Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ശ്യാമാംബരം 4 [AEGON TARGARYEN] 1018

Kambi Views 1036823

 

ശ്യാമ: ഹഹഹ …നീ വിചാരിച്ചോ ഞാൻ സങ്കടം മൂത്ത് അകത്തു വല്ലോം തൂങ്ങിയോന്ന്…

 

അഭി: അങ്ങനെ വല്ലോം ചെയ്താൽ കൊല്ലും ഞാൻ…

 

ശ്യാമ: ഹഹ…നീ പേടിക്കണ്ട എന്തായാലും അതിനുള്ള ധൈര്യം ഒന്നും എനിക്കില്ല…

 

അഭി: ഹാ…വ്യായാമം ആരുന്നോ അകത്ത്…

 

ശ്യാമ: ആയിരുന്നെടാ…അതാ താമസിച്ചത്…എങ്ങനെ ഉണ്ട് നീ എടുത്ത് തന്ന ഡ്രസ്സ്…

 

അഭി: കൊള്ളാം നന്നായിട്ടുണ്ട്…ചേച്ചിക്ക് ചേരും…

 

ശ്യാമ: പക്ഷേ കുറച്ച് ടൈറ്റ് ആണെന്ന് ഒരു സംശയം…

 

അഭി: വർക്കൗട്ട് ഡ്രസ്സ് ആയാൽ അങ്ങനെ ആണ് അല്ലാതെ ജുബ്ബ പോലെ അല്ല കിടക്കേണ്ടത്…

 

ശ്യാമ: ഹഹഹ…നീ വാ അവിടെ തന്നെ നിക്കാതെ…

 

എന്നും പറഞ്ഞുകൊണ്ട് ശ്യാമ തിരിഞ്ഞു റൂമിലേക്ക് നടന്നു…അപ്പോഴാണ് ആ ചന്തികൾ അവൻ്റെ കണ്ണിൽ ഉടക്കിയത്…എന്തൊരു വലുപ്പം ആണ് അവയ്ക്ക്…ഒന്നു തട്ടിയാൽ തുളുമ്പും എന്ന രീതിയിൽ ആണ് അവയുടെ ഇരുപ്പ്…ശ്യാമ നടക്കുംതോറും അത് പൊങ്ങിയും താഴ്ന്നും ഓളം വെട്ടികൊണ്ടിരുന്നു…അതിൻ്റെ ഇടയിൽ മുഖം അമർത്തി വെച്ച് ചുംബിക്കാൻ അവനു തോന്നിപ്പോയി…അവൻ അതെല്ലാം മനസ്സിൽ കണ്ടുകൊണ്ട് അവളുടെ ഒപ്പം മുറിയിലേക്ക് കയറി…

 

അഭി: എന്നിട്ട് കഴിഞ്ഞോ വ്യായാമം…

 

ശ്യാമ: ഓ എവിടെ…നീ വന്നപ്പോ തുടങ്ങിയതെ ഉള്ളൂ…

 

അഭി: ആഹാ…എന്നാ പിന്നെ ബാക്കി ചെയ്തോ ഞാൻ ഹാളിൽ ഇരിക്കാം…ചേച്ചി കഴിയുമ്പോ വാ( അഭി അൽപ്പം മാന്യത അഭിനയിച്ചുകൊണ്ട് പറഞ്ഞു).

 

ശ്യാമ: അത് സാരമില്ല നീ ഇവിടെ ഇരുന്നോ എന്തേലും മിണ്ടിയും പറഞ്ഞും ചെയ്യാമല്ലോ…

 

അഭി: എങ്കിൽ ഓക്കെ…

 

അഭി കട്ടിലിലേക്ക് കയറി ഇരുന്നു…ശ്യാമ തറയിൽ വിരിച്ച മാറ്റിൽ നിവർന്നു കിടന്നു കൈകൾ ഇരുവശങ്ങളിലുമായി വച്ചുകൊണ്ട് കാലുകൾ ഉയർത്തി മേപ്പോട്ടും അതുപോലെ തന്നെ താഴേക്കും കൊണ്ടുവരാൻ തുടങ്ങി…അഭി അത് ആസ്വദിച്ച് കട്ടിലിൽ ഇരുന്നു…ശ്യാമ ആ ചെയ്യുന്നത് കുറച്ച് വേഗത്തിൽ ആയിരുന്നു…അപ്പോഴാണ് ചെയ്യുന്നത് തെറ്റാണ് എന്ന ബോധ്യം അഭിക്ക് വന്നത്…

 

അഭി പെട്ടെന്ന് തന്നെ ശ്യാമയോട് നിർത്താനും അങ്ങനെ അല്ലാ ചെയ്യേണ്ടത് എന്നും പറഞ്ഞു…

The Author

70 Comments

Add a Comment
  1. പൊന്നു.🔥

    ഒരു രക്ഷയുമില്ല….. കിടു…..

    😍😍😍😍

  2. Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..

  3. നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ

    1. Next part submitted🤝

    2. ചേച്ചി പൊളിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: