണ് വായിച്ചത് ഞാൻ ഒരു ഇസബെല്ലാ ഫാൻ ആയതു കൊണ്ടാവും!ഇന്നെന്തോ വായിക്കാൻ തോന്നി ഈ പാർട്ട് മുഴുവൻ വായിച്ചു … എന്താ പറയാ ചേച്ചി…? വീണ്ടും ഒന്ന് മുതൽ വായിച്ചു ഇപ്പൊ തീർന്നതേയുള്ളു ..എന്തൊരു കിടു ഫീൽ ..? വല്ലാത്ത ഒരു ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നുന്നു.. Hats off to you chechi!, Thank you so much for this wonderful story,?? and eagerly waiting for the next part…
മാഡി, പറഞ്ഞ വാക്കുകള്‍ ഒത്തിരി ആവേശം തരുന്നവയാണ്. സംതൃപ്തിയും. അതിന് വളരെ നന്ദി. രാജിയും ഇസബെല്ലയും ഏകദേശം പകുതി കഴിഞ്ഞു ഇപ്പോള്‍. അതിനിടയില്‍ ആണ് ട്രാന്‍സ്ഫര്‍. പുതിയ സ്ഥലത്ത് വന്നിട്ട് രണ്ടു ദിവസമേ ആയുള്ളൂ. പ്രിയ വായനക്കാരുടെ ആകാംക്ഷയെ ബഹുമാനിക്കുന്ന റൈറ്റര്‍ തന്നെയാണ് ഞാന്‍. ഈ രണ്ടു കഥകളും കൊണ്ട് ഉടനേ വരാം.
??????????????
താങ്ക്യൂ വെരി മച്ച് മനു ജയന്‍
ആ രാജിയെ ഇപ്പോൾ കാണാനെയില്ലല്ലോ…
രാജിയും ഇസബെല്ലയും പാതി വഴിയില്‍ ആണ്. ഒരു ട്രാന്‍സ്ഫര്‍ ബഹളം ആയിരുന്നു. പുതിയ സ്ഥലത്ത് സെറ്റില്‍ഡ് ആയി വരുന്നു. ഉടനേ പൂര്‍ത്തിയാക്കി അയക്കാം.
I do not know what to say about this creation..May God bless you..All the best???
I am really humbled when you called my watered-down story a ‘creation.’Moments of these type will surely be cherished for ever.
Thank you very much Fahad Salam.
ഒന്നും പറയാൻ ഇല്ല….അതി ഗംഭീരം…. വേഗം അടുത്ത പാർട്ട് ഇടും എന്നു വിചാരിക്കുന്നു…
താങ്ക്യൂ ഹീറ്റ് ബ്രേക്ക് കിഡ് [പ്രൊഫൈല്‍ നെയിം ഞാന്‍ ശരിയായി തന്നെയാണോ പറഞ്ഞത്?]. അടുത്ത പാര്‍ട്ട് ഉടനെ.
Dear സ്മിത….
കലക്കി…. സ്മിത മാജിക് ഈ പാർട്ടിലും തുടരുന്നതിൽ സന്തോഷം…. നല്ല ഫീൽ
പറയാൻ വാക്കുകൾ ഇല്ലാ…. Next part നു വേണ്ടി കാത്തിരിക്കുന്നു….
പ്രിയ സൂര്യ പ്രസാദ്, നല്ല വാക്കുകള്‍ക്ക് ഒരു പാട് നന്ദി. ഒക്കെ അങ്ങനെ സംഭവിക്കുന്നതാണ്. വായിക്കുന്നവര്‍ക്കാണ് ഇതിന്‍റെ ക്രെഡിറ്റ് മുഴുവന്‍. അവരുടെ പ്രോത്സാഹനം ഒന്ന്‍ മാത്രമാണ് ഈ കഥയെ ഇങ്ങനെ വിജയിപ്പിക്കുന്നത്.
ഒരിക്കല്‍ക്കൂടി നന്ദി.
കരയിപ്പിച്ചു കളഞ്ഞല്ലോ സ്മിത കൊച്ചെ. ഇനി നന്ദകുമാർ സാറിന്റെ കാര്യത്തിലും ഒരു തിരുമാനമാക്കണം.
താങ്ക് യൂ ഡാര്‍ക്ക് നൈറ്റ് മൈക്കിളാശാന്‍. നന്ദകുമാറിന്‍റെ വിശേഷങ്ങളുമായി വരാം.
എന്റെ മുത്തേ കാമുകി… നീ പൊളിച്ചു… അല്ല പിന്നെ…. ഹ… ഹഹ.. ആത്മാക്കളെ കരയിപ്പിച്ചാൽ മോക്ഷം കിട്ടില്ല കേട്ടോ അറിയില്ല എന്ന് തോന്നുന്നു…. ???. എന്റെ ഹൃദയമേ നിന്നെ ഇപ്പൊ കണ്ടാൽ ഞാൻ കെട്ടി അടിച്ചോണ്ടു പോയേനേ ഹ .. ഹഹ… ഹ നീ എന്നും എന്റെ ചങ്കായിരിക്കും സത്യം… ഈ ഭാഗം വളരെ ഇഷ്ട്ടമായിടാ…. ഉമ്മ…. ഉമ്മ… ????????ഹ.. ഹഹ by നിന്റെ സ്വന്തം കാമുകൻ ആത്മാവ് ??.
കഥ വായിച്ചാല്‍ മോക്ഷം കിട്ടൂന്ന് പ്രൊഫസര്‍ ഹിരോനാഗഷിമാസാക്കി എന്ന ഒരു ജാപ്പനീസ് ശാസ്ത്രജ്ഞന്‍ കേരളത്തിലെ ഒരു യൂണിവേഴ്സിറ്റിയില്‍ പ്രസംഗിക്കവേ പറഞ്ഞിരുന്നു.
അടിച്ചോണ്ട് പോക്ക് വേണ്ട. കെവിന്‍റെയും നീനൂന്‍റെയും കാര്യം കേട്ടപ്പോള്‍ മുതല്‍ ഒരു വിഷമം.
പിന്നെ ഒത്തിരി താങ്ക്സ്, കഥ ഇഷ്ട്ടമായത്തില്‍.
ഹ.. ഹഹ.. നീ എന്റെ പെണ്ണ് തന്നെ.. നിന്നെ ഞാൻ പ്രേമിച്ചു കൊല്ലും ഹ… ഹഹ ഹഹ.. ????
എട പൂവാലൻ കോഴി നിന്നെ ഞാൻ എണ്ണയിലിട്ട് പൊരിക്കും??
അത് വേണ്ട. ഈ കോഴിയെ നമുക്ക് നിർത്തി പൊരിക്കാം.
ഹ… ഹഹ.. ഹ അങ്ങനൊന്നും ഞമ്മളെ കിട്ടില്ലല്ലോ… ഹ… ഹ.. നോം ആത്മാവാകുന്നു… ??????.
എന്ത് ഫീലാണ് സ്‌മിത കൊച്ചേ ഇതു?
പറയാൻ വാക്കുകൾ കിട്ടുന്നില്ല എനിക്ക്…
വളരെ വളരെ ഇഷ്ടമായി….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
ആര്‍ ഡി എക്സെ …എനക്കും കമന്റ് വായിച്ചിട്ട് വാക്കുകള്‍ കിട്ടുന്നില്ല …
അടുത്ത ഭാഗം ഉടനേയുണ്ട് …
കലക്കി കൊച്ചെ കലക്കി…
ഷെല്ലി ഇന്നലെ ഖൽബിൽ കയറി കുത്തി ഇരുന്നുക്കണ്..
ഞാനിത് വായിച്ചപ്പോൾ കരഞ്ഞു,നല്ല സങ്കടം വന്നു..
എന്തായാലും സ്മിതയിൽ നിന്നും ഇതല്ല ഇതിനപ്പുറവും കിട്ടും എന്നുറപ്പുള്ള കാര്യമാണ്.അതിനു കാരണം ഒന്നേയുള്ളൂ..
നിങ്ങള് ഒരു കറ കളഞ്ഞ എഴുത്തുകാരി ആണ്..
കമ്പികുട്ടനിൽ പകരം വെക്കാനില്ലാത്ത എഴുത്തുകാരി..????✌✌
അതൊക്കെ ശരി …സ്വീകരിച്ചിരിക്കുന്നു…പക്ഷെ ജിന്നേ…സ്വപ്ന സുന്ദരി …അത് പോലെ ഒരു കഥ …എന്താ മറന്നു പോയോ…എപ്പഴാ വരിക?
Excellent work, pages vayichu theernath polum arinjila….. hat’s of….
വളരെ നന്ദി വിപി. ഒത്തിരി ആവേശം തരുന്ന അഭിപ്രായമാണ് വിപി എഴുതിയത്
സ്മിത ചേച്ചി കരയിപ്പിച്ചു കളഞ്ഞല്ലോ,,, എന്താ പറയേണ്ടത്.. വാക്കുകൾ കിട്ടുന്നില്ല.അസാധ്യം, പ്രതീക്ഷ ഒരിക്കലും വെറുതെ ആയില്ല ☺☺☺☺
ചിലയിടങ്ങളില്‍ ടൈപ്പ് ചെയ്തപ്പോള്‍ ഞാനും …കണ്ണു നനഞ്ഞു. വായിച്ചപ്പോള്‍ താങ്കള്‍ക്കും അത് ഫീല്‍ ചെയ്തതില്‍ സന്തോഷം
SUPERB MADAM SUPERB, ANGANA ATHU SAMPHAVICHU ALLA..MINI NANNAYEEALLA.AVATHARANA SHYLI KONDU KIDU STORY …ENI SHALLI AMMAYA KONNAVARODU PRATHIKARAM CHAYUMO? MINI SHALLIYUDA JEEVIDHA SAKHI AKUMO? ANNULLA KURA CHODHAYAGAL ENIUM BAKKI…
വിജയകുമാര്‍ …ചോദ്യങ്ങള്‍ ഉത്തരങ്ങളെ ഉടന്‍ തന്നെ വിളിച്ചു വരുത്തും. വൈകാതെ.ഇഷ്ടമായതില്‍ നന്ദി
Ente smitha kutty polichalloooo….
Nalla oru part thanne ayirunnu..
Nxt partinayi kathirikunnu
താങ്ക്യൂ, കമന്റ്റ് ഒത്തിരി ഇഷ്ടമായി. അടുത്തഭാഗം ഉടനേ.
തകർത്തു സഹോ.അസാധ്യമായിരുന്നു.
കഥയുടെ ചില ഭാഗങ്ങൾ കൂടുതൽ ഇഷ്ടമൊന്നുമായില്ല പകരം കഥ കൂടുതൽ ഇഷ്ടപ്പെട്ടു.
സെന്റി ജോണിക്കുട്ടന് മാത്രം അല്ല പറ്റുക എന്ന് കാണിച്ച്കൊടുത്തു.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അജ്ഞാത വേലായുധാ, ഇഷ്ട്ടപ്പെട്ടത്തില്‍ സന്തോഷിക്കുന്നു. ജോണിക്കുട്ടന്‍ സെന്‍റ്റീടെ രാജാവല്ലേ? ഞാനൊക്കെ എന്ത്? അടുത്ത ഭാഗവുമായി വരാം.
കലക്കി സ്മിത. വേറൊന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല. സൂപ്പർ.
താങ്ക്യൂ ജബ്രാന്‍(അനീഷ്)
വായിച്ചിട്ട് വരാം..
ആയിക്കോട്ടെ കുന്തക്കാരന്‍ ജിന്നേ
ദേ…കുന്തത്തിൽ തൊട്ടുള്ള കളിയൊന്നും വേണ്ട കേട്ടോ….അവകാശികൾ കൂടുതൽ ഉള്ള കുന്തമാണ്..
ഹഹഹഹ…അത് ശരി…
കലക്കി മാഡം… കമ്യൂണിസ്റ്റ്… ഷെല്ലിയോട് ഇപ്പഴാ ഒരു ബഹുമാനം തോന്നുന്നെ…. (തുടങ്ങിയതെ ഒള്ളു…ബാക്കികൂടി വായിക്കട്ടെ)
എന്റെ പൊന്നോ…. നമിച്ചു ഞാൻ…!!!
എങ്ങനെ പറയണം എന്നറിയില്ല… സ്മിതാ മാഡം…, നിങ്ങൾ ഓരോ ലക്കത്തിലും എന്നെ അത്ഭുതപ്പെടുത്തുകയാണ്… വളരെക്കാലത്തിന് ശേഷം മനസൊന്നു കുതിർത്തു… നെഞ്ചിൽ അറിയാതൊരു പിടച്ചിൽ…ഒരു രോമാഞ്ചിഫിക്കേഷൻ ഇഫക്റ്റ്…
ജോ എഴുതിയ ഓരോ വാക്കും എന്നിലും രോമാഞ്ചമുണര്‍ത്തുന്നു. ഒരു കഥാകാരന്‍ ആണ് ഈ അഭിപ്രായം പറഞ്ഞത്. എന്‍റെ വികാരം വാക്കുകളുടെ പരിഭാഷയ്ക്ക് വഴങ്ങുന്നില്ല. ഒന്ന്‍ മാത്രം: നന്ദി.
ലാല്‍ സലാം
ഉള്ളത് പറയാമല്ലോ… ഇതിന് മുകളിൽ എഴുതാൻ…. ഞാൻ എത്ര മികച്ച കഥാകാരൻ ആണെന്ന് മാഡം പറഞ്ഞാലും എനിക്ക് പറ്റില്ല….സത്യം…!!!
നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു കഥ രണ്ടാം പ്രാവശ്യം വായിക്കുന്നു…… വായിക്കുന്തോറും ഫീൽ കൂടിവരുന്നപോലെ
ഒലിപ്പിക്കുന്നതിനു നോ പ്രോബ്ലം…..
കമ്പിക്കുട്ടൻ കഴുകി വൃത്തിയാക്കിക്കോണം ?????
ഇത് ഒലിപ്പീരാണെന്നു തോന്നിയാൽ… അമ്മാവാ നിങ്ങടെ കണ്ണിന് എന്തോ ബല്യ കോഴപ്പമുണ്ട്… സത്യം.!!!
താമസിച്ചു പോയി ഈ കമന്റ് കാണാൻ….
രണ്ടാമതും വായിക്കുക….. !
അതും ജോയെപ്പോലെ ഒരാൾ!
അറിയില്ല എനിക്ക് എന്താ പറയേണ്ടെന്ന്…..