ശ്യാമ അഭിയെക്കൊണ്ട് അവളുടെ രണ്ടുമൂന്ന് സ്റ്റിൽസും അവർ മൂന്നുപേരും ഒന്നിച്ചുള്ള സെൽഫിയും അഭിയും ശ്യാമയും ഒന്നിച്ചുള്ള ഫോട്ടോയും അതുപോലെ തന്നെ ശ്യാമയും പ്രദീപും ഒന്നിച്ചുള്ള ഫോട്ടോയും അവൻ്റെ ഫോണിൽ എടുപ്പിച്ചു…എല്ലാം എടുത്ത് കഴിഞ്ഞതിനു ശേഷം ഫോട്ടോ കാണിക്കാൻ ആയി അഭി ശ്യാമയുടെ അടുത്ത് ചെന്നു…അഭി ഇടത്തേ അറ്റത്തും ശ്യാമ അഭിയുടെയും പ്രദീപിൻ്റെയും നടുവിലും ആയിട്ടാണ് നിൽക്കുന്നത്…ഈ സമയം ശ്യാമ അഭിയോട് നന്നായി ചേർന്ന് ഒട്ടിയാണ് നിൽപ്പ്…അവളുടെ ഇടത്തേ മുല അഭിയുടെ ദേഹത്ത് നല്ലപോലെ മുട്ടുന്നുണ്ടായിരുന്നു…ശ്യാമ പ്രദീപിനെ കാണിക്കാൻ എന്ന വണ്ണം അഭിയുടെ കൈയിൽ നിന്നും ഫോൺ വാങ്ങി ഓരോ ഫോട്ടോയും സ്വൈപ് ചെയ്ത്കൊണ്ടേ ഇരിന്നു…ആ നിൽപ്പ് അങ്ങനെ തന്നെ കുറച്ച് നേരം തുടരാൻ വേണ്ടി ഓരോ ഫോട്ടോയും നല്ല പോലെ നോക്കി വളരെ പതിയെ ആണ് അവൾ അത് ചെയ്യുന്നത്…ഈ സമയം അഭി ചുറ്റും ഒന്നു നോക്കിയിട്ട് പ്രദീപിൻ്റെ കണ്ണുകൾ ഫോണിൽ തന്നെ ആണെന്ന് ഉറപ്പുവരുത്തിയ ശേഷം അഭി അവൻ്റെ വലതു കൈ മെല്ലെ ശ്യാമയുടെ പിന്നിലേക്ക് കൊണ്ടുപോയി ശ്യാമയുടെ ചന്തികൾക്ക് പുറത്ത് വെച്ചു…ശ്യാമ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും അവൾ പിന്നിലേക്ക് അൽപ്പം കൂടെ ചെറുതായി നീങ്ങിയതിന് ശേഷം പ്രദീപിലേക്ക് കുറച്ചുകൂടി ചരിഞ്ഞു നിന്നു…ആ പ്രവർത്തി പ്രദീപിന് താൻ ചെയ്യുന്നത് കാണാതിരിക്കാൻ വേണ്ടി ആണെന്ന് അഭിക്ക് മനസ്സിലായി…അതവന് കൂടുതൽ ധൈര്യം നൽകി…അഭി അവൻ്റെ കൈകൾ മെല്ലെ ശ്യാമയുടെ പഞ്ഞിക്കെട്ടുപോലെയുള്ള ചന്തികളിൽ അമർത്താൻ തുടങ്ങി…സാരി ആയിരുന്നത് കൊണ്ട് അഭിക്ക് കൂടുതൽ ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ലെങ്കിലും അവൻ അവിടെ എല്ലാം ആവുവോളം തഴുകി ഞെക്കിക്കൊണ്ടേ ഇരുന്നു…ഇടയ്ക്കിടെ ചുറ്റിനും ആരേലും വരുന്നുണ്ടോ എന്നും അഭി നോക്കുന്നുണ്ടായിരുന്നു…
ഏകദേശം രണ്ട് മിനുട്ടുകൾ അങ്ങനെ അവൻ ചെയ്തപ്പോഴേക്കും ശ്യാമ പ്രദീപ് കാണാതെ അഭിക്ക് ചെറിയ ഒരു തട്ട് കൊടുത്തു…ഫോട്ടോകൾ എല്ലാം കണ്ടുതീരാറായി എന്ന് ബോധ്യമായ അഭി അവൻ്റെ കൈകളുടെ പിടി ശ്യാമയുടെ ചന്തികളിൽ നിന്നും വിട്ടു മാറി നിന്നു…ശ്യാമ ഫോട്ടോസ് എല്ലാം അവളുടെ ഫോണിലേക്ക് അയച്ചു കൊടുക്കാൻമറക്കല്ലേ എന്ന് പറഞ്ഞുകൊണ്ട് ഒരു ചെറിയ ചിരിയോടെ അഭിയുടെ കൈയിൽ ഫോൺ കൊടുത്തു…
ഒരു പത്തു മിനുട്ടുകൂടെ അവർ അവിടെ നിന്നതിനു ശേഷം മൂവരും തിരികെ വീട്ടിലേക്ക് പോയി…
വീട്ടിൽ വന്നതിനു ശേഷം പ്രദീപ് എപ്പോഴത്തേയും പോലെ തന്നെ അൽപ്പ നേരം മയങ്ങാനായി കിടന്നു…ഊണ് കഴിഞ്ഞ് ഇറങ്ങാൻ ആയിരുന്നു പ്ലാൻ എങ്കിലും ഉച്ചക്ക് മയങ്ങുന്ന ശീലവും വെളുപ്പിനെ എഴുന്നേറ്റതിൻ്റെ ക്ഷീണം ഉള്ളതിനാലും പ്രദീപ് ഉറങ്ങി എഴുന്നേറ്റതിന് ശേഷം വൈകിട്ടത്തേക്ക് തിരിക്കാം എന്ന് തീരുമാനിച്ചു…
ഈ സമയം അവർ നാലുപേരും ഹാളിൽ ഇരുന്നുകൊണ്ട് ഓരോ കാര്യങ്ങൾ സംസാരിച്ചു…ഏകദേശം അരമണിക്കൂറിന് ശേഷം “എങ്കിൽ പ്രദീപ് എഴുന്നേക്കുന്നതുവരെ ഞങ്ങളും ഒന്നു പോയി കിടക്കട്ടെ” എന്ന് ശ്യാമയുടെ അച്ഛൻ ചോദിച്ചപ്പോ “അതിനെന്താ അച്ഛാ നിങ്ങള് പോയി കിടന്നോ ഇവനെ ഞാൻ നോക്കിക്കോളാം” എന്ന് പറഞ്ഞു ശ്യാമ ചിരിച്ചതും “എന്നാൽ പിന്നെ അങ്ങനെ ആവട്ടെ” എന്ന് പറഞ്ഞുകൊണ്ട് ശ്യാമയുടെ അച്ഛനും അമ്മയും എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് പോയി…’വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാൽ’ എന്ന് പറഞ്ഞപോലെ അഭിയും ശ്യാമയും പരസ്പരം മുഖത്തോട് മുഖം നോക്കി…
കിടിലം എന്നുപറഞ്ഞാല്, കുറഞ്ഞുപോകും……
ഇത് അതുക്കും മേലെ……
????
Kuttetta katha vannilalo
Bro katha avide
Submit ചെയ്തു ബ്രോ
ഈ ആഴ്ച ഉണ്ടാകുമോ ശ്യാമ അഭിസംഗമം
ഉണ്ടാകും
ഭർത്താവിന്റെ കൂടെ ഒരെ കട്ടിലിൽ അഭിയുമായി കളി ഉൾപ്പെടുത്തെണo…… അടിപൊളിയായി
Bro next part
പൊളി ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️
കഥ ക്ലിക്ക് ആയപ്പോ വെറുതെ വലിച്ചു നീട്ടുന്നു
ഈ കഥ തുടങ്ങുമ്പോൾ തന്നെ ഞാൻ പറഞ്ഞിരുന്നു ബ്രോ ഈ ഒരു സ്പീഡിൽ മാത്രമേ പോകൂ എന്ന്…ഇനി അധികം വലിച്ചു നീട്ടാൻ ഒന്നും ഇല്ല ഒന്നോ രണ്ടോ പാർട്ടിൽ കഥ കഴിയും…
നടന്നതാണോ… ഒരു റിയലിസ്റ്റിക് ഫീൽ… ചാറ്റ് സൂപ്പർ
കമ്പി ചാറ്റിങ് ഒക്കെ കുറേ നടന്നിട്ടുണ്ട് അതിൻ്റെ അനുഭവസമ്പത്തും എഴുതാൻ ഉപകരിച്ചിട്ടുണ്ട്… ഈ കഥയും real life um ആയി ബന്ധം ഇല്ലാ
Veendum pwoli ❤️
Thanks bro❤️❤️
??❤️
superb ?
Thankyou❤️?
Direct ബന്ധം ഉള്ള നിഷിദ്ധം വേണ്ട… സെമി നിഷിദ്ധം ആവാം എന്തെ നല്ല സ്ക്രിപ്റ്റ് സെൻസ് ഉണ്ട്… വിവരണം സൂപ്പർ
പേജ് കുറഞ്ഞു വരികയാണല്ലോ .ബ്രൊ നല്ല കഥയാണ് അത് ചെറുതാക്കി കളയരുത് ഇനിയും കഥ മുന്നോട്ട് പോവട്ടെ . അഭിക്ക് ഇനിയും ജീവിക്കണ്ടേ . ഇനിയും പുതിയ കഥാപാത്രങ്ങൾ വരട്ടെ . ആലോചിച്ചു നോക്ക് തറവാട്ടിലേക്ക് ഇപ്പോൾ വേറെ ഒരു അതിഥി കൂടി വന്നാൽ അടിപൊളിയവും .
ബ്രോ word count വെച്ച് നോക്കുക ആണെങ്കിൽ കഴിഞ്ഞ പാർട്ടുകൾ പോലെ normal ആയിട്ട് upload ചെയ്തിരുന്നെങ്കിൽ ഏകദേശം 15 പേജ് എങ്കിലും കുറഞ്ഞത് ഉണ്ടാവേണ്ടതാണ്…പക്ഷേ എന്താണ് ഇങ്ങനെ 3 പേജ് ആയിട്ട് അഡ്മിൻ അപ്ലോഡ് ചെയ്തതെന്ന് അറിയില്ലാ…ചിലപ്പോ ഞാൻ സബ്മിറ്റ് ചെയ്തതിൻ്റെ എന്തെങ്കിലും പിഴവും ആവാം…അടുത്ത പാർട്ട് അൽപ്പം കൂടി പേജ് കൂട്ടി എഴുതാൻ ശ്രമിക്കുന്നതാണ്…
ബ്രോ തറവാട്ടിൽ വെച്ച് ശ്യാമയുടെ ഏട്ടത്തിയെ ഒരു കഥാപാത്രം ആയി കൊണ്ടുവരാൻ ഞാൻ ആലോചിച്ചിരുന്നു…പക്ഷേ പിന്നീട് ചിന്തിച്ചപ്പോൾ ഇത് ശ്യാമയുടെയും അഭിയുടെയും കഥ ആണ്…കഥയുടെ പേര് വ്യക്തമാക്കുന്നത് പോലെ തന്നെ ശ്യാമ ആണ് ഇതിലെ മുഖ്യ കഥാപാത്രം…അതുകൊണ്ട് തന്നെ മറ്റൊരു കഥാപാത്രത്തെ കൊണ്ടുവന്ന് വീണ്ടും കഥ വലിച്ചു നീട്ടേണ്ട ആവശ്യമുണ്ടോ എന്നൊരു തോന്നൽ കാരണം അത് ഒഴിവാക്കാം എന്ന് വെക്കുക ആയിരുന്നു…ചിലപ്പോ വീണ്ടും എഴുതുന്ന സമയത്ത് അങ്ങനെ ഒരു കഥാപാത്രം കൂടെ ഉൾപ്പെടുത്താം എന്ന് തോന്നിയാൽ ഉൾപ്പെടുത്തുമായിരിക്കാം…അതെല്ലാം എഴുതുന്ന ആ ഒരു സമയത്തെ ആശ്രയിച്ചിരിക്കും ഒന്നും ഉറപ്പ് പറയാൻ ആവില്ല…
ബ്രോ ആഗ്രഹിച്ചത് പോലെ അഭിയുടെ ജീവിതത്തിലേക്ക് വേറെയും കഥാപാത്രങ്ങൾ കടന്നുവരണം എന്ന് തോന്നുമ്പോൾ അത് മറ്റൊരു അധ്യായം എന്ന പോലെ പുതിയൊരു തുടർച്ചയായി എഴുതാൻ ഞാൻ ശ്രമിക്കാം(ഇനിയൊരു കഥ ഞാൻ എഴുതാൻ ഉള്ള സാധ്യത കുറവാണെങ്കിൽ കൂടി)…
അഭിപ്രായങ്ങൾ തുടർന്നും രേഖപ്പെടുത്തുക❤️❤️❤️
സൂപ്പർ..ഇതേ മൂഡിൽ ഒരു നിഷിദ്ധം എഴുതിയാൽ പൊളിക്കും.
നിഷിദ്ധം എനിക്ക് താല്പര്യം ഇല്ലാത്ത ഒരു കാറ്റഗറി ആണ് ബ്രോ അതുകൊണ്ട് തന്നെ അത് എഴുതാൻ എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല…മേൽപറഞ്ഞ കാറ്റഗറിയിൽ ഉള്ള കഥകൾ എഴുതുവാൻ ഇവിടെ വേറെ നല്ല authors ഉള്ളപ്പോ എൻ്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല?…ഈ കഥ ഇഷ്ടപ്പെട്ടതിലും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി❤️❤️.
Waiting for next part…
❤️❤️
തകർത്ത് മുന്നേറുകയാണല്ലോ.
Thanks bro❤️
വളരെയധികം നന്നായിട്ടുണ്ട് കഥ. ഭാവുകങ്ങള്
Thankyou❤️
രണ്ടാൾക്കും നന്നായി ഒന്നു കളിക്കാൻ സൗകര്യം കിട്ടുന്നില്ലല്ലോ അതൊരു സങ്കടം തന്നെയാണ് അടുത്ത ഭാഗത്തിൽ നല്ല കളി കാണുമായിരിക്കും അല്ലേ , വൈകാതെ ഉണ്ടാകുമോ ഇപ്പോ വേറെ കഥകളൊന്നും വായിക്കാൻ തോന്നുന്നില്ല im waiting
തീർച്ചയായും അടുത്ത പാർട്ടിൽ കളി ഉൾപ്പെടുത്തണം എന്ന് തന്നെ ആണ് വിചാരിക്കുന്നത്…ഉടനേ തന്നെ ഇടാൻ ശ്രമിക്കാം…തുടർന്നും അഭിപ്രായം രേഖപ്പെടുത്തുക…❤️❤️
Super bro
Thanks bro❤️❤️
Powly സാദനം ആയിരുന്നു മച്ചാനെ.. രണ്ടു പേജിൽ നിങ്ങൾ തകർത്തു കേട്ടോ… പേജ് കൂട്ടി വേഗം വരണം കേട്ടോ… Waiting…..
Thankyou bro❤️?
❤️❤️❤️
സൂപ്പർ..ഇതേ മൂഡിൽ ഒരു നിഷിദ്ധം എഴുതിയാൽ പൊളിക്കും.
❤️❤️
Super??
Thanks bro❤️
അടിപൊളി ???
Waiting for next ❤❤❤
Thankyou bro❤️