ഞാൻ പതറി …. വിറച്ച് കൊണ്ട് പറഞ്ഞു
:” ഞാൻ ദേ ആ നേരം എത്തിയതേയൊള്ളു ….. ”
അപ്പോഴേക്കും എൻ്റെ കണ്ണ് നിറഞ്ഞിരുന്നു … അത് കണ്ടിട്ടാവണം ചേച്ചി പുഞ്ചിരിച്ചു. ….
“എതായാലും പോട്ടെ .’… നീ എൻ്റെ കാണാനുള്ളതെല്ലാം കണ്ടു. സാരമില്ല …..”
ഞാൻ കരഞ്ഞ് കൊണ്ട്
” ആരോടും പറയല്ലെ ചേച്ചി …. അറിയാതെ … ”
“സാരമില്ലs:…. ”
വിക്കി വിക്കി കരഞ്ഞ എന്നെ സിന്ധു ചേച്ചി ചേർത്ത് പിടിച്ച് കൊണ്ട്
“എടാ …. ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു …. എന്താ പോരെ ”
ഞാൻ തലയാട്ടി
” നീ ആ മുഖം തുടച്ചേ ”
ചേച്ചി നോർത്ത് എടുത്ത് കൊണ്ട് എൻ്റെ മുഖം തുടച്ചതിന് ശേഷം
” നീ സത്യസന്തമായിട്ട് ഒരു കാര്യം പറയോ ”
” പറയാം”
“നീ എന്നെ ആ കണ്ണിലൂടെ നോക്കാൻ തുടങ്ങിട്ട് എത്ര നാളായി?”
:” എയ് ….. അങ്ങിനെയില്ല”
“ദേ …. എന്നോട് നുണ പറയാൻ നോക്കണ്ട ….. എനിക്ക് എല്ലാം അറിയാം ….. നീ ദൈര്യമായിട്ട് പറഞ്ഞോ ….. എത്ര നാളായി ”
“കുറച്ച് ആയി … ”
“എന്നിട്ട് പറയാതിം മിണ്ടാതിം നടക്കാണ് കള്ളൻ ”
എന്നും പറഞ്ഞ് ചേച്ചി എൻ്റെ മുഖത്ത് ഒരു പിച്ച് തന്നതിന് ശേഷം എൻ്റെ കവിളത്ത് ഒരു മുത്തം തന്നു.
ഞാൻ ഞെട്ടി പോയി.
“നീ നിൻ്റെ ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ ഞാൻ ഉറപ്പായിട്ടും നിന്നു തന്നേനെ”
” ശരിക്കും ”
ചേച്ചി തലയാട്ടി കൊണ്ട് ഡോറിലേക്ക് തിരിഞ്ഞ് നടന്നു. ഞാൻ സന്തോഷം കൊണ്ട് തുള്ളിചാടി.
” ചേച്ചി ”
ഡോർ തുറക്കാൻ നിൽക്കുന്ന സിന്ധു ചേച്ചിയെ ഞാൻ പിറകീന്നു വിളിച്ചു.
കലക്കി ….. ഒരു രക്ഷയുമില്ല ….. മികച്ച അവതരണ ശൈലി
Keep it up
Monjathi rasiya stop cheytho ?
എഴുതും …. തിരക്കിലായതിനാൽ എഴുതൻ സമയം ലഭിക്കാറില്ല. ….
അതികം താമസിക്കാതെ തെന്നെ എഴുതി തുടങ്ങും ……
Poli
സൂപ്പർ ബ്രോ….. ❤❤❤
?
suuuuper iniyum poratte……
ഈ കഥ ഞാൻ എവിടെയോ….
ആ എന്തായാലും നല്ല കഥ ??????
അടിപൊളി, കളികൾ ഒന്നുകൂടി ഉഷാറാക്കി പോരട്ടെ
Bro അടി പാെളി ആയിട്ടുണ്ട്??????❤️ പറ്റുമെങ്കിൽ ഇനിയും തുടർ ഭാഗങ്ങൾ എഴുതാം , നല്ല ശൈലി!
അടിപൊളി ബ്രോ ? xmas?
ഇതൊക്കെ പണ്ടേ സൈറ്റിൽ വന്ന കഥയാണല്ലോ
.മാറ്റങ്ങൾ തോന്നിയതെ ഇല്ല??
Very vry best exellnt❤❤❤
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
Bro…. സംഭവം കിടുക്കി . വായിച്ചു തീർന്നത് അറിഞ്ഞില്ല. ആസ്വാദകരമായ എഴുത്ത് എവിടെയും മുഷിപ്പിച്ചില്ല. തുടർന്നും പ്രതീക്ഷിക്കുന്നു ….
സ്നേഹപൂർവ്വം …. iraH ….
super.. congragulations…ingane aanu kadha ezhuthendathu…mattullavarkku ee kadha ezhuthunna reethi oru model aakkaavunnathaanu.nice..keep it up..
Super bro excellent ♥️
വളരെ നന്നായിരിക്കുന്നു , നല്ല ഫ്ലോ ഉണ്ട് എഴുത്തിനും വായിക്കുന്ന ആളിനും , വളരെ മനോഹരമായിരിക്കുന്നു ഈ ക്രിസ്തുമസ് വിഭവം