” അവസാനമായി ഒരു തവണ കൂടി നീ എന്റെ കൂടെ കിടക്കണം.. ”
” ഷിജു അത്.. ”
” എതിർപ്പുണ്ടോ..? ” അവൻ ഗൗരവത്തിൽ ചോദിച്ചു.
” എനിക്ക് തീരെ പറ്റുന്നില്ല നിന്റെ കൂടെ… ”
” നീ എങ്ങനേലും adjust ചെയ്യ്.. ഞാൻ ഈ പറഞ്ഞ conditions okay ആണെങ്കിൽ അതോടെ നിന്റെ പ്രശ്നം എന്നന്നേക്കമായി തീരും. എന്ത് വേണമെന്ന് നീ ആലോചിച്ചിട്ട് പറ.. ”
” സമ്മതം.. ” കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ അവൾ സമ്മതിച്ചു. ഏതായാലും നനഞ്ഞു, എനി കുളിച്ചു കേറാമെന്ന് അവൾ തീരുമാനിച്ചു.
അന്നത്തെ ദിവസം രാത്രി തന്നെ അവൻ പറഞ്ഞ തുക നിരൂപമ അയച്ചുകൊടുത്തു. ഹസ്ബൻഡിനോട് എന്ത് നുണ പറയുമെന്ന് അവൾക്ക് ഒരു പിടിയുമില്ല, എന്തേലും കള്ളം പറഞ്ഞാൽ തന്നെ അങ്ങേര് വിശ്വസിക്കുമോ..? ഓരോന്നോർത്ത് അവൾക്ക് തല പെരുത്തു. പിന്നെ ആകെയുള്ളൊരു ആശ്വാസംന്ന് പറയുന്നത് ഇതോടുകൂടി എല്ലാ പ്രശ്നങ്ങളും അവസാനിക്കുമല്ലോ എന്നതാ.
ഈ സമയം ഷിജുവിന്റെ കോൾ വന്നു ” പൈസ ക്രെഡിറ്റായിട്ടുണ്ട്.. I’m happy now.. 😉 ”
” നിന്റെ അടുത്ത Condition. ഇന്ന് വരുന്നുണ്ടോ നീ..? ” നിരുപമ ധൃതിയിൽ ചോദിച്ചു.
” ഇന്നൊരു മൂഡില്ല.. ”
” അതൊക്കെ ഞാൻ ശെരിയാക്കാം.. ”
” എന്ത് പറ്റി..? സത്യന്റെ പതിവ്രതയായ ഭാര്യ തന്നെയാണോ ഈ പറയുന്നത്..? ” അവൻ കളിയാക്കികൊണ്ട് ചോദിച്ചു.
” ഇതോടെ പ്രശ്ങ്ങളൊക്കെ തീരുവാണേൽ ഞാൻ എന്തിനും തയ്യാറാണ്.. ”
” എങ്കി ഇന്ന് വേണ്ടാ.. മൂഡ് ഉള്ളപ്പോ ഞാൻ പറയും. അപ്പൊ നീയെന്നെ അറിഞ്ഞു സുഖിപ്പിച്ചാ മതി. “

Part 6 appol