സിൽക്ക് സാരി 5 [Amal Srk] 581

 

അവന്റെ ഭീഷണിയിയിൽ മനസ്സിൽ സംഭരിച്ച ധൈര്യം പതിയെ ചോർന്നു തുടങ്ങി ” ഷിജു പ്ലീസ്.. 🙏🏻 ഇത്രേം നാളും നീ പറയുന്നതൊക്കെ ഞാൻ കേട്ടില്ലേ..? ഇനിയെങ്കിലും എന്നെ മനസമാധാനത്തോടെ ജീവിക്കാൻ അനുവദിച്ചൂടെ..? ” അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

 

” ഇത്രയും നേരം ഇങ്ങനെയല്ലല്ലോ നീ സംസാരിച്ചത്..? ”

 

” വിഷമം കൊണ്ട് പറഞ്ഞുപോയതാ.. Im sorry ”

 

” ശെരി.. നിന്റെ request ഞാൻ പരിഗണിക്കാം. ”

പെട്ടന്നുള്ള അവന്റെ മറുപടി കേട്ട് അവൾ അമ്പരന്നു.

 

” നീയിത് സീരിയസായി പറഞ്ഞതാണോ..? ” സംശയം തീരാതെ ചോദിച്ചു.

 

” പക്ഷെ എനിക്ക് രണ്ട് conditions ഉണ്ട്.. ”

 

” എന്ത് conditions..? ” അവൾ ആകാംഷയോടെ ചോദിച്ചു.

 

” ഇന്നെനിക്ക് ഒന്നര ലക്ഷം രൂപ വേണം… ” അവന്റെ ആദ്യ ആവിശ്യം കേട്ട് അവള് നിരാശയിലായി.

” ഷിജു ഇപ്പൊ തന്നെ ഞാൻ നിനക്ക് ഒരുപാട് പൈസ തന്നു, ഈ വലിയ തുക.. അത് പോസ്സിബിളല്ല.. ”

 

” വലിയ മണിമാളിക പോലുള്ള വീട്ടിൽ കഴിയുന്ന നിനക്ക് ഒന്നര ലക്ഷം വലിയ തുകയാണോ..? ”

 

” എന്റെ അക്കൗണ്ടിലെ കാശിനൊക്കെ ഹസ്ബൻഡിന് കണക്കുള്ളതാ.. മുന്നേ നിനക്ക് തന്ന പൈസയുടെ കണക്കുപോലും എങ്ങനെ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന് ഒരു പിടിയുമില്ലാതെ നിൽക്കുമ്പോഴാ നീ വീണ്ടും.. ”

 

” എനിക്ക് ഇതൊന്നും അറിയേണ്ട ആവിശ്യമില്ല.. ഞാൻ പറയുന്നതൊക്കെ അനുസരിച്ചാൽ നിനക്ക് തന്നാ നല്ലത്. ”

 

നിരുപമ ഒരു നിമിഷം ആലോചിച്ച ശേഷം സമ്മതം മൂളി.

 

” എനി രണ്ടാമത്തെ condition പറയാം.. ” എന്താണെന്നറിയാൻ നിരുപമ ആകാംഷയോടെ കേട്ടു.

The Author

Amal Srk

www.kkstories.com

50 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *