ശ്യാമ: മം?…നിൻ്റെ സംശയം ശരിയാണ്…മിക്ക ദിവസങ്ങളിലും ഞങ്ങൾ രണ്ടു മുറികളിലായാണ് കിടക്കുന്നത്…
അഭി: അതെന്താ?
ശ്യാമ: ഇതുവരെ ഞാൻ കരുതിയിരുന്നത് ചേട്ടൻ്റെ ജോലി സംബന്ധമായ കാര്യങ്ങൾ കാരണം എല്ലാം കഴിയാൻ വൈകുന്നത് കൊണ്ട് അവിടെ കിടക്കുന്നതാണ് എന്നായിരുന്നു…അല്ലെങ്കിൽ അങ്ങനെ ആണ് എന്നോട് പറഞ്ഞിരുന്നത്…പക്ഷേ അത് അങ്ങനെ അല്ല എന്ന് എനിക്കിപ്പോൾ ബോധ്യമായി?…
അഭി: മം മനസ്സിലായി?…??
ശ്യാമ: ടാ…ഇതൊന്നും നീ വേറാരോടും പറയരുത് കേട്ടോ…നീ ആയോണ്ടാ ഞാൻ എല്ലാം പറഞ്ഞത്…നിന്നേ എനിക്ക് അത്രക്ക് വിശ്വാസം ആയതുകൊണ്ടാ?
അഭി: ഇല്ല ചേച്ചി…ഞാൻ ആരോടും പറയില്ല…ചേച്ചിക്ക് എന്നെ വിശ്വസിക്കാം…എപ്പോഴും?
ശ്യാമ: എനിക്കറിയാം മോനേ???
അഭി: ???
ശ്യാമ: അതൊക്കെ പോട്ടേ…ഓർത്തോണ്ടിരുന്നാൽ സങ്കടം വരും…നീ വേറെ വല്ലോം പറ?
അഭി: വേറെ എന്താ…ഉറങ്ങുന്നില്ലേ?
ശ്യാമ: ഹാ നല്ല ആളോടാ പറഞ്ഞേ?ഞാൻ പോവാ?
അഭി: പോവല്ലേ പോവല്ലേ…പറയാം?
ശ്യാമ: മം?
അഭി: കഴിച്ചോ…
ശ്യാമ: ഇല്ലാ…
അഭി: അതെന്താ ഡയറ്റ് ആണോ?
ശ്യാമ: ഓ…വിശപ്പില്ലായിരുന്നു…
അഭി: ഞാൻ കരുതി ഇനി തടി കുറക്കാൻ രണ്ടും കൽപ്പിച്ച് ആയിരുന്നെന്ന്?
ശ്യാമ: നീ എൻ്റെ കൈയിന്നു വാങ്ങും?
അഭി: കണ്ടാൽ പറയില്ലേലും ചേച്ചിക്ക് ഒടുക്കത്തെ വെയ്റ്റ് ആണ് കേട്ടോ?
ശ്യാമ: അപ്പോ അന്ന് എന്നെ എടുത്ത് പൊക്കി അമ്മാനം ആടിയപ്പോ ഈ വെയ്റ്റ് ഒന്നും തോന്നിയില്ലായിരുന്നോ മോന് ?
അഭി: അതാ ഞാനും വിചാരിച്ചത്…ഇതെങ്ങനെ പെട്ടെന്ന് കൂടി?
ശ്യാമ: മണ്ടൻ?
അഭി: ??
ശ്യാമ: ??
അഭി: എടി കള്ളി…അപ്പോ സ്വയം പൊങ്ങാൻ മടി കാണിച്ചെന്ന് മാത്രമല്ല അതിൻ്റെ കൂടെ പോങ്ങാതിരിക്കാൻ വേണ്ടി ബലവും പിടിക്കുന്നുണ്ടായിരുന്നു അല്ലേ…
ശ്യാമ: ???
അഭി: ???
ശ്യാമ: നീ എനിക്കിട്ട് പണി തന്നപ്പോ തിരിച്ച് ഞാനും ഒരെണ്ണം തരാമെന്ന് വെച്ചു അത്രതന്നെ??
ഒരു രക്ഷയുമില്ല….. കിടു…..
????
Supr
Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..
നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ
Next part submitted?
ചേച്ചി പൊളിയല്ലേ