സിൽക്ക് സാരി 5
Silk Saree Part 5 | Author : Amal Srk
[ Previous Part ] [ www.kkstories.com]
എന്റെ എഴുത്തുകൾ ഇഷ്ട്ടപ്പെടുന്ന വായനക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു.

വീട്ടിൽ ചെന്ന് വിസ്തരിച്ചു കുളിച്ചപ്പഴാ മനസ്സും, ശരീരവും ഒന്ന് തണുത്തത്. കണ്ണാടിയിൽ നോക്കി നൈറ്റി ധരിച്ച ശേഷം നിരുപമ ഹാളിലേക്ക് ചെന്നു. സോഫയിൽ മുഖം വീർപ്പിച്ചു നിൽക്കുകയാണ് ഗോഹുൽ. നിരുപമ അവന്റെ അടുത്തേക്ക് ചെന്നു.
” എന്താ നിന്റെ മുഖം കടന്നല് കുത്തിയ പോലെ..? ആ ഷിജുവുമായി വീണ്ടും പ്രശ്നം ഉണ്ടാക്കിയോ..? ”
അവൻ മറുപടിയൊന്നും നൽകാതെ തല താഴ്ത്തി ഇരുന്നു.
” ചോദിച്ചത് കേട്ടില്ലേ..? ”
അത്കേട്ട് ഗോഹുൽ സോഫയിൽ നിന്നും എഴുന്നേറ്റ് അവളെ ദേഷ്യത്തോടെ നോക്കി.
” നോക്കി ദഹിപ്പിക്കാതെ കാര്യം എന്താച്ചാ പറ.. ”
” ഇന്നലെ എന്തായിരുന്നു സ്റ്റേജിൽ കാട്ടിക്കൂട്ടിയത്..? തിരുവാതിരയോ? അതൊ ക്യാമ്പറയോ..? പിള്ളേർടെ കമന്റ്സ് കേട്ട് നാണക്കേട് കൊണ്ട് മനുഷ്യന്റെ തൊലിയുരിഞ്ഞു. ” ഗോഹുൽ ദേഷ്യത്തോടെ പറഞ്ഞു.
” നീയെന്തിനാ വല്ലവരുമൊക്കെ പറയുന്നത് ശ്രദ്ധിക്കാൻ പോണെ..? ”
” അവന്മാര് പറയണത് വല്ലവരെയും കുറിച്ചല്ല, എന്റെ അമ്മയെ കുറിച്ചാ.. ഒരു മകനെന്ന നിലയിൽ എനിക്കത് പൊള്ളും.. ”
അവന്റെ ആ സംസാരം കേട്ടപ്പോൾ നിരുപമക്ക് അവൻ ചെയ്ത കാര്യങ്ങളൊക്കെ മനസ്സിൽ കേറി വന്നു. താൻ ഇന്നനുഭവിക്കുന്ന യാതനക്കൊക്കെ കാരണം ഇവനാ. എന്നിട്ടിപ്പോ തന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു. ” ഒരു മകൻ ചെയ്യുന്ന കാര്യമാണോ നീ ഇതുവരെ ചെയ്തത്..? ” നിരുപമ അവനുനേരെ കയർത്തു.

Part 6 appol