ശ്യാമ: ഇനി ഇങ്ങനെ വേണ്ട കേട്ടോ…എപ്പോഴും ഇങ്ങനെ ആയിരിക്കില്ല…അതുകൊണ്ട് സൂക്ഷിച്ച് മതി…
അഭി: മം ശരി…
ശ്യാമ: നീ എങ്കിൽ കിടന്നോ നാളെ വെളുപ്പിനെ എഴുന്നേക്കണ്ടെ…ക്ഷീണം കാണും??
അഭി: മം? …എങ്കിൽ നാളെ കാണാം…ഞാൻ ആറു മണിക്ക് വരാം…
ശ്യാമ: ഓക്കെ…ഗുഡ് നൈറ്റ്❤️?
അഭി: മം ടാറ്റാ?
പിറ്റേന്ന് വെളുപ്പിനെ അഞ്ചേമുക്കാലോടെ തന്നെ അഭി ശ്യാമയുടെ വീട്ടിലേക്ക് ചെന്നു…കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്നത് പ്രദീപ് ആയിരുന്നു…
പ്രദീപ്: ആഹാ നീ ഇത്രപെട്ടെന്ന് റെഡി ആയി വന്നോ…
അഭി: ഞാൻ കാരണം താമസിക്കണ്ട എന്ന് കരുതി…നിങ്ങള് റെഡി ആയില്ലേ ഇതുവരെ…
പ്രദീപ്: ഞാൻ റെഡിയാ…അവള് ഇപ്പോഴും ഒരുക്കം തന്നാ…
അഭി: ആഹാ…
സംസാരം കേട്ട് വാതിൽ തുറന്ന് റൂമിന് പുറത്തേക്ക് തല ഇട്ടു കൊണ്ട് “ആഹാ നീ എത്തിയോ” എന്ന ശ്യാമയുടെ ചോദ്യം കേട്ട അഭി “ഹാ…പെട്ടെന്ന് ആവട്ടെ ആറു മണിയാകുന്നു” എന്ന് മറുപടി പറഞ്ഞു…അതുകേട്ട ശ്യാമ “സാരി ആയോണ്ടാട ഇത്ര താമസിച്ചത് ഇപ്പൊ കഴിയും” എന്ന് അഭിയോട് പറഞ്ഞിട്ട് പ്രദീപിനോട് സാരിയുടെ ഞൊറിവ് പിടിച്ച് ചുളിവ് മാറ്റി തരാൻ വേണ്ടി അകത്തേക്ക് വിളിച്ചു…പ്രദീപിൻ്റെ പുറകേ അഭിയും നടന്നു റൂമിന് പുറത്ത് നിന്നു…
അഭി റൂമിന് പുറത്ത് നിന്നുകൊണ്ട് തന്നെ ശ്യാമയെ അടിമുടി നോക്കി…ഇത് കണ്ട ശ്യാമ അഭിയേ നോക്കി ഒരു വശ്യമായ ചിരി സമ്മാനിച്ചു…ഇതേ സമയം പ്രദീപ് അഭിക്ക് എതിരായി പുറംതിരിഞ്ഞ് താഴെ ഇരുന്നുകൊണ്ട് ഓരോ ഞൊറിയും പിടിച്ച് ചുളിവുകൾ മാറ്റി അടുക്കുക ആയിരുന്നു…
കിടിലം എന്നുപറഞ്ഞാല്, കുറഞ്ഞുപോകും……
ഇത് അതുക്കും മേലെ……
????
Submit ചെയ്തു ബ്രോ
ഈ ആഴ്ച ഉണ്ടാകുമോ ശ്യാമ അഭിസംഗമം
ഉണ്ടാകും
ഭർത്താവിന്റെ കൂടെ ഒരെ കട്ടിലിൽ അഭിയുമായി കളി ഉൾപ്പെടുത്തെണo…… അടിപൊളിയായി
Bro next part
പൊളി ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️
കഥ ക്ലിക്ക് ആയപ്പോ വെറുതെ വലിച്ചു നീട്ടുന്നു
ഈ കഥ തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു ബ്രോ ഈ ഒരു സ്പീഡിൽ മാത്രമേ പോകൂ എന്ന്…ഇനി അധികം വലിച്ചു നീട്ടാൻ ഒന്നും ഇല്ല ഒന്നോ രണ്ടോ പാർട്ടിൽ കഥ കഴിയും…
നടന്നതാണോ… ഒരു റിയലിസ്റ്റിക് ഫീൽ… ചാറ്റ് സൂപ്പർ
കമ്പി ചാറ്റിങ് ഒക്കെ കുറേ നടന്നിട്ടുണ്ട് അതിൻ്റെ അനുഭവസമ്പത്തും എഴുതാൻ ഉപകരിച്ചിട്ടുണ്ട്… ഈ കഥയും real life um ആയി ബന്ധം ഇല്ലാ
Veendum pwoli ❤️
Thanks bro❤️❤️
??❤️
superb ?
Thankyou❤️?
Direct ബന്ധം ഉള്ള നിഷിദ്ധം വേണ്ട… സെമി നിഷിദ്ധം ആവാം എന്തെ നല്ല സ്ക്രിപ്റ്റ് സെൻസ് ഉണ്ട്… വിവരണം സൂപ്പർ
പേജ് കുറഞ്ഞു വരികയാണല്ലോ .ബ്രൊ നല്ല കഥയാണ് അത് ചെറുതാക്കി കളയരുത് ഇനിയും കഥ മുന്നോട്ട് പോവട്ടെ . അഭിക്ക് ഇനിയും ജീവിക്കണ്ടേ . ഇനിയും പുതിയ കഥാപാത്രങ്ങൾ വരട്ടെ . ആലോചിച്ചു നോക്ക് തറവാട്ടിലേക്ക് ഇപ്പോൾ വേറെ ഒരു അതിഥി കൂടി വന്നാൽ അടിപൊളിയവും .
ബ്രോ word count വെച്ച് നോക്കുക ആണെങ്കിൽ കഴിഞ്ഞ പാർട്ടുകൾ പോലെ normal ആയിട്ട് upload ചെയ്തിരുന്നെങ്കിൽ ഏകദേശം 15 പേജ് എങ്കിലും കുറഞ്ഞത് ഉണ്ടാവേണ്ടതാണ്…പക്ഷേ എന്താണ് ഇങ്ങനെ 3 പേജ് ആയിട്ട് അഡ്മിൻ അപ്ലോഡ് ചെയ്തതെന്ന് അറിയില്ലാ…ചിലപ്പോ ഞാൻ സബ്മിറ്റ് ചെയ്തതിൻ്റെ എന്തെങ്കിലും പിഴവും ആവാം…അടുത്ത പാർട്ട് അൽപ്പം കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കുന്നതാണ്…
ബ്രോ തറവാട്ടിൽ വെച്ച് ശ്യാമയുടെ ഏട്ടത്തിയെ ഒരു കഥാപാത്രം ആയി കൊണ്ടുവരാൻ ഞാൻ ആലോചിച്ചിരുന്നു…പക്ഷേ പിന്നീട് ചിന്തിച്ചപ്പോൾ ഇത് ശ്യാമയുടെയും അഭിയുടെയും കഥ ആണ്…കഥയുടെ പേര് വ്യക്തമാക്കുന്നത് പോലെ തന്നെ ശ്യാമ ആണ് ഇതിലെ മുഖ്യ കഥാപാത്രം…അതുകൊണ്ട് തന്നെ മറ്റൊരു കഥാപാത്രത്തെ കൊണ്ടുവന്ന് വീണ്ടും കഥ വലിച്ചു നീട്ടേണ്ട ആവശ്യമുണ്ടോ എന്നൊരു തോന്നൽ കാരണം അത് ഒഴിവാക്കാം എന്ന് വെക്കുക ആയിരുന്നു…ചിലപ്പോ വീണ്ടും എഴുതുന്ന സമയത്ത് അങ്ങനെ ഒരു കഥാപാത്രം കൂടെ ഉൾപ്പെടുത്താം എന്ന് തോന്നിയാൽ ഉൾപ്പെടുത്തുമായിരിക്കാം…അതെല്ലാം എഴുതുന്ന ആ ഒരു സമയത്തെ ആശ്രയിച്ചിരിക്കും ഒന്നും ഉറപ്പ് പറയാൻ ആവില്ല…
ബ്രോ ആഗ്രഹിച്ചത് പോലെ അഭിയുടെ ജീവിതത്തിലേക്ക് വേറെയും കഥാപാത്രങ്ങൾ കടന്നുവരണം എന്ന് തോന്നുമ്പോൾ അത് മറ്റൊരു അധ്യായം എന്ന പോലെ പുതിയൊരു തുടർച്ചയായി എഴുതാൻ ഞാൻ ശ്രമിക്കാം(ഇനിയൊരു കഥ ഞാൻ എഴുതാൻ ഉള്ള സാധ്യത കുറവാണെങ്കിൽ കൂടി)…
അഭിപ്രായങ്ങൾ തുടർന്നും രേഖപ്പെടുത്തുക❤️❤️❤️
സൂപ്പർ..ഇതേ മൂഡിൽ ഒരു നിഷിദ്ധം എഴുതിയാൽ പൊളിക്കും.
നിഷിദ്ധം എനിക്ക് താല്പര്യം ഇല്ലാത്ത ഒരു കാറ്റഗറി ആണ് ബ്രോ അതുകൊണ്ട് തന്നെ അത് എഴുതാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല…മേൽപറഞ്ഞ കാറ്റഗറിയിൽ ഉള്ള കഥകൾ എഴുതുവാൻ ഇവിടെ വേറെ നല്ല authors ഉള്ളപ്പോ എൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല?…ഈ കഥ ഇഷ്ടപ്പെട്ടതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി❤️❤️.
Waiting for next part…
❤️❤️
തകർത്ത് മുന്നേറുകയാണല്ലോ.
Thanks bro❤️
വളരെയധികം നന്നായിട്ടുണ്ട് കഥ. ഭാവുകങ്ങള്
Thankyou❤️
രണ്ടാൾക്കും നന്നായി ഒന്നു കളിക്കാൻ സൗകര്യം കിട്ടുന്നില്ലല്ലോ അതൊരു സങ്കടം തന്നെയാണ് അടുത്ത ഭാഗത്തിൽ നല്ല കളി കാണുമായിരിക്കും അല്ലേ , വൈകാതെ ഉണ്ടാകുമോ ഇപ്പോ വേറെ കഥകളൊന്നും വായിക്കാൻ തോന്നുന്നില്ല im waiting
തീർച്ചയായും അടുത്ത പാർട്ടിൽ കളി ഉൾപ്പെടുത്തണം എന്ന് തന്നെ ആണ് വിചാരിക്കുന്നത്…ഉടനേ തന്നെ ഇടാൻ ശ്രമിക്കാം…തുടർന്നും അഭിപ്രായം രേഖപ്പെടുത്തുക…❤️❤️
Super bro
Thanks bro❤️❤️
Powly സാദനം ആയിരുന്നു മച്ചാനെ.. രണ്ടു പേജിൽ നിങ്ങൾ തകർത്തു കേട്ടോ… പേജ് കൂട്ടി വേഗം വരണം കേട്ടോ… Waiting…..
Thankyou bro❤️?
❤️❤️❤️
സൂപ്പർ..ഇതേ മൂഡിൽ ഒരു നിഷിദ്ധം എഴുതിയാൽ പൊളിക്കും.
❤️❤️
Super??
Thanks bro❤️
അടിപൊളി ???
Waiting for next ❤❤❤
Thankyou bro❤️