ശ്യാമാംബരം 4 [AEGON TARGARYEN] 1076

 

അഭി: അതിൻ്റെ തിളക്കം കണ്ടപ്പോ മനസ്സിലായി…മറ്റേത് കുറച്ച് നരച്ചതായിരുന്നല്ലോ?

 

ശ്യാമ: എന്തൊരു ശ്രദ്ധ അവന്?

 

അഭി: ചേച്ചിയെ അല്ലേ വേറാരേം അല്ലല്ലോ?

 

ശ്യാമ: ഹും വേറെ വല്ലോരുടെം ഷഡ്ഡിയും ശ്രദ്ധിച്ചോണ്ട് അങ്ങോട്ട് ചെല്ല്…തല്ലു വാങ്ങും മോൻ…

 

അഭി: ചേച്ചി തല്ലില്ലല്ലോ അതുമതി…അതുകൊണ്ട് തൽക്കാലം വേറെ ആരുടേം നോക്കാൻ പോണില്ലാ??

 

ശ്യാമ: ഈ ചെറുക്കൻ മേടിക്കും?

 

അഭി: ??…ഇപ്പൊ മനസ്സിലെ വിഷമം മറന്നില്ലേ…കണ്ടോ ഞാൻ മാറ്റിയത്?

 

ശ്യാമ: ഹാ ഇങ്ങനെ മാറ്റാൻ ആണേൽ നീ ഇനി ബുദ്ധിമുട്ടണമെന്നില്ല?

 

അഭി: കണ്ടോ എന്തോ ചെയ്താലും അവസാനം കുറ്റം എനിക്ക് തന്നെ?

 

ശ്യാമ: ??ശെടാ പിണങ്ങാതെ…വിഷമം എല്ലാം മാറി പോരെ???

 

അഭി: ഹാ അങ്ങനെ ഉള്ളത് പറ??

 

ശ്യാമ: 12 ആവുന്നു ഉറങ്ങുന്നില്ലെ ചെക്കാ…

 

അഭി: ഉറങ്ങണോ?

 

ശ്യാമ: വേണ്ടേ?

 

അഭി: വേണ്ടാ??

 

ശ്യാമ: പിന്നെന്തോ വേണം എൻ്റെ കുഞ്ഞിന്?

 

അഭി: കുഞ്ഞോ?

 

ശ്യാമ: ഹാ എന്താ ഇഷ്ടമായില്ലേ?

 

അഭി: ഹാ ആയി…കുഞ്ഞിന് എന്ത് വേണമെന്ന് പറഞ്ഞാൽ അത് തരുമോ?

 

ശ്യാമ: പറഞ്ഞ് നോക്ക് …തരാൻ പറ്റുന്നതാണേൽ തരാം?

 

അഭി: എങ്കിലേ കുഞ്ഞിന് പാല് വേണം?

 

ശ്യാമ: അതിനെന്താ നാളെ രാവിലെ പോരെ ഒരു ഗ്ലാസ്സ് പാൽ നാളെ നിനക്ക് എൻ്റെ വക?

 

അഭി: കുഞ്ഞിന് ഒരു വയസ്സേ ഉള്ളൂ?

 

ശ്യാമ: പോടാ തെമ്മാടി???

 

അഭി: ???

 

ശ്യാമ: എന്തോ പറഞ്ഞാലും വൃത്തികേട് മാത്രമേ വായിൽ വരൂ…ഇങ്ങനത്തെ ഒരു ജന്തു?

 

അഭി: എന്താ കുഞ്ഞ് ഇച്ചിരി പാല് ചോദിച്ചത് ഇത്ര വലിയ തെറ്റാണോ?

 

ശ്യാമ: കുഞ്ഞിന് പാലല്ല തരേണ്ടത് പാഷണമാ…

 

അഭി: ഉയ്യൊ അപ്പോ കുഞ്ഞ് മരിച്ചു പോവില്ലേ…

 

ശ്യാമ: നിർത്ത് മതി…

 

അഭി: എന്താ അങ്ങനെ പറഞ്ഞത് വിഷമം ആയോ?

The Author

70 Comments

Add a Comment
  1. പൊന്നു.?

    ഒരു രക്ഷയുമില്ല….. കിടു…..

    ????

  2. Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..

  3. നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ

    1. Next part submitted?

    2. ചേച്ചി പൊളിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *