ശ്യാമാംബരം 4 [AEGON TARGARYEN] 1130

 

ശ്യാമ: നിൻ്റെ മസാജും വേണ്ട ഒന്നും വേണ്ട ഇനി…നീ ചിലപ്പോ ശരിക്കും കേറി പിടിക്കും?

 

അഭി: ഒഹ് പിന്നേ പിടിക്കാൻ പറ്റിയ ഒരു സാധനം…

 

ശ്യാമ: ആണോ…പിന്നെന്തിനാ മോൻ ഇന്ന് കേറി പിടിച്ചത്…

 

അഭി: അത് പിന്നെ പെട്ടെന്ന് വീഴാൻ പോയപ്പോ അറിയാതെ കേറി പിടിച്ച് പോയതല്ലേ?‍?️

 

ശ്യാമ: ആണല്ലേ…എന്നിട്ട് എന്തേ പിടി വിടാഞ്ഞത്…

 

അഭി: ചേച്ചി എന്താ പിടി വിടാൻ പറയാഞ്ഞത്…

 

ശ്യാമ: അത് നീ വിടും എന്നു വിചാരിച്ച് ഇരിക്കുവല്ലാരുന്നോ ഞാൻ…

 

അഭി: അയ്യോടാ പാവം…എന്നാ പിന്നേ ഞാനും ചേച്ചി പറയും എന്ന് വിചാരിച്ച് ഇരിക്കുവാരുന്ന്?

 

ശ്യാമ: ??

 

അഭി: ഓ…ഇനി അതും ഓർത്ത് ഇരിക്കണ്ട ഞാൻ തിരുമ്മാൻ വരുന്നില്ല പോരെ?

 

ശ്യാമ: ആ നീ വരണ്ടാ…ഞാൻ നിർത്തി ഇന്നത്തോടെ ഈ പരിപാടി?

 

അഭി: അപ്പോ പിന്നെ എങ്ങനെ തടി കുറക്കും?

 

ശ്യാമ: ടാ ചെക്കാ ടാ…തടി നിൻ്റെ മറ്റവൾക്ക്?

 

അഭി: ശെടാ…ചേച്ചി തന്നെ അല്ലേ പറഞ്ഞത് തടി ഉണ്ട് എക്സർസൈസ് ചെയ്യണം എന്നൊക്കെ?

 

അഭി: അത് നീ എന്നെ തടി കൂടി കൂടി എന്ന് പറഞ്ഞു പേടിപ്പിച്ചിട്ടല്ലേ ?

 

അഭി: ??

 

ശ്യാമ: കിണിക്കല്ലേ …നീ എന്നേ മൂപ്പിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് ഞാൻ പിന്നാ മനസ്സിലാക്കിയത്?

 

അഭി: മണ്ടി?…ഇപ്പൊ ചേച്ചിക്ക് കറക്റ്റ് പരുവം ആണ് ബോഡി…ചെയ്തില്ലേലും കുഴപ്പം ഒന്നുമില്ല?

 

ശ്യാമ: എടാ ദ്രോഹി…പിന്നെന്തിനാ നീ എന്നെക്കൊണ്ട് ഈ പണി എല്ലാം എടുപ്പിച്ചത്?

 

അഭി: അത് പിന്നെ എവിടം വരെ പോകും എന്ന് ഞാൻ ഒന്നു നോക്കിയതല്ലേ?

 

ശ്യാമ: പട്ടി….

 

അഭി: എന്തോ?

 

ശ്യാമ: ടാ സത്യം പറ…ഇപ്പൊ ഇരിക്കുന്ന പോലെ ഇരുന്നാൽ മതിയോ…വണ്ണം പരുവത്തിനല്ലേ ഉള്ളൂ…

 

അഭി: അതേ?

 

ശ്യാമ: പക്ഷേ വയറ് അല്പ്പം കൂടുതൽ ആണോ…

The Author

71 Comments

Add a Comment
  1. കള്ളം പറയുകയല്ല.ശരിക്കും മനസ്സ് കീഴടക്കി🥰

  2. പൊന്നു.?

    ഒരു രക്ഷയുമില്ല….. കിടു…..

    ????

  3. Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..

  4. നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ

    1. Next part submitted?

    2. ചേച്ചി പൊളിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *