വിശ്വനാഥൻ :ഫുഡ് വന്നെന്ന് തോന്നുന്നു ആ ലാപ്ടോപ് ചുമ്മാ എടുത്തു വെച്ചു ടൈപ്പ് ചെയ്തു കൊണ്ട് ഇരിക്ക്.
അഞ്‌ജലി പെട്ടന്ന് മൊബൈൽ സോഫയിൽ വെച്ചു എന്നിട്ട് ലാപ്ടോപ് എടുത്തു ചുമ്മാ ടൈപ്പ് ചെയ്യും പോലെ ഇരുന്നു. വിശ്വനാഥൻ പോയി ഡോർ തുറന്നു റൂം ഡെലിവറി ബോയ് ഉള്ളിലേക്ക് വന്നു ഫുഡ് ടേബിളിൽ വെച്ചു ആ പയ്യൻ അഞ്‌ജലിയെ നോക്കി. അഞ്‌ജലി ലാപ്ടോപ്പിൽ തന്നെ എന്തോ നോക്കി ഇരിക്കുന്നത് കണ്ടു പെട്ടെന്ന് വിശ്വനാഥൻ അങ്ങോട്ട് നടന്നു ചെന്ന് ബിൽ സൈൻ ചെയ്തു. റൂം ബോയ് താങ്ക്സ് പറഞ്ഞു പുറത്തേക്ക് പോകും മുൻപ് തന്നെ അയാൾ അവന് ടിപ്പ് ആയി 500 രൂപ കൊടുത്തു. അതോടെ അവനും ഹാപ്പി ആയി. റൂം അടച്ചു അയാൾ ഉള്ളിലേക്ക് ചിരിച്ചു കൊണ്ട് നടന്നു വന്നു. അഞ്‌ജലി ലാപ്ടോപ് സോഫയിൽ വെചു. രണ്ട് പേരും ഫുഡ് എടുത്തു കഴിക്കാൻ ആയി ഇരുന്നു.
കൊടുക്കാൻ ഉള്ള ക്യാഷ് ഒക്കെ കൊടുത്തു വൈശാഖൻ നേരെ സ്കൂളിലേക്ക് പോയി. അയാളുടെ ജീപ്പ് സ്കൂൾ കോംപൗണ്ടിന് ഉള്ളിൽ കയറി. ജീപ്പ് ഒതുക്കി നിർത്തി അയാൾ പുറത്തു ഇറങ്ങി സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടന്നു…
തുടരും…
ഒന്നും എഴുതാൻ പോലും പറ്റുന്നില്ല
അത്ര മാത്രം, feelings ആണ് ഈ കഥ വായിക്കുമ്പോൾ ഉണ്ടാകുന്നത്
സുഖത്തിന്റെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു ❤️❤️❤️❤️❤️
Ajithe oru cinima kanune pole feel cheyunu…nalla ezhuthu…
Ajith bro., താങ്കളുടെ കഥ വായിക്കിന്നുന്നവരെ താങ്കൾ നിരാശപ്പെടുത്തരുത്. അടുത്ത part വായിക്കാൻ ആയി ഒരുപാട് നാളായി കാത്തിരിക്കുന്നു.
Dear,ajith
ഇ കഥയിൽ അമർ തന്നെ ആണ് ചുണകുട്ടി അമർ & അഞ്ജലി. അമർ &മൃദുല. അല്ലെ അമർ മാലതി or ദിവ്യ. ഇതാണ് super കിളവൻ വിശ്വനാഥൻ അത്ര പോരാ. അമർനെ കളത്തിൽ erakku.
എന്റെ sugetion ആണ് നിങ്ങൾക്കു ഇഷ്ടം പോലെ കഥ കൊണ്ട് പോകാം
സസ്നേഹം
ഇതിൽ അവസാന പാർട്ടുകളിൽ ഉശിരനായ പോലീസ് ആയി വൈശാഖന്റെ പ്രതികാരങ്ങൾ കൂടി വേണം… സംഗീതയും തന്തതയും കൂട്ടികൊടുപ്പ് മാലതിയും അമറും അഞ്ജലിയും എല്ലാം അവന്റെ പ്രതികാരത്തിന്റെ അഗ്നിയിൽ എരിയണം.
?
Baki thada
Ajith Krishna enthu pattyy vivaramonnum illallo