ചേച്ചി ഡോറില്‍ ചാവി കിടപ്പുണ്ട് പൂട്ടിയേക്ക്
ഞാന്‍ ബൈക്കെടുത്തു
ചേച്ചി സാരി ഒതുക്കി പിന്നില്‍ കയറി
എനിക്കാകെ വെപ്രാളമായി
ചേച്ചിയുടെ സ്പര്‍ശനം എന്റെ ശരീരമാകെ കുളിരുകൊണ്ടു
വല്ലാത്തൊരു അനുഭൂതി എന്നെ വലയം ചെയ്യുന്നത് ഞാനറിഞ്ഞു
ചേച്ചിക്ക് പെടിയുണ്ടോ
പിന്നില്‍ നിന്നും മറുപടിയൊന്നുമുണ്ടായില്ല
ഞാന്‍ മിററിലൂടെ നോക്കിയപ്പോ പേടിച്ചരണ്ട ചേച്ചിയുടെ മുഖമാണ് കണ്ടത്
എന്റെ മനസില്‍നിന്നും വികാരങ്ങള്‍ വേഗം മറഞ്ഞു ഞങ്ങള്‍ സ്കൂളില്‍ എത്തി
ചേച്ചി പോട്ടെ എന്നുപറഞ്ഞു വേഗം നടന്നു പോയി
ഞാനാ നടത്തം കണ്ടു നിര്‍നിമേഷനായി നോക്കി നിന്നു
സാരിയില്‍ ചേച്ചി എത്ര സുന്ദരിയായിരിക്കുന്നു എന്റെ കഴുത്തൊപ്പം മാത്രം നീളമേ ഉള്ളുപക്ഷെ നടക്കുമ്പോള്‍ചന്തി വല്ലാതെ ഉലയുന്നു
മനോഹരമായ കഴുത്ത് അല്പം ചരിച്ചാണ് നടപ്പ് ചേച്ചി കണ്ണില്‍നിന്നും മറയുന്നവരെ നോക്കിനിന്നു
തിരിച്ചു ഓഫിസിലെത്തിയപ്പോ ഞാന്‍ തിരിച്ചറിഞ്ഞു എനിക്ക് ചേച്ചിയോട് കമാമല്ല പ്രണയമാണെന്ന്
ഞാന്‍ വേഗം ഫോണെടുത്തു ചേച്ചിയുടെ നമ്പറില്‍ ഡയല്‍ ചെയ്തു റിംഗ് ഉണ്ട് എടുത്തില്ല
വൈകിട്ട് ഞാന്‍ സ്ക്കൂള്‍ ഗേറ്റില്‍ ചേച്ചിയെ കാത്തുനിന്നു
കൂടെ ജോലിചെയ്യുന്ന ടീച്ചര്‍ മാരോടൊപ്പം എന്റെ സിന്ധു നടന്നു വരുന്നു
ഞങ്ങള്‍ താമസിക്കാതെ വീട്ടിലെത്തി
കിരൺ ഏത് വർഷം ആണ് പഠിച്ചത് ആ പേര് ഞാൻ കേട്ടിട്ടുണ്ട്
കുറച്ച് മസാല ഇട്ട് തുടങ്ങിക്കോ നന്നായിട്ടുണ്ട്
Pooojaaa nakkkaaaannnn tharaaaamo
Nannayitunde, please continue
Plzz ithintte bakki ezhuthane…
Katta waiting….
നന്നായിട്ടുണ്ട്
മനോഹരമായ അവതരണം
കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി വന്നോട്ടെ,
വീണ്ടും എഴുതു
Very nice & interesting..
Nala starting continue…..
Nala thudakam bro.. pls continu
Good way to start.
കൊള്ളാം…… സൂപ്പർ തുടക്കം.
????
നല്ല തുടക്കം
കൊള്ളാം നല്ല തുടക്കം ബാക്കിം കൂടെ പോന്നോട്ടെ
thanks