ശ്യാമളേച്ചിയുടെ കട [സണ്ണി] 521

“കുറച്ച് നെറ്റ് ഉള്ളത് കൊണ്ട് ഭാഗ്യം..

അതും കൂടി ഇല്ലെങ്കിൽ…” ഞാൻ എന്റെ

അവസ്ഥ വെളിപ്പെടുത്തി.

““ പപ്പയോട് പറയാര്ന്നില്യേ കുറച്ച്

അധികം കേറ്റാൻ …”

“ഓ..എല്ലാത്തിനും കണക്കുണ്ട്. അതാണ്

പപ്പ…”

“ശരിയാണ്. ഇവിടെ കാണാറുളളതല്ലേ

ഞാൻ… അത്രയ്ക്കാവാൻ പാടില്ല്യ.” പപ്പ

കടയിലെ കണക്ക് കൂട്ടി പറയുന്നതാണ്

ചേച്ചി പറയുന്നത്. അഞ്ച് പൈസ പോലും ആവിശ്യമില്ലാതെ പപ്പ വിട്ടു കൊടുക്കില്ല.

വെറുതെയല്ല പണിക്കാർക്ക് ഒക്കെ

പപ്പയെ കണ്ട് കൂടാത്തതും . ശാന്തയായ

ചേച്ചിക്ക് പോലും പപ്പയുടെ കണക്ക്

കൂട്ടൽ പിടിക്കുന്നില്ല.!

രാത്രിയിലെ കട്ട ബോറടി കാരണം

എനിക്ക് ചേച്ചിയെ കണ്ടത് ആശ്വാസം

മാത്രമല്ല നല്ല സന്തോഷവുമായി. ഇവിടെ

കുറച്ച് നേരം നിന്ന് സംസാരിച്ചാൽ ചേച്ചി

ഒന്നും പറയില്ലെന്നുറപ്പായി …. ടൗണിലെ പലചരക്ക് കടയായത് കൊണ്ട് അവരത്ര

സ്വാതന്ത്ര്യം കൊടുക്കാറില്ല…….ഇവിടെ

ഇങ്ങനെ നിൽക്കാൻ.!… ഒരു ബംഗാളി

മേസനും ഞാനും മാത്രമാണ് അവരുടെ

കസ്റ്റമേർസിൽ കുറച്ചു അടുത്തിങ്ങനെ പെരുമാറി നിന്ന് പോകുന്നത്. അത് ഒരു

വർഷം പരിചയമായ വകയിൽ പതിയെ സ്വാഭാവികമായി സംഭവിച്ചതാണ്….. അല്ലാതെ അവരാരെയും അകറ്റുന്നത്

അല്ല .. ടൗണല്ലേ.. ഡിപ്ളോമാറ്റിക് ആയി

ആണല്ലോ കൂടുതലും ഇടപെടൽ…….!!

The Author

സണ്ണി

53 Comments

Add a Comment
  1. വിഷ്ണു⚡

    Need pdf of this @kuttan

  2. ചാക്കോച്ചി

    സണ്ണിക്കുട്ടാ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി…..പെരുത്തിഷ്ടായി ബ്രോ…ഒപ്പം ശ്യാമളെച്ചിയെയും…..എന്തായാലും ചേച്ചീടെ ഓണസദ്യക്കായി കാത്തിരിക്കുന്നു ബ്രോ…

  3. വായന നേരത്തെ കഴിഞ്ഞിരുന്നു എങ്കിലും കമന്റ് ചെയ്യാൻ പറ്റിയിരുന്നില്ല…..
    ഒരുപാടിഷ്ടമായ കഥ….
    നന്ദി…..

  4. അടുത്തത് ഉടനെ വരുമോ???

  5. കൊള്ളാം തുടരുക ???

  6. Kollam nice aanu

    1. nice.. Comnt?

  7. Pwolichuuuuuu ??Next eppozhaa

    1. ?❤️❤️?

  8. നമുക്ക് ലോഗ് ചെയ്യാനും എഡിറ്റാനും
    ഉള്ള സൗകര്യം ഇല്ലാത്തത് കൊണ്ട്
    കുറച്ച് പേജുകൾ Paste ചെയ്തപ്പോൾ
    ആവർത്തിച്ചത് ഒന്നും ചെയ്യാൻ പറ്റില്ല. Jo പറഞ്ഞപ്പോൾ
    ആണ് കണ്ടത്.
    34 മുതൽ 49 വരെ ആണത് .
    അത് കാര്യമാക്കാതെ വായിച്ചവർക്ക്
    നല്ല നമസ്കാരം??❤️

  9. കുറേ പേജുകൾ വീണ്ടും വന്നത് വായനയുടെ രസം കളഞ്ഞതൊഴിച്ചാൽ നല്ല ഒഴുക്കോടെ വായിച്ചു. രതിയിലേക്ക് വന്നത് അല്പംകൂടി സ്പീഡ് കുറയ്ക്കമായിരുന്നുവെന്നു തോന്നി. എങ്കിലും നന്നായിത്തന്നെ അവതരിപ്പിച്ചു.

    അടുത്ത കഥയ്ക്ക് വെയ്റ്റിങ്

    1. Hai Jo,
      പേജുകൾ ആവർത്തിച്ചത് ജോ
      പറഞ്ഞപ്പോഴാണ് കണ്ടത്.!
      Paste ചെയ്തപ്പോൾ പറ്റിയ
      അബദ്ധമാണ്.!
      very sory. അതൊന്നും കാര്യമാക്കാതെ
      വായിച്ച ജോ അടക്കമുള്ളവരുടെ
      ക്ഷമ സമ്മതിച്ചു!
      [വെറുതെയല്ല Like കുറഞ്ഞത്?]

      NB:
      34 49 വരെ ആണ് ആവർത്തിച്ചത്.

      വളരെ സന്തോഷം ജോ❤️

  10. കിച്ചു

    ഈ കഥ വായിച്ചപ്പോ. Tvm ഉള്ള ഒരു ചേച്ചിയെ ഓർത്ത് പോയ്‌.

    1. ഓർമകൾ ഉണ്ടായിരിക്കണം! പക്ഷെ
      നല്ല ഓർമകൾ അല്ലേ കി?ച്ചു.
      ❤️❤️

  11. അടിപൊളിയായിട്ടുണ്ട്….നല്ല മനോഹരമായി എഴുതി…ഒറിജിനല്‍ സംഭാവമാനല്ലേ….

    1. original ആയിരുന്നെങ്കിൽ
      എന്നാശിച്ചു പോയി??

  12. ഹഹഹഹ
    waigtunnathinu പൈസ ഒന്നും ഇല്ല ല്ലേ
    ??❤️

  13. ഇടക്കിടക്ക് ശാലീന സുന്ദരി എന്നും ശാലീന മുഖം എന്നും ശാലീന പൂർ എന്നും പറയുന്നത് ബോർ ആയി തോന്നി.ബാക്കി ഒക്കെ ഒരേ പൊളി

    1. ഒരു ശാന്തയായ സ്ത്രീയെ വർണിച്ചതാ .
      ഇഷ്ടമാകില്ലെന്ന് നേരത്തെ അറിയാം.
      ശാലീനകളെ കാമം ചേർത്ത് കാണാനുള്ള
      ഒരു പ്രശ്നം ആണല്ലോ?
      ബാക്കി ഒക്കെ പൊളി ആയേ?❤️❤️

  14. ഒത്തിരി ഇഷ്ടപ്പെട്ടു..
    ശ്യാമലച്ചിയെ പ്രത്യേകം..

    1. Aanno…❤️❤️

  15. Sarikkum thakarthu bro soooper feel

    1. കേട്ടിട്ട് Romancham❤️❤️

  16. മോനെ അടുത്ത പാർട്ടിനായി വെയ്റ്റിംഗ് ആണേ ??

  17. അടുത്ത ഭാഗം വേഗം വേണം ചേച്ചി സൂപ്പെർ

    1. pinne.. ചേച്ചി സുപ്പറാ?
      ❤️❤️

  18. അടുത്ത ഭാഗം വേഗം വേണം

    1. അത് വേണോ ..?
      Prasant❤️❤️

  19. എത്രയും വേഗം സദ്യ വിളമ്പണം…

    1. സദ്യ വിളമ്പി അവരും കഴിക്കട്ടെ?
      cyrus❤️❤️

  20. ഓണ സദ്യ വേണം

    1. ആഹ്.. Entha ഒരു കമന്റ്❤️❤️?

    2. Kalki❤️❤️
      അവസാനത്തെ അവതാരമല്ലെ
      ഇത് അവസാന part?

  21. ഓണസദ്യ കൂടെ കഴിച്ചിട്ട് അവസാനിപ്പിച്ചുടെ സണ്ണിച്ചാ… ?

    1. സദ്യ അവന് കിട്ടും എന്ന് ഉറപ്പല്ലേ
      ??❤️❤️

  22. Pwoli anu bro , please continue..

    1. സന്തോഷം 555❤️
      not continu?

    1. vinu..?

  23. ഇഷ്ടം ആകുമോ എന്നത് ശരി
    വെക്കുന്നതാണ് കുറഞ്ഞ ലൈക്ക്!
    അത് പ്രതീക്ഷിച്ചത് കൊണ്ട്
    കുഴപ്പമില്ല! കാരണം ശാലീന സുന്ദരികളെ
    കമ്പികഥയിൽ ആരുമങ്ങനെ പ്രതീക്ഷിക്കുന്നില്ല..അല്ലേ??
    നീണ്ട പേജുകൾ ആരുടെയെങ്കിലും
    സമയം കളഞ്ഞാൽ ചുമ്മാ ഒരു സോറി!
    വെറും ചുമ്മാ.. ഈ കമ്പിക്കഥ പോലെ?

    1. kuttan?

  24. സൂപ്പര്‍…അടുത്ത ഭാഗം വേണം…തുടര്‍ച്ച….

    1. സുധി ……….❤️
      next part ചാൻസില്ല..?

  25. അടിപൊളി….

    1. A Ju..❤️

  26. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ ??????

    1. സന്തോഷം… MAYA വി❤️❤️❤️

    1. ,,???? Aryan

Leave a Reply

Your email address will not be published. Required fields are marked *