ശ്രീനന്ദനം 3 [ശ്യാം ഗോപാൽ] 458

 

അതിനിടയിൽ ഒരു കാര്യം സംഭവിച്ചു, എലിയുടെ പപ്പയുടെ വീട് പണി കഴിഞ്ഞു, പിന്നെ ടൗണിൽ തന്നെ ഗംഭീര ഒരു ജ്വല്ലെറിയും സ്റ്റാർട്ട്‌ ചെയ്തു, ബോളിവുഡ് നടി വന്നാണ് ഉൽഘാടിച്ചത്, എന്തൊരു ചരക്കാണ് അവൾ, അത് കാരണം ആദ്യമായി ഒരു ബോളിവുഡ് നടിയെ അടുത്ത് കണ്ടു കൂടെ നിന്നു ഫോട്ടോ എടുക്കാൻ പറ്റി..

വീട് പണി കഴിഞ്ഞെങ്കിലും അവൾ എപ്പോളും എന്റെ വീട്ടിൽ തന്നെ ആയിരുന്നു, ഉറങ്ങാൻ മാത്രം അങ്ങോട്ട്‌ പോകും, ചിലപ്പോൾ അതും ഇവിടെ തന്നെ… പക്ഷെ തോളിൽ കയ്യിട്ടു നടക്കുമെങ്കിലും ഒന്ന് തൊടാൻ പോലും തന്നിട്ടില്ല മൊതല്… എല്ലാം സമയം ആവുമ്പോൾ തരുമത്രേ…

ഞാനും നിർബന്ധിക്കാൻ പോയില്ല ഒന്നുമില്ലെങ്കിലും അവൾ കൂടെ ഉള്ളപ്പോൾ ഒരു പോസിറ്റീവ് വൈബ് ആണ്.. കച്ചറ പരിപാടികൾ എല്ലാം നിർത്തി നല്ല കുട്ടികൾ ആയി ഞങ്ങൾ..

 

അങ്ങനെ പ്ലസ്ടു എന്ന കടമ്പയും കടന്നു നിൽകുമ്പോൾ ആണ് എനിക്ക് വണ്ടി പ്രാന്ത് വരുന്നത്, അത്യാവശ്യം നന്നായി കാറും ബൈക്കും ഞാൻ ഓടിക്കാറുണ്ട്, എന്നാൽ  ലൈസൻസ് എടുക്കാൻ 3 മാസം കൂടി വേണം, ലൈസൻസ് കിട്ടിയിട്ടേ വണ്ടി വാങ്ങൂ എന്ന് അച്ഛനും ഉമ്മയും, പുതിയ വണ്ടി ആയി മാത്രമേ ഇനി പഠിക്കാൻ പോകൂ എന്ന് ഞാനും, എന്നാൽ അതൊന്നു കാണണം എന്ന് അച്ഛനും ഉമ്മയും.. ഞാൻ നിരാഹാരം ഇരിക്കും എന്ന് ഭീഷണി മുഴക്കി.. എവിടെ, ആരു കേൾക്കാൻ… അവർ എന്നെ മൈൻഡ് ആക്കിയേ ഇല്ലാ…

 

അവസാനം ഞാൻ ആ കടുത്ത തീരുമാനത്തിൽ എത്തി, അതെ നിരാഹാരം, അച്ഛമ്മയും അപ്പൂപ്പനും വന്നു കൊറേ നിർബന്ധിച്ചു, നിറബന്ധിക്കാൻ ആളു കൂടുമ്പോൾ നമുക്ക് ആവേശം കൂടുമല്ലോ, ഞാൻ എന്റെ തീരുമാനത്തിൽ അടിയുറച്ചു നിന്നു…

 

എങ്ങനെയാ അപ്പൂപ്പന്റെ പേരകുട്ടി അല്ലെ, വാശിക്ക് ഒട്ടും പുറകിൽ അല്ലാലോ, എന്നൊരു ഡയലോഗ് അടിച്ചു അച്ഛമ്മ മുങ്ങി… ദൈവമേ അവസാന കച്ചി തുരുമ്പാണ് തഗ് ഡയലോഗ് അടിച്ചു മുങ്ങിയേക്കുന്നെ.. എല്ലാം കൊളമാവോ.. എനിക്കാണേൽ വിശപ്പിന്റെ അസുഖവും ഉള്ളതാ..

26 Comments

Add a Comment
  1. Bro next part??

    1. ശ്യാം ഗോപാൽ

      എഴുതി കൊണ്ടിരിക്കുക ആണ്.. ഓഫീസിൽ നല്ല തിരക്കുണ്ട്, ക്ഷമിക്കണം മാക്സിമം ഈ ആഴ്ച തന്നെ അയക്കാൻ നോക്കാം

  2. ജാക്കി

    വിനു ഏത് നേരവും അവന്റെ വീട്ടിലേക്ക് വരുന്നത് ബോർ ആണ് ബ്രോ
    ഫ്രണ്ട്ഷിപ്പ് ഒന്നും ഇത്രക്ക് ഓവർ ആകാറില്ല
    എല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്

    1. ശ്യാം ഗോപാൽ

      അത് ജാക്കിക്കു തോന്നുന്നതാ, ലിമിറ്റുകൾ ഇല്ലാത്ത ഫ്രണ്ട്‌ഷിപ്പും ഉണ്ട്, ഇത് അങ്ങനത്തെ ആണ്, മാറ്റാൻ പറ്റൂല

  3. കർണ്ണൻ

    Nice bro

  4. രൂദ്ര ശിവ

    ❤❤❤❤❤q

  5. ? ? ? ? ? ? 

    ?❤️?❤️?

  6. ×‿×രാവണൻ✭

    ഒരു sad endil പോകുമോ എന്ന് ഒരു doubt

    1. ശ്യാം ഗോപാൽ

      അങ്ങനെ ആക്കണോ ?

  7. Kadha nice ane aduthathe vegam poratte❤️❤️

  8. ആത്മാവ്

    പൊന്നെ… മുത്തേ പൊളിച്ചു… ഇങ്ങോട്ട് പോരട്ടെ അടിപൊളി ഒരു കളിയുമായി അടുത്ത ഭാഗം..കാത്തിരിക്കുന്നു.. താമസിക്കല്ലേ കേട്ടോ ?????. എഴുതുമ്പോൾ കുറഞ്ഞത് ഇത്രയും പേജെങ്കിലും വേണം… പുതിയ കുറച്ചു നല്ല എഴുത്തുകാർ ഇപ്പോൾ വന്നിട്ടുണ്ടല്ലോ… ഈ കഥ അവർ കണ്ട് പഠിക്കട്ടെ.. ??. മുത്തേ.. ശ്യാമേ.. ചങ്കേ…പൊളിച്ചു കേട്ടോ ???.. ഒരുപാട് ഒരുപാട് ഇഷ്ട്ടപ്പെട്ടു..by ചങ്കിന്റെ സ്വന്തം… ആത്മാവ് ??.

    1. ശ്യാം ഗോപാൽ

      ആദ്യം തന്നെ നെഗറ്റീവ് കമന്റ്‌ വന്നപ്പോൾ കിളി പോയതാ ? ഇപ്പോളാ ചങ്കെ സമാധാനം ആയതു, ഇപ്പോളും ഒരു ഫാൻ ബോയ് ആണ് സാഗർ കോട്ടപുരത്തിന്റെ രതി ശലഭങ്ങൾ ആണ് fav ❤

  9. Enik ariyilla aah thar okey parayunna samayath enik thar medich thanna excitement aahn mansil thoniye. Nalla ezhuth nalla katha keep going???

  10. ×‿×രാവണൻ✭

    ❤️❤️❤️

  11. ㅤആരുഷ്ㅤ

    ഉഫ് സൂപ്പർ മച്ചാനെ ❤️?

    താറിൻ്റെ എൻട്രി ??

  12. സൂപ്പർ ബ്രോ ഒരു രക്ഷയുമില്ല അടിപൊളി ?

  13. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ആഡംബരം കാണിക്കാൻ എഴുതിയത് ആണോ ഈ കഥ അല്ല അവൻ ആഗ്രഹിക്കുന്നതിനു മുകളിൽ എല്ലാം വാങ്ങി കൊടുക്കുന്ന രീതിയിൽ തീം നല്ലത് ആണ് ബട്ട്‌ പറയുന്ന റീതീ ശോകം ആണ്

    1. ശ്യാം ഗോപാൽ

      ആഡംബരം കാണിക്കേണ്ടിടത്തു കാണിക്കണ്ടേ, ശരിയാണ് ആഡംബരം തന്നെ ആണ്, എനിക്ക് ഈ കഥയെ ക്ലൈമാക്സിൽ എത്തിക്കാൻ ആഡംബരം വേണം, ഇതൊരു ഫ്ലാഷ് ബാക്ക് ആണ്, ഈ പറയുന്ന ആഡംബര കപ്പൽ കൊച്ചിയിൽ നിന്നും പുറപെട്ടിട്ടുണ്ട്… പിന്നെ ഞാൻ വലിയ കഥകരാൻ ഒന്നും അല്ല ഇങ്ങനെ ഒക്കെയേ അറിയൂ അത് കൊണ്ട് അനിയൻ ക്ഷമി

  14. Bro ith kiran bro undakani enn parayunna story mathiriyavo …,?? Pakavittal?

    1. ശ്യാം ഗോപാൽ

      പക ഒന്നും ഇല്ല ബ്രോ, അത്യാവശ്യം ഇണക്കവും പിണക്കവും കുറച്ചു കളികളും ആയി ഒരു കഥ

      1. Athu mathi bro ella kadhayilum, പക, തട്ടിക്കൊണ്ടെപോക്ക്, chase. പ്രതികാരം. ? ithokke alle oru normal life pole potte. Tension adikkan vayye?

    2. ㅤആരുഷ്ㅤ

      -Anonymous- ഉണ്ടക്കണ്ണിയെ കണ്ടിട്ട് ഒത്തിരി നാളായി ??

      1. ~Arush brh~arod parayan are kelkan ?ippoyum oru update tharunnila kiran bro???‍?

    3. ഇത്രയും അടിപൊളി ആയി പൊക്കി കൊണ്ടുവന്നിട്ട് നമ്മടെ ചെക്കനെ താഴെ ഇടല്ലേ…
      അൽപ്പം ട്വിസ്റ്റ്‌ കൊണ്ടു വന്നാലും എലിയെ അവന് തന്നെ കൊടുക്കണേ…..

Leave a Reply

Your email address will not be published. Required fields are marked *