ശ്യാമളേച്ചിയുടെ കട [സണ്ണി] 552

 

അങ്ങനെ ഞാറാഴ്ച കട തുറന്ന കാര്യം പറഞ്ഞ് ചേച്ചിയും ഞാനും കൂടി തമ്മിൽ ഒരോന്നങ്ങനെ സംസാരിച്ച് തുടങ്ങി……..

****

“ന്ന് പണി ല്യല്ലേ ….അപ്പോ”

കുശലം ചോദിച്ച് ചേച്ചി കണ്ണട

ഒന്നൊതുക്കി മുരടനക്കി ചിരിച്ചു.

“ഇല്ല ചേച്ചി… ഞാറാഴ്ച അവധി അല്ലേ”

സംസാരിക്കാനെങ്കിലും ഒരാളെ കിട്ടിയ സന്തോഷം കൊണ്ട് ഞാനും ചിരിച്ചു.

“ഒരിസം റെസ്റ്റെടുക്കണ ന്യ നല്ലത്”

“അയ്യോ … ഇതിനെക്കാൾ ഭേദം

പണി എടുക്കണതാ” എന്റെ മുരടിപ്പ്

താനെ പുറത്ത് വന്നു.

“അതെന്താ .. ങ്ങനെ” ചേച്ചി മിഴികൾ

വിടർത്തി.

““ ഒന്നും പറയണ്ട ചേച്ചി… ശനിയാഴ്ച

വൈകിട്ട് എല്ലാവരും പോകും. പിന്നെ

തിങ്കളാഴ്ച പണി സ്ഥലത്ത് കാണുന്ന

വരെ ആരോടും ഒന്നും മിണ്ടാതെ ഇരുന്ന്

ഞാൻ……” എന്റെ അണക്കെട്ട് … അല്ല ..,

മനക്കെട്ട് ഞാൻ തുറന്നു വിട്ടു..!.

““ഹത് ശരി…അപ്പോ കറങ്ങാൻ ഒക്കെ

പോവാര്ന്നില്ലേ …”

“ഒറ്റയ്ക്ക് എന്ത് കറങ്ങാനാ .. ചേച്ചി..

പിന്നെ വെറുതെ കാശ് ഒക്കെ കളയണ്ടല്ലോ എന്നു കരുതി…””

“അദന്യ നല്ലത്..ഞാമ്പിന്നെ ഇപ്പഴത്തെ

കുട്യോളുടെ സ്വഭാവം വെച്ച് ചോദിച്ചതാ””

ചേച്ചി എന്റെ സ്വഭാവം ഇഷ്ടപ്പെട്ട പോലെ

ചിരിച്ചു.

“കാശ്… പിന്നെ പപ്പ കണക്ക് ചോദിക്കും..

അതാ ..അല്ലെങ്കിൽ..” ഞാൻ ഉള്ളത്

തുറന്ന് പറഞ്ഞു.ഞാൻ ചിലവാക്കാത്ത അറുപിശുക്കനാണ് എന്ന് ചേച്ചിയങ്ങനെ

വിചാരിക്കണ്ട എന്ന് കരുതി.

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

54 Comments

Add a Comment
  1. ചേച്ചി wow… . സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *