സിന്ധു ചേച്ചിയാണ് എൻ്റെ മാലാഖ [Johny] 685

ഒരു ചുവന്ന ബ്ലൗസും സെറ്റ് സാരിയുമാണ് ചേച്ചിയുടെ വേഷം. കഴുത്തിൽ സ്വർണമാലയും കാതിൽ സ്വർണ കമ്മലും ഉണ്ട്.
സെറ്റ് സാരിയിൽ കാണുമ്പോൾ ഐശ്യര്യം ഒത്ത രൂപം….

വസ്തംഅയൺ ചെയൽ കഴിഞ്ഞ് തിരിഞ്ഞപ്പോൾ ചേച്ചി എൻ്റെ റൂമിലേക്ക് കയറി വന്നു …
അവൾ കതക് ചാരിയതിന് ശേഷം എന്നെ നോക്കി ചിരിച്ചു ‘

ഞാൻ സംശയ ഭവത്തിൽ ചേച്ചിയെ നോക്കി. …

” എന്തടോ …. ഒരു ഗൗരവം ”

ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി.

“നിന്നെ അങ്ങട്ട് കണ്ടിട്ട് കുറച്ച് ആയല്ലോ ….. എന്ത് പറ്റി. ”

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ചേച്ചിയുടെ കയ്യിലുള്ള കവർ എനിക്ക് നേരെ നീട്ടി.

“രമേശേട്ടൻ നിനക്ക് കൊണ്ട് വന്ന ഷൂസും ഡ്രസ്സുമാണിത് ….. ”

ഞാൻ ആ കവർ വാങ്ങിച്ചു.

” ഇന്ന് ഇത് അണിഞ്ഞ്  വന്നാൽ മതി. ….”

” ഞാൻ ഡ്രസ്സ് അയൺ ചെയ്തിട്ടുണ്ട് …. ഇന്ന് അത് ഇടാം”

ഞാൻ പറഞ്ഞു..

‘നിനക്ക് ഇത് മാച്ച് ആണോ നോക്കട്ടെ … ”

“അത് ഞാൻ പിന്നെ നോക്കാം ”

“അത് പറ്റില്ല …. ഇന്ന് നീ ഇത് ഇട്ടേ.. …. .,,,,, ”

ചേച്ചി അൽപം കനപ്പിച്ച് പറഞ്ഞു.

 

” അത് ചേച്ചി … ഞാൻ  …. പിന്നെ ഇടാം”

“അത് പറ്റില്ല …. ”

ഞാൻ ഒട്ടും താൽപര്യം കാണിക്കാതെ അവിടെ നിന്നു.

ചേച്ചി അൽപം ദേഷ്യത്തോടെ എൻ്റെ അടുത്തേക്ക് വന്നു .. ആ കവർ കയ്യിൽ നിന്നും വാങ്ങിച്ചു, ഡ്രെസ് പുറത്ത് എടുത്തു …

” ദേ ഇത് ധരിച്ചേ ”

ഞാൻ അൽപം മടിയോടെ നിന്നു.

” ഞാൻ ചെയ്തോളാം”
ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.

“എന്നാൽ ….ഇത് നിന്നെ കൊണ്ട് ഉടുപ്പിച്ചിട്ടെ ഞാൻ പോകുന്നൊള്ളു. “

The Author

18 Comments

Add a Comment
  1. കലക്കി ….. ഒരു രക്ഷയുമില്ല ….. മികച്ച അവതരണ ശൈലി
    Keep it up

    1. Monjathi rasiya stop cheytho ?

      1. എഴുതും …. തിരക്കിലായതിനാൽ എഴുതൻ സമയം ലഭിക്കാറില്ല. ….
        അതികം താമസിക്കാതെ തെന്നെ എഴുതി തുടങ്ങും ……

  2. രാക്ഷസ്സൺ

    സൂപ്പർ ബ്രോ….. ❤❤❤

  3. suuuuper iniyum poratte……

  4. കാമുകൻ ❌️

    ഈ കഥ ഞാൻ എവിടെയോ….
    ആ എന്തായാലും നല്ല കഥ ??????

  5. അടിപൊളി, കളികൾ ഒന്നുകൂടി ഉഷാറാക്കി പോരട്ടെ

  6. Bro അടി പാെളി ആയിട്ടുണ്ട്??????❤️ പറ്റുമെങ്കിൽ ഇനിയും തുടർ ഭാഗങ്ങൾ എഴുതാം , നല്ല ശൈലി!

  7. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ ? xmas?

  8. ഇതൊക്കെ പണ്ടേ സൈറ്റിൽ വന്ന കഥയാണല്ലോ
    .മാറ്റങ്ങൾ തോന്നിയതെ ഇല്ല??

  9. Very vry best exellnt❤❤❤

  10. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

  11. Bro…. സംഭവം കിടുക്കി . വായിച്ചു തീർന്നത് അറിഞ്ഞില്ല. ആസ്വാദകരമായ എഴുത്ത് എവിടെയും മുഷിപ്പിച്ചില്ല. തുടർന്നും പ്രതീക്ഷിക്കുന്നു ….
    സ്നേഹപൂർവ്വം …. iraH ….

  12. super.. congragulations…ingane aanu kadha ezhuthendathu…mattullavarkku ee kadha ezhuthunna reethi oru model aakkaavunnathaanu.nice..keep it up..

  13. Super bro excellent ♥️

  14. രാജുനന്ദൻ

    വളരെ നന്നായിരിക്കുന്നു , നല്ല ഫ്ലോ ഉണ്ട് എഴുത്തിനും വായിക്കുന്ന ആളിനും , വളരെ മനോഹരമായിരിക്കുന്നു ഈ ക്രിസ്തുമസ് വിഭവം

Leave a Reply

Your email address will not be published. Required fields are marked *