സിൽക്ക് സാരി 5 [Amal Srk] 581

 

” മാളവിക ഒന്ന് നിന്നെ.. ” അവൻ പിന്നീന്ന് വിളിച്ചു.

 

” എന്താ..? ” തിരിഞ്ഞു നോക്കി ഗൗരവത്തോടെ അവൾ ചോദിച്ചു.

 

” എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്.. ”

 

” എന്ത് കാര്യം..? ” അവളും കൂട്ടുകാരികളും അടുത്തേക്ക് വന്നു.

 

” എനിക്ക് സംസാരിക്കാനുള്ളത് മാളവികയോടാണ്.. ”

 

” ഇവരുടെ മുന്നിൽ വച്ച് പറയാൻ പറ്റുന്ന കാര്യമാണേൽ പറഞ്ഞാ മതി.. ” മാളവിക ഗൗരവം കൂട്ടി.

 

” പ്ലീസ്.. 🙏🏻 2 മിനിറ്റ് മതി. ഞാൻ കാര്യം പറഞ്ഞ് വേഗം പൊക്കോളാം.. ” ഷിജു അല്പം താഴ്ന്ന സ്വരത്തിൽ പറഞ്ഞു.

 

” എടി.. അവന് പറയാനുള്ളത് എന്താണെന്ന് വച്ചാ പറയട്ടെ.. ഞങ്ങളങ്ങോട്ട് മാറി നിക്കാം.. ” ലക്ഷ്മി അവളോട് പറഞ്ഞു. ശേഷം മറ്റു കൂട്ടുകാരികളുമായി അവിടെ നിന്ന് മാറി, മാളവികക്കും,ഷിജുവിനും തനിച്ചു സംസാരിക്കാനുള്ള സ്പേസ് നൽകി. ഷിജുവിനോട് സംസാരിക്കാൻ അവൾക്ക് താല്പര്യമേഇല്ലാരുന്നു.

 

” എന്താ നിങ്ങക്ക് പറയാനുള്ളത്..? എന്റെ ചേട്ടനെ ഒരുപാട് ഉപദ്രവിച്ച ആളല്ലേ..? ” മാളവിക അല്പം ദേഷ്യത്തോടെ ചോദിച്ചു.

 

” മാളവിക എന്നോട് ഇങ്ങനെ പെരുമാറരുത്.. ”

 

” തന്നോട് എനിക്ക് ഇത്ര മാന്യതയെ പറ്റത്തുള്ളു. ”

 

” ശെരി.. തർക്കിക്കാൻ ഞാനില്ല. വളരെ സീരിയസ്സായ ഒരു കാര്യമാണ് എനിക്ക് മാളുനോട്‌ സംസാരിക്കാനുള്ളത്. ”

 

” എന്താത്..? ” മാളവിക അൽപ്പം ആകാംഷയോടെ ചോദിച്ചു.

 

” ഞാനും നിന്റെ അമ്മയും തമ്മിൽ ഇഷ്ടത്തിലാരുന്നു. ”

 

” ചീ.. തോന്നിവാസം പറയരുത്…” മാളവിക ദേഷ്യത്തോടെ തട്ടിക്കയറി.

The Author

Amal Srk

www.kkstories.com

50 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *