ശ്യാമാംബരം 5 [AEGON TARGARYEN] 1051

 

അഭിയേക്കൊണ്ട് തന്നെ എങ്ങനേയും മുൻകൈ എടുപ്പിക്കാൻ ശ്രമിക്കണം എന്ന് ആലോചിച്ച് ഉറങ്ങാനായി കിടക്കുമ്പോൾ അവൾ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിരുന്നു…

 

പിറ്റേ ദിവസം ഏകദേശം 11 മണിയോടെ ആണ് അഭി എഴുന്നേൽക്കുന്നത്…അവൻ മറ്റു കാര്യങ്ങൾ എല്ലാം കഴിഞ്ഞ് താഴേക്ക് കഴിക്കാൻ ചെന്നു…

 

അഭിയുടെ വരവു കണ്ട അമ്മ അവനോട് “കഴിക്കാൻ ഉള്ളത് മേശപ്പുറത്ത് എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിച്ചോ” എന്നും പറഞ്ഞുകൊണ്ട് അടുക്കള ഭാഗത്തേക്ക് പോയി…

 

അഭി കഴിച്ച് കഴിഞ്ഞ് പാത്രവും എടുത്ത് കഴുകാനായി അടുക്കളയിലേക്ക് ചെന്നു…പാത്രം കഴുകി അവിടെ വെച്ച ശേഷം വെള്ളം എടുത്ത് വായ കുളുക്കുഴിഞ്ഞുകൊണ്ട് തുപ്പാനായി അടുക്കള വാതിലിലൂടെ വെളിയിൽ ഇറങ്ങിയപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത്…

 

പറമ്പിലെ പ്ലാവിൽ നിന്നും ചക്ക ഇടാൻ ഉള്ള പരിശ്രമത്തിൽ ആണ് അമ്മ…കൂടെ ശ്യാമേച്ചിയും…

 

വെള്ളം കുളുക്കുഴിഞ്ഞ് തുപ്പുന്ന ശബ്ദം കേട്ട് അവർ തിരിഞ്ഞു…അഭി പെട്ടെന്ന് അകത്തേക്ക് ഓടാൻ തുടങ്ങിയെങ്കിലും “ടാ ടാ ഇങ്ങ് വന്നേ” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ അവനെ പുറത്ത് നിന്നും വിളിച്ചു…

അഭി മടിച്ച് മടിച്ച് പറമ്പിലേക്ക് ഇറങ്ങി ചെന്നു…

 

“നേരത്തെ ആണല്ലോ കഴിപ്പ്” എന്ന ശ്യാമേച്ചിയുടെ പരിഹാസത്തിന് മറുപടി എന്നോണം ഒരു പുഞ്ചിരി മാത്രം ആണ് അഭി തിരിച്ച് നൽകിയത്…

 

“ടാ ഇതൊന്നു ഇട്ടു തന്നെ ഞങ്ങൾ നോക്കിയിട്ട് പറ്റുന്നില്ല” എന്നും പറഞ്ഞുകൊണ്ട് അവൻ്റെ അമ്മ കയ്യിലിരുന്ന തോട്ടി അവനു നേരെ നീട്ടി… അഭി അത് വാങ്ങി രണ്ട് വെട്ടിന് വലിയൊരു ചക്ക താഴേക്കിട്ടു…

 

“എടാ മിടുക്കാ” എന്ന് പറഞ്ഞ് ശ്യാമ അവൻ്റെ തോളിൽ തട്ടിയെങ്കിലും അതിനും ഒരു പുഞ്ചിരി മാത്രം നൽകിയതല്ലാതെ അഭി ഒന്നും പറഞ്ഞില്ലാ…

 

അവൻ കൈയിൽ ഉണ്ടായിരുന്ന തോട്ടി വീണ്ടും അമ്മയുടെ നേരെ നീട്ടിയിട്ട് തറയിൽ വീണ ചക്കയും എടുത്ത് അടുക്കള ഭാഗത്തേക്ക് നടന്നു…അവൻ്റെ പുറകേ തോട്ടി പിടിച്ചുകൊണ്ട് അമ്മയും അഭി തന്നെ മൈൻഡ് ചെയ്യാത്തതും ആലോചിച്ച് സങ്കടപ്പെട്ടുകൊണ്ട് ശ്യാമയും നടന്നു…

The Author

77 Comments

Add a Comment
  1. Part 6 submit ചെയ്തിട്ടുണ്ട്…അഡ്മിൻ ഇന്നുതന്നെ upload ചെയ്യുമെന്നാണ് വിശ്വാസം.

    1. ❤️❤️❤️❤️❤️

  2. കലക്കി. വളരെ നല്ല naration. അടുത്ത ഭാഗം കഴിയുന്നതും വേഗം post?ചെയുക.
    സസ്നേഹം

  3. ഒരു യാത്രയിലാണ്…കഥ ഇടാൻ ഇത്രയും ദിവസം വൈകുന്നത് ആദ്യമായാണ്…പലരും കാത്തിരിക്കുന്നു എന്നറിഞ്ഞത് എനിക്ക് സന്തോഷം തരുന്ന കാര്യമാണെങ്കിലും നിങ്ങൾക്ക് അതത്ര സുഖമുള്ള കാര്യം അല്ലെന്ന് അറിയാം…അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം…എന്തേലും തട്ടിക്കൂട്ടി പെട്ടെന്ന് ഇടാൻ താൽപര്യമില്ലാ…maximum 1 week കൂടി അതിനുള്ളിൽ ഇടാൻ ശ്രമിക്കാം…സഹകരിക്കുക?…അഭിപ്രായങ്ങൾ എഴുതിയ എല്ലാവർക്കും നന്ദി❤️.

    1. Update thannallo mathi ?
      kathirikkam thattikkootti ezhuthanda ?

  4. Angane avanum mugiyo

  5. Pls evide baaki

  6. Bro update valaathum

  7. ❤️❤️❤️

  8. Bro Next part e week undaville

  9. മച്ചാനെ അടുത്ത പാർട്ട്‌ എവിടെ ???

  10. അടുത്ത പാർട്ടിലെങ്കിലും ശ്യാമയും പയ്യനുമായിട്ടുള്ള നല്ലൊരു കളി പ്രതീക്ഷിക്കാമോ രണ്ടാളും തമ്മിൽ ഇത്രയും അടുത്ത സ്ഥിതിക്ക് ഇനി അവരുടെ ആഗ്രഹം സഫലമാക്കി കൊടുക്കന്നേ വൈകാതെ ഉണ്ടാകുമല്ലോ അല്ലെ ഇത് വായിച്ചതിൽ പിന്നെ വേറെ 5 പാർട്ട് കഥകൾ 9 പാർട്ട് കഥകൾ ചവറു പോലെ ആരൊക്കെയോ എഴുതിവിടുന്നുണ്ട് പക്ഷേ വായിക്കാൻ താത്പര്യം തോന്നുന്നില്ല ഈ കഥ അത്രയ്ക്ക് ഫീലായി പോയി

  11. സുരേഷ്

    നല്ല കഥ ഇന്റെരെസ്റ്റിംഗ്, seducing കൂടിപ്പോയോ? കളി കുറവും. അടുത്ത ഭാഗം പ്രലോബനം മികച്ചതക്കുമല്ലോ. വെറൈറ്റി കളി കാണുവാൻ സാധിക്കുമോ

  12. പ്രദീപ് ഇല്ലാത്തപ്പോൾ കളിക്കുന്ന കളി നല്ല സൂപ്പർ ആയി തിരക്ക് കൂട്ടാതെ 2 പേരും സുഗിച്ചു കളിക്കുന്ന പോലെ എഴുതണം…2 പേരുടെയും മനസിലെ fantacy കൾ മൊത്തം

  13. കൊള്ളാം കിടിലൻ ഫീൽ തന്നെ

  14. നിങ്ങൾ തന്നെ ആണോ നെയ്യലുവ പോലുള്ള മേമ എഴുതിയത് ? അതേ ഫീൽ

  15. Enna എഴുത്താണ് ബ്രോ വേറേ ലെവൽ സാധനം

  16. മുത്തേ സൂപ്പർ ഫ്ലോ
    ഒറ്റ കാര്യം ശ്രദ്ധിക്കണം പെട്ടെന്ന് തീർത്ത് പോകരുത്
    ????????????????????????????????

  17. Bro next part submitt cheyumbol ivide update cheyyane.. Waiting ???

Leave a Reply

Your email address will not be published. Required fields are marked *