ശ്യാമും അമ്മയും കാര്‍ലോസും [സ്മിത] 1330

ശ്യാമും അമ്മയും കാര്‍ലോസും

Shyaum Ammayum Carlosum | Author : Smitha


 

കോട്ടുവായും വിട്ട്, സിട്ടൌട്ടിനു വെളിയില്‍, ഇല വെയിലില്‍ നിന്ന് വെറുതെ, റോഡിനപ്പുറത്തെ,   അയല്‍വക്കത്തെ ആളൊഴിഞ്ഞ വീട്ടിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ അദ്ഭുതപ്പെട്ടുപോയി.

 

“അമ്മെ…!”

 

അദ്ഭുതത്തോടെ, അകത്തേക്ക് നോക്കാതെ ഞാന്‍ വിളിച്ചു.

 

“അമ്മെ!”

 

അമ്മയില്‍ നിന്നും പ്രതികരണം ഒന്നും കാണാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും ആദ്യത്തേക്കാള്‍ ശബ്ദത്തില്‍ വിളിച്ചു.

 

“എന്നാടാ?”

 

“ഇങ്ങ് വന്നെ!”

 

“ശ്യെ! എടാ എനിക്കിവിടെ നൂറു കൂട്ടം പണിയുണ്ട്..എന്നാ കാര്യം?”

 

“ഇങ്ങ് വന്നെ അമ്മെ!”

 

ഞാന്‍ വീണ്ടും ഒച്ചയിട്ടു.

ദോശ ചുടുകയായിരിക്കണം. വന്നത് കൈയ്യില്‍ ചട്ടുകവുമായാണ്.

 

“എന്നാ..?”

 

ഞാന്‍ നോക്കുന്നിടത്തെക്ക് നോക്കിക്കൊണ്ട് അമ്മ ചോദിച്ചു.

 

“അവിടെ പുതിയ താമസക്കാരെത്തിയല്ലോ,”

 

അമ്മയും അങ്ങോട്ട്‌ നോക്കി.

 

“ആ ശാരദ ചേച്ചിയെപ്പോലെ ആരേലും ആരുന്നേല്‍ മതിയാരുന്നു,”

 

അങ്ങോട്ട്‌ നോക്കി അമ്മ നെടുവീര്‍പ്പിട്ടുകൊണ്ട് പറഞ്ഞു.

 

“എടയ്ക്കൊക്കെ മിണ്ടീം പറഞ്ഞുമൊക്കെ ഇരിക്കാരുന്നു…”

 

മുന്‍ വശത്തെ കതക് തുറന്ന് കിടക്കുന്നുണ്ട്. അകത്ത് ആരോ ഉണ്ടെന്ന് വ്യക്തം. പക്ഷെ ആരെയും പുറത്തേക്ക് കാണാനില്ല.

 

“അങ്ങോട്ട്‌ നോക്കിയിരുന്നാ എന്‍റെ പണി നടക്കുകേല…”

 

അമ്മ എന്‍റെ തലയ്ക്ക് ഒരു കൊട്ട് തന്നുകൊണ്ട് പറഞ്ഞു. എന്നിട്ട് അകത്തേക്ക് കയറിപ്പോയി.

The Author

സ്മിത

ട്രാവൽ ജങ്കിയാണ്. അത് പഠിപ്പിക്കുന്ന പാഠംത്തിന് പകരം മറ്റൊന്നില്ല. സെക്സ് ഡ്രഗ് ആണ്. പോസിറ്റീവ് ആയി അതിനെ കാണുമ്പോൾ ലോകത്ത് നിന്ന് യുദ്ധങ്ങൾ പിൻവാങ്ങും എന്ന് വിശ്വസിക്കുന്നു... കഥയെ കഥയായി മാത്രം കാണുക

60 Comments

Add a Comment
  1. റോണിയുടെ അമ്മയുടെ കഥ ബാക്കി പറ

  2. bro bhaki part ntha late akune? epo varumengilum parayo please

  3. Unknown kid (അപ്പു)

    Normal cuckold, അല്ലെങ്കിൽ മകനെ പൊട്ടാനാകി കാണിക്കുന്ന കഥയാണെന്ന് വിചാരിച്ചു ഇരുന്ന എൻ്റെ കിളി പറത്തിയ item..💥

    Last climax…🔥… കമ്പി scenes onnum indayilla..but a wonderful story ❣️

  4. റോണിയും മമ്മി എവിടെ waiting🔥

  5. വിജ്രംഭിതൻ

    നിങ്ങളുടെ കാഴ്ചകൾ മനോഹരങ്ങൾ ആണ് കാഴ്ചപ്പാടും….
    കഥയ്ക്ക് വേണ്ടി കളിയോ കളിക്ക് വേണ്ടി കഥയോ അല്ല. രണ്ടും ഇഴകലർന്ന മനോഹര നിർമ്മിതി…..

    Nb,: ഒരു വാണത്തിന് തികഞ്ഞില്ല എന്ന് സങ്കടത്തിലും കഥയുടെ മനോഹാരിതയ്ക്ക് ഒരു കുറവുമില്ല…..

  6. Hello smitha

    ഗീതിക & ദീപിക പോലെ അവിഹിതം,എക്സിബിഷനിസം cuckold ഒക്കെ ഉള്ള ഒരു കഥ എഴുതുമോ

  7. Ippozhane vaayichath kollam
    Avihitham aanu favourite category

    Karlos ennu kandappo karlos muthalali enna pazhaya kadha orma vannu

  8. ഇന്നാണ് കഥ കണ്ടത് ഒരു പാർട്ട് മാത്രമേ ഉള്ളു എന്നറിഞ്ഞപ്പോ സന്തോഷമായി ഉടനെ വായിച്ചു.
    കാർലോസ് എന്ന പേര് കണ്ടപ്പോൾ തന്നെ ഒരു വില്ലനിസം തോന്നിയിരുന്നു .പക്ഷെ കഥ വായിച്ച് തുടങ്ങിയപ്പോഴാണ് അധോലക സെറ്റപ്പിലെ കാർലോസ് അല്ല എന്ന് മനസ്സിലായത്.കഥയുടെ രസത്തിൽ ക്ളൈമാക്സ് ഇങ്ങനെയാവും എന്ന് തീരെ പ്രതീക്ഷിച്ചില്ല.ചുരുക്കം വാക്കുകളിൽ കഥയെ എല്ലാ വിധത്തിലും വായിക്കുന്നവരുടെ മനസ്സ് നിറയ്ക്കാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ.
    റോണിക്കുട്ടന്റെ മമ്മിയെ എഴുതി തീർത്തു കൂടെ .മുഴുവൻ വന്നിട്ട് വായിക്കാൻ വെച്ചിരിക്കുന്ന കഥയാണ്

    1. കമന്റിന് ഒരുപാട് നന്ദി…

      രാജ്യത്തിന് വെളിയിൽ ഉള്ള സമയത്ത് വായിച്ച ഒരു പത്രവാർത്തയിൽ നിന്നാണ് ഈ കഥ ഉണ്ടാകുന്നത്. ഒരു ചെറുപ്പക്കാരൻ മരണപ്പെടുന്നു. അന്വേഷണം എങ്ങും എത്താത്തത് കൊണ്ട് അത് കോൾഡ് കേസ് ആയി മാറുന്നു.

      പിന്നീട്, വർഷങ്ങൾക്ക് ശേഷം ഒരു സ്ത്രീയുടെ കുറ്റസമ്മതം സംഭവിക്കുന്നു.

      തൻ്റെ അനുജത്തിയെ കൊലപ്പെടുത്തിയ ആളെ വളരെ വിചിത്രമായ രീതിയിൽ, ഒരു രാസ ലായനിയുടെ സഹായത്തോടെ, അവർ കൊന്നു എന്ന്.

      പിന്നീട് ആ കേസിന് സംഭവിച്ചു എന്ന് എനിക്കറിയില്ല.
      അതാണ് ഈ കഥയുടെ പ്രേരണ.

      താങ്കൾക്ക് അത് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
      റോണി എഴുതിവെച്ചതാണ് പക്ഷേ കമ്പ്ലീറ്റ് ചെയ്യാൻ പറ്റിയില്ല.
      അതെങ്ങനെയോ ഡിലീറ്റ് ആയി പോയി.

      പൂർത്തിയാക്കാം ഉടനെ തന്നെ.

      താങ്ക്യൂ സോ മച്ച്

  9. മന്ദൻ രാജാ

    സുന്ദരീ ….

    എനിക്കേറെ പ്രധാനമായൊരു ദിവസമാണിന്ന് …
    അതുകൊണ്ടാണ് ഇവിടെക്കൊന്ന് എത്തി നോക്കിയത് .
    ടോപ്പിൽ തന്നെ പേര് കണ്ടപ്പോൾ ഇരട്ടി സന്തോഷം .

    അനിയത്തിയുടെ ഘാതകനെ അയൽവക്കത്ത് വരുത്താൻ സഹായിച്ച ഭർത്താവും , തന്റെ കൈകൾ കൊണ്ട് തന്നെ പ്രതികാരം നടത്തിയ മായയുമാണ് മനസിൽ നിറഞ്ഞു നിൽക്കുന്നത് . കഥയൊന്നുമറിയാതെ മനസ് നഷ്ടപ്പെടുത്തിയ മകന് ആ അമ്മയെ മനസിലാകും ..

    സ്നേഹിച്ചവർക്ക് ആണല്ലോ ഹൃദയത്തിന്റെ ചിന്തകൾ മനസ്സിലാകുക

    നല്ലൊരു ദിനം ആശംസിക്കുന്നു . …. സ്നേഹപൂർവ്വം – രാജാ

    1. പ്രിയപ്പെട്ട രാജാ…

      ഈ കഥ എന്നല്ല
      എൻറെ ഓരോ കഥയും
      മറ്റുള്ളവർ പറയുന്ന പൂർണ്ണത കൈവരിക്കുന്നത്
      താങ്കളുടെ ഒരു കമന്റിനു ശേഷമാണ്…

      ഞാൻ മുമ്പ് പറഞ്ഞതുപോലെ
      ഇവിടെ കഥ എഴുതാനുള്ള പ്രേരണ
      താങ്കൾ എഴുതിയ
      “ജീവിതം സാക്ഷി” എന്ന നിത്യ വിസ്മയത്തിൽ അവകാശപ്പെട്ട ആ നോവലാണ്.

      ഇപ്പോഴും എഴുതുന്നത്
      അത് നൽകിയ
      വിസ്മയം മനസ്സിൽ ഉള്ളതുകൊണ്ടാണ്…

      അതിനുശേഷം പലരുടെയും കഥകൾ
      എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെങ്കിലും
      ആദ്യ വിസ്മയം ആണല്ലോ
      എപ്പോഴും മഹത്തായത്…

      ഈ കഥ വായിച്ചതിനും
      അതിന് ഒരു അഭിപ്രായം നൽകിയതിനും
      ഹൃദയത്തിൽ തൊട്ടു നന്ദി…

      സ്നേഹം
      സ്വന്തം
      സ്മിത

  10. അമ്പാൻ

    സ്മിതാ മാം 💕💕💕💕💕
    തീ സാനം
    ക്‌ളൈമാക്സ് പൊളി ✌️✌️✌️✌️

    1. നല്ല കമന്റിന് ഒരുപാട് നന്ദി

  11. പ്രിയേ,

    റോണിയുടെ കഥ ഒന്നു മുഴുമിച്ചിട്ട് വായിക്കാനിരുന്നതായിരുന്നു. അപ്പോഴാണ് ദേ! സദ്യയ്ക്കു മുൻപ് വിളമ്പുന്ന മധുരം പോലെ ശ്യാമിൻ്റെ അമ്മയുടെ കഥ. പലപ്പോഴും തോന്നീട്ടുള്ളതാണ്… പല തലങ്ങളുള്ള വ്യക്തിത്വമാണ് സ്ത്രീകളുടേതെന്ന്. ആഴങ്ങൾ കുറവായ പുരുഷനിൽ നിന്നും എത്രയോ വ്യത്യസ്തം. ശ്യാമിൻ്റെ അച്ഛനുമമ്മയുമായുള്ള സംഭാഷണശകലം ഒരു മികച്ച സസ്പെൻസ് മൂവിയുടെ മിന്നിമായുന്ന രംഗങ്ങളായിത്തോന്നി.

    ക്ലൈമാക്സ് കിടിലമായിരുന്നു എന്നെടുത്തു പറയേണ്ടതില്ലല്ലോ!

    അഭിനന്ദനങ്ങൾ. ഞാൻ നന്നായി ആസ്വദിച്ചു.

    സ്വന്തം

    ഋഷി

    1. പ്രിയങ്കരനായ ഋഷിക്ക്…

      ഒരു കഥ നല്ലതാകുന്നത്
      അതിനെക്കുറിച്ച് ആരൊക്കെ പ്രതികരിക്കുന്നുണ്ട് എന്നതും അടിസ്ഥാനമാക്കിയാണ്…

      ആ അർത്ഥത്തിൽ
      ഞാൻ സ്വയം വിശ്വസിച്ചു: “ഈ കഥ അത്ര മോശമൊന്നുമല്ല”

      താങ്കളെപ്പോലെ
      ഹൃദയംകൊണ്ട് കഥകൾ എഴുതുന്ന
      മഹാരഥന്മാർ
      എൻറെ എളിയ എഴുത്തുകൾ ഇഷ്ടപ്പെടുന്നത്
      നേര് പറഞ്ഞാൽ സൗഭാഗ്യമാണ്…

      താങ്കളുടെ നിരീക്ഷണങ്ങൾ എല്ലാം തന്നെ
      എനിക്ക് സ്വീകാര്യം.

      സ്നേഹപൂർവ്വം
      സ്മിത

      1. dayavayi login cheithu comment edu appol moderation pokilla

        1. ലോഗിൻ ചെയ്തിട്ടാണ് കമൻ്റു ചെയ്തത് എന്നാണോർമ്മ. അല്ലെങ്കിൽ ഋഷി Author എന്നു കാണിക്കുമോ ഡോക്?

          1. bro authors swanthan wall il mathrame moderation ellathe ollu

        2. ദേ തൊട്ടു മോളിലുള്ള കമൻ്റും മോഡറേഷനിലാണ്!

        3. Ok. That was my understanding. ഡോക്ക് കമൻ്റു ചെയ്തപ്പോൾ ഇത്തിരി അന്ധാളിച്ചു. ഇപ്പോ ക്ലിയറായി😁

  12. kadhake oru smitha tuch illayirunnu
    total storykollam climax supe

    1. താങ്ക്യൂ വെരിമച്ച്

  13. നന്ദുസ്

    സഹോ..സൂപ്പർ….
    കിടു അവതരണം.. കഴപ്പ് തിർക്കാൻ കാർലോസിൻ്റെ കൂടെ കിടന്നുകൊടുക്കുകയാണെന്നാണ് ശ്യാമിനെ പൊലെ ഞാനും കരുതിയിരുന്നത്..പക്ഷെ സത്യാവസ്ഥ അവസാനം ക്ലൈമാക്സിലൂടെ കണ്ടപ്പോ നെഞ്ച് കലങ്ങിപോയി.. സ്വാന്തം മോളെപോലെ ആറ്റുനോറ്റു വളർത്തിയവളെ കാമക്കഴപ്പ് കയറി നശിപ്പിച്ചിട്ടു കൊന്നുകളഞ്ഞു ഇവനെ പോലുള്ള നാറികളെ ഒന്നും വച്ചുപൊറിപ്പിക്കരുത് .. ആ അമ്മയുടെ ഉളളൂ മനസ്സിലായപ്പോ ഒരു കാര്യം എനിക്കും മനസ്സിലായി..സത്യങ്ങളെന്തെന്നു അറിയാതെ ആരെയും പഴി ചാരുകയോ,അവരെ മറ്റൊരു കണ്ണിലൂടെ കാണുകയോ ചെയ്യരുതെന്ന്…
    ഈ സ്റ്റോറിയുടെ ജീവനാടി ക്ലൈമാക്സ് ആണ്…🥰🥰🥰💞💞😘😘😘

    സ്വന്തം നന്ദൂസ്…💚💚💚

    1. വളരെ മോട്ടിവേറ്റിങ് ആയ
      ശരിയായി പ്രോത്സാഹിപ്പിക്കുന്ന തരം
      കമൻറുകൾ ആണ് താങ്കൾ എപ്പോഴും എഴുതാറുള്ളത്..

      അടുത്ത കഥക്കുള്ള പ്രേരണ
      എനിക്ക് അവയിൽ എപ്പോഴും കണ്ടെത്താൻ സാധിക്കും….

      അതിൽ ഒരുപാട് നന്ദി

  14. ജോണിക്കുട്ടൻ

    യഥാർത്ഥത്തിൽ കാർലോസിന്റെ മരണത്തിനു കാരണം എന്താണ്? വിഷം കുത്തിവെച്ചതാണോ അവനെ കൊന്നത്? ഇങ്ങനെ സസ്പെൻസിൽ നിർത്താതെ കമന്റിൽ കൂടി അതിന് ഒരു മറുപടി തരുമോ?

    1. എല്ലാം പകൽ പോലെ വ്യക്തമാകുന്ന രീതിയിൽ, സ്പൂൺ ഫീഡിങ് കഥ എഴുതുമ്പോൾ, അത് വായിക്കുന്നവരുടെ ബുദ്ധിപരതയെ കളിയാക്കുന്നതിന് തുല്യമാണ്….

      എഴുതുന്നവരെക്കാൾ intellectual വായനക്കാർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്…

  15. ഇതുപോലെ ട്വിസ്റ്റ്‌ ഉള്ളൊരു കഥ ആദ്യം ആയാണ്. കിടു

    1. ഒരുപാട് ഒരുപാട് നന്ദി

  16. Smithaji…..powlichu….climax ottum pradeeshichilla …….pne…..nammde geetika….Deepika…..athupolle oru new stry varumo…..udane

    1. താങ്ക്യൂ സോ മച്ച്…
      പറഞ്ഞതുപോലെയുള്ള കഥകൾ എഴുതാൻ നോക്കാം

  17. റോണിയുടെ മമ്മി ബാക്കി എവിടെ സ്മിതേച്ചി?

    1. എഴുതിവെച്ചിരുന്നത് അറിയാതെ ഡിലീറ്റ് ആയി പോയി…

      തുടർന്ന് വീണ്ടും എഴുതണം

      1. Waiting

  18. Nalla story. Kurachu kuudi shyaminte munninu cheyarunnu 😎

    1. താങ്ക്യൂ സോ മച്ച്

  19. Climax polichu

    1. താങ്ക്യൂ സോ മച്ച്

  20. നല്ല കഥ ആരുന്ന്. ഇനിയും ഇതുപോലെ thrilling Stories expect ചെയ്യുന്നു

    1. താങ്ക്യൂ വെരി മച്ച്

  21. ❤️❤️❤️

    1. താങ്ക്യൂ സോ മച്ച്

  22. Smithajii

    Super duper climax and different presentation.
    Bravo 👏👏👏

    1. താങ്ക്യൂ സോ മച്ച്

  23. സ്മിത എന്ന ബൈലൈൻ കാണുമ്പോൾ നെഞ്ചിടിപ്പുയരും, അതാണ് നിങ്ങൾ കഥകളിലൂടെ വായനക്കാരിലുണ്ടാക്കിയിട്ടുള്ള ഓളം. ഇത്തവണയും അത് തെറ്റിയില്ല തലയ്ക്കടി കിട്ടിയത് പോലെ.
    തുറന്ന് പറയുമ്പോൾ അനാവശ്യ പ്രശംസയാണെന്ന് കരുതരുത്
    you are such an amazing writer.
    സ്നേഹം മാത്രം

    1. വളരെയേറെ നന്ദി…
      മോട്ടിവേറ്റ് ചെയ്യിക്കുന്ന കമൻറ്.
      ഒരുപാട് നന്ദി വീണ്ടും പറയുന്നു

  24. Wow Adipowli 😋😘😘

    1. താങ്ക്യൂ സോ മച്ച്

  25. Wow… Wow…. Wow…

  26. സൂപ്പർ.. Climax aayapol മകൻ വിറച്ച പോലെ നമ്മളും വിറച്ചു. അടിപൊളി ഫീലിംഗ്സ് ആയിരുന്നു. നല്ല സ്റ്റോറി
    ഇത് പോലെ തീം ഉള്ള ഒരു സ്റ്റോറി എഴുതാമോ അതായത് അമ്മ മകനെ cuckold ആക്കുന്നത്. ഈ കഥയിലെ കാർലോസ് ഡിന്നർ കഴിക്കാൻ വരുമ്പോൾ അമ്മയെ പിടിക്കുന്ന പോലെ സീൻസ് ഒക്കെ ഉൾപ്പെടുത്തി. അവസാനം മകൻ ദേഷ്യ പെടുമ്പോൾ അമ്മ അവനെ വക വയ്ക്കാതെ മറ്റേ ആളുമായി കളിക്കുന്നതും അവനു പൂർണ അവകാശം കൊടക്കുന്നതുമായ സീൻസ് ഒക്കെ ഉൾപ്ടുത്തി ഒന്ന് എഴുതാമോ?

    1. താങ്ക്യൂ സോ മച്ച്…
      പറഞ്ഞതുപോലെ ഒരു കഥ എഴുതാൻ ശ്രമിക്കാം

  27. ക്യാ മറാ മാൻ

    The v.1st comment this time from my side.And I already started journey through your styly portraited characters or companions. I’ll be back v.soon as it ends within hour.Thsnq again for your return with like an usual magnificent story
    Bye…..

    1. Thank you for spending your valuable time to read my humble story and write an opinion.

  28. Climax was 📈🔥amma🥺❤‍🔥

  29. സൂപ്പർ

Leave a Reply to kambistories.com Cancel reply

Your email address will not be published. Required fields are marked *