ശ്രീനന്ദനം 6 [ശ്യാം ഗോപാൽ] 491

 

ഇതേ സമയം മുഖത്ത് ശക്തമായ വെയിൽ അടിച്ചപ്പോൾ അഭി പതിയെ കണ്ണ് തുറന്നു, നല്ല പരവേശം തോന്നി, തലദിവസത്തെ കള്ളിന്റെ ആണ്.. നെഞ്ചതെന്തോ കിടക്കുന്ന പോലെ നോക്കിയപ്പോൾ എലി നല്ല മയക്കത്തിലാണ് അവനെ കെട്ടി പിടിച്ചു കിടക്കുന്നു ആ കിടപ്പിലും അവളുടെ അമ്മിഞ്ഞയുടെ പതു പതുപ്പിൽ അവന്റെ കൊച്ചു അഭി തല പൊക്കി തുടങ്ങി , അടങ്ങി കിടക്കു മൈരേ എന്ന് പറഞ്ഞു കൊണ്ട് അവൻ പതുക്കെ തല പൊക്കി നോക്കിയതും , അവന്റെ ചുക്കാമാണി മാത്രമല്ല , സകല നാഡീ ഞരമ്പുകളും തളർന്നു പോയിരുന്നു .. നടു കടലിൽ എലിയും അവനും മാത്രം .. അവനുറക്കെ കരയണം എന്ന് തോന്നി .. ഒരു നിമിഷം അച്ഛനെയും , അമ്മയെയും മുത്തച്ഛനെയും അച്ഛമ്മയെയും എല്ലാം ഓര്മ വന്നു .. കണ്ണീർ ധാര ധാരയായി ഒഴുകി … തലേ ദിവസത്തെ കാര്യങ്ങൾ ഒകെ അഭി കുറേശ്ശേ ഓർത്തെടുക്കാൻ ശ്രമിച്ചു , അതെ റോബിൻ .. ആ പൂറി മോനാണ് എല്ലാത്തിനും കാരണം .. എന്നാലും അവൻ എന്തിനാ ഇവളെ കടലിൽ എറിയാൻ പോയത് .. ഈ മൈരത്തിയെ രക്ഷിക്കാൻ ശ്രമിച്ചത് കൊണ്ടാണല്ലോ എനിക്കീ ഗതി വന്നത് .. എന്നിട്ടു കിടക്കണ കെടപ്പ് കണ്ട .. മൈര് നോക്കേണ്ടിയിരുന്നില്ല , കാരണം ഒരു ലൂസ് ടി ഷർട്ടും ലെഗ്ഗിങ്ങ്സും ആയിരുന്നു എലിയുടെ വേഷം .. അവന്റെ നെഞ്ചിൽ കിടക്കുമ്പോൾ മുലയുടെ മുക്കാൽ ഭാഗവും പുറത്തായിരുന്നു  നോക്കരുത് എന്ന് പല വട്ടം മനസ്സിൽ പറഞ്ഞിട്ടും കണ്ണ് അങ്ങോട്ട് തന്നെ പോയി , വൈറ്റ് കളർ ടി ഷർട്ടിനുള്ളിൽ  ക്രീം കളർ ബ്രായുടെ ആവരണത്തോടെ പഞ്ഞികെട്ടു പോലിരിക്കുന്ന അവയിലേക്ക് എന്റെ കൈകൾ നീണ്ടു ..

പെട്ടെന്നാണ് എലി കണ്ണ് തുറന്നതു .. കണ്ണ് തുറന്നതും എന്റെ നെഞ്ചിൽ നിന്നും ചാടി എഴുനേറ്റു ,  ബോട്ട് ഒന്ന് ആടിയുലഞ്ഞു .. ഒരു നിമിഷം വേണ്ടി വന്നു അവൾക്കു സ്വബോധത്തിലേക്കു എതാൻ , അവൾ കരഞ്ഞു കൊണ്ട് എന്റെ കഴുത്തിന് കുത്തി പിടിച്ചു അലറി , നീ പറഞ്ഞ പോലെ ചെയ്തല്ലോ … നായെ… ഞാൻ എന്ത് തെറ്റാടാ ചെയ്തെ .. പപ്പാ ……നിന്നെ ഞാൻ വെറുതെ വിടില്ലടാ .. പിന്നെ ഒരു ആക്രമണം ആയിരുന്നു ഏതാണ്ട് പേപ്പട്ടിയെ പോലെ എന്നെ പിച്ചാനും മാന്താനും തുടങ്ങി … രക്ഷയില്ല എന്ന് കണ്ടപ്പോൾ ഞാൻ വെള്ളത്തിലേക്ക് ചാടി … കാരണം പണ്ടേ ഈ മൈരിനു ഭ്രാന്താണ് ഇപ്പോൾ ആണേൽ നമ്മൾ ശത്രു പക്ഷത്തും .. ഇവൾ മാന്തി പൊളിച്ചു ചാവുന്നതിലും ബേധം കടൽ തന്നെ …

The Author

32 Comments

Add a Comment
  1. കൊള്ളാം. തുടരുക ❤

  2. ✖‿✖•രാവണൻ ༒

    നായിക കയ്യിൽ നിന്ന് പോകുമോ

  3. Effort എടുത്തത് ഒന്നും കഥയിൽ ഇല്ലല്ലോ മച്ചാനെ. ഒരാളെ കൊന്നു രക്ഷപെടാൻ sea experience ഇല്ലാത്ത ഒരാള് ലൈഫ് ബോട്ടിൽ കയറി പോയി എന്ന് ഏതേലും ഒരുത്തൻ പറഞ്ഞാല് വിശ്വസിക്കാൻ ആ ഷിപ്പിലെ ക്യാപ്റ്റനും ക്രൂവും അത്രക്ക് ഊളകൾ ആണോ?

    പറഞ്ഞവൻ മരമണ്ടൻ ആണെന്ന് വേറെ കാര്യം അല്ലേൽ അവരെ വെള്ളത്തിൽ എറിഞ്ഞ് കൊല്ലുന്നതിന് പകരം ലൈഫ് ബോട്ടിൽ കയറ്റി വിടുമോ? ബാക്കി എഴുതുന്നതിനു മുൻപ് ഒരു ലൈഫ് ബോട്ടിൽ എന്തൊക്കെ ഉണ്ടാകും എന്ന് സെർച്ച് ചെയ്തു നോക്കൂ. You can make story interesting.

    Cruise ഷിപ്പിൽ തലങ്ങും വിലങ്ങുമായി ഇഷ്ടം പോലെ ക്യാമറ ഉണ്ടാകും. പോരാത്തതിന് പുറത്ത് നിന്ന് ലൈഫ് ബോട്ട് ലോഞ്ച് ചെയ്യല് training വേണ്ട പണി യാണ് എന്ന് കൂടെ പറയുന്നു.

    ബൈ ദുബായ്, ഒരു advice തരാം. കഥയുടെ പശ്ചാത്തലമോക്കെ നമ്മൾ competent ആയുള്ള പരിസരങ്ങളിൽ ആകുന്നത് ആണ് ഉചിതം. അല്ലെങ്കിൽ മലയാളത്തിൽ പണ്ട് യുവാക്കൾക്ക് വേണ്ടിയുള്ള സിനിമ എന്നും പറഞ്ഞ് പ്രായമായ ആളുകൾ സിനിമ എടുത്തിരുന്ന പോലെ ആകും. അല്ലേൽ വിനയന്റെ സയൻസ് fiction പോലെ.

    1. ശ്യാം ഗോപാൽ

      പണ്ടൊരു ഹിന്ദി ഫിലിം ഉണ്ടായിരുന്നു കഹോ നാ പ്യാർ ഹേയ്… അതിൽ കള്ള് കുടിച്ചു ആക്സിഡന്റ്ലി പാവങ്ങൾ ലൈഫ് ബോട്ടിൽ കയറി ഇത് പോലെ ഒരു islandil എത്തിയിരുന്നു, പിന്നെ ഈ സൈറ്റിലെ കഥകൾ ലോജിക് വച്ചും scientific ആയും എഴുതണം എന്നുണ്ടേൽ വിരലിൽ എണ്ണാവുന്ന കഥകളെ കാണൂ.. വായിക്കുന്ന പോലെ എളുപ്പം അല്ല കുത്തി പിടിച്ചു ടൈപ്പ് ചെയ്തു എഴുതാൻ…വെറുതെ അല്ല ഡോക്ടറുട്ടി ഒക്കെ വേറെ സൈറ്റിൽ വന്നത്

    2. ശ്യാം ഗോപാൽ

      പിന്നെ ഒരു അഡ്വൈസ് കൂടെ തരം, കഥ ഇപ്പോളും എലിയെയും അഭിയേയും ചുറ്റി പറ്റി ആണ്, ഷിപ്പിൽ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് ഈ കഥ എഴുതുന്ന ശ്യാം ഗോപാൽ എന്ന ഞാൻ എഴുതിയിട്ടില്ല, അതിനു സമയം ആയിട്ടില്ല, അത് കൊണ്ട് wait ചെയ്തു കാണുക, പിന്നെ നമ്മൾ നിങ്ങളെ പോലെ വലിയ എഴുത്തുകാരൻ ഒന്നും അല്ല ഭായ്, മനസ്സിൽ ഉള്ള ഒരു തീം വച്ചു എഴുതുന്നു, ഇഷ്ടം പോലെ survival മൂവീസ് കാണുന്നുണ്ട്, അതിൽ എല്ലാവരും സീ എക്സ്പീരിയൻസ് ഉണ്ടായിട്ടാണോ സർവൈവ് ചെയ്തത്.. ചുമ്മാ കയറി ചൊറിയാൻ നിൽക്കരുത്, ഞാൻ കഷ്ടപ്പെട്ട് തന്നെ ആണ് എഴുതുന്നത്, ഓഫീസിൽ അത്രേം തിരക്കുണ്ടായിട്ടും അതൊക്കെ മാറ്റി വച്ചാണ് എഴുതുന്നത്തു, വേണമെങ്കിൽ വായിക്കാം ഇല്ലെങ്കിൽ skip ആക്കാം… താങ്ക്യൂ ഫോർ യുവർ അഡ്വൈസ്

  4. ???❤️❤️❤️?????????

  5. അടുത്ത പാർട്ട് എപ്പോൾ ഇടും?

    1. ശ്യാം ഗോപാൽ

      ഇന്നലെ അയച്ചിട്ടുണ്ടാർന്നു… മിക്കവാറും ഇന്ന് വരും

  6. Bro kore kaalam kashtapeduthanda sathyam avalu arriyanam pinne avaku kuttabodham varanam avane viswasikadhe irunathil angane oru baagam vennam example avanu verre oru pennumayi nalla company aaganam ennu vechu ippo Kara kandile avidunu icaru pazhaya polle thane aagunu nalla company pakshe thirichu ethi kazhinjitu Avan avale avoid cheyanam pinne puthiya oru Penn varanam avaru nalla company aavanam elliku possessives varanam angane enthayalum nalla kadha continue ??

    1. ശ്യാം ഗോപാൽ

      കഥ അതികം വലിച്ചു നീട്ടണോ? നമുക്ക് നോക്കാം.. എന്തായാലും ഒരു 10 പാർട്ട്‌ ആണ് മാക്സിമം നോക്കുന്നത്..

  7. ? നിതീഷേട്ടൻ ?

    പാവം വിനു കൊറച് അധികം കൊള്ളും ???. എലി വെറുക്കണമെങ്കിൽ എന്തൊ കാര്യമായി പറ്റിയിട്ടുണ്ട്, വീട്ടുകാര് തമ്മില് ഫൈറ്റ് ആവോ ഇനി. കാത്തിരുന്നു കാണാം, life of pi orma വന്ന് ? ഇനി എങ്ങാനും അതു ഒര് Survival Island aakuvo ??

    1. ശ്യാം ഗോപാൽ

      കാത്തിരുന്നു കാണാം ബ്രോ ❤️

  8. Super bro please continue with more pages

    Adipoli kadha poli!

    ????????????????????

  9. വളരെ ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിച്ചു.
    തെറ്റ് മനസ്സിലാക്കി അഭിയും എലിയും ഒന്നാകണം, കൂട്ടത്തിൽ ഇവരെ കടലിൽ എറിഞ്ഞ റോബിനും കൂട്ടുകാർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത പണിയും കൊടുക്കണം.
    അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ.

  10. Poli bhai njn angana comment cheyunna aalu alla but ivide ithu cheyyanam ennu thonni poyi atgrek super

    1. ശ്യാം ഗോപാൽ

      ഞാൻ അങ്ങനെ കഥ എഴുതുന്ന ആളല്ല ബ്രോ, ചുമ്മാ എഴുതി നോക്കിയതാ… ഇഷ്ടപ്പെട്ടതിൽ സന്തോഷം ❤️

  11. സൂപ്പർ സൂപ്പർ സൂപ്പർ ?

    ട്വിസ്റ്റ് ഹൈ ലെവൽ ആണല്ലേ ?

    ‘life of pi’ സിനിമ പോലെ ആകുമോ അവരു കര കണ്ട് തുഴഞ്ഞ് ചെല്ലുന്നിടം???

    എന്തായാലും അവരെ വേർ പിരിച്ച സംഭവം അറിയാൻ നല്ല തിടുക്കമുണ്ട്..

    അഭിയെ അവിശ്വസിച്ചതിന് എലി കരയണം..നന്നായി മനസ്സിലാക്കണം അവൻ്റെ വില..എന്തായാലും അഭി അറിഞ്ഞൊണ്ട് aa തെറ്റ് ചെയ്യില്ലാന്ന് അറിയാം..!!

    1. ശ്യാം ഗോപാൽ

      കാത്തിരുന്നു കാണാം ❤️

  12. രൂദ്ര ശിവ

    ❤❤❤❤❤

  13. പൊന്നു മുത്തേ പേജ് കൂട്ടിയെഴുത് കഥ പൊളിയാണ് ബാക്കിയുള്ള ഭാഗങ്ങൾ പെട്ടന്നാവട്ടെ കോളേജിൽ എന്താണ് സംഭവിച്ചത് അറിയാൻ ഉള്ള ത്വര കൂടി പെട്ടന്നാവട്ടെ അടുത്ത പാർട്ട്‌ ??

    1. ശ്യാം ഗോപാൽ

      കോളേജിലെ കാര്യങ്ങൾ വരും ഭാഗങ്ങളിൽ കാണാം ❤️

  14. എൻറെ പൊന്നു ബ്രോ കഥ അടിപൊളിയാണ് പേജ് കൂട്ടിയെഴുത്

    1. ശ്യാം ഗോപാൽ

      എല്ലാവർക്കും പെട്ടെന്ന് തന്നെ കഥ വേണം അത് കൊണ്ടാണ് പേജിന്റെ എണ്ണം കുറഞ്ഞത്.. അടുത്ത തവണ കൂട്ടാൻ ശ്രമിക്കാം

  15. Story മൊത്തം മാറി പൂവാണല്ലോ മച്ചാനെ???
    Anyway keep going….
    അഭിയുടെം എലിയുടെം കഥ വേഗം തരണെ…
    ക്ഷമ ഇല്ലാഞ്ഞിട്ടാ???

    1. ശ്യാം ഗോപാൽ

      തുടങ്ങിയിട്ടേ ഉള്ളൂ ഉടൻ തന്നെ പ്രതീക്ഷിക്കാം ❤️

Leave a Reply

Your email address will not be published. Required fields are marked *