ശ്യാമയും സുധിയും 10 [ഏകൻ] 111

ശ്യാമയും സുധിയും 10

Shyamayum Sudhiyum Part 10 | Author : Eakan

[ Previous Part ] [ www.kkstories.com ]


 

ഇത് ഒരു ക്ലൈമാക്സ്‌ അല്ല. ഇത് വളരെ ചെറിയ ഒരു പാർട്ട് മാത്രം. സാഹചര്യം അങ്ങനെ ആയതു കൊണ്ട് മാത്രം. തുടർന്നും വായിക്കുക.

ശ്യാമയും സുധിയും തുടരുന്നു….


എല്ലാവരും ഞെട്ടി തിരിഞ്ഞു നോക്കി. അവിടെ വീണു കിടക്കുന്ന ശ്യാമയെ അവർ താങ്ങി പിടിച്ചു അവിടെയുള്ള മറ്റൊരു കട്ടിലിൽ കിടത്തി.

 

ശ്യാമയുടെ മുഖത്തു വെള്ളം തളിച്ച് ശ്യാമയെ തട്ടി വിളിച്ചു. ശ്യാമ മെല്ലെ കണ്ണ് തുറന്ന് എല്ലാവരെയും നോക്കി.

 

സുചിത്ര വേഗം അവളെ പരിശോധിക്കാൻ തുടങ്ങി. ആരോ പോയി നേഴ്‌സിനെ വിളിച്ചു കൊണ്ട് വന്നു. സുചിത്ര ശ്യാമയുടെ ബി പി നോക്കി. ബി പി ലോ ആയിരുന്നു. എന്നാലും പേടിക്കാൻ ഒന്നും ഇല്ല.

 

വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് മനസ്സിലാക്കിയ സുചിത്ര

നേഴ്സോട് കുറച്ചു ഒ ആർ എസ്സ് ലായനി ഉണ്ടാക്കി കൊണ്ട് വരാൻ പറഞ്ഞു. കൂട്ടത്തിൽ ശ്യായ്ക്ക് ഡ്രിപ് ഇട്ട് കൊടുത്തു.

 

“എന്താ പറ്റിയത്..? മോൾക്ക് എന്താ പറ്റിയത്.?”

അവിടെ ഉള്ള മറ്റുള്ളവർ ചോദിച്ചു.

 

 

“ഏയ്‌ ഒന്നും ഇല്ല! . ഈ പെണ്ണ് ഇവിടെ വന്നതിനു ശേഷം നേരാം വണ്ണം എന്തെങ്കിലും കഴിച്ചിട്ട് വേണ്ടേ. ? അതുകൊണ്ട് ക്ഷീണം ആയതാ. വേറെ ഒന്നും ഇല്ല.” സുചിത്ര പറഞ്ഞു.

 

 

“കുറച്ചു സമയം എല്ലാവരും ഒന്ന് പുറത്ത് നിൽക്ക്. എനിക്ക് കുറച്ചു കാര്യങ്ങൾ ശ്യാമയോട് സംസാരിക്കാൻ ഉണ്ട്.”

 

സുചിത്ര അവരെ എല്ലാവരേയും നോക്കി പറഞ്ഞു. എല്ലാവരും പുറത്ത് പോയി. ശ്യാമ സൂചിത്രയെ നോക്കി.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

16 Comments

Add a Comment
  1. ശ്യാമയും സുധിയും കഴിഞ്ഞിട്ടേ അടുത്തത് എഴുതു എന്ന് കരുതിയതാണ്. എന്നാൽ ശ്യാമയും സുധിയും ക്ലൈമാക്സ്‌ ആയതുകൊണ്ടും അതിൽ ഒരുപാട് കാര്യങ്ങൾ പറയാൻ ഉള്ളത് കൊണ്ടും കളിക്കപ്പുറം കഥയ്ക്ക് കൂടെ പ്രാധാന്യം കൊടുത്തത് കൊണ്ടും. മനസ്സ് കൂൾ ആയാൽ മാത്രമേ എഴുതി പൂർത്തിയാക്കാൻ പറ്റുള്ളൂ. എഴുതി തുടങ്ങിയതാണ് എന്നാൽ എന്തോ അസുഖവും ആരോഗ്യ മാനസീക പ്രശ്നങ്ങളും, മറ്റു പ്രശ്നങ്ങളും ഒക്കെ കാരണം ശ്യാമയും സുധിയും എഴുതാൻ ഉള്ള മൂഡ് കിട്ടുന്നില്ല. അപ്പോഴാണ് എന്റെ ഫൈസിയുടെ കഥ മുൻപ് ഒരു പാർട്ട് മാത്രം എഴുതിയതും അത് എഴുതുന്നില്ലേ എന്ന് ഒരു വായനക്കാരൻ പലപ്രാവശ്യം ചോദിച്ചുതും ഓർമ്മ വന്നത്. അതുകൊണ്ട് ഫൈസിയുടെ കഥ എഴുതി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഫൈസി എന്ന് പറഞ്ഞാൽ അർജുന്റെ റിയകുട്ടി എന്ന കഥയിലെ ഒരു പ്രധാന കഥാപാത്രം ആണ്. അത് വായിച്ചവർ സ്വീകരിച്ചവർ ഫൈസിയെ കൂടെ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. വായിക്കാത്തവർ “അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ ” എന്ന കഥ ആദ്യം മുതൽ വായിക്കുക.

  2. ❤❤❤❤ സോറി ബ്രോ എനിക്ക് ഇൻസ്റ്റയും ഫേസ്ബുക് ഒന്നും ഇല്ല. ഉണ്ടായിരുന്നു വർഷങ്ങൾക്ക്‌ മുൻപ് അവൾ എന്നോട് യാത്ര പറഞ്ഞു പോയതിന് ശേഷം ഞാൻ അതൊന്നും ഉപയോഗിച്ചിട്ടില്ല. ഇനി ഉപയോഗിക്കുകയും ഇല്ല. ഒരിക്കലും മറക്കാത്ത ഓർമ്മകൾ, ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത കുറേ ഓർമ്മകൾ ഉണ്ട് അവൾ തന്നത്. ജീവിതത്തിൽ ഞാൻ ഒരുപാട് ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ ഉണ്ട് അവൾ തന്നത്. അതൊക്കെ എന്നെ വേദനിപ്പിക്കും. ഇൻസ്റ്റയും ഫേസ്ബുക്കും തുറന്നാൽ അവളെ വീണ്ടും വീണ്ടും കാണാൻ തോന്നും. അവളുടെ ഫോട്ടോ നോക്കിയിരിക്കും, അതിൽ നോക്കി കരയും. ഇന്നും എന്നും ഒത്തിരി ഇഷ്ട്ടം ആണ് എനിക്ക് അവളെ. ഇനി ഒരിക്കലും അവളെ കാണാൻ പോലും എനിക്ക് അവകാശം ഇല്ല. എങ്കിലും ഞാൻ എന്റെ ഉൾകണ്ണിൽ എന്നും കാണും. എനിക്ക് അത് മതി. അതുകൊണ്ട് ബ്രോക്ക് എന്ത് പറയാൻ ഉണ്ടെങ്കിലും ഇതിൽ പറഞ്ഞാൽ മതി. ഇപ്പോൾ എഴുതി പകുതിക്ക് നിൽക്കുന്ന കഥകളും എഴുതാൻ ആഗ്രഹിച്ച ഒന്നോ രണ്ടോ കഥകളും എഴുതി കഴിയും വരെ ഞാൻ ഇവിടെ കാണും. അതിൽ കൂടുതൽ ഒന്നും ഇല്ല. എന്തായാലും താങ്ക്സ് ബ്രോ.

  3. ആട് തോമ

    താങ്കൾ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    1. ❤❤❤❤👍

  4. Bro ready yit vanna mathi
    Enit baki alla kadhakalhm one by one ayit eyurh pages lootane

    Full marigit vaa

    1. ❤❤❤❤❤❤❤❤താങ്ക്സ് ബ്രോ.

  5. ❤️❤️❤️❤️❤️❤️❤️
    എല്ലാം സുഖാവട്ടെ
    പ്രാർത്ഥനകൾ ❤️

    1. ❤❤❤❤❤❤👍

  6. നന്ദുസ്

    സഹോ.. ഏകൻ…
    ന്താണ് ഒരു മൂഡ് സ്വിംഗ് wibe…
    നല്ല കോരിത്തരിപ്പിച്ച നിമിഷങ്ങളിൽ കൊണ്ടെത്തിച്ചിട്ടു അവസാനം ഒള്ള മൂഡ് കൂടി കളയിച്ചല്ലോ…
    ഇങ്ങനൊന്നും ഒരിക്കലും ആരോടും പറയരുത്…ആവർത്തിക്കരുത്…. ട്ടോ…
    അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ സ്റ്റോറി പൊക്കൊണ്ടിരിക്കുന്നത്….
    താങ്കളുടെ എല്ലാ വിഷമതകളും,അസുഖങ്ങളും മാറാൻ പ്രാർഥിക്കുന്നുണ്ട് ഞങ്ങളെല്ലാരും…ok.
    ചെറിയൊരു പാർട്ട് ആയിരുന്നിട്ടു കൂടി ഒരു വലിയ പാർട്ടിൻ്റെ സന്തോഷവും,സംതൃപ്തിയും താങ്കൾ ഞങ്ങൾക്ക് തന്നു…അതിമനോഹരം…
    അതിസന്തോഷം….👏👏👏💚💚💚
    കാത്തിരിക്കുന്നു… ആകാംഷയേറിയ ക്ലൈമാക്സിന് വേണ്ടി…🙏🙏🙏

    നന്ദൂസ്…

    1. ❤❤❤താങ്ക്സ് ബ്രോ. വൈകുമെങ്കിലും ഞാൻ തിരിച്ചു വരും.

  7. സുഹൃത്തേ ഇങ്ങനെ ഒന്നും ഒരിക്കലും സംസാരിക്കരുത്. ഈ കഥ എഴുതി പൂർത്തിയായിരിക്കാൻ സുഹൃത്തിന് കഴിയും . എല്ലാം വളരെ ഭംഗിയായി തന്നെ എഴുതി പൂർത്തീകരിക്കാൻ സുഹൃത്ത് പരമാവധി ശ്രമിച്ചിട്ടുണ്ട് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നും സംഭവിക്കില്ല ഈ കഥ എഴുതി പൂർത്തീകരിക്കാൻ സുഹൃത്തിന് സാധിക്കും. സുഹൃത്തിന് ഇഷ്ടപ്പെടുന്ന സുഹൃത്തിന്റെ കഥകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇവിടെയുണ്ട് അവരെല്ലാം സുഹൃത്തിനുവേണ്ടി പ്രാർത്ഥിക്കും ഒപ്പം ഞാനും. ഒന്നും തന്നെ സംഭവിക്കില്ല അങ്ങനെ കരുതി എപ്പോഴും നാം സമാധാനത്തോടെ 😊 beyond positive man never give up

    1. ❤❤❤❤താങ്ക്സ് ബ്രോ. ഞാൻ വരും. കാത്തിരിക്കുക. എഴുതാൻ തുടങ്ങി. പക്ഷെ വളരെ സ്ലോ ആണ്. അതുകൊണ്ട് വൈകും.

  8. Broo…. ശക്തമായി തിരിച്ചു വാ

    1. ❤❤❤❤❤👍

    1. ❤❤❤❤

Leave a Reply to L:VI Cancel reply

Your email address will not be published. Required fields are marked *