അതെ സമയം മറ്റൊരിടത്തു വൈശാഖൻ തന്റെ ജീപ്പ് സ്റ്റാർട്ട് ചെയ്തു കൊണ്ട് സ്കൂളിലേക്ക് പോയി. അയാളോട് ദേഷ്യം കാണും എന്ന് അയാൾക്ക് ഉറപ്പ് ഉണ്ടായിരുന്നു. എന്തിരുന്നാലും തന്നോടൊപ്പം ജീവിതത്തിലേക്ക് ഇറങ്ങി വന്നവൾ അല്ലെ അവൾ. എല്ലാ കഷ്ടതകളും സഹിച്ചു തന്നോട് കൂടി ജീവിച്ചു വന്നവൾ,, ശേ മോശമായി പോയി അവളുടെ കഴുത്തിൽ ഒന്നും കയറി കുത്തി പിടിക്കണ്ടായിരുന്നു. ഓഹ് തന്റെ ചില സമയത്തെ മുൻകോപം ആണ് ഇതിന് എല്ലാം കാരണം.ഇതൊക്കെ മനസ്സിൽ ആലോചിച്ചു കൊണ്ട് ആണ് അയാൾ ജീപ്പ് ഓടിക്കുന്നത്. എന്തായാലും അവളോട് ഇനി വിളിച്ചു പറയണ്ട ഒരു സർപ്രൈസ് പോലെ അവളുടെ മുന്നിൽ ചെന്ന് ഒരു സോറി പറഞ്ഞു പ്രശ്നം തീർക്കാം. പോകും വഴി വീട്ടിലേക്ക് സാധങ്ങൾ വാങ്ങുന്ന കടയിൽ കയറി കൊടുക്കാൻ ഉള്ള പൈസ മുഴുവൻ കൊടുത്തു തീർക്കാം. മനസ്സിന് എന്തോ ഒരു സന്തോഷം വന്നപോലെ അയാൾ വണ്ടി ഓടിച്ചു കടയിലേക്ക് ആദ്യം പോയി.
അഞ്‌ജലി അപ്പോഴേക്കും കുളിച്ചു ഇറങ്ങി ഒരു ടവൽ ചുറ്റി വന്നു. വിശ്വനാഥൻ അരയിൽ ഒരു ടവൽ ചുറ്റി ഇരുന്നു പുകവലിയ്ക്കുന്നു. അഞ്ജലിയെ കണ്ടപ്പോൾ അയാൾ ചോദിച്ചു.
വിശ്വനാഥൻ :അതെ സമയം ഉച്ച ആയി?
അഞ്‌ജലി :അഹ് അതിനു എന്താ?
വിശ്വനാഥൻ :കഴിക്കാൻ വല്ലതും വേണ്ടേ.
അഞ്ജലി :എനിക്കുള്ള ആഹാരം ദേ ആ ബാഗിൽ ഇരിപ്പുണ്ട്.
അഞ്‌ജലി സോഫയുടെ അങ്ങേ തലയിൽ ഇരിക്കുന്ന തന്റെ ബാഗ് കാണിച്ചു പറഞ്ഞു.
വിശ്വനാഥൻ :അത് മോള് വീട്ടിൽ പോയി ഇരുന്നു കഴിക്ക്,, ഇത്രയും ക്യാഷ് കൊടുത്തു ഒരു റൂം എടുത്തു ഇട്ടിട്ട് ഫുഡ് പാർസൽ വാങ്ങി കഴിക്കാനോ ആഹാ നല്ല കാര്യം ആയി. അതെ എനിക്ക് ഈ ചോറും കറിയും ഒന്നും പറ്റില്ല വല്ല ചപ്പാത്തിയോ അപ്പമോ അല്ലെങ്കിൽ ബിരിയാണി ഒക്കെ. തനിക്കോ???
അഞ്ജലി :എന്തായാലും കൊണ്ടുവന്നില്ലേ ഞാൻ ഇത് കഴിച്ചു കൊള്ളാം.
വിശ്വനാഥൻ :നോ നോ അത് വേണ്ട,,, അത് മോള് കളയാൻ ഒന്നും പോകേണ്ട വീട്ടിൽ കൊണ്ട് പോയി കഴിച്ചോ. ഇവിടെ വന്നു റൂം എടുത്തു ഇവിടെ നിന്ന് കഴിച്ചു ഇല്ലെങ്കിൽ അതിന്റെ കുറച്ചിൽ എനിക്ക് അല്ലെ.
അഞ്ജലി :അത് അല്ലെ ഒരാൾക്ക് വാങ്ങിക്കുന്നത്.
വിശ്വനാഥൻ :എന്നിട്ട് വേണം ഹോട്ടൽ ഉള്ള സ്റ്റാഫ് ഒക്കെ പറയാൻ കയ്യിൽ ക്യാഷ് ഉണ്ടായിട്ടും ഒരാൾക്ക് ഫുഡ് വാങ്ങിച്ചു ഷെയർ ചെയ്തു കഴിക്കുന്നു എന്ന് പറയാൻ അല്ലെ.
അഞ്‌ജലി :അമ്പോ ചിന്ത പോയ പോക്കേ. അതെ ചുമ്മ ഇരുന്നു കാണാപ്പുറം പറയാതെ ഇരിക്ക്.
വിശ്വനാഥൻ :അതെ ക്യാഷ് ഞാൻ അല്ലെ പേ ചെയ്യുന്നത് നോ ഇഷ്യു.
അഞ്‌ജലി :അപ്പോൾ അപ്പുറത്തെ റൂമിൽ സംഗീത ഇല്ലേ അവൾക്ക് ഉള്ള ഫുഡ്.
വിശ്വനാഥൻ :അവൾക്ക് ഉള്ള ഫുഡ് അവൾ എപ്പോളെ ഓർഡർ ചെയ്തു കഴിച്ചു കാണും. ആഹാരത്തിന്റ കാര്യത്തിലും സമയത്തിലും അവൾ കൃത്യ നിഷ്ട്ട ആണ്
അഞ്ജലി :അഹ് അത് കൊള്ളാം.
വിശ്വനാഥൻ :അല്ല ഫുഡ് എന്താ ഓർഡർ ചെയ്യണ്ടത്?
അഞ്ജലി :ചേട്ടന്റെ ഇഷ്ടം. പിന്നെ നേരത്തെ പറഞ്ഞില്ലേ. ഞാൻ ഈ റൂമിൽ ഉള്ള കാര്യം ഹോട്ടലിൽ ഉള്ളവർക്ക് അറിയാമോ.
വിശ്വനാഥൻ :അതിനു എന്താ?
അഞ്‌ജലി :അവർ എന്തെങ്കിലും വിചാരിക്കില്ലേ.
ഒന്നും എഴുതാൻ പോലും പറ്റുന്നില്ല
അത്ര മാത്രം, feelings ആണ് ഈ കഥ വായിക്കുമ്പോൾ ഉണ്ടാകുന്നത്
സുഖത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു ❤️❤️❤️❤️❤️
Ajithe oru cinima kanune pole feel cheyunu…nalla ezhuthu…
Ajith bro., താങ്കളുടെ കഥ വായിക്കിന്നുന്നവരെ താങ്കൾ നിരാശപ്പെടുത്തരുത്. അടുത്ത part വായിക്കാൻ ആയി ഒരുപാട് നാളായി കാത്തിരിക്കുന്നു.
Dear,ajith
ഇ കഥയിൽ അമർ തന്നെ ആണ് ചുണകുട്ടി അമർ & അഞ്ജലി. അമർ &മൃദുല. അല്ലെ അമർ മാലതി or ദിവ്യ. ഇതാണ് super കിളവൻ വിശ്വനാഥൻ അത്ര പോരാ. അമർനെ കളത്തിൽ erakku.
എന്റെ sugetion ആണ് നിങ്ങൾക്കു ഇഷ്ടം പോലെ കഥ കൊണ്ട് പോകാം
സസ്നേഹം
ഇതിൽ അവസാന പാർട്ടുകളിൽ ഉശിരനായ പോലീസ് ആയി വൈശാഖന്റെ പ്രതികാരങ്ങൾ കൂടി വേണം… സംഗീതയും തന്തതയും കൂട്ടികൊടുപ്പ് മാലതിയും അമറും അഞ്ജലിയും എല്ലാം അവന്റെ പ്രതികാരത്തിന്റെ അഗ്നിയിൽ എരിയണം.
?
Baki thada
Ajith Krishna enthu pattyy vivaramonnum illallo