Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സിന്ധി പശു 👙🍼 2 [Bency] 667

Kambi Views 1245848

സിന്ധി പശു 2

Sindhi Pashu Part 2 | Author : Bency | Previous Part


നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു കാലത്ത് ചന്ദ്രൻ വരുമ്പോ ഹേമക്ക് നല്ല ചുട്ട് പൊള്ളുന്ന പനി

ഒരു ഓട്ടോ വിളിച്ചു ചന്ദ്രൻ ഹേമയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി

അന്നത്തെ ദിവസം മൊത്തം ഹേമ കിടപ്പായിരുന്നു

തനിക്ക് സംഭവിച്ച ദുരന്തം ഓർത്ത് ഹേമ നീറി നീറി കഴിഞ്ഞു ഓരോ നിമിഷവും

അന്ന് ചന്ദ്രന് നൈറ്റ്‌ ഓഫ്‌ ആയിരുന്നതിനാൽ പകൽ മുഴുവനും രാത്രിയും ചന്ദ്രൻ വീട്ടിൽ ഉണ്ടായിരുന്നു

പിറ്റേന്ന് കാലത്ത് ചന്ദ്രൻ ഡ്യൂട്ടിക്ക് പോയി. ഉച്ചക്കലത്തെ ആഹാരം ഹേമക്ക് വയ്യാത്തത് കൊണ്ട് പുറത്തു നിന്ന് കഴിച്ചോളാം എന്ന് അയാൾ പറഞ്ഞു

പൊന്നുവും സ്കൂളിൽ പോയി കഴിഞ്ഞപ്പോ ഹേമ ജോലികൾ ഓരോന്നായി പതിയെ ചെയ്യാൻ തുടങ്ങി. പുറത്തേക്ക് ഇറങ്ങി മുറ്റം തൂത്ത് ഹേമ വീടിന്റ തെക്കേ വശത്ത് എത്തി

സർവേ കല്ലിൽ നോക്കി

അതിൽ നിറയെ ചോര ഉണ്ട്

ഹേമ വേഗം പോയി കുറച്ച് വെള്ളം എടുത്ത് കൊണ്ടുവന്നു അത്‌ തേച്ചു കഴുകാൻ തുടങ്ങി

കുറെയൊക്കെ അവൾ കഴുകി കളഞ്ഞു

നോക്കുമ്പോ അതാ വാസു!

അയാൾ അടുത്തേക്ക് നടന്നു വരുന്നു

അയാളുടെ പേടിപ്പെടുത്തുന്ന ഭീകര രൂപം ഹേമയുടെ തൊട്ട് മുന്നിൽ എത്തി

“ബോഡി നല്ല സുരക്ഷിതമായി ഞാൻ കുഴിച്ചു മൂടി കേട്ടോ….

ഇനി ഇപ്പൊ ഞാൻ പറയാതെ ഒരു കുഞ്ഞു പോലും കണ്ട് പിടിക്കില്ല ”

‘ഞാൻ പറയാതെ ‘ എന്ന് പറഞ്ഞതിൽ ഒരു ഭീഷണി ഇല്ലേ എന്ന് ഹേമക്ക് സംശയം തോന്നി

“കൊല്ലലും കുഴിച്ചു മൂടലും ഒന്നും വാസുന് പുത്തരി അല്ല… പക്ഷെ കൂലി ഇല്ലാതെ വാസു ഒരു മൈരും ആർക്കും ചെയ്തു കൊടുക്കാറില്ല ”

അയാളുടെ ഉള്ളിൽ എന്താണെന്ന് ഹേമക്ക് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു

എന്നിട്ടും ഭയം കൊണ്ട് ഹേമ ഒരക്ഷരം പോലും മിണ്ടാതെ സർവേക്കല്ലിലെ ചോര കഴുകി കളഞ്ഞു വൃത്തിയാക്കി

The Author

benzY

80 Comments

Add a Comment
  1. Nice story vaayichittum kothi theerunnillaa

  2. Ennu varum aduttha part.. Reply me chechi

    1. Reply me chechi

  3. 3 part eppo varum

  4. Aduttha part enna varika please tell me

    1. ഹായ് ചിത്ര… എവിടെയും ഇയ്യാളെ കാണാലോ.. 😀😀നമുക്കൊന്ന് കൂടാമോ 👸👸🍣🌮🍑🍌

  5. Bency എന്തായി കുറെ ആയല്ലോ കണ്ടിട്ട് എഴുതുന്നുണ്ടോ, waiting ആണ് 😍

  6. Oru reply tharuo chechi

  7. Aduttha part enna…….

  8. Aduttha part enna…

  9. കൊള്ളാം സൂപ്പർ. കലക്കി. തുടരുക ❤

  10. Aduttha part enna varum

  11. ലെ ഹേമ: ഇത്രയും തെറി എൻ്റ കരിയറിൽ കെട്ടടില്ല ….😜😜😂🥰 Waiting next part

  12. എഴുത്തിൻ്റെ ശൈലി കണ്ടിട്ട് സിമോണ എഴുതും പോലെ ഉണ്ടല്ലോ? 🤔

  13. Enik patiya thread kittiyo

    1. ഹേമയെ പോലെ ആണോ ചിത്ര.. വാസു എന്നാ കഥപത്രം അതുപോലെ ഇഷ്ടപെട്ടു എന്ന് തോന്നുന്നു..

  14. കാത്തു ഇരിന്നു കഥ വായിച്ചു കൊള്ളാം തുടരുക… നല്ല കളി ഇങ്ങനെ venam പെണ്ണിനെ കളിക്കാൻ അവളും ആസ്വദിച്ചു കൂടെ കൂടണം

  15. പ്രിയെ ബെൻസി,
    ഇവിടെ വേറൊരാൾ എഴുതി പകുതിക്കിട്ടു പോയ കളിക്കൂട്ടുകാരി എന്നൊരു കഥ കിടപ്പുണ്ട്. കഴിയുമെങ്കിൽ അതൊന്ന് പൂർത്തിയാക്കാമോ? നിങ്ങളുടെ ശൈലിക്ക് യോജിച്ച കഥയാണ്, അതു കൊണ്ടാണ് ചോദിക്കുന്നത്.

  16. Hi, Bincy, കഥ പറഞ്ഞപോലെ അടിപൊളി തന്നെയാണ് ബട്ട്‌ ആദ്യ പാർട്ടിൽ വന്ന ഒഎസ് ഫ്ലോ 2nd പാർട്ടിൽ എവിടെയൊക്കെയോ നഷ്ട്ടപെട്ടു പോയി, കഥ divert ആകാൻ ഉള്ള ഇല്ല ചാൻസും കാണുന്നുണ്ട് ലൈക്‌, ഭർത്താവ് അറിയുന്നത് അപ്പൊ അത് cuckold കാറ്റഗറയിലേക്ക് പോകും മൊത്തം കൺഫ്യൂഷനിലേക്ക് വരും വാസുനെ തന്നെ ഹൈലൈറ് ചെയ്യ്, വാസൂന് ശരിക്കും ഉപയോഗിക്കു ഹേമ വസുവിനും അടിമ യാകട്ടെ, വാസു എന്ത് പറഞ്ഞാലും കേൾക്കുന്ന ഒരു പെണ്ണ്, വാസു കുറച്ചു rough ആയാലും കുഴപ്പമില്ല ഹേമ അതൊക്കെ ഇഷ്ടപ്പെടണം like ഒരു submassive പോലെ, ഡയലോഗ് ist partine അപേക്ഷിച്ചു വളരെ കുറവാണു ആ ഫീൽ വന്നില്ല, പിന്നെ കുറച്ചു ക്രൈം ത്രില്ലറിൽ divert ആകുന്നതു ബോർ ആകാനാണ് ചാൻസ്, അല്ലാതെ തന്നെ കഥ വൻ സ്ട്രോങ്ങാണ് i mean theme, പിന്നെ അധികം delay ആകുന്നതു കഥയെ ബാധിക്കുന്നുണ്ട് 😔, anyway ഇനി ഇതൊക്കെ പരിഹരിച്ചു അടുത്ത പാർട്ട്‌ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🤩🥰👍

  17. Paalu kudi scene pora…vasu Annan …pinne ….murukanum hemayum onnu kalikkatte…murukanum kodukku paal…pinne vasu Annante kootukar Mari Mari kondu poyi kalichu nekki pizhinju kudichu kalikkatte….chandrane hema valakkatte…Kali hema chandarane padipikkatte…kadha munnottu potte with varnanana…you carry on only suggestion…

    1. അമ്മിണി ചേച്ചിയെ കൊള്ളാം കേട്ടോ കഥ ആയിരുന്നാലും ആ പെണ്ണിന്റെ അവസ്ഥ നോക്കണം കേട്ടോ….

  18. Nannayittundu tto thudaruga waiting for next part

    1. എനിക്ക് മാത്രമാണോ വാസു അണ്ണൻ എന്ന് കേട്ടപ്പോൾ എല്ലാം കുഞ്ഞികൂനൻ ലെ സായ് കുമാറിനെ മനസ്സിൽ വന്നത് 😁😁

  19. കൂട്ടകളിയും കൂട്ടികൊടുപ്പും കൊണ്ടുവന്ന് കഥ കുളമാക്കരുത് ഇപ്പോൾ ഇവിടെ വരുന്ന കഥകൾ എല്ലാം അങ്ങനെ ആണ് അവൾ എങ്ങനെ ഇ കുടുക്കിൽ നിന്ന് രക്ഷപെടും എന്ന രീതിയിൽ മുന്നോട്ടു പോകുക എല്ലാം അറിയുന്ന ചന്ദ്രൻ അവളെ ഉപേക്ഷിക്കുകയും പിന്നീട് അവളെ വീണ്ടും ജീവിതത്തിലെക്ക് കൊണ്ടുവരികയും ചെയ്യട്ടെ അല്ലാതെ അവനെ മൊണ്ണാക്കി ചിത്രീകരിച്ച് കുളമാക്കരുത് മന്ദൻരാജ സുനിൽ എന്നിവരെ പോലെ ക്ലാസിക്ക് പിറക്കട്ടെ ആശംസകൾ

  20. Kolam bency next part wairing

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: