പിന്നെ… ???
എന്താ എനിക്ക് നോക്കിക്കൂടെ.. ??? (ഞാൻ ദേഷ്യത്തോടെ ചോദിച്ചു)
ഇല്ലാ. അങ്ങനെ നോക്കണംന്നുള്ളവര് കെട്ടിക്കൊണ്ട് വീട്ടിപ്പോയിട്ട് നോക്കിക്കോണം.
നിന്റെ അമ്മേം പെങ്ങളേമൊന്നുമല്ലല്ലോ നോക്കീത്. പോടാ നാറി.
ആണെന്നുതന്നെ വെച്ചോ.
ആണെങ്കിപ്പോയി പണിനോക്ക്.
നാണവൊണ്ടോടാ നാറി ഇമ്മാതിരി പുഴുങ്ങിയ ചിരീം ചിരിച്ചോണ്ട് വായിനോക്കി നടക്കാൻ. വേണൊങ്കിപ്പോയി ഉള്ളത് തുറന്നുപറഞ്ഞിട്ട് കെട്ടിക്കൊണ്ട് വീട്ടിപ്പോടാ… നാളുകൊറെയായല്ലോ… ആണാണെന്നും പറഞ്ഞ് തൂക്കിയിട്ടോണ്ട് നടക്കുന്ന്.. ഭൂ… (അവനൊന്ന് ആക്കിതുപ്പി.)
നീ പോട. ഞാനെനിക്കു സൗകര്യമുള്ളപ്പോ ഒണ്ടാക്കിക്കൊള്ളാം. നീ ചൂട്ടും കത്തിച്ചു കൂട്ടുവരണ്ട.
ഓ നീ മുഹൂർത്തോം നോക്കിക്കൊണ്ട് നടന്നോ… അവസാനം
ആമ്പിള്ളേര് കെട്ടിക്കൊണ്ടു പോകുമ്പോ കഴപ്പ് തീരും.
എന്നാ കെട്ടാൻ വരുന്നവന്റെ അന്ത്യമാ.
പിന്നേ തൊലിക്കും. എടാ നാറി നീ കൊറേ കൊണക്കും. എടാ അവൾടെ വീട്ടുകാർക്കോ നിന്റെ വീട്ടുകാർക്കോ എന്തിന് അവൾക്കുപോലുമോ അറിയാത്ത നിന്റെയീ ഒണക്കപ്പ്രേമത്തിന് ആര് സപ്പോർട്ട് ചെയ്യാനാടാ ???
നീ നോക്കിക്കോടാ… ആരെതിർത്താലും ഞാനവളെ കെട്ടും. (ഞാൻ വെല്ലുവിളിക്കുമ്പോലെ പറഞ്ഞുനിർത്തി)
പക്ഷേ ആരെതിർത്തില്ലേലും അവളെതിർക്കും… അതോർക്കുമ്പഴാ.. ഹ ഹ (പറഞ്ഞതും അവൻ ആർത്തൊരു ചിരി. എനിക്കാണെങ്കി വിഷമമാണോ ദേഷ്യമാണോ എന്താണെന്നറിയാത്ത അവസ്ഥയായി. പറഞ്ഞത് സത്യമാണല്ലോ എന്ന ചിന്തയിൽ ഞാനവനെ ദയനീയമായൊന്നു നോക്കി. എന്റെ മുഖം കണ്ടതും അവൻ പെട്ടന്ന് ചിരി നിർത്തിയെന്നെ സഹതാപത്തോടെ നോക്കി.)
അല്ല മച്ചാനെ… നീതന്നെ പറ, നിന്റെയീ ഓഞ്ഞ സ്വഭാവത്തിന് അവള് സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ??? അല്ല, അവളോടൊന്നു മിണ്ടുകപോലും ചെയ്യാത്ത നീയങ്ങോട്ടു ഓടിച്ചെല്ലുമ്പഴേ അവളിറങ്ങി വരും. ഒന്ന് പോയേടാ മരമാക്രീ…
ഞാൻ… ഞാനെന്നാ മൈര് വേണമെന്നാ നീയേപ്പറയുന്നെ… ??? എന്നെക്കാണുമ്പഴേ ചെകുത്താൻ കുരിശുകാണുന്ന ഭാവമാ ആ ഭദ്രകാളിക്ക്. !!!
എന്നാപ്പിന്നെ അവളെവിട്ടിട്ട് വേറെ ആളെപ്പിടി. അല്ലപിന്നെ…
ദേ ഒരുമാതിരി മൈരുവർത്താനം പറഞ്ഞാലുണ്ടല്ലോ…
Broo adutha part evide
ഈ വർഷം എങ്കിലും കാണുമോ. സാഗാറിനെ കണ്ടോ ഒന്നിടവിട്ട ദിവസം ആവുമ്പോഴേക്കും എത്തും
പൊന്നു ഭായ് ഇപ്പൊ നിങ്ങൾ ഫ്രീ അല്ലെ രാജ്യം മതോം ലോക്ക് ഡൌൺ ആയ സ്ഥിതിക്ക് വായനക്കാരുടെ അഭ്യർത്ഥന മാനിച്ചു അടുത്ത പാർട്ട് പെട്ടെന്നിട്ടുടെ പ്ളീസ് പോരടിക്കുന്ന അതാ
താൻ വന്‍ ഉടായിപ്പ് ആണല്ലോ. ഒന്ന് രണ്ട് മാസം ഒക്കെ കഴിഞ്ഞാണ് ഒരു പാര്‍ട്ട് ഇടുന്നത്. എന്നാൽ പിന്നെ കുറച്ച് അധികം പേജ് ഇട്ടു കൂടെ ?
കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയണ്ടല്ലോ. എന്നത്തേയും പോലെ അടിപൊളി ?
അപ്പൊ പിന്നെ ഒറ്റ ചോദ്യം
.
.
.
അടുത്ത പാര്‍ട്ട് എപ്പോ കിട്ടും??
അതികം വൈകാതെ ഇടാം
അതേയ് ഇതിന്റെ ബാക്കി ഈ കൊല്ലം വെല്ലോം ഉണ്ടാകുവോ ഒരു കട്ട ആരാധകന്റെ രോധനമായിട്ടു കാണണം പ്ലീസ്………………???
എന്റ സഹോ… ഈ ഭാഗം വന്നിട്ട് വെറും ഒരു മാസമാവുന്നല്ലേ ഒള്ളു… എന്റെ ഇടവേള മിനിമം മൂന്നു മാസമാ???
വൈകാതെ ഇടാട്ടോ. ചെറിയ പ്രശ്നങ്ങളിലായിപ്പോയി. അതാ
സൂപറാവുന്നുണ്ട് ജോ. ഞമുക്ക് ഇതിനെ ഞമ്മുടെ ക്ലാസ്സിക് ആയ “ചേച്ചി” കുട്ടിയോളം കൊണ്ട് വരണം. സപ്പോര്ടുമായി “നവ വധു” കട്ട ഫാന്‍
അക്കാര്യത്തിൽ ഒരു പ്രതീക്ഷയും വേണ്ട ബ്രോ… ഇതൊരു കുഞ്ഞു കഥയല്ലേ… പിന്നെ ഇനി നവവധുപോലെ ഒരെണ്ണം എഴുതാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല
അളിയോ അതിൽ കുറഞ്ഞത് ഒന്നും പ്രേതീക്ഷിക്കുന്നില്ല
ചതിക്കല്ലേ
ജോ അടുത്ത ഭാഗം എപ്പോൾ വരും ഫ്രീ ആണെങ്കിൽ എഴുതേടോ
അതികം വൈകാതെ ഇടാം
ഡിഫെക്റ്റ് സീറോ സ്റ്റോറി. ആകെയൊരു വിഷമം പെട്ടെന്ന് തീർന്നു എന്നതാണ്. അല്ലെങ്കിലും “ശ്രീ ഭൂവിലസ്ഥിര” എന്നാണല്ലോ…
ആ അവസാനം പറഞ്ഞത് മനസ്സിലായില്ലെങ്കിലും നന്നായിയെന്നാണെന്നു മനസ്സിലായി. ഒത്തിരി നന്ദി സ്മിതാ മാഡം…
പേജ് കുറയുന്നത് ശ്രദ്ധിക്കാം. എഴുതി തുടങ്ങുമ്പോഴേ ഇത്ര മുതൽ ഇത്രവരെ സീനുകൾ എന്നു മനസ്സിൽകണ്ടാണ് എഴുതുന്നത്. അങ്ങനെ വരുമ്പോൾ പേജ് കുറയുന്നതാ
ജോകുട്ടോ,
എടാ ഞാൻ കുറച്ചു വൈകി അതിന് നിന്റെ തെറിവിളി കേൾക്കാൻ ഞാൻ തയ്യാർ ആണ്…. ഒരു പ്രധാനപെട്ട യാത്രയിൽ ആണ്, സമയം ഒട്ടും തന്നെയില്ല….
ശ്രീഭദ്രം….. അത് നൽകിയ നിനക്ക് ഒരുപാട് നന്ദി…. വരും ഭാഗങ്ങളിലൂടെ വലിയ കമെന്റുകൾ എഴുതാം… നവവധു അത് അങ്ങ് മായുന്നില്ലടാ….
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
നവവധു പതുക്കെ മായിച്ചാ മതീടാ മുത്തേ… യാതൊരു ധൃതിയുമില്ല
ഇതും പേജ് കുറവാണല്ലോ… വായിച്ച് ത്രില്ലായി വന്നപ്പോളേക്കും കഴിഞ്ഞുപോയി.. ലേറ്റ് ആവാതെ അടുത്ത പാർട്ട് ഇടുമോ.. ?? അല്ലെങ്കിൽ തുടര്‍ച്ച നഷ്ടപ്പെടും
എഴുതി തുടങ്ങുമ്പോഴേ എവിടെയാണ് നിർത്തേണ്ടത് എന്നൊരു ചിന്തയുണ്ട്. അങ്ങനെ നിർത്തുമ്പോൾ പേജ് കുറയുന്നതാണ്.
അതികം വൈകാതെ അടുത്ത പാർട്ട് ഇടാം
കഥ പൊളിയായി… നല്ല ഇന്ട്രെസ്റ്റിൽ അങ്ങനെ വായിച്ചു വന്നപ്പോഴേക്കും തീർന്നുപോയി.. I am waiting എന്ന് വിജയ് സ്റ്റെയ്ലിൽ പറയേണ്ടി വരും…
ഭദ്ര കിടുവാണ്…. ഞാനിവളെ റിയൽ ലൈഫിൽ കണ്ടിട്ടുണ്ട് അവളെ പോലാകാണ്ടിരുന്നാൽ മതിയായിരുന്നു…
നമ്മുടെ ചുറ്റുവട്ടത്തുള്ള അനേകം ഭദ്രമാരിൽ ഒരാളാണ് ഈ ഭദ്രയും.
ജോ ചേച്ചിക്കുട്ടിയേ വീണ്ടും കൊണ്ട് വരുമോ. അത്രയ്ക്ക് ഇഷ്ടം ആയി അതോണ്ടാ. സത്യം പറയട്ടെ ചേച്ചിക്കുട്ടിയുടേ കഥ വായിച്ചതിനു ശേഷം എന്റെ ഉള്ളിലെ കാമം എല്ലാം എങ്ങോട്ടോ പോയ പോലേ. ഇപ്പോൾ മനസ്സിൽ എന്തിനോടോ ഉള്ള പ്രണയം മാത്രം. എന്റെ മൈന്റ് മൊത്തം മാറി. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും ഇല്ല.
ഇനി തിരിച്ചുവരവ് ബുദ്ധിമുട്ടായിരിക്കും സഹോ…