” എനി നിന്റെ കരച്ചിലൊന്നും എനിക്ക് കേൾക്കണ്ട.. ” അയാൾ ദേഷ്യം മാറാതെ പറഞ്ഞു.
” ചേട്ടാ i’m sorry 🥺 എനി ഒരിക്കലും അറിയാതെ പോലും എന്റെ ഭാഗത്ത് നിന്നും ഇങ്ങനൊന്നും സംഭവിക്കില്ല. ” നിരുപമ പറഞ്ഞു തീരുമ്പോഴേക്കും ദേഷ്യത്തോടെ ഫോൺ കട്ടാക്കി അയാൾ പോയി.
നിരുപമ ആകെ തളർന്നുപ്പോയി. ഇതുവരെ തന്റെ ഭർത്താവിന് മുൻപിൽ വിശ്വാസം നഷ്ട്ടപ്പെട്ട് നിൽക്കേണ്ടി വന്നിട്ടില്ല. ഉത്തമയായ ഭാര്യ എന്ന പദവി ഭർത്താവിന് മുൻപിൽ ഉടഞ്ഞുപോയ സങ്കടം അവളെ വല്ലാതെ വേട്ടയാടി. ഇതിനൊക്കെ കാരണം തന്റെ വയറ്റിൽ പിറന്ന ദുഷ്ട സന്തതിയും, ഷിജു എന്ന രാക്ഷസനുമാണ്. കിടക്കയിൽ വീണ് അവൾ ഒരുപാട് നേരം കരഞ്ഞു. ഇന്നലെ തന്റെ ഭർത്താവിനെ വഞ്ചിച്ച് എല്ലാം മറന്ന് സുഖിച്ചതിന് ദൈവം തന്ന ശിക്ഷയാണിത്. ഓരോന്ന് ഓർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാനായില്ല. തലയണയിൽ മുഖം ചേർത്ത് അവൾ ഒരുപാട് കരഞ്ഞു.
ഇതേ സമയം റൂമിൽ ഇരുന്ന് തന്റെ കാമുകനുമായി സൊള്ളുകയാണ് മാളവിക.
” ഇന്നലത്തെ നിന്റെ പെർഫോമൻസ് കലക്കി.. ” സനു പറഞ്ഞു.
” താങ്ക്സ് 🥰 ”
” അമ്മയെക്കാൾ മിടുക്കിയാ മോൾ.. ഇങ്ങനൊരു പെണ്ണിനെ കിട്ടിയ എന്റെ ഭാഗ്യം. ”
” പൊക്കി പൊക്കിയിതെങ്ങോട്ടാ..? ”
” ഞാൻ സീരിയസ്സായി പറഞ്ഞതാ പെണ്ണെ.. ”
” ഉവ്വ.. എന്തോ കാര്യം സാധിക്കാനുള്ള അടവാ..”
” എന്ത് കാര്യം സാധിക്കാൻ..? ”
” അത് എനിക്കറിയോ..? ”
” കാര്യം സാധിക്കാനൊന്നുമല്ല ഞാൻ അങ്ങനെ പറഞ്ഞത്. ഉള്ളതാ അതൊക്കെ.. “

Part 6 appol