ശ്യാമാംബരം 4 [AEGON TARGARYEN] 1076

 

ശ്യാമ: എടാ ചേട്ടന് എന്നെ കല്ല്യാണം കഴിക്കുന്നതിനു മുന്നേ ഒരു ബന്ധം ഉണ്ടായിരുന്നു…പക്ഷേ എന്തൊക്കെയോ കാരണങ്ങളാൽ അത് അന്ന് നടന്നില്ല… ആ കുട്ടിയുടെ വീട്ടുകാർ മറ്റൊരാളും ആയി അവളുടെ വിവാഹം നടത്തി…അതിനു ശേഷം ആണ് ഞാനുമായുള്ള ചേട്ടൻ്റെ വിവാഹം ഉറപ്പിക്കുന്നതും എല്ലാം…ഇതൊക്കെ കല്യാണത്തിന് മുന്നേയും കല്ല്യാണം കഴിഞ്ഞും എല്ലാം ചേട്ടൻ എന്നോട് പറഞ്ഞിട്ടുമുണ്ട്…മാത്രമല്ലാ എന്നോട് എന്തേലും ഇഷ്ട്ടക്കുറവോ സ്നേഹം ഇല്ലാത്തതായോ ഒന്നും എനിക്ക് തോന്നിയിട്ടുമില്ലാ…പക്ഷേ കല്ല്യാണം കഴിഞ്ഞു ഒരു രണ്ടു മാസത്തിനു ശേഷം ഇവർ വീണ്ടും സംസാരിക്കാനും പഴയ ബന്ധം തുടരാനും ഒക്കെ ആരംഭിച്ചു…അത് ഞാൻ ഒരിക്കൽ ചേട്ടൻ്റെ ഫോണിൽ കണ്ടൂ…അന്ന് ഞാൻ അത് ചേട്ടനോട് ചോദിക്കുകയും അതൊരു വലിയ ബഹളം ആവുകയും ഒക്കെ ചെയ്തിരുന്നു…ഒടുവിൽ രണ്ടു വീട്ടുകാരും കൂടി അത് പരിഹരിച്ചു…ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല എന്നും എനിക്ക് ചേട്ടൻ വാക്ക് തന്നു…പക്ഷേ അതിന് ശേഷം ചേട്ടന് എന്നോട് പഴയതു പോലെ ഉള്ള സ്നേഹം നഷ്ടപ്പെട്ടോ എന്ന് എനിക്ക് തോന്നിത്തുടങ്ങി…എന്നിട്ടും ഞാൻ എല്ലാം സഹിച്ച് ചെട്ടനോടൊപ്പം ജീവിക്കാൻ തന്നെ തീരുമാനിച്ചു…പക്ഷേ ഇത്രയും വർഷങ്ങൾക്കിടയിൽ ഞാൻ വീണ്ടും വീണ്ടും പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുക ആയിരുന്നു എന്ന് എനിക്ക് ഇന്നലെ ആണ് മനസ്സിലായത്…ഇന്നലെ പെണ്ണുകാണൽ എല്ലാം കഴിഞ്ഞ് ചെട്ടനെന്നോട് പറയാതെ എങ്ങോട്ടോ പോയി…രണ്ടു മണിക്കൂറിനു ശേഷം ആണ് പിന്നീട് തിരിച്ച് വന്നത്…എവിടെ പോയതാ എന്ന് ചോദിച്ചപ്പോ എന്തൊക്കെയോ കള്ളങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു…ഒടുവിൽ അന്ന് വൈകിട്ട് ചേട്ടൻ കുളിക്കാനായി കയറിയപ്പോൾ ഞാൻ വീണ്ടും ചേട്ടൻ്റെ ഫോൺ എടുത്തു നോക്കി…അതിൽ അവളോട് ചേട്ടൻ ചാറ്റ് ചെയ്തതെല്ലാം ഞാൻ കണ്ടൂ…”എങ്ങനെ ഉണ്ടായിരുന്നു മോളെ…ഇഷ്ടപ്പെട്ടോ…കൊതി തീർന്നോ” എന്നെല്ലാം ചേട്ടൻ അങ്ങോട്ടേക്ക് അയച്ചതിനു മറുപടിയായി “എൻ്റെ കെട്ടിയോനെക്കാളും നന്നായിരുന്നു…ഇഷ്ടപ്പെട്ടു…ഇനിയും വേണം” എന്നെല്ലാം അവളും അയച്ചിരിക്കുന്നു…ഇതിൽ നിന്നും ഞാൻ എന്താടാ മനസ്സിലാക്കണ്ടത്…ഇത്രയും നേരം ആരോടും ഒന്നും പറയാതെ മനസ്സിൽ വെച്ച് നൊന്തു നീറി ഇരിക്കുക ആയിരുന്നു ഞാൻ ഇവിടെ…പെട്ടെന്ന് നിന്നേ കണ്ടപ്പോ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലാ…

 

എന്ന് പറഞ്ഞുകൊണ്ട് ശ്യാമ അവൻ്റെ ദേഹത്തേക്ക് കിടന്നു കൊണ്ട് വീണ്ടും കരയാൻ തുടങ്ങി…അവൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു…കുറച്ച് നേരത്തിനു ശേഷം വീണ്ടും അവൾ കരച്ചിൽ നിർത്തി പറയാൻ ആരംഭിച്ചു…

The Author

70 Comments

Add a Comment
  1. പൊന്നു.?

    ഒരു രക്ഷയുമില്ല….. കിടു…..

    ????

  2. Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..

  3. നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ

    1. Next part submitted?

    2. ചേച്ചി പൊളിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *