ശ്രീനന്ദനം 6 [ശ്യാം ഗോപാൽ] 497

എന്ന്

ശ്യാം ഗോപാൽ

 

 

The Author

32 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤

  2. ✖‿✖•രാവണൻ ༒

    നായിക കയ്യിൽ നിന്ന് പോകുമോ

  3. Effort എടുത്തത് ഒന്നും കഥയിൽ ഇല്ലല്ലോ മച്ചാനെ. ഒരാളെ കൊന്നു രക്ഷപെടാൻ sea experience ഇല്ലാത്ത ഒരാള് ലൈഫ് ബോട്ടിൽ കയറി പോയി എന്ന് ഏതേലും ഒരുത്തൻ പറഞ്ഞാല് വിശ്വസിക്കാൻ ആ ഷിപ്പിലെ ക്യാപ്റ്റനും ക്രൂവും അത്രക്ക് ഊളകൾ ആണോ?

    പറഞ്ഞവൻ മരമണ്ടൻ ആണെന്ന് വേറെ കാര്യം അല്ലേൽ അവരെ വെള്ളത്തിൽ എറിഞ്ഞ് കൊല്ലുന്നതിന് പകരം ലൈഫ് ബോട്ടിൽ കയറ്റി വിടുമോ? ബാക്കി എഴുതുന്നതിനു മുൻപ് ഒരു ലൈഫ് ബോട്ടിൽ എന്തൊക്കെ ഉണ്ടാകും എന്ന് സെർച്ച് ചെയ്തു നോക്കൂ. You can make story interesting.

    Cruise ഷിപ്പിൽ തലങ്ങും വിലങ്ങുമായി ഇഷ്ടം പോലെ ക്യാമറ ഉണ്ടാകും. പോരാത്തതിന് പുറത്ത് നിന്ന് ലൈഫ് ബോട്ട് ലോഞ്ച് ചെയ്യല് training വേണ്ട പണി യാണ് എന്ന് കൂടെ പറയുന്നു.

    ബൈ ദുബായ്, ഒരു advice തരാം. കഥയുടെ പശ്ചാത്തലമോക്കെ നമ്മൾ competent ആയുള്ള പരിസരങ്ങളിൽ ആകുന്നത് ആണ് ഉചിതം. അല്ലെങ്കിൽ മലയാളത്തിൽ പണ്ട് യുവാക്കൾക്ക് വേണ്ടിയുള്ള സിനിമ എന്നും പറഞ്ഞ് പ്രായമായ ആളുകൾ സിനിമ എടുത്തിരുന്ന പോലെ ആകും. അല്ലേൽ വിനയന്റെ സയൻസ് fiction പോലെ.

    1. ശ്യാം ഗോപാൽ

      പണ്ടൊരു ഹിന്ദി ഫിലിം ഉണ്ടായിരുന്നു കഹോ നാ പ്യാർ ഹേയ്… അതിൽ കള്ള് കുടിച്ചു ആക്സിഡന്റ്ലി പാവങ്ങൾ ലൈഫ് ബോട്ടിൽ കയറി ഇത് പോലെ ഒരു islandil എത്തിയിരുന്നു, പിന്നെ ഈ സൈറ്റിലെ കഥകൾ ലോജിക് വച്ചും scientific ആയും എഴുതണം എന്നുണ്ടേൽ വിരലിൽ എണ്ണാവുന്ന കഥകളെ കാണൂ.. വായിക്കുന്ന പോലെ എളുപ്പം അല്ല കുത്തി പിടിച്ചു ടൈപ്പ് ചെയ്തു എഴുതാൻ…വെറുതെ അല്ല ഡോക്ടറുട്ടി ഒക്കെ വേറെ സൈറ്റിൽ വന്നത്

    2. ശ്യാം ഗോപാൽ

      പിന്നെ ഒരു അഡ്വൈസ് കൂടെ തരം, കഥ ഇപ്പോളും എലിയെയും അഭിയേയും ചുറ്റി പറ്റി ആണ്, ഷിപ്പിൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് ഈ കഥ എഴുതുന്ന ശ്യാം ഗോപാൽ എന്ന ഞാൻ എഴുതിയിട്ടില്ല, അതിനു സമയം ആയിട്ടില്ല, അത് കൊണ്ട് wait ചെയ്തു കാണുക, പിന്നെ നമ്മൾ നിങ്ങളെ പോലെ വലിയ എഴുത്തുകാരൻ ഒന്നും അല്ല ഭായ്, മനസ്സിൽ ഉള്ള ഒരു തീം വച്ചു എഴുതുന്നു, ഇഷ്ടം പോലെ survival മൂവീസ് കാണുന്നുണ്ട്, അതിൽ എല്ലാവരും സീ എക്സ്പീരിയൻസ് ഉണ്ടായിട്ടാണോ സർവൈവ് ചെയ്തത്.. ചുമ്മാ കയറി ചൊറിയാൻ നിൽക്കരുത്, ഞാൻ കഷ്ടപ്പെട്ട് തന്നെ ആണ് എഴുതുന്നത്, ഓഫീസിൽ അത്രേം തിരക്കുണ്ടായിട്ടും അതൊക്കെ മാറ്റി വച്ചാണ് എഴുതുന്നത്തു, വേണമെങ്കിൽ വായിക്കാം ഇല്ലെങ്കിൽ skip ആക്കാം… താങ്ക്യൂ ഫോർ യുവർ അഡ്വൈസ്

  4. ???❤️❤️❤️?????????

  5. അടുത്ത പാർട്ട് എപ്പോൾ ഇടും?

    1. ശ്യാം ഗോപാൽ

      ഇന്നലെ അയച്ചിട്ടുണ്ടാർന്നു… മിക്കവാറും ഇന്ന് വരും

  6. Bro kore kaalam kashtapeduthanda sathyam avalu arriyanam pinne avaku kuttabodham varanam avane viswasikadhe irunathil angane oru baagam vennam example avanu verre oru pennumayi nalla company aaganam ennu vechu ippo Kara kandile avidunu icaru pazhaya polle thane aagunu nalla company pakshe thirichu ethi kazhinjitu Avan avale avoid cheyanam pinne puthiya oru Penn varanam avaru nalla company aavanam elliku possessives varanam angane enthayalum nalla kadha continue ??

    1. ശ്യാം ഗോപാൽ

      കഥ അതികം വലിച്ചു നീട്ടണോ? നമുക്ക് നോക്കാം.. എന്തായാലും ഒരു 10 പാർട്ട്‌ ആണ് മാക്സിമം നോക്കുന്നത്..

  7. ? നിതീഷേട്ടൻ ?

    പാവം വിനു കൊറച് അധികം കൊള്ളും ???. എലി വെറുക്കണമെങ്കിൽ എന്തൊ കാര്യമായി പറ്റിയിട്ടുണ്ട്, വീട്ടുകാര് തമ്മില് ഫൈറ്റ് ആവോ ഇനി. കാത്തിരുന്നു കാണാം, life of pi orma വന്ന് ? ഇനി എങ്ങാനും അതു ഒര് Survival Island aakuvo ??

    1. ശ്യാം ഗോപാൽ

      കാത്തിരുന്നു കാണാം ബ്രോ ❤️

  8. Super bro please continue with more pages

    Adipoli kadha poli!

    ????????????????????

  9. വളരെ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിച്ചു.
    തെറ്റ് മനസ്സിലാക്കി അഭിയും എലിയും ഒന്നാകണം, കൂട്ടത്തിൽ ഇവരെ കടലിൽ എറിഞ്ഞ റോബിനും കൂട്ടുകാർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പണിയും കൊടുക്കണം.
    അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  10. Poli bhai njn angana comment cheyunna aalu alla but ivide ithu cheyyanam ennu thonni poyi atgrek super

    1. ശ്യാം ഗോപാൽ

      ഞാൻ അങ്ങനെ കഥ എഴുതുന്ന ആളല്ല ബ്രോ, ചുമ്മാ എഴുതി നോക്കിയതാ… ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️

  11. സൂപ്പർ സൂപ്പർ സൂപ്പർ ?

    ട്വിസ്റ്റ് ഹൈ ലെവൽ ആണല്ലേ ?

    ‘life of pi’ സിനിമ പോലെ ആകുമോ അവരു കര കണ്ട് തുഴഞ്ഞ് ചെല്ലുന്നിടം???

    എന്തായാലും അവരെ വേർ പിരിച്ച സംഭവം അറിയാൻ നല്ല തിടുക്കമുണ്ട്..

    അഭിയെ അവിശ്വസിച്ചതിന് എലി കരയണം..നന്നായി മനസ്സിലാക്കണം അവൻ്റെ വില..എന്തായാലും അഭി അറിഞ്ഞൊണ്ട് aa തെറ്റ് ചെയ്യില്ലാന്ന് അറിയാം..!!

    1. ശ്യാം ഗോപാൽ

      കാത്തിരുന്നു കാണാം ❤️

  12. രൂദ്ര ശിവ

    ❤❤❤❤❤

  13. പൊന്നു മുത്തേ പേജ് കൂട്ടിയെഴുത് കഥ പൊളിയാണ് ബാക്കിയുള്ള ഭാഗങ്ങൾ പെട്ടന്നാവട്ടെ കോളേജിൽ എന്താണ് സംഭവിച്ചത് അറിയാൻ ഉള്ള ത്വര കൂടി പെട്ടന്നാവട്ടെ അടുത്ത പാർട്ട്‌ ??

    1. ശ്യാം ഗോപാൽ

      കോളേജിലെ കാര്യങ്ങൾ വരും ഭാഗങ്ങളിൽ കാണാം ❤️

  14. എൻറെ പൊന്നു ബ്രോ കഥ അടിപൊളിയാണ് പേജ് കൂട്ടിയെഴുത്

    1. ശ്യാം ഗോപാൽ

      എല്ലാവർക്കും പെട്ടെന്ന് തന്നെ കഥ വേണം അത് കൊണ്ടാണ് പേജിന്റെ എണ്ണം കുറഞ്ഞത്.. അടുത്ത തവണ കൂട്ടാൻ ശ്രമിക്കാം

  15. Story മൊത്തം മാറി പൂവാണല്ലോ മച്ചാനെ???
    Anyway keep going….
    അഭിയുടെം എലിയുടെം കഥ വേഗം തരണെ…
    ക്ഷമ ഇല്ലാഞ്ഞിട്ടാ???

    1. ശ്യാം ഗോപാൽ

      തുടങ്ങിയിട്ടേ ഉള്ളൂ ഉടൻ തന്നെ പ്രതീക്ഷിക്കാം ❤️

Leave a Reply

Your email address will not be published. Required fields are marked *