Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശ്രീനന്ദനം 3 [ശ്യാം ഗോപാൽ] 456

Kambi Views 148422

മോനെ നിനക്ക് മൂന്നു മാസം കൂടെ ക്ഷമിചൂടെ അപ്പൂപ്പൻ നീ പറയുന്ന ഏതു വണ്ടി വേണേലും വാങ്ങി തരാം.. മൂപര് സെന്റി അടിച്ചു തുടങ്ങി…

 

ഞാൻ എന്റെ സ്ഥിരം ഈഗോ പുറത്തിറക്കി, സമരം കടുപ്പിച്ചു, ഇനിയൊരു അങ്കത്തിനു ബാല്യം ഇല്ലാത്തതിനാൽ അപ്പൂപ്പനും മുങ്ങി..

അങ്ങനെ ഞാൻ മൂഞ്ചൽസ്യ ആയി ഇരിക്കുമ്പോൾ ആണ് അടുത്ത പണി ഉമ്മച്ചിയുടെ വക.. നല്ല നെയ്‌ച്ചോറും മട്ടൻ കറിയും, തള്ള  മനഃപൂർവം പണി തരുന്നതാണ്, എന്റെ പൊന്നോ മണമടിച്ചു റൂമിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ, മനസു മൈരനും, വയറും ഒരുമിച്ചു തെറി പറഞ്ഞു തുടങ്ങി…

ഞാൻ പുതപ്പു എടുത്തു തല വഴി മൂടി കിടന്നു… മണം കൂടി വരുന്നതല്ലാതെ കുറയുന്നില്ല, കണ്ണ് തുറന്നു നോക്കിയപ്പോൾ അതാ മുമ്പിൽ ആ പിശാച് എലി ഒരു പത്രം നിറയെ പാത്രം എന്നലാ, ചെമ്പു എന്ന് തന്നെ പറയണം, നിറയെ മട്ടനും നെയ്‌ച്ചോറും എടുത്തു കടിച്ചു വലിക്കുന്നു, തൊട്ടു പുറകിൽ ഉമ്മച്ചിയും..

 

രണ്ടു പേരും കൂടി എന്നെ ഉണ്ടാക്കാൻ വന്നേക്കാണ്, പെരുന്നാള് വന്നിട്ട് പള്ളീൽ പോയിട്ടില്ല അപ്പോളാണ്…

 

മട്ടൻ ഇത്തിരി മുറ്റാ അല്ലെ ഉമ്മച്ചീ.. ഇതിൽ എന്താ സ്പെഷ്യൽ ഇട്ടേക്കുന്നെ.. ഇന്ന് നല്ല പൊളി ആയിട്ടുണ്ടല്ലോ, എന്നും പറഞ്ഞു ആ പൂതന മട്ടൻ വലിച്ചു കയറ്റുന്നു…

 

പക്ഷെ എനിക്ക് കൊതി വന്നത് അവളുടെ തീറ്റ കണ്ടിട്ടല്ലാ, ആ തക്കാളി പഴം പോലത്തെ ചുണ്ടുകളിൽ പറ്റിയിരുന്ന ഗ്രേവിയും, ടീ ഷർട്ടിനുള്ളിൽ പതുങ്ങിയിരിക്കുന്ന ആ മാമ്പഴങ്ങളും കണ്ടിട്ടാണ്, എന്റെ നോട്ടം കണ്ടിട്ടാവണം അവൾ ഉമ്മച്ചി കാണാതെ ചിറി കോടിച്ചു, പിന്നെ എന്നെ ഒന്നു ടീസ് ചെയ്യാനായി ആ വിരലുകൾ നുണഞ്ഞു, പണ്ടാരം ഇനി അവിടെ നിന്നാൽ എല്ലാം കയ്യിന്നു പോകും എന്ന് തോന്നിയപ്പോൾ റൂമിൽ നിന്നും ഇറങ്ങി നേരെ നടന്നു… ആ നടത്തം അവസാനിച്ചത് വിനുവിന്റെ വീട്ടിൽ ആണ്.. അവിടെ ഫുൾ സ്വാതന്ത്രം ആണ്… മട്ടൻ ഇല്ലേലും നല്ല പരിപ്പ് കുത്തി കാച്ചിയതും നല്ല മാന്തൽ വറുത്തതും ഉണ്ടാർന്നു… ഉഫ്ഫ്ഫ് ഇതിന്റെ മുൻപിൽ എന്ത്  നെയ് ചോറ് എന്ത് മട്ടൻ, രണ്ടു കിണ്ണം ചോറുണ്ടു ഞാൻ ആ വാശി അവിടെ തീർത്തു…

The Author

26 Comments

Add a Comment
  1. Bro next part??

    1. ശ്യാം ഗോപാൽ

      എഴുതി കൊണ്ടിരിക്കുക ആണ്.. ഓഫീസിൽ നല്ല തിരക്കുണ്ട്, ക്ഷമിക്കണം മാക്സിമം ഈ ആഴ്ച തന്നെ അയക്കാൻ നോക്കാം

  2. ജാക്കി

    വിനു ഏത് നേരവും അവന്റെ വീട്ടിലേക്ക് വരുന്നത് ബോർ ആണ് ബ്രോ
    ഫ്രണ്ട്ഷിപ്പ് ഒന്നും ഇത്രക്ക് ഓവർ ആകാറില്ല
    എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്

    1. ശ്യാം ഗോപാൽ

      അത് ജാക്കിക്കു തോന്നുന്നതാ, ലിമിറ്റുകൾ ഇല്ലാത്ത ഫ്രണ്ട്‌ഷിപ്പും ഉണ്ട്, ഇത് അങ്ങനത്തെ ആണ്, മാറ്റാൻ പറ്റൂല

  3. കർണ്ണൻ

    Nice bro

  4. രൂദ്ര ശിവ

    ❤❤❤❤❤q

  5. 🇦 🇰 🇸 🇭 🇦 🇾 

    😍❤️😍❤️😍

  6. ×‿×രാവണൻ✭

    ഒരു sad endil പോകുമോ എന്ന് ഒരു doubt

    1. ശ്യാം ഗോപാൽ

      അങ്ങനെ ആക്കണോ 😜

  7. Kadha nice ane aduthathe vegam poratte❤️❤️

  8. ആത്മാവ്

    പൊന്നെ… മുത്തേ പൊളിച്ചു… ഇങ്ങോട്ട് പോരട്ടെ അടിപൊളി ഒരു കളിയുമായി അടുത്ത ഭാഗം..കാത്തിരിക്കുന്നു.. താമസിക്കല്ലേ കേട്ടോ 😄😄😄😘😘. എഴുതുമ്പോൾ കുറഞ്ഞത് ഇത്രയും പേജെങ്കിലും വേണം… പുതിയ കുറച്ചു നല്ല എഴുത്തുകാർ ഇപ്പോൾ വന്നിട്ടുണ്ടല്ലോ… ഈ കഥ അവർ കണ്ട് പഠിക്കട്ടെ.. 👍👍. മുത്തേ.. ശ്യാമേ.. ചങ്കേ…പൊളിച്ചു കേട്ടോ 😘😘😘.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..by ചങ്കിന്റെ സ്വന്തം… ആത്മാവ് 💀👈.

    1. ശ്യാം ഗോപാൽ

      ആദ്യം തന്നെ നെഗറ്റീവ് കമന്റ്‌ വന്നപ്പോൾ കിളി പോയതാ 😂 ഇപ്പോളാ ചങ്കെ സമാധാനം ആയതു, ഇപ്പോളും ഒരു ഫാൻ ബോയ് ആണ് സാഗർ കോട്ടപുരത്തിന്റെ രതി ശലഭങ്ങൾ ആണ് fav ❤

  9. Enik ariyilla aah thar okey parayunna samayath enik thar medich thanna excitement aahn mansil thoniye. Nalla ezhuth nalla katha keep going🔥💫🤍

  10. ×‿×രാവണൻ✭

    ❤️❤️❤️

  11. ㅤആരുഷ്ㅤ

    ഉഫ് സൂപ്പർ മച്ചാനെ ❤️💥

    താറിൻ്റെ എൻട്രി 👌🚀

  12. സൂപ്പർ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി 🥰

  13. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആഡംബരം കാണിക്കാൻ എഴുതിയത് ആണോ ഈ കഥ അല്ല അവൻ ആഗ്രഹിക്കുന്നതിനു മുകളിൽ എല്ലാം വാങ്ങി കൊടുക്കുന്ന രീതിയിൽ തീം നല്ലത് ആണ് ബട്ട്‌ പറയുന്ന റീതീ ശോകം ആണ്

    1. ശ്യാം ഗോപാൽ

      ആഡംബരം കാണിക്കേണ്ടിടത്തു കാണിക്കണ്ടേ, ശരിയാണ് ആഡംബരം തന്നെ ആണ്, എനിക്ക് ഈ കഥയെ ക്ലൈമാക്സിൽ എത്തിക്കാൻ ആഡംബരം വേണം, ഇതൊരു ഫ്ലാഷ് ബാക്ക് ആണ്, ഈ പറയുന്ന ആഡംബര കപ്പൽ കൊച്ചിയിൽ നിന്നും പുറപെട്ടിട്ടുണ്ട്… പിന്നെ ഞാൻ വലിയ കഥകരാൻ ഒന്നും അല്ല ഇങ്ങനെ ഒക്കെയേ അറിയൂ അത് കൊണ്ട് അനിയൻ ക്ഷമി

  14. Bro ith kiran bro undakani enn parayunna story mathiriyavo …,?? Pakavittal🙂

    1. ശ്യാം ഗോപാൽ

      പക ഒന്നും ഇല്ല ബ്രോ, അത്യാവശ്യം ഇണക്കവും പിണക്കവും കുറച്ചു കളികളും ആയി ഒരു കഥ

      1. Athu mathi bro ella kadhayilum, പക, തട്ടിക്കൊണ്ടെപോക്ക്, chase. പ്രതികാരം. 😁 ithokke alle oru normal life pole potte. Tension adikkan vayye🤣

    2. ㅤആരുഷ്ㅤ

      -Anonymous- ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഒത്തിരി നാളായി 😂🥴

      1. ~Arush brh~arod parayan are kelkan 🥲ippoyum oru update tharunnila kiran bro🥲🧑🏻‍🦯

    3. ഇത്രയും അടിപൊളി ആയി പൊക്കി കൊണ്ടുവന്നിട്ട് നമ്മടെ ചെക്കനെ താഴെ ഇടല്ലേ…
      അൽപ്പം ട്വിസ്റ്റ്‌ കൊണ്ടു വന്നാലും എലിയെ അവന് തന്നെ കൊടുക്കണേ…..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: