ശ്യാമളയുടെ കഥ 3 [വ്ലാദ് മൂന്നാമൻ] 155

അതിനു മറുപടിയായി ദേവസ്യ അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. “നീ വിശ്വസിച്ചോ, നീ എന്റേതാണ്, എന്റേത് മാത്രം.” അയാളെഴുന്നേറ്റു. “നേരം കുറേയായി. ഞാനിറങ്ങട്ടെ. ഇനിയും വരാം.”

വസ്ത്രം ധരിച്ചതിന് ശേഷം അയാളവളെ വീണ്ടും പുണർന്നു കൊണ്ട് പറഞ്ഞു. “ഞാനുണ്ട്.”

അന്നു തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു. അതിനിടയിൽ ശ്യാമള ദേവസ്യയിൽ നിന്നും ഗർഭം ധരിച്ചു. കുട്ടിക്കിപ്പോൾ അഞ്ചു വയസ്.

പക്ഷേ ഇതിപ്പോൾ യശോദാമ്മ അറിഞ്ഞോ എന്നൊരു ഭയം ശ്യാമളയെ വേട്ടയാടി. ദേവസ്യയുമായുള്ള ഇണചേരലിന് നിയന്ത്രണം വെയ്ക്കാൻ ശ്യാമള തീരുമാനിച്ചു. പക്ഷേ മനുഷ്യൻ തീരുമാനിക്കുന്നത് ഒന്ന്,  ദൈവം നിശ്ചയിക്കുന്നത് മറ്റൊന്ന് എന്നാണല്ലോ പ്രമാണം. ശ്യാമളയുടെ കഥയിലും അതുതന്നെ സംഭവിച്ചു.

തുടരും.

പേജുകൾ കുറഞ്ഞതിൽ പരിഭവിക്കരുത്.

3 Comments

Add a Comment
  1. ഗുഡ് സ്റ്റോറി ബ്രോ ❤️

  2. നന്ദുസ്

    സൂപ്പർ ???

  3. കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *