മാലതി :അല്ല സാർ വീട്ടിൽ ഒന്ന് പോയി നോക്കിക്കുടെ.
വൈശാഖൻ :ഞാൻ ഇന്നലെ നൈറ്റ് ഡ്യൂട്ടി കൂടി ഉണ്ടായിരുന്നു. അത് കൊണ്ട് വീട്ടിൽ നിന്ന് ആണ് വരുന്നത്.
മാലതി :ഓഹ് അപ്പോൾ അവിടെ ഇല്ല അല്ലെ.
ദിവ്യയും മാലതിയും പരസ്പരം കണ്ണുകൾ തമ്മിൽ ഇടഞ്ഞു ഒന്ന് നോക്കി.
വൈശാഖൻ :ശേ എന്നാലും അവൾ ഇത് എവിടെ പോയി?
അപ്പോഴാണ് അവിടെ ബുക്സ് സബ്മിറ്റ് ചെയ്യുവാൻ ഒരു കുട്ടി കയറി വന്നത്. വൈശാഖൻ സംസാരം കേട്ടത് കൊണ്ട് ആകണം ആ കുട്ടി വൈഷകനെ തന്നെ നോക്കി നിന്നു. എന്നിട്ട്
കുട്ടി :അഞ്ജലി ടീച്ചർ ആണോ?
വൈശാഖൻ കുട്ടിയെ അപ്പോഴാണ് ശ്രദ്ധിച്ചത്.
കുട്ടി :ടീച്ചർ രാവിലെ ഗേറ്റ് മുൻപിൽ വെച്ച് ഒരു വണ്ടിയിൽ കയറി പോകുന്നത് കണ്ടു.
വൈശാഖൻ :വണ്ടിയിലോ?
മാലതിയും ദിവ്യയും മുഖത്ത് കൈ വെച്ച് നിന്നു. ഈശ്വര താനും അപ്പോൾ അവിടെ മാറി നിൽക്കുന്നത് കുട്ടി പറയുമോ എന്നായിരുന്നു മാലതി പേടിച്ചത്.
വൈശാഖൻ :മോള് ടീച്ചറെ എപ്പോഴാ കണ്ടത്?
കുട്ടി :ടീച്ചർ രാവിലെ ഇങ്ങോട്ട് വന്നപ്പോൾ ഞാൻ ഗ്രൗണ്ടിൽ നിൽപ്പുണ്ടായിരുന്നു. ടീച്ചർ അവിടെ ഒരു വണ്ടിയിൽ കയറി പോയി.
വൈശാഖൻ :മോള് കണ്ടോ അത് അഞ്ജലി ടീച്ചർ തന്നെ ആണോ?
കുട്ടി :അതെ ഈ ടീച്ചർ അവിടെ ഉണ്ടായിരുന്നുല്ലോ അപ്പോൾ
കുട്ടി മാലതിയെ ചൂണ്ടി കാണിച്ചു. മാലതി പെട്ട് എന്ന് ബോധ്യം ആയി.
മാലതി :അയ്യോ ഞാൻ അവിടെ ഉണ്ടായിരുന്നു പക്ഷേ ഞാൻ അടുത്ത് പോയില്ല. വണ്ടിയിൽ കയറി പോകുന്നത് കണ്ടു ഞാൻ കരുതി നിങ്ങളുടെ റിലേറ്റീവ് ആരെങ്കിലും ഉര്ജന്റ് ആയി വന്നു കൊണ്ട് പോകും ആണെന്ന്.
വൈശാഖൻ ആ പറച്ചിൽ അത്ര ബോധ്യം ആയില്ല. അവർ എന്തോ മറച്ചു വെച്ചു സംസാരിക്കും പോലെ തോന്നി. വൈശാഖൻ നേരെ കുട്ടിയുടെ മുഖത്തേക്ക് നോക്കി.
വൈശാഖൻ :മോള് അത് എന്ത് വണ്ടി ആണെന്ന് കണ്ടോ?
കുട്ടി :അതൊരു ചെറിയ വാൻ ആയിരുന്നു.
വൈശാഖൻ :വാനോ? ഓടിച്ച ആളെ മോള് കണ്ടിട്ടുണ്ടോ?
കുട്ടി :അത് ഞാൻ മുഖം കണ്ടില്ല.
കഥ വേറെ ലെവൽ ആകുകയാണല്ലോ
എന്തായാലും കളി വേണം
അഞ്ജലി ഇനിയും നന്നായി കളിച് സുഖിക്കാനുണ്ട്
കൂടെ മകൾ മൃദുലയും
??????
Submit cheythittundo bro
Inn night submit cheyyam. Ezhuthikondirikkumbol pala karyangalkkai pokendi verunnath aan delai akunnath ellarodum kshama chodhikkunnu. Inn upload cheyyathe ini urakkamilla ?
Waiting ????
???
Done,,, ഇട്ട് കഴിഞ്ഞു.
Vannillaallovannillallo
Bro ennanu submit cheyyunney ezhuthi kazhinjo
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro enthaayi adutha part aduthengaanum submit cheyyunnundel onnu parayu.
Reply idu bro
Thirakkil ayirunnu udan pratheekshikkam. Ezhuthi thudangi
Appol next week ullu allae?
Next part eppozha katta waiting for vaisakante prathikaram
Adutha part ?? eduu
ഈ കഥ ന്തോ മനസിനെ വല്ലാണ്ട് ഫീൽ ആക്കുന്നു . പാവം വൈശാഖൻ . അഞ്ജലിയ്ക്കു ഒരു 8ന്റെ ഒമാനി കിട്ടണമെന്ന് വിചാരിക്കുന്ന. വൈശാഖനെ മനസിലാക്കി തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നു . ഇനിയും ഒരുപാട് വേദനിപ്പിക്കല് ഇതൊരു അഭ്യർഥന ആണ് …