Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സിന്ദൂര സന്ധ്യ [ധനഞ്ജയന്‍] 177

Kambi Views 193693

ഞാന്‍ വേഗം പ്ലേറ്റ്‌ എടുത്തു കഴിക്കാന്‍ തുടങ്ങി ചേച്ചി വെറുതെ പ്ലേറ്റില്‍ വിരലോടിക്കാണെന്ന് എനിക്കു മനസിലായി

ചേച്ചി എന്താ ഇങ്ങനെ കഴിക്കു, എനിക്ക് മനസിലാകും ചേച്ചിയുടെ മനസ് പക്ഷെ ഇനി നമുക്കെന്തു ചെയ്യാന്‍ കഴിയും, ഇന്നത്തെ ദിവസം ചേച്ചി ഒന്നുംതന്നെ കഴിചില്ലല്ലോ

വീണ്ടും ചേച്ചിയുടെ കണ്ണുകള്‍ നഞ്ഞു ഒഴുകാന്‍ തുടങ്ങി

ഞാന്‍ പ്ലേറ്റ്‌ ടേബിളില്‍ വച്ച് വിഷണ്ണനായി ഇരുന്നു

നീ  കഴിക്കാടാ

എനിക്കും മതി ചേച്ചി

ഞാന്‍ എണീറ്റ്‌ എന്റെ മുറിയിലേക്ക് പോയി

ചേച്ചിയെ മനസ്സില്‍ താലോലിച്ച് രണ്ടു ദിവസം അങ്ങനെ പോയി

പിറ്റേന്ന് രാവിലെ ചേച്ചി ബാഗോക്കെ തയ്യാറാക്കി നില്‍ക്കുമ്പോളാണ് ഞാന്‍ ഉണരുന്നത്

എവിടേക്കാ  ചേച്ചി

ഞാന്‍ റൂമിലേക്ക്‌ പോവാണ് മൂന്ന് ദിവസത്തെ ലീവാ കൊടുത്തത്

ചേച്ചി ജോലിക്ക് പോക്കോ പക്ഷെ ഇവിടെ നിക്കാല്ലോ

അത് വേണ്ടടാ നിനക്കതൊരു ബുദ്ധിമുട്ടാവും

എനിക്കെന്തു ബുദ്ധിമുട്ട് ചേച്ചിക്ക് സ്ക്കൂളില്‍ പോവാന്‍ ഇതല്ലേ സൗകര്യം ഇവിടുന്നു ഒരുകിലോമീറ്റര്‍ ദൂരം

എന്നാലും അത് ശരിയാവില്ല

ഞാന്‍ ബാഗില്‍ പിടിച്ചു

ചേച്ചി പോവാന്‍ ഞാന്‍ സമ്മതിക്കില്ല

അമ്മ ചേച്ചിയെ നോക്കിക്കോണമെന്ന് പറഞ്ഞിട്ടുണ്ട്

ഞാന്‍ ബാഗെടുത്തു അകത്തു കൊണ്ടുപോയി വച്ചു

ഞാന്‍ തിരികെ വന്നു ചേച്ചി നമുക്ക് ഒന്നിച്ചു പോകാംഞാന്‍ വേഗം റെഡിയായി വരാം

പത്തുമിനിറ്റ്‌ കൊണ്ട് ഞാന്‍ ഒരുങ്ങി

ബൈക്കിന്റെ ചാവിയെടുത്തു ഇറങ്ങി

The Author

17 Comments

Add a Comment
  1. കിരൺ ഏത് വർഷം ആണ് പഠിച്ചത് ആ പേര് ഞാൻ കേട്ടിട്ടുണ്ട്

  2. കുറച്ച് മസാല ഇട്ട് തുടങ്ങിക്കോ നന്നായിട്ടുണ്ട്

    1. Pooojaaa nakkkaaaannnn tharaaaamo

  3. Nannayitunde, please continue

  4. Plzz ithintte bakki ezhuthane…
    Katta waiting….

  5. സുന്ദര കില്ലാടി

    നന്നായിട്ടുണ്ട്

  6. അപ്പൂട്ടൻ

    മനോഹരമായ അവതരണം

  7. കൊള്ളാം, അടുത്ത ഭാഗം പേജ് കൂട്ടി വന്നോട്ടെ,

  8. വീണ്ടും എഴുതു

  9. Very nice & interesting..

  10. Nala starting continue…..

  11. Nala thudakam bro.. pls continu

  12. Good way to start.

  13. പൊന്നു.?

    കൊള്ളാം…… സൂപ്പർ തുടക്കം.

    ????

  14. നല്ല തുടക്കം

  15. കൊള്ളാം നല്ല തുടക്കം ബാക്കിം കൂടെ പോന്നോട്ടെ

    1. ധനഞ്ജയന്‍

      thanks

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: