ശ്യാമാംബരം 4 [AEGON TARGARYEN] 1076

 

ശ്യാമ: ഞാൻ കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല…അവളെ കാണേണ്ടന്നും പറയുന്നില്ല…പക്ഷേ അവൾക്ക് കൊടുക്കുന്നതിൻ്റെ പകുതി സ്നേഹം എനിക്കും തന്നുകൂടേടാ…ഞാനും ഒരു സ്ത്രീ അല്ലേ…അങ്ങേരുടെ ഭാര്യ അല്ലേ…പുറമേന്ന് കാണുമ്പോ എന്തൊരു സ്നേഹം…പക്ഷേ എല്ലാം വെറുതെ ആടാ…ഈ കാണിക്കുന്ന സ്നേഹം ഒന്നും ചേട്ടന് എന്നോടില്ല…ഞാൻ ഒരു പൊട്ടി…

 

അഭി: എന്നാൽ ചേച്ചിക്ക് വീട്ടിൽ പറഞ്ഞൂടായിരുന്നോ…

 

ശ്യാമ: പറഞ്ഞിട്ട് എന്തിനാടാ…അവർ തന്നെ കുടുംബത്തിൻ്റെ മാനം കളയല്ലേ, നാട്ടുകാരുടെ മുന്നിൽ ഞങ്ങളെ നാണം കെടുത്തല്ലേ എന്നൊക്കെ പറഞ്ഞ് എല്ലാം പരിഹരിക്കാൻ നോക്കും…പിന്നെ ചേട്ടൻ എനിക്ക് ഇപ്പോൾ തരുന്ന ഈ പരിഗണന പോലും തരാതെ ഇരിക്കുമോ എന്നും എനിക്ക് ഭയം ഉണ്ട്…അതുകൊണ്ട് ആരോടും ഒന്നും പറയുന്നില്ല…ഇങ്ങനൊക്കെ തന്നെ അങ്ങ് പോട്ടെ എന്ന് ഞാനും വച്ചു…

 

അഭി: എന്നാലും…

 

ശ്യാമ: സാരമില്ലെടാ…നിന്നോട് എങ്കിലും ഞാൻ ഇതൊക്കെ പറഞ്ഞപ്പോ എനിക്ക് കുറച്ച് ആശ്വാസം തോന്നുന്നു…നീ ഉണ്ടല്ലോ ഇപ്പൊ എന്നെ ആശ്വസിപ്പിക്കാൻ അത് മതി ചേച്ചിക്ക്…പിന്നെ ഇതൊന്നും ഞാൻ നിന്നോട് പറഞ്ഞതായി നീ ആരോടും പറയരുത് കേട്ടോ…

 

അഭി: ഇല്ല ചേച്ചി…

 

അഭി അവൻ്റെ ശ്യാമേച്ചിയെ വാരി പുണർന്നുകൊണ്ട് ആ കവിളിൽ ഉമ്മ നൽകി “വിഷമിക്കണ്ട ചേച്ചി ഞാൻ ഉണ്ട് കൂടെ” എന്ന് പറഞ്ഞു…അത് അവളുടെ കണ്ണിൽ നിന്നും വീണ്ടും കണ്ണുനീർ ഒഴുകാൻ കാരണമായി…

 

ശ്യാമ: നല്ല തലവേദന…ഞാൻ ഒന്നു കിടക്കട്ടെടാ…

 

അഭി അവളെയും കൂട്ടി ബെഡ്റൂമിലേക്ക് പോയി…ശ്യാമ കട്ടിലിൽ കയറി കിടന്നു…അഭി അവിടെ ഉണ്ടായിരുന്ന വിക്ക്സ് എടുത്ത് ശ്യാമയുടെ നെറ്റിയിൽ പുരട്ടി കൊടുത്തു…ശ്യാമ അവനെ വാത്സല്യത്തോടെ നോക്കി കട്ടിലിലേക്ക് കിടക്കാൻ കണ്ണ് കൊണ്ട് കാണിച്ചു…അവൻ കട്ടിലിലേക്ക് കയറി ശ്യാമയുടെ തൊട്ടരികിലായി അവൾക്ക് അഭിമുഖം ആയി കിടന്നു…ശ്യാമ അവൻ്റെ വലത്തേ കൈ എടുത്ത് അവളുടെ തലക്ക് കീഴിലായി വെച്ച് അവളുടെ ഇടത്തേ കവിൾ അതിനു മുകളിൽ ആയി വെച്ചുകൊണ്ട് കണ്ണടച്ച് കിടന്നു…അഭി അവൻ്റെ ഇടത്തേ കൈകളാൽ അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടുമിരുന്നു…അപ്പോൾ അവൻ്റെ മനസ്സിൽ കാമം എന്ന വികാരത്തെക്കാൾ കൂടുതൽ ശ്യാമേച്ചിയോടുള്ള സ്നേഹം ആണ് ഉണ്ടായിരുന്നത്…ആ ഒരു അവസരം അവൻ അവൻ്റെ സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതെ ചേച്ചിയുടെ സങ്കടങ്ങൾക്ക് ആശ്വാസം ഏകാൻ വേണ്ടി അവളെ തഴുകി അവൾക്ക് തൊട്ടരികിൽ തന്നെ കിടന്നു…കുറച്ച് സമയത്തിന് ശേഷം എപ്പഴോ അവനും മയങ്ങിപ്പോയി…

The Author

70 Comments

Add a Comment
  1. പൊന്നു.?

    ഒരു രക്ഷയുമില്ല….. കിടു…..

    ????

  2. Bro oru രക്ഷയില്ല next പെട്ടെന്ന് തരണേ …..

  3. നിങ്ങള് ലേറ്റ് ആക്കാതെ പെട്ടന് ബാക്കി താ മാഷേ

    1. Next part submitted?

    2. ചേച്ചി പൊളിയല്ലേ

Leave a Reply

Your email address will not be published. Required fields are marked *