ശ്യാമളേച്ചിയുടെ കട [സണ്ണി] 552

“കുറച്ച് നെറ്റ് ഉള്ളത് കൊണ്ട് ഭാഗ്യം..

അതും കൂടി ഇല്ലെങ്കിൽ…” ഞാൻ എന്റെ

അവസ്ഥ വെളിപ്പെടുത്തി.

““ പപ്പയോട് പറയാര്ന്നില്യേ കുറച്ച്

അധികം കേറ്റാൻ …”

“ഓ..എല്ലാത്തിനും കണക്കുണ്ട്. അതാണ്

പപ്പ…”

“ശരിയാണ്. ഇവിടെ കാണാറുളളതല്ലേ

ഞാൻ… അത്രയ്ക്കാവാൻ പാടില്ല്യ.” പപ്പ

കടയിലെ കണക്ക് കൂട്ടി പറയുന്നതാണ്

ചേച്ചി പറയുന്നത്. അഞ്ച് പൈസ പോലും ആവിശ്യമില്ലാതെ പപ്പ വിട്ടു കൊടുക്കില്ല.

വെറുതെയല്ല പണിക്കാർക്ക് ഒക്കെ

പപ്പയെ കണ്ട് കൂടാത്തതും . ശാന്തയായ

ചേച്ചിക്ക് പോലും പപ്പയുടെ കണക്ക്

കൂട്ടൽ പിടിക്കുന്നില്ല.!

രാത്രിയിലെ കട്ട ബോറടി കാരണം

എനിക്ക് ചേച്ചിയെ കണ്ടത് ആശ്വാസം

മാത്രമല്ല നല്ല സന്തോഷവുമായി. ഇവിടെ

കുറച്ച് നേരം നിന്ന് സംസാരിച്ചാൽ ചേച്ചി

ഒന്നും പറയില്ലെന്നുറപ്പായി …. ടൗണിലെ പലചരക്ക് കടയായത് കൊണ്ട് അവരത്ര

സ്വാതന്ത്ര്യം കൊടുക്കാറില്ല…….ഇവിടെ

ഇങ്ങനെ നിൽക്കാൻ.!… ഒരു ബംഗാളി

മേസനും ഞാനും മാത്രമാണ് അവരുടെ

കസ്റ്റമേർസിൽ കുറച്ചു അടുത്തിങ്ങനെ പെരുമാറി നിന്ന് പോകുന്നത്. അത് ഒരു

വർഷം പരിചയമായ വകയിൽ പതിയെ സ്വാഭാവികമായി സംഭവിച്ചതാണ്….. അല്ലാതെ അവരാരെയും അകറ്റുന്നത്

അല്ല .. ടൗണല്ലേ.. ഡിപ്ളോമാറ്റിക് ആയി

ആണല്ലോ കൂടുതലും ഇടപെടൽ…….!!

The Author

സണ്ണി

കമ്പിയില്ലെങ്കിൽ ജീവനുണ്ടോ.....? ജീവിതമുണ്ടോ....!? എന്തിന്; ഉറപ്പുള്ള ഒരു തരി കോൺക്രീറ്റുണ്ടോ🙄 .....അറയ്ക്കാത്ത കമ്പികൾ വായിച്ച് കായ്ച്ച് ജീവിതം തീർക്കുന്നു........🥰

54 Comments

Add a Comment
  1. ചേച്ചി wow… . സൂപ്പർ

Leave a Reply

Your email address will not be published. Required fields are marked *