അപ്പോളേക്കും കലിപ്പത്തി വന്നു മുൻപിൽ കയ്യും കെട്ടി നിന്നു,, ഹ്മ്മ്മ് എന്താ അവൾ പറഞ്ഞെ…
എനിക്ക് സത്യത്തിൽ ചിരി വന്നു.. ഞാൻ പറഞ്ഞു ഒന്നുമില്ലടോ.. തന്നെ ഉപേക്ഷിച്ചു അവളുടെ കൂടെ വന്നാൽ അവൾ ഒരുമ്മ തരാം എന്ന് പറഞ്ഞതാ.. അത്രേ ഉള്ളൂ..
പറഞ്ഞു തീർന്നത് മാത്രേ ഓർമ ഉള്ളൂ തൊലിയുടെ ഒരു പീസ് അവളുടെ നഖത്തിൽ ഇരുന്നു.. മൈര് ഇവളെന്താ പൂച്ചയുടെ ജന്മമോ… എന്റെ പൊന്നെ അവൾ പോകുവാന് എന്ന് പറഞ്ഞതാ സോറി….
അന്ത ഭയം ഇറക്കട്ടും… ഇനി എങ്ങാനും ഉമ്മ ചുമ്മാ എന്നൊക്കെ പറഞ്ഞു ഏതവളുടേലും പിന്നാലെ പോയാൽ ഈ എലി ആരാണെന്നു നീ അറിയും കേട്ടോടാ..
എന്നാ നിനക്കൊരു ഉമ്മ തന്നൂടെ എലി… ഞാൻ ചുമ്മാ എറിഞ്ഞു നോക്കി..
ഉമ്മ മാത്രം ആക്കണ്ട വാപ്പയെ കൂടെ തരാം.. എന്റെ mon ഇപ്പൊ ഒന്നും പ്രതീക്ഷിക്കണ്ട.. സമായാവട്ടെ എല്ലാം തരാം ട്ടോ എന്റെ ചുന്ദരന് എന്ന് പറഞ്ഞു എന്റെ കവിളിൽ വേദനിക്കാതെ പിച്ചി അവൾ നടന്നു..
അങ്ങനെ സംഭവ ബഹുലമായ പത്താം ക്ലാസ്സ് കടന്നു കിട്ടി, പ്ലസ് വൺ സ്റ്റാർട്ട് ചെയ്തപ്പോൾ തന്നെ എലിയുടെ നിർബന്ധപ്രകാരം ഞാൻ അടുത്തുള്ള ജിമ്മിൽ ചെന്നിരുന്നു, സ്വതവേ വെളുത്തു തുടുത്ത ഒരു ചോക്ലേറ്റ് ബോയ് ആയിരുന്നു ഞാൻ, ഇനി ബോഡിയുടെ കുറവും കൂടെ വേണ്ട എന്ന് കരുതി അതും സമ്മതിച്ചു…
എല്ലാവരും സയൻസ് എടുത്തപ്പോൾ ഞങ്ങൾ മാത്രം കോമേഴ്‌സ് എടുത്തു, കാര്യം വേറെ ഒന്നും അല്ല ഞങ്ങൾ വല്ല ഡോക്ടറോ എഞ്ചിനീയറോ ആയാൽ വീട്ടുകാരുടെ ബിസിനസ് ഒക്കെ ആരു നോക്കും, പിന്നെ വിനുവിന്റെ കാര്യം പറയണ്ടല്ലോ, ഞാൻ എവിടെ ഉണ്ടോ അവിടെയൊക്കെ അവനും വരും, ബോബനും മോളിയിലെയും പട്ടിയെ പോലെ ???
പുതിയ സ്കൂൾ ആയൊരുന്നേലും കാര്യമായ റാഗിംഗ് ഒന്നും ഉണ്ടായില്ല, മാനേജ്മെന്റ് സ്കൂൾ ആയതിനാലും എല്ലാവരും പാൽ കുപ്പികൾ ആയതിനാലും വളരെ അധികം ബോർ അടിയോടെ ഞങ്ങൾ ആ രണ്ടു വർഷം തള്ളി നീക്കി, സത്യം പറഞ്ഞാൽ നല്ല ചരക്കു ടീച്ചർമാരും പിള്ളേരും ഒക്കെ ഉണ്ടായിരുന്നതാ പക്ഷെ എന്ത് കാര്യം കൂടെ ഉള്ള പിശാചിനെ വിശ്വസിക്കാൻ പറ്റില്ല, എപ്പോളാ അവൾക്കു മദം ഇളകുക എന്ന് തമ്പുരാനും അവൾക്കും മാത്രം അറിയാം…
Bro next part??
എഴുതി കൊണ്ടിരിക്കുക ആണ്.. ഓഫീസിൽ നല്ല തിരക്കുണ്ട്, ക്ഷമിക്കണം മാക്സിമം ഈ ആഴ്ച തന്നെ അയക്കാൻ നോക്കാം
വിനു ഏത് നേരവും അവന്റെ വീട്ടിലേക്ക് വരുന്നത് ബോർ ആണ് ബ്രോ
ഫ്രണ്ട്ഷിപ്പ് ഒന്നും ഇത്രക്ക് ഓവർ ആകാറില്ല
എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്
അത് ജാക്കിക്കു തോന്നുന്നതാ, ലിമിറ്റുകൾ ഇല്ലാത്ത ഫ്രണ്ട്‌ഷിപ്പും ഉണ്ട്, ഇത് അങ്ങനത്തെ ആണ്, മാറ്റാൻ പറ്റൂല
Nice bro
❤❤❤❤❤q
?❤️?❤️?
ഒരു sad endil പോകുമോ എന്ന് ഒരു doubt
അങ്ങനെ ആക്കണോ ?
Venda
Kadha nice ane aduthathe vegam poratte❤️❤️
പൊന്നെ… മുത്തേ പൊളിച്ചു… ഇങ്ങോട്ട് പോരട്ടെ അടിപൊളി ഒരു കളിയുമായി അടുത്ത ഭാഗം..കാത്തിരിക്കുന്നു.. താമസിക്കല്ലേ കേട്ടോ ?????. എഴുതുമ്പോൾ കുറഞ്ഞത് ഇത്രയും പേജെങ്കിലും വേണം… പുതിയ കുറച്ചു നല്ല എഴുത്തുകാർ ഇപ്പോൾ വന്നിട്ടുണ്ടല്ലോ… ഈ കഥ അവർ കണ്ട് പഠിക്കട്ടെ.. ??. മുത്തേ.. ശ്യാമേ.. ചങ്കേ…പൊളിച്ചു കേട്ടോ ???.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.
ആദ്യം തന്നെ നെഗറ്റീവ് കമന്റ് വന്നപ്പോൾ കിളി പോയതാ ? ഇപ്പോളാ ചങ്കെ സമാധാനം ആയതു, ഇപ്പോളും ഒരു ഫാൻ ബോയ് ആണ് സാഗർ കോട്ടപുരത്തിന്റെ രതി ശലഭങ്ങൾ ആണ് fav ❤
Enik ariyilla aah thar okey parayunna samayath enik thar medich thanna excitement aahn mansil thoniye. Nalla ezhuth nalla katha keep going???
Poli bro
❤️❤️❤️
ഉഫ് സൂപ്പർ മച്ചാനെ ❤️?
താറിൻ്റെ എൻട്രി ??
സൂപ്പർ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി ?
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആഡംബരം കാണിക്കാൻ എഴുതിയത് ആണോ ഈ കഥ അല്ല അവൻ ആഗ്രഹിക്കുന്നതിനു മുകളിൽ എല്ലാം വാങ്ങി കൊടുക്കുന്ന രീതിയിൽ തീം നല്ലത് ആണ് ബട്ട് പറയുന്ന റീതീ ശോകം ആണ്
ആഡംബരം കാണിക്കേണ്ടിടത്തു കാണിക്കണ്ടേ, ശരിയാണ് ആഡംബരം തന്നെ ആണ്, എനിക്ക് ഈ കഥയെ ക്ലൈമാക്സിൽ എത്തിക്കാൻ ആഡംബരം വേണം, ഇതൊരു ഫ്ലാഷ് ബാക്ക് ആണ്, ഈ പറയുന്ന ആഡംബര കപ്പൽ കൊച്ചിയിൽ നിന്നും പുറപെട്ടിട്ടുണ്ട്… പിന്നെ ഞാൻ വലിയ കഥകരാൻ ഒന്നും അല്ല ഇങ്ങനെ ഒക്കെയേ അറിയൂ അത് കൊണ്ട് അനിയൻ ക്ഷമി
Bro ith kiran bro undakani enn parayunna story mathiriyavo …,?? Pakavittal?
പക ഒന്നും ഇല്ല ബ്രോ, അത്യാവശ്യം ഇണക്കവും പിണക്കവും കുറച്ചു കളികളും ആയി ഒരു കഥ
Athu mathi bro ella kadhayilum, പക, തട്ടിക്കൊണ്ടെപോക്ക്, chase. പ്രതികാരം. ? ithokke alle oru normal life pole potte. Tension adikkan vayye?
-Anonymous- ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഒത്തിരി നാളായി ??
~Arush brh~arod parayan are kelkan ?ippoyum oru update tharunnila kiran bro????
ഇത്രയും അടിപൊളി ആയി പൊക്കി കൊണ്ടുവന്നിട്ട് നമ്മടെ ചെക്കനെ താഴെ ഇടല്ലേ…
അൽപ്പം ട്വിസ്റ്റ് കൊണ്ടു വന്നാലും എലിയെ അവന് തന്നെ കൊടുക്കണേ…..