ശ്യാമാംബരം 4 [AEGON TARGARYEN] 1028

 

അഭി: വെറുതെ എൻ്റെ നടുവ് കൂടെ കളയാൻ?

 

ശ്യാമ: പക്ഷേ നീ നിൻ്റെ ശക്തി തെളിയിച്ചില്ലേ…അഭിമാനിക്കു കുട്ടാ??

 

അഭി: ഉവ്വാ…ഞാൻ വന്നു തറയിൽ എടുത്ത് അടിക്കും നാളെ നോക്കിക്കോ…

 

ശ്യാമ: തറയിൽ അടിക്കുന്നതൊക്കെ അവിടെ നിക്കട്ടെ…ഞാൻ മുൻപും നിന്നോട് പറഞ്ഞതാ…നിനക്കൊരു ഷഡ്ഡി ഇട്ടോണ്ട് നടന്നുകൂടെ ചെറുക്കാ…

 

അഭി: ഞാൻ അതിനു ചേച്ചിയെ കാണിച്ചൊണ്ട് നടക്കുന്നില്ലല്ലോ പിന്നെന്നാ…

 

ശ്യാമ: കാണിച്ചോണ്ട് നടക്കുന്നില്ലാ എന്നൊരു കുറവേ ഉള്ളൂ?

 

അഭി: അതിനിപ്പോ എന്താ ഉണ്ടായേ…

 

(അഭി ചുമ്മാ അറിയാത്ത ഭാവം നടിച്ചു…മാത്രമല്ല അറിഞ്ഞിട്ടും ചേച്ചി എന്തേ ഒന്നും അന്നേരം പറയാഞ്ഞത് എന്നും അവൻ മനസ്സിൽ ആലോചിച്ചു…)

 

ശ്യാമ: എന്താ ഉണ്ടായേ എന്നോ…നിൻ്റെ കുന്തം ഇട്ടു നീ എന്നെ കുത്തിക്കൊണ്ടിരിക്കുവാരുന്നു മുഴുവൻ നേരവും…

 

അഭി: ??ഓടിക്കോ…

 

ശ്യാമ: എങ്ങോട്ട്…

 

അഭി: ഞാൻ ഓർക്കുന്നില്ല…ചിലപ്പോ ബലം പിടിച്ച് ചെയ്യിപ്പിച്ചപ്പോ അറിയാതെ വല്ലോം പറ്റിയതാരിക്കും?

 

ശ്യാമ: അതിനു അറിഞ്ഞോണ്ട് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…ഇനി ആണോടാ?

 

അഭി: ഒന്നു പോയെ ചേച്ചി…

 

ശ്യാമ: ???

 

അഭി: എന്നാ പിന്നെ ചേച്ചിക്ക് അന്നേരം പറഞ്ഞൂടായിരുന്നോ എന്നോട്…

 

ശ്യാമ: ഹാ നാണക്കേട്…ഞാൻ എങ്ങനെ നിൻ്റെ മുഖത്ത് നോക്കി പച്ചക്ക് പറയാനാ…

 

അഭി: അപ്പോ ഇപ്പൊ പിന്നെ ഞാൻ മഷി ഇട്ടു കണ്ടുപിടിച്ചതാണല്ലോ?

 

ശ്യാമ: അതിനു ഇപ്പൊ നിൻ്റെ മുഖത്ത് നോക്കാതെ അല്ലേ പറഞ്ഞത്?

 

അഭി: ഓഹോ അപ്പോ മുഖത്ത് നോക്കാതെ എന്ത് വൃത്തികേടും പറയാം അല്ലേ…

 

ശ്യാമ: അതിനു നീ വൃത്തികേട് കാണിച്ചിട്ടല്ലേ ഞാൻ പറഞ്ഞത്…

 

അഭി: ഓ സമ്മതിച്ചു…ഞാൻ തന്നെ കുറ്റക്കാരൻ…ഇനി ഞാൻ പൊക്കാനും എടുക്കാനും ഒന്നും വരുന്നില്ല പോരെ…

 

ശ്യാമ: എന്നാലും ഷഡ്ഡി ഇടാൻ പാടില്ല കേട്ടോ?

 

അഭി: ഞാൻ ഷഡ്ഡി ഇട്ടിട്ടുണ്ട്…

 

ശ്യാമ: മം വിശ്വസിച്ചു?…

 

അഭി: എന്താ കാണണോ…

The Author

70 Comments

Add a Comment
  1. പൊന്നു.?

    ഒരു രക്ഷയുമില്ല….. കിടു…..

    ????

  2. Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..

  3. നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ

    1. Next part submitted?

    2. ചേച്ചി പൊളിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *