സിൽക്ക് സാരി 5 [Amal Srk] 581

 

മാളവിക അവന്റെ കാൽക്കൽ വീണു ” ദയവു ചെയ്ത് ഞങ്ങടെ കുടുംബം നശിപ്പിക്കരുത്.. ഇതൊക്കെ എന്റെ അച്ഛനാറിഞ്ഞാൽ അവിടെ തീരും എല്ലാം.. 🙏🏻🥺 ”

 

ഷിജു അവളെ പിടിച്ച് എഴുനേൽപ്പിച്ച് അടിമുടിയൊന്ന് നോക്കി ” നീ വിഷമിക്കേണ്ട നിങ്ങടെ കുടുംബം ഞാൻ തകർക്കില്ല, പക്ഷെ അവൾക്ക് ഞാനില്ലാതെ പറ്റില്ലെന്നാ.. ഞാൻ വിളിച്ചാൽ നിങ്ങളെയും,ഭർത്താവിനെയും ഉപേക്ഷിച്ച് ഏതു കോത്താഴത്തേക്ക് വേണേലും വരും..” ഷിജു പറയുന്നതൊക്കെ കേട്ടപ്പോൾ അവൾ കൂടുതൽ വല്ലാതായി.

 

” അമ്മ ഇങ്ങനൊരു സ്ത്രീയാണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഞാൻ അമ്മയോട് സംസാരിക്കാം.. മറ്റുള്ളവരുടെ മുന്നിൽ കുടുംബം നാണം കെടുന്നത് അച്ഛന് സഹിക്കില്ല. ”

 

” നീ സംസാരിച്ചത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഞാൻ ഭീഷണിപ്പെടുത്തി ചെയ്തതാണെന്നുള്ള ലോജിക് ഇല്ലാത്ത ന്യായം പറയും നിന്റെ അമ്മ..”

 

” പിന്നെ എന്താ ചെയ്യേണ്ടേ ഞാൻ..? ” അവളാകെ തല പുകച്ചു.

 

” ഞാൻ നിന്റെ കുടുംബം നശിപ്പിക്കാതിരിക്കാം, പക്ഷെ നീ എന്നെ അനുസരിക്കണം. ”

 

” എനിക്കിപ്പോ ചേട്ടനെ വിശ്വാസമാണ്.. ഞാൻ എന്താ ചെയ്യേണ്ടത്..? ” അവൾ പ്രതീക്ഷയോടെ ചോദിച്ചു.

 

” എന്നെ നീ സ്നേഹിക്കണം. വളരെ ഡീപ്പായിട്ട്.. ” അവന്റെ മറുപടി കേട്ട് അവളൊന്ന് ഞെട്ടി.

 

” ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്..? ”

 

” നീ കരുതിയത് തന്നെ..”

 

” നടക്കില്ല.. ഞാൻ ഒരാളുമായി ഇഷ്ടത്തിലാ.. ”

 

” അറിയാം. സനൂപ് എന്നല്ലേ അവന്റെ പേര്.. “

The Author

Amal Srk

www.kkstories.com

50 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *